ഇത് ഞങ്ങളുടെ കഥ – 2 Like

മൂന്നും നേരെ വീട്ടിലേക്ക് തന്നെയല്ലേ..? അതോ ഇനി ചുറ്റിക്കളി വല്ലതുമുണ്ടോ?!”

 

നിയാസ് : “അയ്യോ ഇല്ല ടീച്ചറെ..വീട്ടിൽ നേരത്തെ കേറാറുണ്ട് ഇപ്പോൾ..ഞാനും അരുണും ഉണ്ണിയുടെ കൂടെ കൂടി പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്താലോ എന്നാലോചിക്കുവാ..”

 

“ബോധോദയം വരുന്നതൊക്കെ നല്ലതാ.. പക്ഷെ രണ്ടും കൂടി ഇനി അവന്റെ പഠിത്തം ഇല്ലാതാക്കരുത് കേട്ടല്ലോ..ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് ടീച്ചർ വണ്ടിയെടുത്ത് പോയി.. വണ്ടി നീങ്ങുന്നതിനിടെ പൂജ അരുണിനെ നോക്കി ഒരു നിമിഷം ചെറുതായൊന്നു പുഞ്ചിരിച്ചു..”

 

അരുൺ : “സമാധാനമായല്ലോ.. ടീച്ചറുടെ വായിൽ നിന്ന് കേൾക്കാനല്ലേ നീ തോണ്ടി കൊണ്ടിരുന്നത്”

 

നിയാസ് : “അതൊക്കേ ടീച്ചqർക്ക് നമ്മളോടുള്ള സ്നേഹം കൊണ്ട് പറയുന്നതല്ലേ അളിയാ.. എടാ ഉണ്ണീ.. ഇനി അഥവാ ടീച്ചർ എങ്ങാനും നിന്റെ വീട്ടിലേക്ക് വരുവണേൽ എന്നെ ആ സ്പോട്ടിൽ വിളിച്ചു നീ അറിയിക്ക് ട്ടോ. ഞാനും വരാ അങ്ങോട്ട്”

 

“വൊ.. വേണ്ട.. ടീച്ചറെ ഞങ്ങൾ രണ്ടു പേരും വേണ്ട പോലെ സൽക്കരിച്ചോളാ” എന്നും പറഞ്ഞു അരുൺ തന്റെ splendor കിക്കറടിച്ചു..

 

“ഡാ.. മക്കളെ ചതിക്കല്ലേ..”

നിയാസ് അവന്റെ bullet ഉം സെൽഫ് ഇട്ട് അവരുടെ പിന്നാലെ വിട്ടു..

 

(തുടരും..)

Leave a Reply

Your email address will not be published. Required fields are marked *