എനിക്കായ് – 3 1

“പുട്ടുപൊടി ഇല്ല തീർന്നു മോനെ.”

“നീ എന്താടി കതകടക്കാത്തെ? അതുകൊണ്ടല്ലേ ഞാൻ.”

അവൾ എന്റെ തൊട്ടടുത്തു സെറ്റിയിൽ ഇരുന്നു എന്റെ മേലേക്ക് ചാരി. ഇപ്പോൾ അവളുടെ വലതുമുല എന്റെ ഷോള്ഡറില് അമർന്നിരുന്നു.
“എനിക്കീ കുട്ടിത്തേവാങ്കിനെ അത്രക്ക് വിശ്വാസം ഉള്ളത്കൊണ്ട്. ഇപ്പോൾ മാത്രമല്ല ഇവിടെ കുളിച്ചപോലും ഡ്രസ്സ്‌ മാറിയപ്പോള്ക്കും ഇന്നലേം മിനിയാനും ഞാൻ കതകടച്ചില്ല. ഇനി അടക്കുമില്ല. മോൻ തൽക്കാലം അതുവിട്ട് ബ്രേക്ഫാസ്റ് എന്ത് ചെയ്യുമെന്ന് പറയ്.”

ഞാൻ എന്റെ ഷോള്ഡറില് അമർന്നിരിക്കുന്ന അവളുടെ മുല ചൂണ്ടി പറഞ്ഞു

“ആദ്യം നീ എന്നെ ഇതുവച്ചു കുത്തിനോവിക്കുന്നത് നിറുത്തു. കുന്തം പോലെയാ നില്കുന്നെ.”

അവൾ ഒന്നുകൂടി എന്റെ നേരെ അമർന്നിട്ട് പറഞ്ഞു.

“എത്ര ആളുകൾ ഒന്ന് തൊടാൻ ശ്രമിക്കുന്നു എന്നറിയോ ഇത്. എന്നിട്ടവന് വേദന. എന്നാ ഇത്തിരി വേദന സഹിക്ക് മോൻ. ”

ഞാൻ തിരിഞ്ഞിരുന്നു അപ്പോൾ അവൾ എന്റെ രണ്ടു കാലിനും ഇടയിൽ എന്റെ നെഞ്ചിൽ ചാരി ഇരുന്നു. എന്റെ കൈ എടുത്തു അവളുടെ കയിൽവച്ച് അവളുടെ കഴുത്ത് മുതൽ ബർമുഡയുടെ തുടക്കം വരെ തലോടിക്കൊണ്ടിരുന്നു. എന്റെ കുട്ടൻ അവളുടെ പുറത്ത് അമർന്നിരുന്നു.

“എപ്പോളും ഇങ്ങനെ തന്നെ ആണോ അത്. ഇന്നലത്തെപോലെ ഒന്നുകൂടി ആയാലോ.”

“നീ പോടീ.”

“ഞാൻ കാര്യായിട്ട് ചോദിച്ചതാ ചെക്കാ

“അതുപോട്ടെ, ഞാൻ ഒരു കാര്യം പറയട്ടെ? ”

അവൾ തിരിഞ്ഞു എനിക്ക് നേർക്ക് നോക്കി

“നമുക്ക് ഒരിക്കൽ കൂടെ ശ്രമിച്ചാലോ. നശിപ്പിക്കാൻ എളുപ്പാ. കൂട്ടിച്ചേർക്കാനാ പാട്.”

എന്റെ കൈ പിടിച്ചിരുന്ന അവളുടെ കൈ പെട്ടെന്ന് നിശ്ചലമായി അവൾ അത് അവളുടെ ഇടതു മാറിന് മുകളിൽ കൊണ്ടുവച്ചു. അവളുടെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഇടക്ക് അവളുടെ കൈകൾ എന്റെ കൈയിൽ ബലമായി അമർത്തുന്നുണ്ടായിരുന്നു. ആ വിരൽത്തുമ്പുകൾ എന്റെ കൈക്ക് പുറത്തു വിറച്ചു. അവൾ പെട്ടെന്ന് വിയർത്തു നനഞ്ഞു. ഏതാനും മിനിറ്റുകൾ രണ്ടുപേരും നിശബ്ദമായിരുന്നു. അവൾ തന്നെ ഒടുവിൽ ആ നിശ്ശബ്ദതക്ക് അവസാനം കണ്ടു.

“എന്നോട് അച്ഛനും ചോദിച്ചതാ സെയിം ചോദ്യം. ഇനി അത് വേണ്ടെടാ ”

“എനിക്കുവേണ്ടി ഒരുവട്ടം പ്ലീസ്. ”

അവൾ നിശ്ശബ്ദയായിരുന്നു. അല്പസമയം കഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു

“അയാൾ ഒരുപക്ഷേ കുറ്റബോധത്തിൽ ആണെങ്കിലോ? ഇന്നലെ അയാൾ പിന്നേ മറുപടി അയച്ചോ? “
“അതിനു ഞാൻ ബ്ലോക്ക്‌ ചെയ്തില്ലേ. പിന്നേ കാണാൻ പറ്റുമോ?”

“എവിടെ നിന്റെ ഫോൺ ”

അവൾ ബെഡ്‌റൂമിൽ പോയി ഫോൺ കൊണ്ടുവന്നു എന്റെ കൈയിൽ തന്നു.

ഞാൻ വാട്സ്ആപ്പ് എടുത്തു. ലാസ്റ്റ് ചാറ്റ് തന്നെ അവളുടെ ഭർത്താവുമായി ആയിരുന്നു. അതിൽ ഓപ്ഷൻസിൽ പോയി അൺബ്ലോക്ക് എടുത്തു ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവളുടെ നേരെ നോക്കി. എന്റെ കൈയിൽ അവളുടെ നഖങ്ങൾ അമർനത് അവളുടെ ടെൻഷൻ കാണിച്ചെങ്കിലും കണ്ണുകൊണ്ട് എനിക്കവൾ പെർമിഷൻ നൽകി. പത്തു പതിനഞ്ചോളം മെസേജ് ഡിലീറ്റഡ് എന്നു വന്നതിനു ശേഷം ഒരു മെസ്സേജ് മാത്രം ഡെലീറ്റഡ് അല്ലാതെ കിടന്നിരുന്നു.

“സ്റ്റിൽ ഐ വാണ്ട്‌ യു വിത്ത്‌ മി.”

പെട്ടെന്ന് അവൾ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി വീണ്ടും ആ നമ്പർ ബ്ലോക്ക്‌ ചെയ്തു.

“ഡാ എന്തോ, എനിക്കിപ്പോളും പറ്റുന്നില്ലെടാ.”

ഞാൻ മറുപടി പറയാതെ അവളെ നോക്കി.

“ഞാൻ പറ്റില്ലാന്ന് പറഞ്ഞില്ലല്ലോ. എനിക്കിത്തിരി സമയം തരുമോ?”

“ശരി. പക്ഷെ നമുക്ക് അയാളെ വിളിച്ചാലോ.”

“എനിക്ക് സംസാരിക്കാൻ വയ്യ.”

“ഞാൻ സംസാരിച്ച് നോക്കിക്കോട്ടെ?”

“ഇന്ന് വേണ്ടെടാ. ഞാൻ പറയാം ”

“ഒക്കെ ഞാൻ നീ പറയുന്നത് വരെ വെയിറ്റ് ചെയ്യാം ”

“ഡീ പിന്നേ ഇതുവരെ മഴ പെയ്തില്ല. നിന്നെ കാണാതെ അച്ഛൻ അന്വേഷിക്കോ? ”

“അച്ഛനോട് ഞാൻ വിളിച്ചു പറഞ്ഞിരുന്നു. എന്നാലും പാവം ടെൻഷൻ അടിക്കും. നമുക്ക് പോയാലോ. ”

അല്പം കഴിഞ്ഞ് ഞങ്ങൾ റെഡി ആയിറങ്ങി. പോകുന്ന വഴിക്ക് കാലിക്കറ്റ് പാരഗണിൽ കയറി മസാലദോശയും കഴിച്ചു. ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ആദ്യ പത്തു മിനിറ്റ് ഞങ്ങൾ നിശ്ശബ്ദരായിരുന്നു. ഞാൻ തന്നെ ഒടുവിൽ സംസാരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *