അല്ലി ചേച്ചി Updated Version

“എന്റെ മോള്, വന്നതിൽ പിന്നെ തുറന്നു ചിരിക്കുന്നതിപ്പോഴാണമ്മ
കാണുന്നത്…..നിയങ്ങോട്ടേക്കാ ഓടിയെ അപ്പൂ…”

“അമ്മെ, ഈ ചേച്ചിയില്ലമ്മേ എന്നെ നുള്ളുന്നു, റിമോട്ട് കൊടുക്കാത്തതിന്….”

“ഹോ…ഇപ്പോഴും രണ്ടിനും ഒരു മാറ്റോം ഇല്ല! നുള്ളിയെന്നും പിച്ചിയെന്നും പറഞ്ഞിട്ട്…..”

അമ്മ അടുത്ത വീട്ടിൽ നിന്നും കൊണ്ട് വന്ന ഒരുകെട്ട് മുരിങ്ങയില ടേബിളിലെ മുറത്തിലേക്ക് വെച്ചു. ചേച്ചിയും അപ്പൊ മുരിങ്ങയില ഊരാൻ കൂടിയപ്പോൾ, ഞാൻ കൂടെ പഠിക്കുന്ന ഒരുത്തിയുടെ വീട്ടിലേക്ക് ബൈക്കുമായി പോയി. അസൈൻമെന്റ് സാധാരണ അവളുടെ കയ്യിൽ നിന്നാണ് ഞാൻ വാങ്ങാറുള്ളത്. എന്നിട്ടതുപോലെ കോപ്പി ചെയ്ത് ഞാനും വെക്കും.

ഞാൻ അവിടെ നിന്നും ക്ലബ്ബിലേക്കും ചെന്നു. പുതിയ നാന അവിടെയിരിപ്പുണ്ടായിരുന്നു. ഞാനതു നോക്കാൻ പോലും തോന്നിയില്ല! ഇനിയെന്തിനാണ്…മനസ് നിറയെ സ്നേഹിക്കാനും കാമിക്കാനും എന്റെ അല്ലി കുട്ടിയുള്ളപ്പോൾ….എന്നോർത്തുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തുമ്പോ ചേച്ചി കുളിയൊക്കെ കഴിഞ്ഞു ഭസ്മ കുറിയുമിട്ടുകൊണ്ട് അമ്മയുടെ ഒപ്പം സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ വന്നപ്പോൾ എന്നോട് ചിരിച്ചപ്പോൾ ഞാനും ചിരിച്ചുകൊണ്ട് ചേച്ചിയുടെ മുന്നിൽ വെച്ച് ഷർട്ടൂരിയപ്പോൾ, അമ്മ പറഞ്ഞു.

“അല്ലീ, ചെക്കന്റെ കോലം! കഴിക്കാൻ കൊടുത്താൽ ഇച്ചിരി കഴിച്ചിട്ട് രുചിയില്ലെന്നും പറഞ്ഞു മിണ്ടാതെ പോകും…പെണ്ണ് കെട്ടിച്ചാലോ വേഗം നമുക്ക് ? അപ്പൊ ശെരിയാകും?”

“പെണ്ണ് കെട്ടിയാൽ ഞാൻ വീണ്ടും മെലിഞ്ഞു പോകാത്തെ ഉള്ളു…സീതാലക്ഷ്മി അമ്മെ!”
അച്ഛൻ വീട്ടിൽ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമാണു അമ്മാരി കൊമെടി ഞാൻ ഇറക്കിയത്!

“എന്ത് ?” അമ്മ പുരികമുയർത്തി എന്നോട് ചോദിച്ചപ്പോൾ ചേച്ചി വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. പാവം അമ്മ! ഹിഹി.

“അല്ല, എന്റെ ഇഷ്ടങ്ങളൊക്കെ നന്നായിട്ട് അറിയുന്ന അമ്മ ഉണ്ടാക്കിയിട്ട് കഴിക്കുന്നില്ല, പിന്നെയല്ലേ എവിടെന്നോ വരുന്ന പെണ്ണ്!”

“ഞാൻ ഉണ്ടല്ലോ മ്മെ, ഞാനവനെ കഴിപ്പിച്ചോളാം…..”

“എന്ത് കല്യാണമോ?”

ചേച്ചി അതിനും ചിരിച്ചുകൊണ്ട് പറഞ്ഞു “കല്യാണമല്ലെടാ ചെക്കാ ….നിന്നെക്കൊണ്ട് ഭക്ഷണം ബാക്കി വെക്കാതെ കഴിപ്പിക്കാൻ…”

“ആഹ് അങ്ങനെ പറ….” ഞാൻ വേഗം മുറിയിലേക്ക് ചെന്നു ആ കുട്ടീടെ അസൈൻമെന്റ് എന്റെ സ്റ്റഡി ടേബിളിൽ വെച്ചു. ചേച്ചി അപ്പൊ മുറിയിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

“ഡാ അപ്പൂസേ …അമ്മയുടെ മുന്നിൽ ഈ ടൈപ്പ് തമാശ പറയല്ലേ ട്ടോ….”

“ഏതു ടൈപ്പ് ?”

“ഒന്നൂല്ല….ഇതെന്താ സംഭവം ? അസ്സിയന്മെന്റ് ആണോ?”

“ആണെങ്കിൽ!”
“പോയി കുളിച്ചു വാ….ചെക്കാ.”

ഞാൻ ചേച്ചിയുടെ കവിളിൽ ഒരു കടിയും കൊടുത്തുകൊണ്ട് ടവ്വലും എടുത്തു കുളിക്കാനായി കയറി. ചേച്ചിയുടെ കവിളിൽ ചുണ്ടമർത്തിയപ്പോൾ കിട്ടിയ സുഖമോർത്തപ്പോൾ എന്റെ കുണ്ണ 90 ലു നിന്നു. ഞാൻ പിയേഴ്സ് സോപ്പിന്റെ പതുകൊണ്ടവനെ ശെരിക്കുമോന്നു താലോലിച്ചു. പണ്ടൊക്കെ രണ്ടൂസത്തിൽ ഒരിക്കൽ വാണമടിക്കാതെ ഇരിക്കാൻകഴിയില്ലായിരുന്നു, പക്ഷെ ഇപ്പൊ ആ മൈൻഡ് ഒക്കെ മാറി, മനസ് ഈ കാര്യത്തിൽ ഒരല്പം നിയന്ത്രണം കൈവരിച്ചിട്ടുണ്ട്. പക്ഷെ അല്ലി ചേച്ചിയുടെ ആ ചുണ്ടും കറുപ്പിച്ചെഴുതിയ നോട്ടവും കൂടെയാകുമ്പോ…..ചേച്ചിയെ കടിച്ചു തിന്നാൻ തോന്നുന്നുണ്ട്…..

ഇന്നാള് ചേച്ചിയുടെ മുടിച്ചുരുളിൽ മുഖം പൂഴ്ത്തിയപ്പോൾ കിട്ടിയ ആ വാസന. എന്റെ ദൈവമേ എന്ത് രസമാണ് അങ്ങനെയുറങ്ങാൻ….ചേച്ചി എന്നും എന്റെയൊപ്പം കൂടെ ഉണ്ടായാൽ മതിയായിരുന്നു.

ഞാൻ കുളിയും കഴിഞ്ഞു ടവ്വലുമുടുത്തു വരുമ്പോ, ചേച്ചി അസൈൻമെന്റ് എഴുതാനായി ഇരിക്കുകയിരുന്നു.

“ചേച്ചി, ഞാനെഴുതിക്കോളാം….”

“സാരമില്ലെടാ….”

ഞാൻ ചേച്ചിയുടെ തോളിൽ ചേർന്നുകൊണ്ട് ഉരുണ്ടു ഉരുണ്ടു എഴുതുന്ന അക്ഷരങ്ങളിലേക്ക് നോക്കി. “നല്ല വൃത്തിയായി എഴുതുന്നുണ്ടല്ലോ…..”

“ചെലവ് ചെയ്യണം….ട്ടോ!”

“എന്താ വേണ്ടേ എന്റെ ചേച്ചിപ്പെണ്ണിന്….” ഞാൻ തല തോർത്തികൊണ്ട് ചെവിയിലെ വെള്ളം കുടഞ്ഞു ചോദിച്ചു. ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം കോർത്തപ്പോൾ ചേച്ചിയുടെ
തീരമോഹം ഞാൻ പതിയെ വായിച്ചുകൊണ്ടിരുന്നു.
ഞാൻ എന്റെ തലമുടിയൊന്നു കുടഞ്ഞതും ചേച്ചിയുടെ ചുണ്ടിലേക്ക് ആ വെള്ളം തെറിച്ചു. വിടർന്ന ചുണ്ടിൽ തേൻ തുള്ളിപോലെ വെള്ളം കണ്ടപ്പോൾ ഞാൻ ഒരു വിരൽ കൊണ്ട് അതിൽ അമർത്തി തൊട്ടു. “അപ്പൂ…. നിന്റെ അസൈൻമെന്റ് വെള്ളത്തിലാകും….” ഞാൻ ചുണ്ടു പിടിച്ചു അമർത്തുമ്പോ ചേച്ചിയുടെ കണ്ണിൽ എനിക്ക് കാണാമായിരുന്നു, എന്നോടുള്ള മോഹം!

“ഇങ്ങനെ നോക്കിയാലുണ്ടല്ലോ….ഞാൻ എന്റെ ചേച്ചിയെ എടുത്തു കട്ടിലിലേക്ക് ഇടും കേട്ടോ?”

“അയ്യടാ!! എന്നാ ഞാനിനി എന്റെ മോന്റെ കൂടെ കിടക്കില്ല!!”

“പിന്നെയവിടെ പോയി കിടക്കും…സോഫയിലോ?”

“ആ സോഫയിൽ!”

“സോഫയിൽ കിടന്നാൽ ഞാൻ കട്ടോണ്ടു ഇങ്ങോട്ടേക്ക് പോരും….”

“ഛീ…ഈ ചെക്കനെ കൊണ്ട് ഞാൻ… നീ തന്നെ എഴുതിക്കോ…നിന്റെ…..”

ചേച്ചിയുടെ തോളിൽ ഞാൻ ഇരുകയും കൊണ്ടമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു. “അയ്യടാ, എഴുതിക്കോ…ഞാൻ ഇനി ചേച്ചിയെ രാത്രി തൊടില്ല! കേട്ടോ!!”

“അയ്യടാ, നിനക്കത്രേം കൺട്രോൾ ഒന്നുമില്ലെന്ന്‌ എനിക്കറിയാട്ടോ…”

“അപ്പൊ ഞാൻ തൊടണം ന്നാണോ….”
“നിന്നോട് സംസാരിക്കാൻ ഞാനില്ല അപ്പൂ….”

“ചേച്ചിക്ക് മോഹമില്ലേ ? അപ്പൊ?”

ഞാൻ ചേച്ചിയെ വിടാതെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. പൂർണ്ണമായും ചേച്ചിയുടെ മനസിന്റെ സമ്മതം കിട്ടിയെങ്കിൽ…..
പക്ഷെ മുഖത്തൊരു നാണം മാത്രമേ എനിക്ക് അതിനുത്തരമായി ചേച്ചി തന്നുള്ളൂ. പിന്നെയൊരു ചിരിയും.

“കഴിക്കണ്ടേ മക്കളെ….”

അമ്മ മുറിയുടെ വാതിൽക്കൽ ചാരി നിന്നുകൊണ്ട്, ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു “ദേ വരുവാ അമ്മെ..” ഞാനൊരു ഷർട്ടും മുണ്ടും ഉടുതുകൊണ്ട് ചേച്ചിയുടെ തോളിൽ കയ്യിട്ടു അടുക്കളയിലേക്ക് നടന്നു. കറികൾ എടുത്തു വെക്കാൻ ചേച്ചിയെ സഹായിച്ചു. അമ്മ ഉണക്കമീൻ വറുത്തിട്ടുണ്ട്, പാൽ സ്രാവാണ് തോനുന്നു, കാണുമ്പോഴേ കൊതിയൂറുന്നുണ്ട്…

അച്ഛൻ കടയിലെ കണക്കെഴുതുന്ന തിരക്കാണ്, ഞാനച്ഛനെയും വിളിച്ചുകൊണ്ട് മേശയിലാദ്യം ഇടം പിടിച്ചു.

“നാളെ നിനക്ക് ക്‌ളാസ്സില്ലെ ?”

“ഉണ്ട് അച്ഛാ….”

“ഇക്കൊല്ലം നിന്റെ കോഴ്സ് കഴിഞ്ഞാൽ, പിന്നെ ടൗണിലെ നമ്മടെ ശങ്കരമ്മാവന്റെ ബിസിനെസ്സിൽ നീ ജോയ്ൻ ചെയ്യാൻ താല്പര്യമുണ്ടോ? ഞാൻ നിന്റെ അഭിപ്രായം അറിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞു.”

“അതൊരു അതൊരു ബോട്ടിൽ ഫാക്ടറി അല്ലെ അവിടെ എന്താണ് എനിക്ക് കാര്യം?”

“നീ മാത്‍സ് അല്ലെ ? അവിടെ മാനേജർ ആയിട്ടായിരിക്കും”

“അതെങ്ങനെ ?”

“ശങ്കരമ്മാവന്‌ ഒറ്റ മോൾ അല്ലെ, അതായിരിക്കും.” അച്ഛനാദ്യമായിട്ടായിരുന്നു അങ്ങനെ ഒരു കാര്യം എന്റെ മുന്നിൽ അവതരിപ്പിക്കുന്നത്, മനസ്സിൽ പിള്ളേരെ പോലെ ആണെങ്കിലും എനിക്കും വിവാഹപ്രായമായത് അച്ഛൻ പറയാതെ പറഞ്ഞതാണോ?

Leave a Reply

Your email address will not be published. Required fields are marked *