അല്ലി ചേച്ചി Updated Version

“നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം വേണമെങ്കിൽ, നിനക്ക് ജോലിയാകണം. അല്ലാതെ നമുക്കിടയിൽ എന്തേലും നടന്നാൽ, എനിക്ക് അമ്മയാകാൻ ഉള്ള മോഹമുള്ളത് കൊണ്ട്, ആ സമയം ……എങ്ങാനും, വേണ്ട അപ്പൂ!!! എനിക്ക് കഴിയില്ല, അതുപോലെ നിനക്കും നല്ലതിന് വേണ്ടിയാണു ചേച്ചിയത് പറയുന്നത്….
ഇനി വരുന്ന ജീവിതത്തിൽ സെക്സ് ആണ് ഏറ്റവും വലുതെന്നു നീ വിചാരിക്കും….നീ അത് നേടിയെന്നു തോന്നുമ്പോ മറ്റെല്ലാ കാര്യത്തിലും നീ ഉഴപ്പിയാലോ…വേണ്ട! നിനക്ക് ജോലിയാകട്ടെ….
എന്നെ ഞാൻ നിനക്ക് തരാം പൂർണ്ണമായും തരാം…..എന്നും തരാം……..ഉറപ്പ്.”

ഞാൻ ചേച്ചിയെ സന്തോഷിപ്പിക്കണമെന്ന് വിചാരിച്ചുകൊണ്ട് ആണ് ചേച്ചിയോടു ഒന്ന് പറ്റി ചേർന്ന് കിടന്നത് ഇതിപ്പോ…. എന്തായാലും എന്റെ നല്ലതിന് വേണ്ടിയല്ലേ ഈ പറയുന്നത്. ആ കാത്തിരിക്കാം.

ആ ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം ഞാൻ ഹാളിൽ ഇരുന്നു ടീവി കാണുകയിരുന്നു, ചേച്ചി എന്തോ മീറ്റിംഗ് ന്റെ റിപ്പോർട് എഴുത്തുകയുമായിരുന്നു. അടുത്ത വീട്ടിലെ ശോഭ ചേച്ചി വന്നിട്ട് എന്നോട് പറഞ്ഞു.

“അപ്പൂ, മൂത്തമോള് വന്നിട്ടുണ്ട്, അവൾക്കിപ്പോ മൂന്നാം മാസമാണ്, ഇച്ചിരി മാങ്ങാ പറിച്ചു തരാമോ നീ ?”

“അതിനു മാങ്ങാ സീസൺ അല്ലല്ലോ ചേച്ചി.”

“ഞങ്ങൾ പുതുതായി വാങ്ങിയ പറമ്പില്ലേ ? എവിടെയുണ്ടെന്ന് കേശവേട്ടൻ പറഞ്ഞിരുന്നു. നീയൊന്നു പോയി പറിച്ചു തരാമോ പ്ലീസ് അപ്പൂ…”

“ആഹ് ശെരി….”

എനിക്കപ്പോ ഒറ്റയ്ക്ക് പോവാൻ മടിയായിരുന്നു. ഞാൻ ചേച്ചിയോട് റിക്വസ്റ്റ് ചെയ്തപ്പോ ചേച്ചിയും വരാമെന്നു പറഞ്ഞു. ഞങ്ങൾ ഇറങ്ങാം നേരം ചായ കുടിച്ചിട്ട് ചെല്ലാമെന്നു പറഞ്ഞു അമ്മ പറഞ്ഞപ്പോൾ, അങ്ങനെ ചായ കുടിയും കഴിഞ്ഞു ഞങ്ങളിറങ്ങി.
ബൈക്കിൽ ഒരു കിലോമീറ്ററോളം പോകാനുണ്ട്. ശോഭ ചേച്ചിയുടെ വീട്ടിൽ നിന്നും തൊടിയുടെ ചാവിയും വാങ്ങിച്ചുകൊണ്ട് ഞാൻ ബൈക്ക് എടുത്തപ്പോൾ ചേച്ചി പിറകിൽ ഒരു വശത്തേക്കിരുന്നു. അന്നേരം ചേച്ചി ഓറഞ്ചിന്റെ നിറമുള്ള ഹാഫ് സാരി ആയിരുന്നു. ചുവപ്പു നിറമുള്ള ബ്ലൗസ് ഉം, മുടി രണ്ടു വശത്തേക്കും പിന്നിക്കെട്ടിയിട്ടുണ്ട്. “ഞാൻ വീട് വെക്കാൻ കണ്ടിരിക്കുന്ന സ്‌ഥലം ആയിരുന്നു ട്ടോ ചേച്ചീ അത്…”
“ആഹാ അതെന്തേ ഇപ്പൊ ഉള്ള വീട് പോരെ അപ്പൂന്…”

“അല്ലാ, കല്യാണമൊക്കെ കഴിക്കുമ്പോ….”

“ങ്‌ഹും …ശെരി ശെരി.”

“നമ്മളിപ്പൊ പോണ സ്‌ഥലമില്ലേ ചേച്ചീ, അതിന്റെ പിറകിലൊരു തോടൊക്കെയുണ്ട് കുറെ മാവും, നെല്ലിക്കയും ഭയങ്കര നൊസ്റ്റാൾജിക് ആയിരിക്കും നമ്മളതൊക്കെ അതുപോലെ നിലനിർത്തിയാൽ.”

“നേരെ നോക്കി വണ്ടിയോടിക്ക്…”

“എന്നാലേ ഇയാളോടിക്ക്…”

“എനിക്ക് മറന്നു.”

“ഞാൻ പറയുന്നതൊന്നും കേൾക്കയുമില്ല, ഇറങ്ങു അങ്ങോട്ടേക്ക്….” എന്നും പറഞ്ഞു ഞാൻ ബൈക്ക് സൈഡിലേക്ക് ഒതുക്കി. ധാരാളം തുമ്പികൾ ഉള്ള ഒരു പാടത്തിന്റെ അരികിലാണ് അപ്പൊ നില്കുന്നത്. റോഡ് മുഴുവനും വിജനമായിരുന്നു. ചേച്ചി അന്നേരം പാടത്തേക്ക് തന്നെ നോക്കി തിരിഞ്ഞങ്ങു നിന്ന്.

“വാ അല്ലി…”

“നീ എന്നെ പേര് വിളിക്കാറായോ….”

“വിളിച്ചാലെന്താ …എന്റെ സ്വന്തമല്ലെ ?”

“ആര് പറഞ്ഞു.?”

“എന്നെ ആ രാത്രി ഒരു തുണിയും ഇല്ലാതെ കെട്ടിപിടിച്ചു കിടന്നപ്പോ പറഞ്ഞില്ലേ ? ദേ ചതിക്കാൻ നോക്കിയാലുണ്ടല്ലോ ?”

“ഹിഹി….”

“കാന്താരിയാണ്….കണ്ടില്ലേ ?”

“ഞാൻ വണ്ടിയോടിക്കണോ ?, എനിക്ക് മറന്നു അപ്പൂ…”

“നീന്തലും വണ്ടിയോടിച്ചതൊന്നും മറക്കില്ല! അന്നെന്നോട് പഠിക്കണം പഠിക്കണം എന്നൊക്കെ കുറെ പറഞ്ഞിട്ട്, ഞാൻ പഠിപ്പിച്ചതല്ലേ ! നോക്കട്ടെ ….ഓര്മയുണ്ടോന്ന്!”

“എങ്ങാനും വീണാലോ …എനിക്ക് നാളെ ക്‌ളാസ്സുണ്ട് ചെക്കാ…”

“വീഴാതെ എന്റെ പെണ്ണിനെ ഞാൻ പിടിച്ചോളാം…” ഞാൻ ബൈക്കിന്റെ പിറകു വശത്തേക്ക് നീങ്ങിയിരുന്നു.

“ഊം ….ശെരി”

ചേച്ചി പാവാട പതുക്കെ ഒന്നൊതുക്കി വെച്ചുകൊണ്ട് ഒരു കാലുകൊണ്ട് RX100 ന്റെ ഇരുവശവും ഇരുന്നു. ചേച്ചിയുടെ ബ്ലൗസിന്റെ വീതിയാർന്ന മുതുകിൽ എന്റെ കണ്ണുടക്കി. നട്ടെലിലേക്കു ആഴമുള്ള മുതുകിൽ ചെറു രോമങ്ങൾ കണ്ടതും എനിക്ക് കുണ്ണ കമ്പിയടിച്ചു. ഞാൻ കുണ്ണ കുട്ടനെ ഒതുക്കിവെച്ചപ്പോൾ ചേച്ചി എന്താ സംഭവമെന്ന അർഥത്തിൽ എന്നെയൊന്നു നോക്കി. ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലന്നു ചുമൽ കുലുക്കി മൂളി. ചേച്ചി രണ്ടു വട്ടം കിക്കറടിക്കുമ്പോ ഞാൻ ചേച്ചിയറിയാതെ പതിയെ ആ നനുത്ത വയറിൽ തൊട്ടു തലോടി.
“സ്റ്റാർട്ട് ആവുന്നില്ല അപ്പൂ…” ചേച്ചി ചിണുങ്ങിയപ്പോൾ ഞാൻ ചേച്ചിയുടെ നഗ്നമായ തോളിൽ എന്റെ മുഖം മുഖം ചേർത്ത് വെച്ചുകൊണ്ട് ഇരുവശത്തും കെട്ടി വെച്ച ആ കറുത്ത മുടിയിൽ മൂക്കു ചേർത്തി. എന്റെ ദൈവമേ അല്ലി
ചേച്ചി! എന്തൊരു വാസനയാണ് പെണ്ണിന്. ഇവൾ ഞാനറിയാതെ ആ ഞാൻ കൂടെ കുളിക്കുന്ന കുളിമുറിയിൽ വല്ലതും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് ഞാൻ ആലോചിച്ചു. കുണ്ണയാണെങ്കിൽ ഇനി ഒരിഞ്ചു പോലും ബാക്കിയില്ല പൂർണ്ണ രൂപം പ്രാപിച്ചങ്ങു നിൽപ്പാണ്. ഞാൻ എന്റെ ചുണ്ടുകൊണ്ട് ചേച്ചിയുടെ ചെറു വിയർപ്പ് പൊടിഞ്ഞ കഴുത്തിൽ ഉരസിയതും ചേച്ചി ഷോക്കടിച്ചപോലെ വിറച്ചു ബൈക്കിന്റെ ഹാന്ഡിലിൽ മുറുകെ പിടിച്ചു. “അപ്പൂ ….” ന്നു വിളിച്ചപ്പോ ഞാൻ ജിമിക്കിയിട്ട ആ കമ്മലിൽ നാവുകൊണ്ട് തൊടുകയും ചെയ്തു. “പോവിടിന്നു ഇതിനാണ് എന്നെ മുന്നിലിരുത്തിയത് അല്ലെ ! ഞാൻ ഇറങ്ങുവാ….” ചേച്ചി ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ അവളുടെ വയറിൽ പിടിച്ചു സീറ്റിലേക്ക് അമർത്തിയതും, എന്റെ വിരൽ ചേച്ചിയുടെ പൊക്കിളിൽ ഞാൻ പതിയെ കയറ്റി, സൗമായ ആ വയറിലും പൊക്കിളിലും എന്റെ കൈവിരൽ അമർത്തിയപ്പോൾ ചേച്ചി ഒന്ന് തിരിഞ്ഞുകൊണ്ട് എന്നെ കണ്ണിലേക്ക് നോക്കി. “ചേച്ചീ …” “ഉം ….” ഞാൻ പെട്ടന്നു കിക്കെർ ഒറ്റ ചവിട്ട്. ശകടം അപ്പൊ തന്നെ സ്റ്റാർട്ട് ആയി….

“ഓടിക്ക് എന്റെ സുന്ദരിക്കോതെ ….”

“ആഹ് ..ഓടിക്കുവാ…” ചേച്ചി പതിയെ പതിയെ ആക്സിലറേറ്റർ കൈ കൊടുക്കുമ്പോ എന്റെ വിരലുകൾ ചേച്ചിയുടെ വയറിൽ ആയിരുന്നു.
ഒന്നുടെ ഞാൻ ചേർന്നിരിക്കാതെ എന്റെ കുണ്ണ അടങ്ങുന്നുണ്ടയിരുന്നില്ല. ചേച്ചി ആ നിമിഷം ഒന്ന് ഞെട്ടിയിട്ടത് ഞാനും ശ്രദിച്ചു. കള്ളി! പിന്നെ ഒരു മിനിറ്റു കൂടെ ഉള്ളിലേക്ക് ഓടിച്ചപ്പോൾ തൊടിയുടെ മുന്നിലെത്തി. ചേച്ചി ആദ്യം ഇറങ്ങികൊണ്ട് ഇടുപ്പിൽ രണ്ടും കൈവെച്ചു എന്നോട് ചോദിച്ചു. “എങ്ങനെയുണ്ട് ഡ്രൈവിംഗ് …സൂപ്പർ അല്ലെ…!” “പിന്നെ എന്റെ ചേച്ചിപ്പെണ്ണ് അടിപൊളിയല്ലേ….” ഞാനും ചിരിച്ചുകൊണ്ട് സമ്മതിച്ചുകൊടുത്തു.

ഞാൻ അവിടെ ആരുമില്ലെന്ന് ഉറപ്പായപ്പോൾ എന്റെ തങ്കകുടത്തിനെ ഇരുകൈകൊണ്ടും കൈയിൽ കിടത്തിപൊക്കിയെടുത്തുകൊണ്ട് ഉള്ളിലേക്കു നടന്നു. “ങ്ങും ങ്‌ഹും …അപ്പൂ വേണ്ട അപ്പൂ കുറുമ്പ് കാണിക്കല്ലേട …ആരേലും കണ്ടാൽ തീർന്നു….പ്ലീസ് പ്ലീസ് …പ്ലീസ്…” ഞാൻ ചേച്ചിയുടെ കഴുത്തിൽ എന്റെ ചുണ്ടു ഉരസിയപ്പോൾ അല്ലി ചേച്ചി കണ്ണുകൾ കൂമ്പിയടച്ചുകൊണ്ട് അവളുടെ ശബ്ദം പതിയെ പതിയെ കുറഞ്ഞു വന്നു.

Leave a Reply

Your email address will not be published. Required fields are marked *