എന്റെ അതെ ട്രെയിനിൽ വന്നതാവണം ഒരു ദമ്പതികൾ ചെറിയ കൈക്കുഞ്ഞിനെ ശാന്തമാക്കൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് .അവസാനം സഹി കേട്ടെന്നോണം കുഞ്ഞിനെ ഭാര്യയുടെ കൈയിൽ കൊടുത്തിട്ട് അയാള് എന്റെ നേരെ വന്നു .
“ഒരു രക്ഷയുമില്ല , കുറെ ആയി കീറി പൊളി തുടങ്ങീട്ട് ” പുള്ളി ഒന്ന് ചിരിച്ചു .
“ഹി ഹി മോളാണോ , അതോ മോനോ ?” ഞാൻ ചോദിച്ചു
“മോളാ …. ഒന്നര വയസ്സാവുന്നു .” കുറച്ചു നേരം ഞങ്ങളുടെ ട്രെയിന് നേരെ നോക്കി “നമ്മൾ പെട്ടല്ലേ ?” എന്ന് അയാൾ ചോദിച്ചു.
“എന്താ ?”
“അല്ല ഇനി ഇത് നീങ്ങാൻ സമയം എടുക്കും. നല്ല മഴ ആയോണ്ട് കുറച്ചു മാറി പാളത്തിനു എന്തോ തകരാറുണ്ടെന്ന് .മൂന്ന് നാല് മണിക്കൂറെങ്കിലും എടുക്കാൻ ഇനി ഒന്ന് നീങ്ങാൻ ”
“സഭാഷ് ,അപ്പൊ ഇനി നേരം വെളുക്കും !” ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു .
“ഒരു സിഗരറ്റ് ഉണ്ടാവോ എടുക്കാൻ ?” പുളളി എന്നോട് ചോദിച്ചു
“ഇല്ല ചേട്ടാ …വലി എനിക്ക് ശീലം ഇല്ല ”
പുള്ളി ചിരിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിലെ സ്റ്റാളിനു നേരെ നടന്നു .
എന്റെ മനസ്സിൽ കൂടുതൽ കൂടുതൽ സങ്കര്ഷങ്ങൾ നിറഞ്ഞു .ഈ യാത്ര തന്നെ വേണ്ടിയിരുന്നില്ല. എന്തോ എന്നെകൊണ്ട് ഇതൊന്നും നടക്കില്ല എന്ന ചിന്ത .കോപ്പ് ജോസപ്പേട്ടൻ അടിച്ചു ഓഫ് ആയി നല്ല ഉറക്കമാ അല്ലേൽ ചാത്തനെങ്കിൽ ചാത്തൻ വല്ലതും വാങ്ങി അടിച്ചു എനിക്കും ഉറങ്ങാർന്നു .
ഒരു ചാരു കസേരയിൽ ഞാൻ ഒരു കുപ്പി വെള്ളവുമായി വന്ന് ഇരിക്കുമ്പോൾ നേരത്തെ കണ്ട ഭാര്യ കുഞ്ഞിനെ ഉറക്കാനുള്ള ശ്രമം തുടരുകയാണ് .ഇടയ്ക്ക് എന്നെ കണ്ടപ്പോൾ ഒരു ചിരി പാസ്സാക്കി . പുള്ളിക്കാരി തിരിഞ്ഞു നിന്നപ്പോളാണ് അസാധ്യ പിന്നഴക് ഞാൻ ശ്രദ്ധിച്ചത് . എന്താ ഒരു കൊഴുപ്പ് ആ ചന്തികൾക്ക് . ഒരു ചുരിദാറാണ് വേഷം തലയിൽ ഒരു തട്ടൻ ഇട്ടിട്ടുണ്ട് പ്രസവം കഴിഞ്ഞ നല്ല കൊഴുത്ത വെളുത്ത മേനി .കണ്ടാൽ ഒരു ഇരുപതുകൾ പ്രായം മാത്രം .നല്ല ഭംഗിയുള്ള മുഖവും . അയാളുടെ യോഗം എന്ന് ഞാൻ മനസിൽ വിചാരിച്ചു.
കോപ്പ് കണ്ണിൽ കാണുന്ന പെണ്ണിനെയെല്ലാം നോക്കി വെള്ളമിറക്കുകയാണല്ലോടാ നാറി എന്ന് എന്റെ മനസാക്ഷി എന്നോട് മന്ത്രിച്ചു.
എങ്ങനെ നോക്കാതെ ഇരിക്കും . എനിക്ക് 27 ആണ് പ്രായം പോരാത്തതിന് നല്ല കഴപ്പും എനിക്കുമില്ലേ ആവശ്യങ്ങൾ എന്ന് ഞാൻ മനസാക്ഷിയോട് തിരികെ പറഞ്ഞു . പോരാത്തതിന് ആതിര എന്റെ കാമുകി ആയിരുന്ന സമയത്തു നന്നായി അനുഭവിക്കാൻ അവസരങ്ങൾ ഉണ്ടായതാണ് . അപ്പൊ നീയല്ലേടാ പരട്ട മനസാക്ഷി ഊളെ എന്നെ വിലക്കിയത് .
അത് പിന്നെ കാമുകി അല്ലെ ,കെട്ടാൻ പോണവൾ അല്ലെ , ഒരു ബഹുമാനത്തിൽ പയ്യെ പയ്യെ മതിയല്ലോ എന്ന് ഞാൻ ഓർത്തു .പക്ഷെ ഞാനുണ്ടോ അറിയുന്നു നിന്നെ അവൾ ഇങ്ങനെ തെക്കോട്ടിക്കുമെന്ന് , മനസാക്ഷി എനിക്ക് മറുപടി തന്നു . ഇനി ഒരു കോപ്പും മിണ്ടണ്ട , കിട്ടിയ അവസരമോ ഞാൻ മുതലാക്കിയില്ല ഇനി എന്തേലും ഇങ്ങനെ വായ നോക്കാനുള്ള യോഗം എങ്കിലും ഒന്ന് താ!!! .
അങ്ങനെ നില്കുമ്പോളാണ് അമല തൊട്ടടുത്ത സ്റ്റാളിൽ’വന്ന് ഒരു കുപ്പി വെള്ളം വാങ്ങുന്നത് കണ്ടത് . അവൾ വെള്ളം വാങ്ങി പോവുന്നതാവട്ടെ എനിക്ക് നേരെ ഓപ്പോസിറ്റ് ദിശയിലേക്കും .ഏഹ് ?? ട്രെയിൻ ഇവിടെയല്ലേ കിടക്കുന്നെ .ഇനി എങ്ങാനും വല്ല വാഷ്‌റൂമിലേക്കും ? അല്ല അവൾ പ്ലാറ്റഫോമും പിന്നിട്ട് പോവുന്നത് എനിക്ക് കാണാം . ഞാൻ ഒരു കൗതുകം കാരണം പിന്നാലെ നടന്നു .അല്ല നടന്നിട്ട് എത്തുന്നില്ല , ഓടി . ഞാൻ പ്ലാറ്റഫോം കഴിഞ്ഞുള്ള അവൾ പോകുന്ന ഭാഗത്തുള്ള ഇരുട്ടിൽ എത്തവേ അവൾ കുറച്ചകലെയായി നിർത്തിയിട്ടിരിക്കുന്ന വേറെ’ഒരു ട്രെയിനിലേക്ക് കയറി പോയി .
ഏഹ് ഇവളെന്താ ഉറക്ക പിച്ചാ ?? പൊട്ടി ട്രെയിൻ മാറി ഓപ്പോസിറ് ഭാഗത്തെ ട്രെയിനിലാ കയറിയേക്കുന്നെ!!! .
പോയി ഒന്ന് ചമ്മി പോയെ എന്ന് പറഞ്ഞേക്കാം എന്ന് വച്ച് ഞാനും ആ ട്രെയിനിലേക്ക് കയറി .മഴ വീണ്ടും കനത്തു . ആ ട്രെയിനിൽ കയറി കഴിഞ്ഞാണ് എനിക്ക് മനസിലായത് അത് ഞങ്ങളുടെ ട്രെയിൻ പോലെ പിടിച്ചിട്ടെക്കുന്ന ട്രെയിൻ അല്ലാർന്നു എന്ന് .ഇത് എന്തോ അറ്റകുറ്റ പണിക്കോ അല്ലേൽ ഓട്ടം കഴിഞ്ഞോ കിടക്കുന്ന ട്രെയിൻ ആണ് . ഞാൻ നടന്നു നടന്നു ബോഗികൾ കഴിഞ്ഞിട്ടും അവളുടെ ഒരു പൊടി പോലുമില്ല .

Poli kidilam, bakhi ezhuthanam💦🥰♥️