അല്ലി ചേച്ചി Updated Version

മറ്റെന്നാൾ ഒരു കല്യാണം ഉണ്ട് ശോഭ ചേച്ചിയുടെ വീട്ടിൽ, അവരുടെ ഇളയമകൾക്ക്, അല്ലി ഇപ്പൊ അവിടെ പോയിട്ട് വന്നതാണ്. നമുക്ക് വർത്തമാനത്തിൽ നിന്നും ഭൂതത്തെ പിടിക്കാം, പിറകിലേക്ക് പോകാം….

ചേച്ചിയുടെ വിവാഹം കഴിഞ്ഞ ഓരോ ദിവസവും, എന്റെ ദുഖത്തിന്‌ അതിരില്ലായിരുന്നു. ഞാൻ ചേച്ചിയേക്കാളും ഒന്നോ രണ്ടോ വയസിനു മൂത്തത് ആണെങ്കിൽ ഉറപ്പായും മുറപ്പെണ്ണ് എന്ന അധികാരത്തിലെനിക്ക് ചേച്ചിയെ കിട്ടുമായിരുന്നു. ഇനി എങ്ങനെ എന്റെ സ്വപ്നം സാക്ഷാത്കരിക്കും. ഇത്രയും
കാലം കയ്യെത്തും ദൂരത്ത്‌ ഉണ്ടായിരുന്നിട്ടും എനിക്ക് ഒന്നിനും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് വലിയ നഷ്ട ബോധം തോന്നി.

ഒപ്പം ചേച്ചിയെ കെട്ടിയ ചെക്കനോടെനിക്ക് കടുത്ത അസൂയയും തോന്നി. അങ്ങനെ മനസ്സിൽ ആ ദുഃഖവും പേറി ഞാൻ നടക്കുമ്പോ 9 മാസം എങ്ങനെയോ കഴിഞ്ഞു. ചേച്ചിയെ കാണാൻ ഒരു തവണയോ മറ്റോ ഞങ്ങൾ പോയിരുന്നു, ആ വലിയ കുടുംബത്തിൽ ചേച്ചി ഒരുപാടു മാറിയപോലെയെനിക്ക് തോന്നി. അമ്മയോട് ജ്ഞാനത്തെക്കുറിച്ചു ചോദിച്ചപ്പോൾ, പെൺകുട്ടികൾ പോകുന്ന സ്‌ഥലവുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടവരാണെന്നു പറഞ്ഞു. പിന്നീട് അമ്മയോട് ലാൻഡ്‌ഫോണിൽ ചേച്ചി സംസാരിക്കുമെങ്കിലും ഞാൻ രണ്ടു വാക്ക് എന്തെങ്കിലും പറഞ്ഞു അമ്മക്ക് തന്നെ ഫോൺ കൊടുക്കുമായിരുന്നു. ഉള്ളിലെ വിഷമം ഞാൻ തന്നെ മറക്കാൻ ശ്രമിക്കുമ്പോ എന്തിനാ പുണ്ണിൽ തന്നെ അറിഞ്ഞുകൊണ്ട് കുത്തുന്നത് എന്ന ഭാവമായിരുന്നു എനിക്ക്.

ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന ആ സമയം. ഒരു ദിവസം ഞാ൯‍ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍, ചേച്ചി അമ്മയോട് സംസാരിച്ചു വിസിറ്റിംഗ് റൂമില്‍ ഇരിക്കുന്നു, എനിക്ക് വിശ്വസിക്കാനയില്ല, ഞാന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അമ്മയും ചേച്ചിയും എന്നെ കണ്ടു. ഞാ൯ സന്തോഷം കൊണ്ട് നെഞ്ച് തുറന്നു ചേച്ചീ.. എന്ന് വിളിച്ചു അടുത്തേക്ക് ഓടിച്ചെന്നു, അവളും എന്നെ കണ്ടു ചിരിച്ചു എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു, എന്റെ കരം കവര്‍ന്നുകൊണ്ട് കോളേജിലെ വിശേഷങ്ങള്‍ ചോദിച്ചു, വളരെ നാളുകള്‍ക്ക് ശേഷം ചേച്ചിയെ കണ്ടതില് എനിക്ക് വലിയ സന്തോഷം തോന്നി, മധുരം അതിമധുരം ആയിരുന്നു പിന്നീടു കേട്ട ന്യൂസ്!!‌, ചേച്ചി ഇവിടെ വന്നതിന്റെ ഉദ്ദ്യേശം അവള്‍ക്കു വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ ഗസ്റ്റ്‌ ടീച്ചര്‍ ആയി ജോബ്‌ കിട്ടി, വിവാഹത്തിനു മുമ്പെന്നോ ആപ്ലിക്കേഷന്‍ കൊടുത്തിരുന്നതാണ്‌. സ്‌കൂൾ മാനേജ്‍മെന്റ് വിളിച്ചപ്പോൾ അവൾ വരുകായായിരുന്നു.

ഭര്‍ത്താവിനു ഇങ്ങോട്ടേക്ക് transfer കിട്ടുന്നത് വരെ ചേച്ചി ഞങ്ങളുടെ വീട്ടിലാണ്‌ താമസിക്കാന്‍ പോകുന്നത്‌, ചിലപ്പോള്‍ തുടര്‍ന്നും, ഞാ൯ സന്തോഷം കൊണ്ട് തുള്ളിച്ചാടി, എന്റെ ഇത്രയും നാളത്തെ പ്രാർഥനയാവാം അതിനു കാരണം. ഞാ൯‍ ഫുഡ് കഴിഞ്ഞ്‌ ‌ റൂമിലേക്ക്‌ പോവുമ്പോള്‍ ചേച്ചി അമ്മയോടു സംസാരിക്കുന്നതു കേട്ടു. അവള്‍ക്ക്‌ യാത്ര ചെയ്‌തതിന്റെ ക്ഷീണം ഉണ്ടായിരുന്നു.

“നിന്റെ മുറി നീ ഇപ്പോഴും നന്നായി സൂക്ഷിച്ചിട്ടുണ്ടാല്ലോ അപ്പൂ….”

“ഞാൻ ഇവിടെ കിടക്കാൻ മാത്രമല്ലെ വരൂ …”

“ഓ ഇപ്പൊ ഫ്രെണ്ട്സ് ന്റെ കൂടെ കറക്കമാണ് അല്ലേടാ…”

“ഹേയ് അങ്ങനെയൊന്നുമില്ല…ചേച്ചി”

“പിന്നെയിതെന്താ…ഭാനുപ്രിയയുടെ ഈ ഫോട്ടോയൊക്കെ ചുവരിൽ?!!”

“അയ്യോ അത് ചേച്ചീ ഞാൻ ചുമ്മാ…”

ഛെ!! ചേച്ചി വന്നപ്പോ ചുവരിൽ നിന്നുമതെടുത്തു മാറ്റാൻ തോന്നിയില്ല, നാശം. എന്ത് വിചാരിച്ചുകാണുമോ ആവൊ… ചേച്ചി കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ കാര്യങ്ങൾക്ക് കൊഴുപ്പു കൂട്ടാൻ ആകെ നാനയുടെ നടുപ്പേജിൽ നിന്ന് കിട്ടിയ ഭാനുപ്രിയയെ ആകെ ഉള്ളു…. പിന്നീട് പ്രേമിക്കാനൊന്നും തോന്നിയിട്ടില്ല. എങ്കിലും ആകെയുള്ള സന്തോഷം ഈ വാണമടി മാത്രമാണ്.

“ശെരി ശെരി ഞാൻ കുളിച്ചിട്ട് വരാം…”
ചേച്ചി ആ നിമിഷം കുനിഞ്ഞുകൊണ്ട് നിലത്തു വെച്ച ബാഗ് തുറക്കുമ്പോ അവളുടെ വിരിഞ്ഞ ചന്തിയിൽ ഞാനൊന്നു നോക്കി. ദൈവമേ..കമ്പിയടിച്ചു ചാവുകയാണല്ലോ…!!

നീല ടീഷർട്ടും പിങ്ക് പാവാടയും എടുത്തു ടേബിളിൽ വെച്ചുകൊണ്ട്. ചേച്ചി തോർത്തെടുക്കാൻ പോയപ്പോൾ ഞാൻ ചേച്ചിയുടെ ടീഷർട്ടിന്റെ ഇടയിൽ വച്ചിരുന്ന ബ്രായും പാന്റിയും ഒന്ന് നോക്കി. നല്ല നേർത്ത തുണിയുടെയാണ്. ഇതുകൊണ്ട് ചേച്ചിയുടെ മദനപ്പൂവിനെ പൊതിയാൻ ഭാഗ്യമുള്ളതോർത്തു ഞാൻ ആ പട്ടു തുണികളേ അസൂയയോടെ നോക്കി ചിരിച്ചു.

ചേച്ചി തോർത്തുമെടുത്തു വന്നുകൊണ്ട് കുളിച്ചു മാറാനുള്ള ഡ്രെസുമെടുത്തു അറ്റാച്ഡ് ബാത്റൂമിലേക്ക് കയറി. ഞാൻ ഷവറിന്റെ ശബ്ദവും കേട്ട് കട്ടിലിൽ ചാരി കണ്ണടച്ചിരുന്നു. ഹാളിൽ നിന്നും അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി, അച്ഛനോട് കോളേജ് നിന്നും ടൂർ പോകാനുള്ള പൈസ വാങ്ങണമായിരുന്നു. അടുത്തയാഴ്ച ആണ് ടൂർ, അച്ഛനോട് അത് വാങ്ങിക്കഴിഞ്ഞപ്പോൾ തിരിച്ചു മുറിയിലേക്ക് തന്നെ വന്നു കഴിഞ്ഞ ഞാൻ കാണുന്നത്, കണ്ണാടിയുടെ മുൻപിൽ നിന്ന് മുടിയുണക്കുന്ന അല്ലി ചേച്ചി. പാവാടയും ടീഷർട്ടുമാണ് വേഷം. മാംസളമായ കൈകളുടെ ചന്തം കാണേണ്ടത് തന്നെ, ലേശം നനവുള്ള കഴുത്തും അവിടെയുള്ള ചുരുണ്ട മുടിയിഴകളും കണ്ടപ്പോഴേ എന്റെ നെഞ്ചിൽ ട്രിപ്പിൾ തായമ്പക മുഴങ്ങാൻ തുടങ്ങി…

ഞാൻ പിറകിലൂടെ ചെന്ന് ചേച്ചിയെ കെട്ടിപിടിക്കുന്നപോലെ ആലോചിച്ചപോഴെ എന്റെ കുണ്ണ കൊടിമരമായി. ഞാനതു പിടിച്ചമർത്തികൊണ്ട് ബെഡിൽ കമഴ്ന്നു കിടന്നുകൊണ്ട്, ചേച്ചിയെത്തന്നെ നോക്കികൊണ്ടിരുന്നു….

“എന്താടാ ചെക്കാ എന്നെ ആദ്യമായി കാണുന്നപോലെ നോക്കുന്നെ…..” ചേച്ചി സമൃദ്ധമായി വളർന്ന മുടിയിഴകളെ തോർത്തുകൊണ്ട് ഉണക്കികൊണ്ടിരുന്നു.

“ഉഹും അറിയില്ല, എന്തോ …പ്രത്യേക ചന്തം പോലെയുണ്ട് ചേച്ചിയെ കാണുമ്പോ…”

“തോന്നും തോന്നും…” ചേച്ചി മുടി മുന്നിലേക്കിട്ടുകൊണ്ട് എന്റെ അടുത്തേക്ക് വന്നിരുന്നു.

“അപ്പൂ ..എങ്ങനെയുണ്ടെടാ …കോളേജ് ലൈഫ് ഒക്കെ…”

“ബോർ ആണ് ചേച്ചി….”

“അതെന്താ നിനക്ക് ലൈൻ സെറ്റായില്ലെടാ…”

“ചേച്ചിയെന്താ പെട്ടെന്നിങ്ങനെയൊക്കെ…”

“അല്ല നീയും… പഴയപോലെയൊന്നുമല്ലെന്നിക്കറിയാം…”

“അതെന്താ…”

“ഹേയ് ഒന്നുല്ല..”

“പറ ചേച്ചി..”

“നീ കുട്ടിയാണെന്നാണ് ഞാൻ വിചാരിച്ചെ….” ചേച്ചിയുടെ തടിച്ചു മലർന്ന ചുണ്ടിലേക്ക് ഞാൻ ശ്രദ്ധിച്ചു നോക്കി…. ചിരിയടക്കാൻ പറ്റാതെ പാവമെന്റെ അടുത്തിരുന്നുകൊണ്ട് കൈവിരൽ തമ്മിൽ പൊട്ടിച്ചുകൊണ്ടിരുന്നു….

“എന്താണിപ്പോ അങ്ങനെ തോന്നാൻ…”
ചേച്ചി അതിനുത്തരം പറയാതെ വേഗം, പുറത്തേക്ക് നടന്നു. ഞാൻ അതോർത്തു വീണ്ടും കട്ടിലിൽ കമിഴ്ന്നുരുണ്ടു…..

Leave a Reply

Your email address will not be published. Required fields are marked *