ഉള്ളിലെന്തോ ഭയം എനിക്ക് വന്നു .അവളെയെങ്ങും കാണാൻ ഇല്ല.ഇനി ഞാൻ പറ്റായി സ്വപ്നം കണ്ടതാണോ അതോ എനിക്ക് ആള് മാറി പോയോ. ആകെ ആശങ്കയോടെ ഞാൻ നടക്കവേ തൊട്ട് അടുത്ത ബോഗിയിൽ നിന്ന് അമലയുടെയും എൽനയുടെയും കളി ചിരികൾ കേൾക്കാം. ഹാവു അപ്പൊ എനിക്ക് വട്ടായതല്ല . ഞാൻ അടുത്തേക്ക് ചെന്നതും രണ്ടാളും ഓരോ ഗ്ലാസ് വായിലേക്ക് വലിക്കുകയാണ് .
അമ്പടി കള്ളികളെ രണ്ടും കൂടി വന്നിരുന്നു നല്ല വെള്ളമടിയാണ് “ചീയേർസ് ” ഞാൻ പെട്ടെന്ന് കയറി ചെന്ന് പറഞ്ഞു .
എന്നെ പെട്ടെന്ന് കണ്ടതും രണ്ട് കളികളും ഒന്ന് ഞെട്ടി ഇളിച്ചു .
“ആഹാ എല്ലാ സെറ്റപ്പും ഉണ്ടല്ലോ , സോഡാ , വെള്ളം , ടചിങ്‌സായി ബിരിയാണി , പിന്നെ സാധനം ഏതാ , ആഹാ മാജിക് മൊമെന്റ്‌സ് ” ഞാൻ കുപ്പി പൊക്കി പേര് നോക്കി പറഞ്ഞു
പാവങ്ങൾ രണ്ടും ഇളി കോട്ടി എന്നെയും അവർ പരസ്പരവും നോക്കി ഇളിച്ചു .
“അത് പിന്നെ ചേട്ടാ വിശന്നപ്പോ..മഴ …ബിരിയാണി..ദാഹിച്ചപ്പോ ..”
“ഹ്മ്മ് …ഹ്മ്മ് ..ദാഹിച്ചപ്പോ വോഡ്ക ?” ഞാൻ അമലയെ നോക്കി ചോദിച്ചു
“അല്ല ബാഗിൽ വെള്ളമാണെന്നു വച്ച് ഒരു കുപ്പി എടുത്തപ്പോ …ഇവിടെ വന്നപ്പോ …”അമല കിടന്നു കഷ്ടപ്പെട്ടു
ഞാൻ അമലയുടെ കൈയിൽ ഇരിക്കുന്ന ഗ്ലാസ് വാങ്ങി ബാക്കി ഉണ്ടായ വോഡ്ക വലിച്ചു .”അആഹ് …ഒന്നൂടെ ഒഴി ” ഞാൻ പറഞ്ഞത് കേട്ട് അമല കിളി പറന്ന ഭാവേനെ എന്നെ നോക്കി . “ഒന്നൂടെ ഒഴിക്ക് പെണ്ണെ ” ഞാൻ അമലയോടു പറഞ്ഞു .
അമല ഒഴിച്ചത് ഞാൻ പെട്ടെന്ന് കാലിയാക്കി . “ആഹാ കറക്റ്റ് അളവ്. അപ്പൊ ഇത് സ്ഥിരാലെ ” ഞാൻ രണ്ടിനേം നോക്കി
“അയ്യോ ഇല്ല ചേട്ടാ സ്ഥിരമോന്നുമല്ല , ആഴ്ചയിൽ ഒരു തവണ ” എൽനയുടെ നാവിൽ നിന്ന് ചാടി .അമല അവളെ കണ്ണുരുട്ടി കാണിച്ചു .
“അല്ല ചേട്ടാ ഇതാദ്യമാ “എൽന കിടന്നു ഉരുണ്ടു .
“ഓക്കെ എങ്കിൽ ഞാൻ ജോസപ്പേട്ടനെ ഒന്ന് കാണട്ടെ ” ഞാൻ എഴുനെക്കാൻ പോയി .”അയ്യോ ഇരിക്ക് ഹരി ” അമല കൈയിൽ കയറി പിടിച്ചു .
“എടൊ..ഇയാള് പ്രശ്നാക്കല്ലേ.” അമല എന്റെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു .
“എന്നാ എനിക്ക് ഒരു കാര്യം വേണം ”
“എന്ത് ?” അമലയും എൽനയും മുഖത്തോടു മുഖം നോക്കി.
“എനിക്കാ മുട്ട വേണം ”
“എന്തൂട്ട് ?” അമല കിളി പോയ പോലെ ചോദിച്ചു
“എടി പെണ്ണെ എനിക്കാ ബിരിയാണിയിൽ മുട്ട വേണമെന്ന് .വിശന്നിട്ട് വയ്യ ”
അമലയും എൽനയും കുടു കൂടാ ചിരിച്ചു “ഇന്നാ മുട്ട മാത്രം ആക്കണ്ട ഫുൾ എടുത്തോ എന്ന് പറഞ്ഞു ബിരിയാണി എനിക്ക് നേരെ നീട്ടി .
“ഒരു രണ്ടു ഗ്ലാസ്സെ ഉള്ളു ?” ഞാൻ ചിക്കൻ കഷ്ണം കടിച്ചു വലിച്ചു ചോദിച്ചു . എൽന അവളുടെ ഗ്ലാസിൽ ഒന്നൂടെ ഒഴിച്ച് എനിക്ക് നേരെ’നീട്ടി.
പിന്നെ ഞങ്ങൾ ആ കുപ്പി തീരും വരെ നല്ല താങ്ങായിരുന്നു . ഞാനും അമലയുമാണ് കൂടുതലും കഴിച്ചത് .എൽന ഇതൊക്കെ കുടിച്ചു ശീലിച്ചു തുടങ്ങുന്നതേയുള്ളൂ എന്ന് എനിക്ക് മനസിലായി .രണ്ടു പേരും നല്ല കമ്പനിയാണ് .അവരുടെ കോളേജിലെ തമാശകളും അമലയുടെ വർക്ക് ചെയ്യുന്ന സ്ഥലത്തെ തൊന്തരുവുകളുമെല്ലാം പറഞ്ഞു .ഞാനാവട്ടെ എന്റെ ബാംഗ്ലൂർ ജീവിതത്തിലെ തമാശകളും പിന്നെ ഇടയ്ക്ക് അതിരയുമായുള്ള കറക്കങ്ങളും പിന്നെ കുറച്ചു നിരാശ കാമുകന്റെ കഷ്ടപ്പാടുകളും .
കുപ്പി തീർന്നതോടെ ഒരെണ്ണം കൂടി അമലയുടെ ബാഗിലുണ്ടെന്നു അവൾ പറഞ്ഞു .എന്നാൽ പിന്നെ എടുത്തു അടിച്ചേക്കാം എന്ന് പറഞ്ഞു ഞാനും അമലയും എൽനയും ഞങ്ങളുടെ ട്രെയിനിലേക്ക് നടന്നു . മഴയ്ക്ക് വലിയ കുറവൊന്നുമില്ല .ഞങ്ങളുടെ ട്രെയിനിലെ കണ്ണിൽ കണ്ട ഒരു ബോഗിയിൽ കയറി ഞങ്ങളുടെ കോച്ചിലേക്ക് ഉള്ളിലൂടെ നടക്കവെയാണ് ഞാൻ നേരത്തെ കണ്ട ദമ്പതികളിൽ ഭർത്താവ് ഒരു സീറ്റിലിരുന്ന കണ്ടത് . ഞാൻ അവരെ കണ്ട് ഹൈ പറഞ്ഞതും തൊട്ടടുത്ത സീറ്റിൽ കുഞ്ഞിനെ മുലയൂട്ടുന്ന ആ ഭാര്യയെ കണ്ടു .നല്ല വെളുത്ത കൊഴുത്ത മുല കുഞ്ഞിന്റെ വായിലേക്ക് അവർ തിരുകി വയ്ക്കാൻ ശ്രമിക്കവേ അവളുടെ ആ കറുത്ത മുലക്കണ്ണുകൾ ഞാൻ ഒരു നിമിഷത്തേക്ക് ശ്രദ്ധിച്ചു പോയി . ശേ…കൊച്ചിന് മൊല കൊടുക്കുന്ന സമയതാണോടാ വായ നോട്ടം . ഞാൻ സ്വയം പറഞ്ഞു .

Poli kidilam, bakhi ezhuthanam💦🥰♥️