ഉത്സവകാലം ഭാഗം – 5 3

ഞാൻ : പോലെയാടി മോളെ നിന്റെ കഴപ്പ് തീരുമ്പോ റസ്റ്റെടുക്കാൻ വേണ്ടി ആണോടി എന്റെ പിന്നാലെ ഒലിപ്പിച്ചു നടന്നത് പര പൂറി

ഷിബു എന്റെ വാ പൊത്തി

ആവണി : കണ്ണാ നിർത്ത്. ശബ്ദം കേട്ട് ആളു വന്നാൽ എനിക്ക് കൂടെ ചീത്തപ്പേരാകും വാ പോകാം

അവർ രണ്ടും എങ്ങിനെയോ അവിടെ നിന്ന് എന്നെ വലിച്ചു മാറ്റി. ആവണിയുടെ നിയന്ത്രണത്തിലാണ് ഞാൻ അവിടെ നിന്ന് നടന്നത് എത്ര ശ്രമിച്ചിട്ടും അവൾ
മാറിയില്ല അവളെന്നേം കൊണ്ട് തിരികെ നടന്നു. ഷിബു തിരിച്ചു അശ്വതിടെ അടുത്തോട്ടു പോയി ഒരെണ്ണം, ഒരെണ്ണം കൂടെ അവൾക്ക് കൊടുക്കാൻ ഞാൻ വല്ലാതെ കൊതിച്ചു. ആവണി എന്നെ വട്ടം പിടിച്ച പിടി വിടാതെ ആണ് നടന്നത്. അമ്പലത്തിനടുത്ത് എത്തുന്നത് വരെ ആവണി എന്നെ വീട്ടില്ല.

അമ്പലത്തിലേക്ക് കയറിനുള്ള പടി എത്തിയപ്പോൾ

ഞാൻ : വിട്

ആവണി : ഇല്ല നമുക്ക് വീട്ടിൽ പോകാം

ഞാൻ : വിട് ഞാൻ തിരിച്ചു പോകില്ല

ആവണി അരയിലെ ചുറ്റിയുള്ള വിട്ടു കയ്യിൽ പിടിച്ചു. ആ പിടുത്തം വണ്ടിയുടെ അടുത്തെത്തുന്നത് വരെ അമർത്തി തന്നെ ആയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു ഞാനും അവളും ഒരക്ഷരം പോലും മിണ്ടിയില്ല. വീടെത്തി അവൾ എന്റെ പുറകെ തന്നെ വീട്ടിലേക്ക് കയറി. ഞാൻ തിണ്ണയിൽ ഇരുന്നു. ആവണി ഉമ്മറത്തെ ലൈറ്റ് ഇട്ടു

ആവണി : താക്കോൽ എവിടെ

ഞാൻ : ജനലിന്റെ അവിടെ കാണും ചേച്ചി അകത്തുണ്ട്

ആവണി താക്കോലെടുത്തു തുറന്നു

ആവണി : ഡാ വന്നേ നീ, കുളിച്ചേ മേലാകെ മണ്ണാണ്

അപ്പോഴാണ് സ്വാതി വിളിച്ചത്

സ്വാതി : കണ്ണേട്ടാ വന്നേ എനിക്കങ്ങോട്ട് വരണം

ഞാൻ : നീ ഇപ്പോ വരണ്ട, ആറാട്ട് കഴിഞ്ഞു അമ്മേടെ കൂടെ വന്നാൽ മതി

സ്വാതി : പറ്റില്ല എനിക്കിപ്പോ വരണം നാളെ ക്‌ളാസിന് പോകണം

ഞാൻ ശബ്ദം കടുപ്പിച്ചു : നിന്നോടല്ലെടി പറഞ്ഞത് വേണ്ടാ എന്ന് നാളത്തെ കാര്യം നാളെ

സ്വാതി : പറ്റില്ല

ഞാൻ കുറച്ചു ഉറക്കെ : നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടി?

ആവണി എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി : ഡി അവൻ കലിപ്പിലാ വഴിക്ക്
വച്ചു വണ്ടി ഒന്ന് തട്ടി. കുഴപ്പമൊന്നും ഇല്ല ഞങ്ങൾ വീട്ടിലുണ്ട്. കുറച്ചു കഴിയട്ടെ

അവൾ ഫോൺ കട്ടാക്കി അകത്തേക്ക് നടന്നു

ഞാൻ : നീ അവിടെ നിന്നെ

ആവണി അവിടെ നിന്നു

ഞാൻ : നിന്നോട് ഞാൻ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല അത് അവളുമായുള്ള എന്റെ നല്ല സമയങ്ങൾ പോലും ഓർമയിൽ വരാതെ ഇരിക്കാൻ ആണ്. പക്ഷെ ഇന്ന് നീയായിട്ട് തന്നെ ആണ് ഇങ്ങനെ ഒരു കാര്യം എനിക്ക് കാണിച്ചു തന്നത്. എനിക്ക് ഇപ്പോൾ അറിയണം എല്ലാം.

ആവണി : എടാ അത്

ഞാൻ : മറുപടി മാത്രം മതി

ആവണി ഒന്ന് ശ്വാസം എടുത്ത് പറഞ്ഞു തുടങ്ങി:

ഇവിടത്തെ അടക്കം കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആണ്. അന്ന് നിന്റെ കാര്യം സംസാരിക്കാൻ ആയി ഞാനും ജയമാമനും വീണ കുഞ്ഞമ്മയും കൂടെ സ്കൂളിൽ പോയിരുന്നു. അന്ന് എന്തോ ഉച്ച വരെ ഉണ്ടായിരുന്നുള്ളു അവർ രണ്ടും പ്രിൻസിപ്പാളിനെ കാണാൻ കയറിയപ്പോൾ ഞാൻ മറന്ന് വച്ച ബുക്ക്‌ എടുക്കാൻ നമ്മുടെ ക്‌ളാസിലേക്ക് പോയി. അങ്ങോട്ട് പോകുന്ന വഴിക്ക് നമ്മുടെ ക്‌ളാസിനടുത്ത് ബഞ്ചും ഡെസ്കും കൂട്ടി ഇട്ടിരിക്കുന്ന ഒരു റൂമില്ലേ അതിനകത്തു യൂണിഫോം ഇട്ട് നിക്കുന്ന രണ്ട് പേരെ കണ്ട് ഞാൻ ജനലിലൂടെ നോക്കി. അപ്പോൾ അശ്വതി അൻവറിന്റെ മടിയിൽ ഇരിക്കുന്നു. ഞാനാദ്യം വിചാരിച്ചത് അവർ രണ്ടും ഇഷ്ടത്തിലായി നമ്മളോട് പറയാഞ്ഞിട്ടാണ് എന്നാ. പിന്നെ പിടിക്കാം അവരെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി ഞാൻ നേരെ ക്ലാസിൽ പോയി ബുക്ക് എടുത്ത് തിരികെ ഇറങ്ങാൻ നേരം അതിനകത്തു നിന്ന് ഷിബുവിന്റെ ഉറക്കെയുള്ള സംസാരം കേട്ടു. അൻവർ അവിടെ നിന്ന് ഇറങ്ങി പോകുന്നതും കണ്ടു. ഞാൻ നമ്മുടെ ക്ലാസിന്റെ ബാക്കിൽ ജനലിന്റെ സൈഡിൽ നിന്ന് സംസാരം ശ്രദ്ധിച്ചു

അവൾ അവൾക്കിഷ്ടമുള്ളത് ചെയ്യും ഷിബുവിനെന്നല്ല ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. നീ അവളുടെ പുറകെ തന്നെ വരും നീ തിരിച്ചു വന്നോട്ടെ അവനെന്നല്ല എനിക്ക് പോലും നിങ്ങളെ രണ്ടാക്കാൻ പറ്റില്ല” എന്ന് പറയുന്നത് ഞാൻ കേട്ടു.
പുറകെ അവളും അവിടന്ന് ഇറങ്ങി പോയി പിന്നാലെ ഷിബു അവളെ തെറി പറഞ്ഞു അവന്റെ ബാഗ് എടുക്കാൻ ക്ലാസിൽ വന്നു എന്റെ മുന്നിൽ പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *