അല്ലി ചേച്ചി Updated Version

“മാങ്ങാ വലിക്കാൻ സഹായത്തിനല്ല എന്റെ പെണ്ണിനെ ഞാൻ ഇങ്ങോട്ടേക്ക് കൊണ്ടെന്നത് മനസ്സിലായോ….”

“ഉം…അപ്പൂ നീയെന്നെ എന്ത് ചെയ്യാൻ പോവാ ഇവിടെ ?”

“ഞാൻ ചേച്ചിപ്പെണ്ണിന്റെ തുണിയൊക്കെ ഊരി…ഈ തോട്ടത്തിൽ ഓടിക്കും…”

“അപ്പൂ …..” ചേച്ചി ചിണുങ്ങിക്കൊണ്ട് എന്നെയൊരു നോട്ടം നോക്കി. പക്ഷെ നാണം കൊണ്ട് ചുവന്ന തുടുത്ത ആ കവിളിൽ ചുണ്ടു അമർത്താൻ ഞാൻ കൊതിയോടെ മുഖം അടുപ്പിച്ചു.

“ഹിഹി.”

“ഒന്നും ചെയ്യില്ല എന്റെ പെണ്ണെ ….എനിക്ക് മതിവരുവോളം എന്റെ ചേച്ചിയുടെ മടിയിൽ കിടക്കണം കുറേനേരം ചുണ്ടും നാവും തിന്നണം ….പറ്റിയാൽ ….ദാഹം മാറ്റാൻ …”

“NO …”

“പേടിക്കണ്ട ….താഴെ വേണ്ട ….മേലത്തെ മതി!”

“ഛീ …പോവിടുന്നു….”

“അമ്പട! അങ്ങനെയിപ്പോ വാശി കാണിക്കണ്ട എന്ന്” ഞാൻ പറഞ്ഞപ്പോൾ ചേച്ചി എന്നെ കയ്യിൽ പിടിച്ചു ആഞ്ഞൊരു കടി പുല്ലുകൾ നിറഞ്ഞ വഴിയായത് കൊണ്ട് ഞാൻ ചേച്ചിയെ നിലത്തിട്ടു.
ഞാനെന്റെ കൈയിലേക്ക് നോക്കിയതും അവൾ വേഗം പുല്ലിൽ നിന്നും എണീറ്റുകൊണ്ട് തൊടിയുടെ മുന്നോട്ടേക്കോടി.

ഒരു പഴയ ഓടിട്ട വീടിന്റെ കുറച്ചു ചുവരുകൾ മാത്രമേ അവിടെ ബാക്കി ഉണ്ടായിരുന്നുള്ളൂ. അല്ലേലും ആർക്കാണ് സ്വന്തം നാടും വീടുമൊക്കെ വേണ്ടതല്ലേ ?. അത് പോട്ടെ …ചേച്ചി മേൽക്കൂരയില്ലാത്ത വീടെന്നു വിളിക്കാൻ പറ്റില്ല, പാതി പൊളിഞ്ഞ ചുവരിന്റെ അകത്തുള്ള മുറിയിലേക്ക് ഓടി കയറി ഒളിച്ചപ്പോൾ. എനിക്ക് അകത്തേക്ക് പോകാനൊരു പേടി, പറയാൻ പറ്റില്ല! വല്ല യക്ഷിയും ഉണ്ടെങ്കിലോ, അതുകൊണ്ട് ഞാൻ അവളെ പുറത്തേക്ക് വരുത്താൻ ഒരു സൂത്രം പ്രയോഗിച്ചു, അതിനായി അവളുടെ പേടി ഞാൻ ആയുധമാക്കാനും തീരുമാനിച്ചു.

“അതെ …അല്ലി പെണ്ണെ, വേഗം വന്നോളുട്ടോ …അതിനകത്തു ചോര കുടിക്കാൻ വെമ്പുന്ന ഒരു മാടൻ ഉണ്ട്!”

“അയ്യോ!!” ന്നും പറഞ്ഞു ചേച്ചി വേഗം എടുപിടിന്നു വീടിന്റെ ഉള്ളീന്നു തിരികെ എന്റെ മുന്നിലേക്ക് തന്നെ ചാടിയപ്പോൾ ഞാൻ അവളെ ഇരു കൈകൊണ്ടും ഇടുപ്പിൽ പിടിച്ചു തൂക്കി എന്റെ തോളിലേക്ക് ഇട്ടുകൊണ്ട് നേരെ മാവിന്റെ ചോട്ടിലേക്ക് നടന്നു.

“അപ്പൂ…ങ്ങീ……പ്ലീസ്, വീട്ടിൽ പോയിട്ട് ചെയ്യാം ഡാ …പ്ലീസ്! എനിക്ക് പറ്റില്ല …..അപ്പൂ….” ഹിഹി ഞാനുണ്ടോ കേൾക്കുന്നു, എന്നെ ഇത്ര നേരം വണ്ടിയിലിരിക്കുമ്പോ ഉള്ള ചന്തം മൊത്തം കാണിച്ചു പ്രാന്ത് പിടിപ്പിച്ചിട്ട്, ചേച്ചിയെ എടുത്തുകൊണ്ട് ഞാൻ വീടിന്റെ പിറകിലുള്ള വിശാലമായ നിരന്നു കിടക്കുന്ന മാവിന്റെ കൂട്ടത്തിലേക്ക് നടന്നു. അവളുടെ സ്വർണ കൊലുസു കിലുങ്ങുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു മാവു കടന്നു, എല്ലാത്തിലും നല്ലപോലെ കായ്ഫലമുണ്ട്, ഞാൻ ഏതാണ്ട് വൃത്തിയുള്ള ഒരു മാവിന്റെ ചോട്ടിൽ ഇരുത്തി. അവിടെ അത്ര ഉയരമുള്ള മാവുകൾ അല്ല, കുഞ്ഞൻ മാവുകൾ ആണ്, നല്ല തണലും ഉണ്ട്. എന്നിട്ട് ഞാൻ മാവിന്റെ മേലെ കയറിയപ്പോൾ എന്റെ മുണ്ടു അഴിഞ്ഞു പോകാനും തുടങ്ങിയതും ചേച്ചി അവിടെ കിടന്നു ചിരിച്ചു. ഞാൻ സ്പടികത്തിലെ മോഹൻലാലിനെ പോലെ മുണ്ടു ഉരിഞ്ഞു ചേച്ചിയുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് മാവിലേക്ക് കയറി. അടിയിൽ ആണെങ്കിൽ അണ്ടർ വെയർ മാത്രമേ ഉള്ളു താനും.

5 എണ്ണം വീതമുള്ള മൂന്നാലു മാങ്ങാ ഞാൻ പൊട്ടിച്ചു നിലത്തേക്കിട്ടു.
ചിരി തെറിച്ച അതിനെയെല്ലാം ചേച്ചി കുനിഞ്ഞുകൊണ്ട് എടുത്തു ഒരിടത്തേക്ക് വെച്ചു. പച്ച മാങ്ങക്ക് പകരം ചേച്ചിയുടെ മാമ്പഴം തിന്നാൻ വേഗം ഞാൻ ചാടിയിറങ്ങി. ചേച്ചി അപ്പോഴേക്കും മാങ്ങാ കടിച്ചു തുടങ്ങിയിരുന്നു. രണ്ടു സൈഡും മുടി മുന്നിലേക്കിട്ടുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളെ പോലെ കൊതിയോടെ ആ പുളിയുള്ള മാങ്ങാ തിന്നുന്ന എന്റെ പെണ്ണ് എന്നെ നോക്കാതെ ആ മുണ്ടു നേരെ നീട്ടി. ഞാനതു ഉടുതുകൊണ്ട് ചേച്ചിയുടെ മടിയിൽ കിടന്നു. “എനിക്ക് താ..” “ഇഷ്ടം പോലെ വലിച്ചില്ലെ …ദേ അതെടുക്കരുതോ ?”

ഇത് മതി എന്നും പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ ഉമിനീർ നനഞ്ഞ മാങ്ങാ അവളുടെ കയ്യിൽ നിന്നും എന്റെ ചുണ്ടിലേക്ക് വെച്ചുകൊണ്ട് കടിക്കാൻ തുടങ്ങിയതും എന്തൊരു പുളി. “അയ്യേ! ഇതെന്താ ഇങ്ങനെ ? ചേച്ചി എങ്ങനെ ഇത് തിന്നെ” തുപ്പാൻ ഒരുങ്ങിയ ഞാൻ…. നാക്ക് നീട്ടിയതും ചേച്ചിയുടെ മുഖം കുനിഞ്ഞതും ഒരുമിച്ചായിരുന്നു. എന്റെ നാവിലെ ആ ചവച്ച പുളിമാങ്ങയുടെ കഷ്ണം ചേച്ചി എന്റെ നാവിനെ കടിച്ചുകൊണ്ട് വായിലാക്കി.
ഞാൻ ഒരുനിമിഷം എന്താണ് അവിടെ നടക്കുന്നതെന്നറിയാതെ നിന്നു.

കള്ളി ചേച്ചി കണ്ണിറുക്കി അടച്ചുകൊണ്ട് ചിരിക്കുമ്പോ അവളുടെ കഴുത്തിൽ പിടിച്ചു ഞാൻ എന്റെ മുഖത്തേക്ക് താഴ്ത്തി ചേച്ചിയുടെ ചുണ്ടു ഞാൻ ആ മാങ്ങയുടെ കഷണത്തോടപ്പം വായിലാക്കി. പിന്നെയും പിന്നെയും കൊതി തീരാതെ ഞാൻ ചേച്ചിയുടെ ചുണ്ടും നാവും കടിച്ചൂമ്പി. ആ രസം! ഉമിനീരിന്റെ രുചി! ചത്താലും മറക്കില്ല!!!!

അങ്ങനെ ഓരോ നാളും വേഗം കഴിഞ്ഞു പോയി. എക്സാം എല്ലാം കഴിഞ്ഞപ്പോൾ, തത്കാലത്തേക്ക് നേരെത്തെ വീക്കെൻഡ്‌സ് പോയിരുന്ന ബൂക്ക് സ്റ്റാൾ ലു ഞാൻ സ്‌ഥിരമായി. വല്യ ശമ്പളമില്ല, പക്ഷെ ജോലിയുണ്ട് എന്ന അന്തസ്സ് തന്നെ ധാരാളം.

എല്ലാ പി എസ് എക്സാംമും ഞാൻ വിടാതെ എഴുതാറുണ്ട്, പക്ഷെ ഗവണ്മെന്റ് കാര്യമല്ലേ? എല്ലാത്തിനും അതിന്റെതായ സമയതല്ലേ നടക്കൂ….

അങ്ങനെ അന്നൊരൂസം ഞാൻ ബുക്ക് സ്റ്റാളിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോ, മുൻപ് ഞാൻ പറഞ്ഞിരുന്ന ശങ്കരൻ അമ്മാവനും ലത അമ്മായിയും കാറിൽ വന്നിട്ടുണ്ടായിരുന്നു.
പക്ഷെ വീടെത്തുന്നതിനു രണ്ടു കിലോമീറ്റർ മുൻപ് ചാറ്റൽ മഴയുണ്ടായിരുന്നു, അത് കാര്യമാക്കാതെ ഞാൻ ബൈക്ക് ഓടിച്ചു വന്നതും വീടെത്തുംമ്പോ ഞാൻ ആകെ നനഞ്ഞിരുന്നു.

“ആഹ് അപ്പു വന്നല്ലോ, മുഴുവനും നനഞ്ഞൂന്ന തോന്നണേ…അല്ലീ ഒരു തോർത്തെടുത്തെ!” അച്ഛൻ ഹാളിൽ അതിഥികളോടു സംസാരിക്കുകയായിരുന്നു.

“മഴ തോരുന്ന ലക്ഷണമില്ല, അതാ ഞാൻ…”

“ആഹ് ഞങ്ങളും വന്നിട്ട് കുറെ നേരമായി…നിന്നെയൊന്നു കണ്ടിട്ട് തിരികെ പോകാമെന്നു വിചാരിച്ചു വെയ്റ്റ് ചെയുകയിരുന്നു…”

“എന്താ അമ്മാവാ കാര്യം…” അല്ലി ചേച്ചി അന്നേരം വേഗം തന്നെ അയയിൽ നിന്നും തോർത്ത് തന്നപ്പോൾ ഞാൻ അവരുടെ മുന്നിൽ തലതോർത്തുമ്പോ, ചേച്ചിയെന്റെ കണ്ണിലേക്ക് തന്നെ നോക്കി, ചേച്ചിയുടെ മുഖത്തൊരു വിഷാദം ബാധിച്ചത് ഞാൻ ശ്രദ്ധിച്ചു.

“ഈ ഞായറാഴ്ച നീ അത്രേടം വരെ വരണം…”

“അതിനെന്താ അമ്മായി ഞങ്ങൾ വരാല്ലോ…”

“ജോലികാര്യമോർത്തു വിഷമിക്കാനൊന്നും നിക്കണ്ട ട്ടോ. ഞങ്ങൾക്കുള്ളത് നിനക്കൂടെ അല്ലെ…ബിസിനെസ്സ് ഇപ്പൊ വല്യ കുഴപ്പമില്ലാതെ പോണുണ്ട്, അപ്പുനേം കൂടെ കൂട്ടണം ന്നാണ് ഞങ്ങളുടെ ആഗ്രഹം!” വിളറിയ ചിരിയോടെ ഞാൻ അത് കേട്ട് നിന്നു. സമ്മതമെന്നോ അല്ലെന്നോ ഞാനവരോട് പറഞ്ഞില്ല!

Leave a Reply

Your email address will not be published. Required fields are marked *