അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 2 49അടിപൊളി 

 

ഞാൻ: അവന്മാരെ അതിന്റെ ബാക്കി പറഞ്ഞാൽ പിന്നെയും പ്രശ്നമാവില്ലേ..

 

മനു: നീ ഒട്ടും പേടിക്കാതെ സീരിയസായി അവന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെങ്കിൽ… അവൻ തിരിച്ചു ഒന്നും പറയാൻ പോകുന്നില്ല.. നീയൊന്ന് ട്രൈ ചെയ്യ്… ഒന്നുമില്ലെങ്കിലും ഞാൻ അകത്ത് ഉണ്ടല്ലോ..

 

അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും ഒരു തമാശ മൂടായി.. അവന്മാരെ ഇങ്ങോട്ട് കാണിച്ചതിന്റെ പകരം കാണിക്കാൻ പോകുന്നതിന്റെ ഒരു ആവേശം.

 

ഞാൻ: വേണോ.. ഉറപ്പാണോ

 

മനു: ചെല്ല് ടീച്ചറേ… ഇതിലും കൊമ്പുള്ള സാധനങ്ങളെ നീ സ്കൂളിൽ വച്ച് പിടിച്ചേക്കുന്നതും വിറപ്പിച്ചേക്കുന്നത് അല്ലേ.. ഇവന്മാരൊക്കെ ഏതോ കോളേജിൽ പഠിക്കുന്ന ചെറിയ പിള്ളേരാണ്.. നിന്റെ ക്ലാസിലെ പിള്ളേരാണ് എന്ന് കണക്കാക്കി അങ്ങ് പോയാൽ മതി..

 

ഉള്ളിൽ അവിടെ ചെന്ന് ചോദിക്കേണ്ട കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഞാൻ വേഗം ചായകുടിച്ച് എഴുന്നേറ്റു. മനു അവിടെത്തന്നെ ഇരുന്നു. അവൻ പറഞ്ഞതുപോലെ തന്നെ ആ പയ്യന്മാർ എല്ലാം കടയുടെ മുൻപിൽ ഉണ്ടായിരുന്നു. ആ വയസ്സൻ കടക്കാരൻ മുമ്പിൽ കാശിന്റെ അവിടെ ഇരിപ്പുണ്ടായിരുന്നു. അയാളുടെ അടുത്ത ചെന്ന് നാൻസി ടീച്ചർ ആയിട്ട് തന്നെ ഞാൻ ചോദിച്ചു.

 

ഞാൻ: ചേട്ടാ, സിഗരറ്റ് ഉണ്ടോ..

 

അയാൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് മേശയുടെ ഡ്രോയർ തുറന്ന് പാക്കറ്റിൽ നിന്നും എനിക്ക് ഒരെണ്ണം എടുത്തു തന്നു. അത് കണ്ട് അവന്മാരും എന്നെ നോക്കി നിൽക്കുകയായിരുന്നു. സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് അവിടെ തൂക്കിയിട്ടിരുന്ന ലൈറ്ററിൽ കൊണ്ട് ഞാൻ അത് കത്തിച്ചു പുക വിട്ടു. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഹെഡ് ആയ ടീച്ചർ ടീച്ചറാണ് അങ്ങനെ ഒരു ചായക്കടയിൽ നിന്ന് പബ്ലിക്കായി പുകവലിക്കുന്നത്.

മഴ നനഞ്ഞ് ഓടി കയറി വന്ന ഏതോ ഒരു പാവം പെണ്ണ് എന്ന രീതിക്കായിരുന്നു അവന്മാർ നേരത്തെ തന്നെ കമന്റ് അടിച്ചത്. അപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു, ചുറ്റും പയ്യെ ഇരുട്ടായി തുടങ്ങിയിരുന്നു. ഇരുട്ടിലേക്ക് നോക്കി നിന്നായിരുന്നു ഞാൻ സിഗരറ്റ് വലിച്ചത്. രണ്ട് പുകയെടുത്ത് കഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു കൂടെ ധൈര്യം വന്നതായി തോന്നി. എന്റെ നോട്ടം അവന്മാരുടെ നേരെയായി.. ആദ്യം കമന്റ് അടിച്ചവൻ പോകാനായി ഹെൽമറ്റ് ഒക്കെ എടുത്ത് വാതിൽക്കൽ നിൽക്കുകയായിരുന്നു. ഞാൻ അവനെ നോക്കുന്നത് കണ്ടപ്പോൾ അവൻ കണ്ണുവെട്ടിച്ചു,

കള്ളത്തരത്തിന്റെയും പേടിയുടെയും ഒന്നാമത്തെ ലക്ഷണം.. അത് തിരിച്ചറിയാൻ ഇത്രയും വർഷം എക്സ്പീരിയൻസ് ഉള്ള എന്നെപ്പോലത്തെ ഒരു ടീച്ചർക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. മനു പറയുന്നത് പോലെ തന്നെയാണ് കാര്യങ്ങൾ പോകുന്നത് എന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ കുറച്ചുകൂടെ ധൈര്യമായി. സിഗരറ്റ് ചുണ്ടിൽ നിന്ന് എടുത്ത് വിരലുകൾക്കിടയിൽ വെച്ചുകൊണ്ട് ഞാൻ അവന്റെ നേരെ നടന്നു. അവന്റെ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു..

 

ഞാൻ: നിനക്ക് പഴംപൊരി അത്രയ്ക്ക് ഇഷ്ടമാണോ.

 

സ്കൂളിൽ കുരുത്തക്കേട് കാണിക്കുന്നതിന് പിള്ളാരെ പിടിച്ച് ഫയർ ചെയ്യുമ്പോൾ ഉള്ള അതേ മുഖഭാവം ആയിരുന്നു അപ്പോൾ എനിക്ക്. അടുത്ത പുക എടുത്തുകൊണ്ടായിരുന്നു ഞാൻ ചോദിച്ചത്. നേരത്തെ ആർത്തു ചിരിച്ചുകൊണ്ട് എന്നെ കമന്റ് അടിച്ചാ എല്ലാവന്മാരും പൂച്ചകളെ പോലെ പതുങ്ങാൻ തുടങ്ങി.

 

അവൻ: അല്ല, അങ്ങനെ ഒന്നുമില്ല.

 

ഞാൻ: കടയിൽ ഇനിയും ഇരിപ്പുണ്ടല്ലോ വാങ്ങിച്ചു കൊണ്ടുപോകുന്നോ ?

 

അവൻ: വേണ്ടാ ചേച്ചി.. ഞങ്ങൾ പൊയ്ക്കോളാം..

 

ഞാൻ: അല്ലടാ മോനേ, നിന്റെയൊന്നും വീട്ടിലെ നല്ല പഴംപൊരി ഇല്ലേ..

 

ചോദിച്ചതിന്റെ അർത്ഥം അവന് നന്നായി മനസ്സിലായി എന്ന് അവന്റെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി. ഒന്നും മിണ്ടാതെ അവൻ കൂടെയുള്ളവരെ നോക്കി. അവരൊക്കെ എന്റെ പിന്നിൽ കൂടെ ഇറങ്ങി ബൈക്കിൽ കയറി. ഞാൻ അടുത്ത പുകയെടുത്തപ്പോൾ, അവന്റെ കൂട്ടുകാർ ബൈക്ക് തിരിച്ചു.. അവൻ വേഗം മറുപടിയൊന്നും പറയാതെ പെട്ടെന്ന് ഇറങ്ങി ഒരുത്തന്റെ പിന്നിൽ കയറി..

4 Comments

Add a Comment
  1. nancy, you ‘re a very good writer. Continue the story. After reading this i have a feeling that its all real and I’m in it. Fantastic. Regarding the number of pages, bring more. Real stories are slow and progressing. You know how to go in detail unlike some “kids” here writing stories where the guy see the woman and then the next second she’s giving bj to him. No progression.
    I was waiting for the part 2 and look for the updates and today you didn’t disappoint.
    Thanks

  2. Supernaan ttto ellaam. Prolsaahanam eduththu tharaaththath sorry. Lots of introverts like me here. But i do heavily enjoy your kambikathakals. Keep doing the amazing work. Nancy and Neha are just amazing…

  3. NANCY SUPER KOLAM

  4. സ്ത്രീകൾ തമ്മിൽ (കാമുകിമാർ)wifes തുടങ്ങിയവരുട വഴക്കുകൾ ഒരു കഥ എഴുതി പോസ്റ് ചെയ്യാമൊ

Leave a Reply

Your email address will not be published. Required fields are marked *