അശ്വതി : നീയോ? അവനെവിടെ
ഷിബു : അവന് വരാൻ പറ്റിയില്ല ആവണി വീട്ടില്ല
അശ്വതി : ആവണി, നായിന്റെ മോൾ അവളൊരുത്തിയാ ഇല്ലെങ്കിൽ അവൻ
എന്റെ കൂടെ ഉണ്ടായേനെ.
ആവണിയെ അവൾ അങ്ങിനെ ഒക്കെ വിളിച്ചിട്ടും എന്റെ കരവലയത്തിൽ കൂളായി ഇരിക്കുന്നത് എന്നെ അതിശയിപിച്ചു.
ഷിബു കുറച്ച് കലിപ്പിൽ : ഡി നിനക്കെന്താ പറയാനുള്ളത്
അശ്വതി : അത് നിന്നോടല്ല അവനോടായിരുന്നു
ഷിബു : ഞാൻ പറഞ്ഞോളാം നീ കാര്യം പറ
അശ്വതി : നീ അത് അറിഞ്ഞിട്ട് വല്യ കാര്യമില്ല. അത് കൊണ്ട് പറയുന്നില്ല ഞാൻ പോകുന്നു.
ഷിബു ചൂടായി : കഴുവേറിടെ മോളെ നിങ്ങൾ തമ്മിൽ ഇത് വരെ യാതൊരു ബന്ധവും ഇല്ലാണ്ടിരുന്ന ഒറ്റ കാരണം കൊണ്ടാണ് നിന്റെ തനി നിറം ഇത്രേം നാളും അവൻ അറിയാതെ ഇരുന്നത്. നിന്റെ കല്യാണം കഴിഞ്ഞ് എല്ലാം അവനോട് പറയാൻ ഇരിക്കായിരുന്നു ഞങ്ങൾ. എങ്ങനെ ആ കൃഷ്ണേട്ടന്റെ മോളായി നീ ജനിച്ചെടി.
അത് കേട്ട് ഞാൻ ശരിക്ക് ഞെട്ടി ഇവൻ എന്തൊക്കെ ആണ് പറയുന്നത്. ഞാൻ എണീക്കാൻ ഒരു ശ്രമം നടത്തി ആവണി എന്റെ കയ്യിൽ കയറി പിടിച്ചു ഒപ്പം വായും അമർത്തി പൊത്തി ഞാൻ ആവണിയേ നോക്കി അവൾ എന്നോട് മിണ്ടരുതെന്ന് പതുക്കെ പറഞ്ഞു.
അശ്വതി : നീ എന്ത് കോപ്പ് പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. അവന്റെ അത്ര ഇല്ലെങ്കിലും ഒരു പുളിങ്കൊമ്പ് തന്നാ എനിക്കിപ്പോഴും കിട്ടിയേ. പിന്നെ ആവണി അവൾക്കൊരു പണി കൊടുക്കാൻ വേണ്ടി ആണ് അവനോടിന്ന് വരാൻ പറഞ്ഞത് അല്ലാതെ അവനോട് പ്രേമം മൂത്തിട്ടൊന്നും അല്ല.
ഷിബു : അത് പണ്ടും ഇല്ലാരുന്നല്ലോ.
(ഞാനാകെ വല്ലാതായി ഒന്ന് കൂടെ എണീക്കാൻ ശ്രമിച്ചു ഇത്തവണ ആവണി എന്റെ മേലെ കേറി കിടന്നു വായയിൽ നിന്ന് അപ്പോഴും കയ്യെടുത്തിരുന്നില്ല. അവൾ എന്നെ വിടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കയ്യിൽ തട്ടി ഇല്ലെന്ന് കാണിച്ചു അവൾ കയ്യെടുത്തു. ഞങ്ങൾ നേരെ ഇരുന്നു.)
ഷിബു : കെട്ടിന് മുൻപ് അവനെ കൂടി നിനക്ക് വേണമായിരിക്കും അതിനല്ലെടി നായിന്റെ മോളെ അവനോടിവിടെ വരാൻ പറഞ്ഞത്
ആശ്വതി : ആണെങ്കിൽ നിനക്കെന്താ
ഷിബു : അങ്ങനെ നീ ഇപ്പോ അവനേം കൂടി വാഴിക്കണ്ട. ഈ കൂടിക്കാഴ്ച അറിഞ്ഞപ്പോ തന്നെ ഞാനും ആവണിയും കൂടി അവന് തടയിട്ടു. അതിന്
വേണ്ടിയാ നീ മാറിയെന്നു തോന്നിയപോലെ അഭിനയിച്ചത്.
അശ്വതി : അതേ അവിടാ എനിക്ക് തെറ്റിയെ നിന്നെ നമ്പാൻ പാടില്ലായിരുന്നു.
ഷിബു : കണ്ണന്റെ വീട്ടിൽ അങ്ങനെ ഒരു ദുരന്തം നടന്നു രണ്ട് ദിവസം ആകുമ്പോഴേക്കും കഴപ്പ് മൂത്ത് അൻവറിനു പിടിക്കാൻ കൊടുത്തവൾ അല്ലേടി നീ. ആ നീ നന്നായി എന്ന് ഞാൻ വിശ്വസിക്കണം അല്ലെ. അവിടന്ന് ഇങ്ങോട്ട് ഇപ്പോൾ കെട്ടുറപ്പിച്ചവനുമായി കന്നി മാസത്തിൽ പട്ടികൾ നിക്കുന്ന ജാതി അല്ലേടി നിന്നെ പൊക്കിയത്.
ഇതൂടെ കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു ഞാൻ ആവണിയേ തള്ളി മാറ്റി എണീറ്റു. എന്തോ ആവണി എന്നെ എതിർത്തും ഇല്ല.
ഞാൻ അങ്ങോട്ട് ചെന്നു
ഞാൻ : പൂറി മോളെ നീ എനിക്കിട്ട് ഉണ്ടാക്കായിരുന്നു അല്ലേടി
ഇടത് കൈ കൊണ്ട് മുഖത്തൊന്ന് പൊട്ടിച്ചു. ചവിട്ടാനായി കാൽ പൊക്കിയപ്പോൾ ഷിബു എന്നെ കയറി പിടിച്ചു അശ്വതി പുറകിലേക്ക് നീങ്ങി ഷെഡിന്റെ ചുമരിൽ തട്ടി നിന്നു. പുറകെ വന്ന ആവണി അവളോട് ചീറി
ഡീ നീ എനിക്കിട്ട് പണിയാൻ നോക്കിട്ട് എന്തായാടി കിട്ടിയല്ലോ
ഞാൻ : വിട് ഷിബു നീ
ഷിബു : ആവണി നീ ഇവനേം കൊണ്ട് പോയെ. ഇല്ലേ അവളെ ഇവൻ കൊല്ലും
ആവണിയും ഷിബുവും കൂടി എന്നെ അവിടന്നു വലിച്ചു മാറ്റി
ആവണി : വാ കണ്ണാ നമുക്ക് പോകാം
ഞാൻ മാറ് എന്ന് പറഞ്ഞു അവളെ തള്ളി
ഷിബുവിന്റെ പിടിയും അയഞ്ഞപ്പോൾ ഞാനവളെ അടിക്കാൻ ആഞ്ഞടുത്തു അശ്വതി ഷെഡ്‌ഡിനകത്ത് കയറി പുറകെ കയറാൻ ചെന്ന എനിക്ക് വട്ടം നിന്ന് ആവണി എന്നെ കെട്ടി പിടിച്ചു. എത്ര ശ്രമിച്ചിട്ടും അവൾ മാറിയില്ല
ഷിബു : ഡാ നീ ഒന്ന് അടങ്ങിയെ ഇപ്പോ നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലാലോ. പിന്നെന്താ നിനക്കിത്ര ദേഷ്യം അവൾ പരവെടി ആണെന്ന് അറിഞ്ഞപ്പോ തന്നെ നിങ്ങളെ രണ്ടാക്കിയില്ലേ. നീ ഇപ്പോൾ പോയെ ഇവിടുന്ന് ഇവളേം കൊണ്ട്.. ഒച്ച വച്ചു ആരെങ്കിലും വന്നാൽ ആകെ പ്രശ്നമാകും. ഷിബു എന്നെ പിടിച്ചു പുറകിലേക്ക് തള്ളി അപ്പോഴും ആവണി പിടി വീട്ടിരുന്നില്ല
