ഇത് ഞങ്ങളുടെ കഥ – 2

ഇത് ഞങ്ങളുടെ കഥ 2

Ethu njangalude Kadha Part 2 | Author : Sayooj

[ Previous Part ]

 


 

കഥ തുടരുകയാണ്. ആദ്യ ഭാഗത്തിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ ആയിരുന്നുവെങ്കിൽ ഈ ഭാഗത്തിൽ അവരുടെ ജീവിതത്തിലേക്കും അവർക്ക് ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങളിലേക്കും കുറച്ചുകൂടെ ആഴത്തിൽ കടന്നു ചെല്ലുകയാണ് നമ്മൾ…

തുടർന്ന് വായിക്കുക..


 

 

“ഏട്ടാ… എണീക്ക്… ഏട്ടോയ്….”

 

അരുൺ പെട്ടന്ന് ഞെട്ടിയാണ് കണ്ണ് തുറന്നത്.. നേരെ കൈ ഫോണിലേക്ക് പോയി..

 

“ഊമ്പി .. ഇന്നും ലേറ്റ്.. ”

 

കണ്ണ് തിരുമ്മിക്കൊണ്ട് അരുൺ ബെഡിൽ നിന്നെണീച്ചു.. ഇന്നലെ എപ്പോൾ ഉറങ്ങിയെന്നൊരു പിടിയുമില്ല.

 

“അരുണേട്ടാ എണീക്ക്.. അമ്മ ദേ പാല് വാങ്ങി വരാൻ പറയുന്നു..”

 

“അലറണ്ട.. ഞാൻ വരുന്നു ”

 

അരുൺ വേഗം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. റൂമിന്റെ മുന്നിൽ അനന്യ നിൽക്കുന്നു. ‘അനു ‘ അരുണിന്റെ ഒരേയൊരു പെങ്ങൾ. ഇപ്പോൾ +2 ൽ പഠിക്കുന്നു .. ആളൊരു വായാടിയാണ്.. ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. അച്ഛൻ സ്നേഹിച്ചു വഷളാക്കിയതാണെന്നാണ് അരുണിന്റെ പക്ഷം..

 

“ടീ പുല്ലേ ഇങ്ങനെ എന്നും രാവിലെ കാറി വിളിച്ചാൽ നിന്റെ തൊണ്ട പൊട്ടിപ്പോവും ”

 

“സമയത്തിനങ് എണീച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും, അല്ലേലും എങ്ങനാ എണീക്കാ രാത്രി മുഴുവൻ ഫോണിൽ കുത്തിയിരിപ്പായിരിക്കും..”

 

“ഞാൻ എനിക്ക് തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ എണീക്കും.. നീ നിന്റെ ട്രൗസർ ഇട്ടാൽ മതി ട്ടാ.. എന്നെ പഠിപ്പിക്കാൻ വരണ്ട ”

 

“നമ്മളില്ലേ.. ഞാൻ പറഞ്ഞാലല്ലേ കുഴപ്പം ഉള്ളു വേഗം അച്ഛന്റെ മുന്നിൽ പോയി പെട്ടു കൊട് ട്ടാ..” അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..

 

ഇനി മൂപ്പരുടെ വായിൽ നിന്നും കേൾക്കണ്ട എന്ന് കരുതി അരുൺ വേഗം മുഖം കഴുകി പാൽ പാത്രവും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..

ദാണ്ടേ കാർണോർ ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നു.

കാണാത്ത പോലെ ആക്ട് ചെയ്യാം എന്ന് കരുതി ചെരുപ്പും ഇട്ടു തിരിഞ്ഞപ്പോളാണ് പിറകിൽ നിന്ന് വിളി വന്നത്.

 

“എന്താടാ നിന്റെ ചെവി അടിച്ചു പോയോ.. വിളിച്ചാൽ വിളി കേക്കില്ലേ..? അവളുടെ അലർച്ച രണ്ടു പറമ്പ് അപ്പുറം കേൾക്കാലോ..”

 

മറുപടിയൊന്നും കൊടുത്തില്ല.. ചുമ്മാ അവിടുന്നു രണ്ട് സെക്കന്റ്‌ തിരിഞ്ഞു കളിച്ച് ഗേറ്റും കടന്ന് വേഗം ഇടയിലേക്ക് ഇറങ്ങി.. തൊട്ടടുത്ത് ഉണ്ണിയുടെ വീടാണ്.. ഒരു ചെറിയ ഓടിട്ട പുര.. പുറത്താരെയും കാണുന്നില്ല.. സാധാരണ ബുക്കും പിടിച്ചു ഉണ്ണി ഉണ്ടാവും..

അരുൺ നേരെ സൊസൈറ്റി ലക്ഷ്യമാക്കി വെച്ച് പിടിച്ചു..

പണ്ട് മുതലേ ഉഷ ചേച്ചിയും അവരുടെ ഭർത്താവ് ദാമു ചേട്ടനുമാണ് സൊസൈറ്റിയിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് .. ചേച്ചി പാൽ അളന്നു കൊടുക്കും.. മൂപ്പർ ചുമ്മാ കണക്കൊക്കെ നോക്കി അവിടിരിക്കും.. ചിലപ്പോൾ അവിടെ ഉണ്ടാവാത്തും ഇല്ല. അതിന് തൊട്ടടുത്തത് തന്നെയാണ് അവരുടെ വീടും. കൃത്യം പറഞ്ഞാൽ സൊസൈറ്റിക്ക് പിന്നിലുള്ള പറമ്പിൽ..

‘ഇന്ന് വലിയ തിരക്കില്ല.. എല്ലാരും വാങ്ങി പോയി കാണും ‘ അരുൺ മനസ്സിൽ പറഞ്ഞു.

 

പതിവ് പോലെ ദാമുവേട്ടൻ മേശക്ക് പിന്നിൽ ഇരിപ്പുണ്ട്.. ഉഷേച്ചി പാൽ പാത്രമൊക്കെ അടുക്കി വെക്കുന്നു..

 

“ഇയാളിന്ന് വൈകിയല്ലോ .. ”

 

അരുണിനെ കണ്ട പാടെ ഉഷേച്ചി ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു..

 

“ഉറങ്ങിപ്പോയി ചേച്ചി.. പതിവുപോലെ എടുത്തോ ”

അരുൺ പാത്രം നീട്ടികൊണ്ട് പറഞ്ഞു..

അരുണിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ഉഷേച്ചി അളന്നു ഒഴിക്കാൻ തുടങ്ങി..

 

പതിവ് പോലെ മാക്സിയാണ് വേഷം.. ചേച്ചി ഒന്ന് കുനിഞ്ഞാൽ എല്ലാം പുറത്ത് HD മികവോടെ കാണാൻ പറ്റും.. അവസാനമില്ലെന്ന് തോന്നി പോവുന്ന മുലചാൽ നീണ്ടു കിടക്കുന്നു..

 

‘രാവിലെ തന്നെ മനുഷ്യനെ കമ്പിയാക്കാൻ ‘ അരുൺ മനസ്സിൽ പിറുപിറുത്തു..

 

കാണാൻ വലിയ മൊഞ്ചോന്നും ഇല്ല.. കറുത്തിട്ടാണ്.. തീരെ ഉയരമില്ല.. അരുണിന്റെ ഷോൾഡറിന്റെയും താഴോട്ട് ആണ് ഉയരം .. തടിച്ച ശരീരം.. ഉയരം കുറവും അതിനൊപ്പം തടിയും കൂടെയായാൽ എങ്ങനെയുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാലോ..

 

എന്താ ഉഷേച്ചി… പാലിന്റെ കട്ടി കുറഞ്ഞു വരുന്നതായി ഒരു കരക്കമ്പി കേട്ടല്ലോ.. ” ചുമ്മാ തമാശ രൂപേണ ചിരിച്ചു കൊണ്ട് അരുൺ പറഞ്ഞു ..

 

“ഹോ. അതിപ്പോൾ ഇതൊന്നും എന്റെ പാലല്ലല്ലോ അരുൺ മോനെ.. ഓരോരുത്തർ കൊണ്ട് തരുന്നത് അതേ പടി തരുന്നു ”

അരുണിന്റെ ചോദ്യം ഇഷ്ടപെടാത്ത രീതിയിലുള്ള ഒരു മറുപടി ആയിരുന്നു അത്.. അത് മനസ്സിലായ അരുൺ ചുമ്മാ വേറൊരു സാധനം എറിഞ്ഞു നോക്കി..

 

“അതെനിക്ക് ഊഹിക്കാം ഉഷേച്ചി.. ഉഷേച്ചിയുടെ പാൽ ആണേൽ കിടിലൻ ആയിരിക്കും.. ”

 

ചെറിയൊരു സംശയത്തോടെയാണ് അരുൺ അത് പറഞ്ഞത്.. മൂപ്പത്തിയുടെ പ്രതികരണം എങ്ങനെയാവുമെന്ന് ഒരു പിടിത്തവുമില്ല..

 

എന്നാൽ പെട്ടന്ന് ചേച്ചിയുടെ ചുണ്ടിൽ ഒരു ചിരി പൊട്ടിയത് അരുൺ ശ്രദ്ധിച്ചു.

 

“ആഹാ.. എന്തായാലും എനിക്കൊരു പശുവിനെ വാങ്ങാനുള്ള പദ്ധതിയുണ്ട്..

നിനക്ക് ആഗ്രഹമുണ്ടെൽ അടുത്ത് തന്നെ എന്റെ പാൽ കുടിക്കാം.. ”

 

“ആണൊ.. എന്നാൽ ഇടക്ക് കറക്കാൻ ഞാനും വരാ.. ഞാൻ അതിൽ എക്സ്പേർട്ട് ആണ് ചേച്ചി..” അരുൺ ചുമ്മാ വെച്ച് കാച്ചി

 

“അത് നിന്റെ കറക്കൽ നേരിട്ട് കണ്ടിട്ട് ഞാൻ പറയാം എക്സ്പേർട്ട് ആണൊ അല്ലയോ എന്ന് ”

ഇതും പറഞ്ഞു ഒരു കള്ള ചിരിയും ചിരിച്ചു ഉഷേച്ചി പാൽ പാത്രം നീട്ടി.. അരുൺ ചിരിച്ചു കൊണ്ട് പാത്രം വാങ്ങി..

അവിടെ കുറച്ചു പോയിന്റ് സ്കോർ ചെയ്ത ഉറപ്പിൽ വീട്ടിലേക്കു തിരിച്ചു നടന്നു..

 

തിരിച്ചു നടക്കുമ്പോൾ ഉഷേച്ചിയെ പറ്റിയുള്ള ചിന്തയായിരുന്നു അവന്റെ മനസ്സിൽ.. കാണാൻ വലിയ ഭംഗിയൊന്നും ഇല്ലേലും ആളൊരു ചരക്കാണ്.. ഒരു കളി ഇടാൻ ഉള്ളതൊക്കെ ഉണ്ട്..

ഉഷേച്ചിയുടെ മുലചാലും പിന്നാമ്പുറവുമെല്ലാം ആലോചിച് കുളിരു കോരി ശൂളമടിച്ചു നടന്നു വരുമ്പോൾ

പെട്ടന്നാണ് നിയാസിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ..

 

‘ശേ.. ആ പുല്ലന്റെ കൂടെ നടന്നു നടന്നു ഞാനും ഒരു കാമൻ ആയിപോയോ കർത്താവെ..’

 

അല്ലേലും ഈ പ്രായത്തിൽ അല്ലേൽ പിന്നെപ്പളാ.. ഇപ്പോൾ ആണേൽ പ്രേമമൊന്നും ഇല്ലതാനും.. ജീവിതത്തിൽ ഇന്നേവരെ ഒരു അന്യ സ്ത്രീയെ വേറൊരു രീതിയിൽ സ്പർശിച്ചിട്ടില്ല.. ‘എന്തിന്..ഒരു ലിപ് ലോക്ക് അടിച്ചിട്ട് ചത്താൽ മതിയാരുന്നു..

‘കളി കിട്ടാൻ മുന്നിൽ വേറൊരു മാർഗവും കാണുന്നുമില്ല..അല്ലേൽ നിയാസിനെ പോലെങ്ങാനും ജനിക്കണമായിരുന്നു.. കാശ് എറിഞ്ഞിട്ടാണേലും കുറച്ചു കാന്താരികളെ വീഴ്ത്താരുന്നു..

Leave a Reply

Your email address will not be published. Required fields are marked *