മുഖം കണ്ടാല്‍ പ്രായം മുപ്പതിന് മുകളിലുണ്ട്, ഇരുപതുകളിലുള്ള ഞാന്‍ ഇത്ത എന്നു തന്നെ അവരെ സംബോധന ചെയ്യാം എന്നു കരുതി. ആദ്യം കുറച്ചു ടെന്ഷനിലായിരുന്നെങ്കിലും എന്റെ സരസമായ സംഭാഷണം അവരുടെ പേടിയെ ഇല്ലാതാക്കിക്കാണണം. പന്‍വേലിലെ ഒരു ഡാന്‍സ് ബാറിലാണ് ജോലി. ഭര്‍ത്താവ് ചതിച്ചതാണത്രെ. സത്യമാണോ എന്തോ. പ്രേമിച്ചു കല്യാണം കഴിച്ചതാണ്, ഒടുവില്‍ ഭര്‍ത്താവ് ഇവിടെ ഡാന്‍സ് ബാര്‍ നടത്തുന്ന ഒരു ഷെട്ടിയ്ക്ക് അവരെ വിറ്റിട്ട് മുങ്ങിക്കളഞ്ഞുപോലും. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെത്തന്നെയാണ്. വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കൃത്യമായി മാസാമാസം അവര്‍ക്ക് കാശയച്ചു കൊടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദാരിദ്ര്യം കാരണം ജോലി എന്താണെന്നൊന്നും അവര്‍ ചോദിച്ചിട്ടില്ല. ഇത് പോലുള്ള കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള കാരണം
എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവര്‍ക്ക് ഗള്‍ഫില്‍ പോകാനൊരു ചാന്‍സ് വന്നിരിക്കുകയാണ്, അത് കൊണ്ട് ബാറില്‍ നിന്നും മുങ്ങിയതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയ ഒരു പേടി തോന്നി. പണ്ട് ഗള്‍ഫിലുള്ള ഒരു കൂട്ടുകാരന്‍ സമ്മാനിച്ച ബ്രാണ്ടി ഫ്ലാസ്കില്‍ നിന്നും അല്പം അകത്താക്കി. ഇപ്പോള്‍ പേടിയൊക്കെ പമ്പ കടന്നിരിക്കുന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കിംഗ്സ് കത്തിച്ചു. അതിനു മുന്‍പ് വലിയ്ക്കുന്നത് കൊണ്ട് അവര്‍ക്കസൌകര്യമുണ്ടോ എന്നു ചോദിയ്ക്കാന്‍ മറന്നില്ല. ഇല്ല, ആശ്വാസം, അല്ലെങ്കിലും ഒരു വര്‍ഷമായി ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് സിഗരെറ്റ് പുകയോടെന്ത് വിരോധമുണ്ടാവാന്‍. പര്‍ദ്ദ ധരിച്ചത് ആരും തിരിച്ചറിയാതെ രക്ഷപ്പെടാന്‍ ഒരു സൌകര്യത്തിനായ് മാത്രമായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ തോന്നലുകള്‍ ഒക്കെ ശരിയായി വരുന്നു എന്നാലോചിച്ച് അറിയാതെ ഒന്ന് ചിരിച്ചു. കുറെയേറെ നേരം ഡ്രൈവ് ചെയ്തത് കാരണം രാത്രി എവിടെയെങ്കിലും തങ്ങാം എന്നു ഞാന്‍ തീരുമാനിച്ചു. രത്നഗിരി കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മണിക്കൂറായിക്കാണും. ഒരു ഹോട്ടലിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ നിര്‍ത്തി. കൊള്ളാം തരക്കേടില്ലാത്ത ഒരു ഹോട്ടല്‍. ഇന്ന് രാത്രി ഇവിടെ തങ്ങാം നാളെ പകല്‍ മുഴുവന്‍ ഡ്രൈവ് ചെയ്യേണ്ടതല്ലേ എന്ന എന്റെ അഭിപ്രായത്തിനോട് അവരെതിരോന്നും പറഞ്ഞില്ല. റിസപ്ഷനില്‍ ചെന്ന് ഒരു സിംഗിള്‍ റൂമാണ് ബുക്ക് ചെയ്തത്. ഡബിള്‍ റൂം ഒന്നും ഒഴിവില്ല എന്നു അവരോടു കള്ളം പറഞ്ഞു. അതൊന്നും അവരെ ആലോസരപ്പെടുത്തിയതായി തോന്നിയില്ല.
ഒരു പത്ത് മണിയോട് കൂടി ചെക്ക് ഇന്‍ ചെയ്ത് റൂമില്‍ കയറി. ആകെ രണ്ട് ബേഗേ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ, ഒരു ബേഗില്‍ എന്റെ തുണികളും മറ്റേതില്‍ ഒരു ഫുള്‍ സ്മിര്‍ണോഫും മിനറല്‍ വാട്ടറും സിഗറെറ്റും മറ്റു അല്ലറ ചില്ലറ വസ്തുക്കളും. സ്മിര്‍ണോഫ്, യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഒരു എക്സ് മിലിട്ടറിയുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്. ഇത്തയുടെ കയ്യില്‍ ആകെ ഒരു ചെറിയ ഷോള്‍ഡര്‍ ബേഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്ത ഡ്രസ്സ് മാറുമ്പോഴേക്കും ഞാന്‍ ഇളം ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി, നല്ല സുഖം തോന്നുന്നു. യാത്രയുടെ ക്ഷീണം കുളി കഴിഞ്ഞപ്പോള്‍ മാറിയത് പോലെ. കഴിക്കാന്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ് കൊണ്ട് വന്നാല്‍ മതി എന്നു പറയാന്‍ മറന്നില്ല. അത് വരുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കാം എന്നു കരുതി. അതിനിടയ്ക്ക് അവരും കുളിച്ചു വന്നു. പര്‍ദ്ദ മാറ്റി ഒരു ഇറുകിയ സാല്‍വാര്‍ കമ്മീസ് ധരിച്ചുകൊണ്ടാണ് അവര്‍ ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത്, അതവരുടെ സ്ഥിരം വേഷമായിരുന്നിരിക്കണം ഡാന്‍സ് ബാറിലെ. ഹോ എന്തൊരു ഭ്രമിപ്പിക്കുന്ന സൌന്ദര്യം!! സംഭോഗത്തിനായ് വേണ്ടി മാത്രം ദൈവം സൃഷ്ട്ടിച്ചത് പോലെയൊരു ഉടല്‍. ജ്വലിക്കുന്ന സൌന്ദര്യം, കണ്ണുകളെടുക്കാന്‍ തോന്നിയില്ല. ആ പൂച്ചക്കണ്ണുകളും നനഞ്ഞ മുടിയിഴകളും ചായം തേയ്ക്കാത്ത, തേന്‍ നിറമുള്ള ചുണ്ടുകളും സാധാരണയിലും കൂടുതലുള്ള കണ്‍പീലികളും അവര്‍ക്കൊരു നിഗൂഡത നല്‍കി. ആ ചുണ്ടുകള്‍ക്ക് എന്ത് രുചിയായിരിക്കും? ചായം തേച്ചചുണ്ടുകളേക്കാള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ഇത് പോലെയുള്ള തേന്‍ നിറമുള്ള ചുണ്ടുകളായിരുന്നു. കൊളാബയിലെ ഒരു ലെസ്ബിയന്‍ സുഹൃത്ത്, അവളുടെ പഴയ ഗേള്‍ഫ്രേണ്ടിന്റെ ചുണ്ടുകളെ വര്‍ണ്ണിക്കാറുള്ളത് ഓര്‍മ്മ വന്നു. അല്പം ചാടിയ വയര്‍ ഒരിക്കലും ഒരു സൗന്ദര്യാരാധകന്റെ മുഖം ചുളിപ്പിക്കാന്‍ വഴിയില്ല.
അവരുടെ ശരീരത്തിനും ചുണ്ടിനുമെല്ലാം ഒരേ നിറമായിരുന്നു. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഭര്‍ത്താവ് വേറെ ഒരാള്‍ക്ക് വില്‍ക്കുകയോ? ഇവരെപ്പോലെയുള്ള ഒരു സ്ത്രീയ്ക്ക് യോജിച്ച പുരുഷന്റെ രൂപം എങ്ങിനെയായിരിക്കണം? ഒരു പിടിയും കിട്ടുന്നില്ല. ഇവരെങ്ങിനെ ഒരു ഡാന്‍സ് ബാറില്‍….
