ഇത് ഞങ്ങളുടെ കഥ – 2

മോനിഷ ടീച്ചറെങ്ങാനും അയാളുടെ വലയിൽ വീഴുന്നതൊന്ന് ആലോചിച്ചു നോക്കിക്കേ.. സഹിക്കാൻ പറ്റുന്നുണ്ടോ നിനക്ക്..”

 

ഇതെല്ലാം കേട്ട് കുറച്ചു തണുത്ത അരുൺ പറഞ്ഞു..

 

“ഹാ.. അതൊക്കെ ശെരി തന്നെ.. നീ ബാക്കി കാര്യങ്ങൾ പറ..”

 

“സംഗതി സിമ്പിളാണ്.. മൂപ്പർക്ക് ടീച്ചറുമായി ഡെയിലി കളിയുണ്ടെന്നാണ് അറിഞ്ഞത്.. പക്ഷെ ഇതുവരെ ആർക്കും അത് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.. അവരുടെ പ്ലേ ഗ്രൗണ്ട് ഏതാണെന്നോ, പ്ലെയിങ് ടൈം എപ്പോളാണെന്നോ എന്നൊന്നും ഒരു ഐഡിയയും ഇല്ല.. അതിന് പ്രധാന കാരണം ആരും ഇതുവരെ ഇതിന്റെ പിന്നാലെ മെനക്കെട്ട് നടന്നിട്ടില്ല എന്നത് തന്നെയാണ്.. പക്ഷേ ഈ നിയാസ് ഇതിലൊരു തീരുമാനം ഉണ്ടാക്കിയിട്ടേ പിന്മാറുകയുള്ളു..

രണ്ടു ദിവസം മുന്നേ ലീല ടീച്ചർ സ്റ്റാഫ്‌ റൂമിലേക്ക് കയറുന്ന നേരം വാതിലിൽ ചാരി നിന്ന ആ മൈരൻ നാരായണൻ ടീച്ചറുടെ ചന്തിക്ക് അമർത്തിയത് നമ്മുടെ ജോഷിയില്ലേ.. അവന് കണ്ടത്രേ..പിടിച്ചു അമർത്തിയതും പോരാ എന്നിട്ട് അവന്റെ ഒരു കോണച്ച ചിരിയും ഉണ്ടായിരുന്നു പോലും.. ചുറ്റും ആരുമില്ല എന്നുറപ്പ് വരുത്തീട്ടാണ് നാരായണൻ ആ സാഹസത്തിനു മുതിർന്നത്.. പക്ഷെ നമ്മുടെ ചെക്കൻ റെഡി ടൈമിൽ അവിടെയെത്തി.. ജോഷിയെ മൂപ്പർ കണ്ടിട്ടില്ല.. അവൻ ആ സീൻ കണ്ടതും കുറച്ചു നേരം മാറി നിന്നു.”

 

ഉണ്ണി : “നാണമില്ലാത്തവൻ.ചെറ്റ..”

 

നിയാസ് : “ലീല ടീച്ചറുടെ മേൽ കുറച്ച് ദിവസം ഒരു കണ്ണ് വെച്ചാൽ വൈകാതെ തന്നെ രണ്ടിനേം കയ്യോടെ പൊക്കാം .. അതോടെ മൈരന് നമ്മളെ കാണുമ്പോളുള്ള കുത്തികഴപ്പ് അവസാനിപ്പിക്കേം ചെയ്യാം, നമ്മുടെ മോനിഷ ടീച്ചറേ സേഫ് ആക്കുകയും ചെയ്യാം.. ഒരു വെടിക്ക് രണ്ടു പക്ഷി.. ”

 

അരുൺ : “സംഭവം കൊള്ളാം.. പിന്നെ പിടിക്കുമ്പോൾ ഫോട്ടോയോ വീഡിയോയോ എന്തെങ്കിലും ഒന്ന് വേഗം എടുത്ത് വെക്കാൻ മറക്കണ്ട..അല്ലേൽ കുറുക്കനാണ് ആൾ, നൈസ് ആയി പ്ലേറ്റ് എങ്ങനേലും മറച്ച് നമ്മളെ പൂട്ടും..”

 

“എടാ കാട്ട് കുറുക്കാ നിന്റെ സമയം അടുത്തെടാ” എന്നും പറഞ്ഞ് നിയാസ് അരുണിന്റെ അടുത്ത് ഇരുന്നു..

 

നിയാസ് : “ആ അരുണേ പിന്നെ മറ്റൊരു കാര്യം, നീ എപ്പോളാ അഞ്ജനേനെ പരിചയപ്പെടാൻ പോവുന്നെ..?”

 

“അഞ്ജനയോ..ഏത് അഞ്ജന..?”

 

നിയാസിന്റെ മുഖത്തു ഒരു കള്ളചിരി വിടർന്നു

 

പെട്ടന്ന് വെളിപാട് വന്നതുപോലെ അരുൺ ചാടി എണീറ്റു..

“എടാ നായെ.. കിട്ടീ ല്ലേ…!?”

 

“ഹുഹു ഹു… ഇക്ക ഏറ്റെടുത്ത എന്തേലും കാര്യം സാധിക്കാതിരുന്നിക്കോ മോനെ..”

 

“എന്റെ മുത്തേ നീ ബാക്കി പറ…!” അരുണിന് ആകാംഷ കൂടിക്കൂടി വന്നു..

 

“ഇയ്യൊന്നടങ്ങ്.. ഞാൻ പറയാ..ഇന്നാ പിടിച്ചോ..

കക്ഷിയുടെ പേര് അഞ്ജന.. അഞ്ജന.എസ്.നായർ..1st ഇയർ B. Sc Maths.. നിന്നെപ്പോലൊന്നുമല്ല.. ആള് സ്മാർട്ട്‌ ആണ്.. നല്ലപോലെ പഠിക്കും.. കുറച്ച് ദിവസം കൊണ്ട് തന്നെ ടീച്ചർമാരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടീട്ടുണ്ട്.. ഒരുപാട് ഫ്രണ്ട്സ് ഒന്നുമില്ല.. എല്ലാരോടും പെട്ടന്ന് അറ്റാച്ഡ് ആവുന്ന ടൈപ്പ് അല്ലെന്നും തോന്നുന്നു..

ചുരുക്കി പറഞ്ഞാൽ ആൾക്ക് ഒരു ക്ലാസ്സ്‌ ആറ്റിട്യൂഡ് ആണ്..

 

അരുൺ : അടിപൊളി.. അടിപൊളി..

 

നിയാസ് : എന്തടിപൊളി?? അവളെ കുറിച്ചുള്ള വിവരണം കേട്ടോണ്ടിരിക്കുമ്പിൽ ന്റെ മൈൻഡിൽ നിന്റെ ഓഞ്ഞ മോന്തയാണ് തെളിഞ്ഞു വന്നത്.. എനിക്ക് തോന്നുന്നില്ല ഇതുപോലൊരു കുട്ടിക്ക് നിന്നെയൊന്നും ഇഷ്ടപ്പെടുംന്ന് ..

 

അരുൺ : “അല്ല മൈരേ.. എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ട ഈ സാഹചര്യത്തിലാണോ ഇമ്മാതിരി ഊമ്പിയ വർത്തമാനം പറയുന്നേ..!

അല്ലേലും എനിക്കെന്താ കുറവ്.. നല്ല സ്വഭാവത്തിനുടമ.. നല്ല കുടുംബം.. വേർജിൻ.. കാണാനും തരക്കേടില്ല.. ” തന്റെ ഫോൺ കീശയിൽ നിന്നെടുത്തു കറുത്ത സ്‌ക്രീനിൽ മുഖം ചുമ്മാ നോക്കികൊണ്ടായിരുന്നു അരുണിന്റെ ഡയലോഗ്..

 

നിയാസ് : “ഞാൻ എന്റെ ഒരു ഡൗട്ട് പ്രകടിപ്പിച്ചെന്നെ ഉള്ള്.. നീ ടെൻഷൻ അടിക്കണ്ട.”

 

“എനിക്കൊരു ടെൻഷനും ഇല്ല.. ആകെ കൂടെ ചെറിയൊരു നെഗറ്റീവ് കുറച്ച് അലമ്പ് കമ്പനി ഉണ്ടെന്നതാ.. അതുപിന്നെ പറ്റിപ്പോയി ഇനിയൊന്നും ചെയ്യാൻ പറ്റത്തില്ലല്ലോ.. ”

“എടാ ഉണ്ണി നിന്നെപ്പറ്റി അല്ലാട്ടോ.. ”

 

ഉണ്ണി : അതെനിക്ക് മനസിലായി..

 

നിയാസ് : അയ്ശേരി.. ഞാൻ തന്നെ ഇത് കേൾക്കണം…നന്ദി വേണം മൈരേ.. നന്ദി..

 

“ഹഹഹാ.. ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ നിനക്ക് വിഷമായോ” എന്നും ചോദിച്ച് അരുൺ നിയാസിന്റെ തോളിൽ ചിരിച്ചു കൊണ്ട് കയ്യിട്ടു..

“അവളുടെ വീടിനെ പറ്റി എന്തേലും വിവരം ഉണ്ടോ?”

 

നിയാസ് : “ഇവിടുന്ന് കഷ്ടിച്ചൊരു 10കിലോമീറ്റർ കാണും.. പേരെന്റ്സ് ഒന്നും ഇവിടെയില്ല.. അവർ ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്.. അച്ഛൻ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ വലിയ കൊണാണ്ടറാണ്., അമ്മക്ക് അല്ലറ ചില്ലറ ഫാഷൻ ഡിസൈനിങ് ഒക്കെണ്ട്.. നല്ല കാശും ഫേമും ഒക്കെയുള്ള കുടുംബമാണേലും അവൾക്ക് അതിലൊന്നും താല്പര്യമില്ലെന്നാ എനിക്ക് തോന്നുന്നേ, അല്ലെങ്കിൽ അവൾ ആ ഒരു സിറ്റി ലൈഫ് ഒക്കെ വിട്ട് ഇവിടെ കൂടില്ലല്ലോ..”

 

ഉണ്ണി : “അപ്പോൾ ഇവിടെ ആരെ കൂടെയാ താമസം..?”

 

നിയാസ് : “ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്… വീട്ടിൽ ഇവർ മൂന്നുപേരെ ഉള്ളു..

ബസ്സിനാണ് എന്നും കോളേജിലേക്ക് വരാറ്..

ആ പിന്നൊരു കാര്യമുണ്ട്.. അവളുടെ വടിവൊത്ത ശരീരത്തിന്റെ രഹസ്യം കിട്ടി.. ആൾ ഡാൻസ് കളിക്കും.. മോഹിനിയാട്ടമോ ഭാരതനാട്ട്യമോ അങ്ങനെ എന്തോ കുന്തം..”

 

“മോനെ മോനെ.. അവളുടെ വടിവും ഒടിവും ഒന്നും നീ നോക്കണ്ട കാര്യമില്ല.. ഈ നിമിഷം മുതൽ എന്റെ അഞ്ജു നിങ്ങൾ രണ്ടിന്റേം പെങ്ങളാണെന്ന കാര്യം മറക്കണ്ട..”

 

നിയാസ് : “ശെടാ.. പെണ്ണ് സെറ്റ് പോലും ആയിക്കില്ല.അപ്പോളേക്കും മൈരന്റെ സ്വഭാവം മാറിയത് നോക്കണേ.. നീ ആദ്യം നേരെ ചൊവ്വേ അണ്ടി വിറക്കാതെ അവളുടെ മുന്നിൽ പോയെന്നു നില്ല്.. എന്നിട്ടല്ലേ ബാക്കി.. ”

 

“എന്നാലും എങ്ങനെയാട ഒന്ന് പോയി മുട്ടാ.. ചുമ്മാ ഓവർകോൺഫിഡാൻസിൽ ചാടി കേറി പോയി മിണ്ടിയിട്ട് അവസാനം അവൾ എല്ലാരേം മുന്നിൽ വെച്ച് ഊക്കി വിട്ടാലോ…” അരുൺ ആലോചിച്ചുകൊണ്ട് പറഞ്ഞു..

 

“യ്യി ബേജാറാവല്ല കോയാ.. നമുക്ക് വഴി ഇണ്ടാക്കാം” എന്നും പറഞ്ഞ് കണ്ണ് ചിമ്മി അരുണിന്റെ തോളിൽ കയ്യിട്ട്കൊണ്ട് മൂന്നുപേരും ക്ലാസ്സിലേക്ക് നടന്നു.

 

ഇതേ സമയം കോളേജിലെ ലേഡീസ് സ്റ്റാഫിന്റെ ടോയ്‌ലെറ്റിൽ മറ്റൊരു സംഭവം അരങ്ങേരുന്നുണ്ടായിരുന്നു..

ലീല ടീച്ചറെ കുനിച്ചു നിർത്തി സാരിയും പാവാടയും പൊക്കി, മുട്ട് വരെ ടീച്ചറുടെ വെള്ള പാന്റി താഴ്ത്തി വെച്ചിട്ട് പുറകിൽ നിന്ന് ആഞ്ഞടിക്കുകയാണ് കുറുക്കൻ നാരായണൻ.. ഓരോ അടിയിലും നാരായണൻ മാഷുടെ കുട്ടൻ ടീച്ചറുടെ പൂവിന്റെ കാവടവും ഭേദിച്ച് ഉള്ളിലോട്ടു കയറിയിറങ്ങി കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *