അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 2 49അടിപൊളി 

 

ഞാൻ: ഹാ, നീ എന്തിനാ പെണ്ണ് എന്റെ നേരെ ചാടി കടിക്കാൻ വരുന്നത്. ചോദിക്കാൻ പോകുന്നതിനു മുമ്പ് ഞാൻ പറഞ്ഞതല്ലേ നടക്കില്ല എന്ന്.

 

നേഹ: പിന്നെ..

 

മുഖത്തെ ദേഷ്യഭാവം മാറി അല്പം വിഷമവും ചിണുങ്ങാനും ഒക്കെ തുടങ്ങി. അവളുടെ മുഖം കയ്യിലെടുത്ത് കവിളിൽ ഞാനൊരു ഉമ്മ കൊടുത്തു.

 

ഞാൻ: നീ വേഗം പഠിച്ച് ഇറങ്ങി നല്ലൊരു ചെറുക്കനെ കെട്ടി പോവാൻ നോക്ക്. അവൻ കെട്ടാൻ വരുന്നതിനുമുമ്പ് നിന്റെ കണ്ടീഷൻ മൊത്തം പറ.. എന്നിട്ട് അവന്റെ കൂടെ നിനക്ക് ഇഷ്ടമുള്ള എല്ലാ ഡ്രസ്സും ഇട്ട്, ഇഷ്ടം പോലെ നടന്നോ..

 

നേഹ: മ്മ്.. അതൊക്ക ഇനി എന്നാ.

 

ഞാൻ: നീ പഠിച്ചു കഴിയട്ടെ, നിന്നെ വേഗം കെട്ടിച്ചുവിടാൻ ഞാൻ പറയാം അത് ചിലപ്പോൾ കേൾക്കും നിന്റെ പപ്പാ.. ഇപ്പോൾ എന്റെ മോൾ പോയി ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി, വർക്ക്‌ ഔട്ടിനു ഉള്ള ഡ്രസ്സ്‌ ഒക്കെ ഇട്ട് ഇറങ്ങി വാ..

 

നേഹ: ഞാനൊന്നുമില്ല എന്തിനാ സുമ്പയും യോഗയും ഒക്കെ ചെയ്യുന്നത്, നെറ്റി അല്ലെ ഇടുന്നത്..

 

ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

 

ഞാൻ: അത് ഇപ്പോൾ അല്ലെ, കല്യാണമൊക്കെ കഴിഞ്ഞ് ചെറുക്കന്റെ മുമ്പിൽ പല രീതിയിലും നിൽക്കേണ്ട വരും.. അപ്പോൾ നല്ല ഷേപ്പിൽ വേണ്ടേ കാണാൻ, എങ്കിലേ നീ പറയുന്ന എല്ലാ ഡ്രസ്സും ഇടാൻ അവനും സമ്മതിക്കത്തുള്ളൂ.. അത് കൊണ്ട് എന്റെ മോൾ ചെല്ല്..

 

നാണം കൊണ്ടുള്ള ഒരു ചെറിയ ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. നേഹക്ക് എന്നെക്കാളും പൊക്കം ഉണ്ട്. അവളുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.

 

ഞാൻ: ഇന്ന് എണ്ണ വെച്ചോ കേട്ടോ… എണ്ണ കൂടെ തേച്ചിട്ട് ഇറങ്ങിവന്നാൽ മതി.

 

അവൾ അപ്പോൾ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കവിളിൽ ഒരു ഉമ്മ തന്നു. എന്നിട്ട് എന്നെ പുന്നാരിച്ചുകൊണ്ട് പറഞ്ഞു.

 

നേഹ: അമ്മച്ചി ചുന്ദരി… ഞാൻ വർക്ക്‌ ഔട്ട് ചെയ്യുന്നത് ഭാവി ചെറുക്കനെ ആദ്യരാത്രിയിൽ ഞെട്ടിക്കാൻ.. അപ്പോ മമ്മിയോ..

 

ഞങ്ങൾ തമ്മിൽ ഇങ്ങനെയുള്ള സംസാരവും വിരളമായിരുന്നില്ല.

 

ഞാൻ: നിന്റെ പപ്പയെ ഞെട്ടിക്കാൻ…

 

അങ്ങനെ അവളോട് പറഞ്ഞെങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്റെ ശരീര ഭംഗി കണ്ട് ആസ്വദിക്കുന്ന അവളുടെ പപ്പയല്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

 

നേഹ: പിന്നെ, എല്ലാദിവസവും കണ്ടുകൊണ്ടിരിക്കുന്ന എന്റെ പപ്പ നിർത്താതെ നെട്ടുവാണോ.

 

അത് കേട്ട് ഞാൻ ചിരിച്ചു.

 

നേഹ: ഇത് എന്റെ കൂടെ പുറത്തു പോകുമ്പോൾ, ബാക്കിയുള്ളവർ എന്നെ നോക്കാതെ മമ്മിയെ നോക്കാൻ വേണ്ടിയല്ലേ എനിക്കറിയാം…

 

ഞാൻ: ഇതിന്റെ പേരാണ് കുശുമ്പ്.. നിന്ന് കിന്നിരിക്കാതെ കയറി പോ പെണ്ണേ..

 

അവളെ കുറച്ചു മാറ്റി, കൈയിൽ ഞാൻ ഒരു ചെറിയ അടി കൊടുത്തുകൊണ്ട് പറഞ്ഞു. ചിരിച്ചു കൊണ്ട് അവൾ മുകളിലേക്ക് ഓടി. ഞാൻ മുറിയിൽ കയറി കതകടച്ച് ഡ്രസ്സ് എല്ലാം മാറ്റി, സുമ്പക്ക് ഇടുന്ന ഡ്രസ്സ്‌ ഒക്കെ ഇട്ടു റെഡി ആയി. ഞാനും അവളും ഒരുമിച്ചാണ് വൈകുന്നേരങ്ങളിൽ സുമ്പായും യോഗയും ഒക്കെ ചെയ്യുന്നത്. ഒരു മണിക്കൂർ സുമ്പയും അത് കഴിഞ്ഞ് അരമണിക്കൂർ യോഗയും ആണ് രീതി. ഇതിന്റെ ഇടയ്ക്ക് 5 10 മിനിറ്റ് ഒക്കെ വിശ്രമം ഉണ്ടാവും.

പിന്നെ കുളി, പിന്നെ ഞങ്ങളുടെ നാലുമണി കാപ്പി, അത് കഴിഞ്ഞ് നേഹ പഠിക്കാനും ഞാൻ എന്റെ അടുക്കള പണികൾക്കുമായി പോകും. 8:00 യോട് കൂടിയാണ് ഇച്ചായൻ വീട്ടിലെത്തുക. വന്ന് ഒരു കപ്പ് കാപ്പി കുടിച്ചതിനുശേഷം പ്രാർത്ഥന. ഇച്ചായൻ കുളിച്ചിട്ടു വരുമ്പോൾ ഞാൻ അത്താഴം വിളമ്പും, അത്താഴം ഒരുമിച്ച് ആവും കഴിക്കുക.

പിന്നെ അടുക്കള എല്ലാം ഒതുക്കിയ ശേഷം പത്തുമണി, 11 മണിയോടുകൂടി ഞാൻ റൂമിൽ തിരിച്ച് കയറുന്നത്. മിക്കപ്പോഴും ഞാൻ മുറിയിൽ എത്തുമ്പോഴേക്കും ഇച്ചായൻ ഉറങ്ങിയിട്ടുണ്ടാവും, അല്ലെങ്കിൽ ലൈറ്റ് ഓഫ് ആക്കി കിടക്കുകയായിരിക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ ഇച്ചായന് രാത്രി എന്റെ ശരീരം വേണമെന്ന് പറയും. ഇതാണ് സാധാരണയുള്ള രീതി…

4 Comments

Add a Comment
  1. nancy, you ‘re a very good writer. Continue the story. After reading this i have a feeling that its all real and I’m in it. Fantastic. Regarding the number of pages, bring more. Real stories are slow and progressing. You know how to go in detail unlike some “kids” here writing stories where the guy see the woman and then the next second she’s giving bj to him. No progression.
    I was waiting for the part 2 and look for the updates and today you didn’t disappoint.
    Thanks

  2. Supernaan ttto ellaam. Prolsaahanam eduththu tharaaththath sorry. Lots of introverts like me here. But i do heavily enjoy your kambikathakals. Keep doing the amazing work. Nancy and Neha are just amazing…

  3. NANCY SUPER KOLAM

  4. സ്ത്രീകൾ തമ്മിൽ (കാമുകിമാർ)wifes തുടങ്ങിയവരുട വഴക്കുകൾ ഒരു കഥ എഴുതി പോസ്റ് ചെയ്യാമൊ

Leave a Reply

Your email address will not be published. Required fields are marked *