എന്റെ ഡോക്ടറൂട്ടി – 12 333അടിപൊളി 

“”…കുറുക്കന്റെ മുന്നെ കൂടും തൊറന്നുപിടിച്ചുനിന്നാ കുറുക്കന്നോക്കും… പിന്നേ… കുറുക്കനോടാ കളി..!!”””

“”…അതേ… കൂടടയ്ക്കണോ തൊറക്കണോന്നുള്ളത് ഉടയോന്റെ സൗകാര്യാ… അതിലു കുറുക്കങ്കണ്ണുവെയ്ക്കണ്ട..!!”””

അവള് ഒരുക്കങ്കഴിഞ്ഞ് അടിമുടിയൊന്നു നോക്കുന്നതിനിടയിൽ പറഞ്ഞു…

“”…ഓരോരുത്തരവരുടെ സൗകര്യത്തിനോരോന്നു കാട്ടീട്ടനുഭവിയ്ക്കേണ്ടി വരുന്നത് ഞാനാ…!!”””_ ബെഡ്ഡിൽ നിന്നുമിറങ്ങി ഷോർട്സിൽ കമ്പിയടിച്ചുനിന്ന കുട്ടനെ അവൾടെനേരേ കാട്ടിക്കൊണ്ടു പറഞ്ഞതുമവൾ വാപൊത്തിച്ചിരിച്ചു…

“”…കൊറച്ച്… കൊറച്ചൈസെടുക്കട്ടേ…??”””_ ചിരിയമർത്താൻ കഴിയാതവൾ ചോദിച്ചപ്പോൾ,

“”…നിന്റെ തന്തയ്ക്കൊണ്ടോയ് കൊടടീ..!!”””_ എന്നുമ്മപറഞ്ഞു ഞാൻ ബാത്ത്റൂമിലേയ്‌ക്കോടി…

കുളികഴിഞ്ഞിറങ്ങിയപ്പോൾ രണ്ടുവലിയ ട്രോളീബാഗും വലിച്ചുതള്ളി പുറത്താക്കിനിന്നു കിതയ്ക്കുന്ന മീനാക്ഷിയെയാണ് കണ്ടത്…

എനിയ്ക്കുള്ള ബ്ലാക്ക്ഷർട്ടും ലൈറ്റ്ബ്ലൂ ജീൻസുമപ്പോൾ ബെഡ്ഡിനു പുറത്തുണ്ട്…

“”…എന്തോപറ്റി..?? മഞ്ഞ ഷർട്ടൊന്നുങ്കിട്ടീലേ..??”””_ കളറുമാറിക്കിട്ടിയ സന്തോഷമടക്കാനാവാതെ ഞാൻ ചോദിച്ചു…

“”…കിട്ടുവൊക്കെ ചെയ്തു… ബാഗേലൊണ്ട്… പക്ഷേങ്കിലിടണ്ട…. ഇട്ടേച്ചുംചെന്നാലാ നാറി കുട്ടൂസിനെയിരുത്തി പൊറുപ്പിയ്ക്കൂല…!!”””

ഒരേകളറ്… അതും മഞ്ഞേമിട്ട് ശ്രീയുടെ മുന്നേചെന്നാൽ ആ നിമിഷമവൻ ശിവഗിരീക്കൊണ്ടോയി ഭജനയിരുത്തും…

“”…മതി ചിന്തിച്ചുനിന്നേ… പെട്ടെന്നൊരുങ്ങ്…!!”””_ പറഞ്ഞുകൊണ്ടവൾ ബെഡിലിരുന്നതും ഞാൻ വേഗത്തിൽ ഡ്രെസ്സുമാറി…

പിന്നെയവളേങ്കൂട്ടി പുറത്തിറങ്ങുമ്പോൾ ഫ്ലാറ്റിലെയെന്റെ കുറേ ചങ്കു ചേച്ചിമാരൊക്കെ വന്നു…

അവരോടൊക്കെ യാത്ര പറയുമ്പോൾ ആശേച്ചി അവരുടെ ഫ്ലാറ്റിൽനിന്നുമെന്നെ നോക്കുന്നുണ്ടാർന്നു…

“”…മ്മ്മ്മ്.! ഇതൊന്നുമത്ര നല്ലതല്ല… എനിയ്ക്കത്രേ പറയാനൊള്ളൂ..!!”””_ ആശേച്ചീടെ നോട്ടംകണ്ടിട്ടവൾ മെല്ലെപറഞ്ഞു…

ഞാനതിനു മറുപടിയായി ഒന്നുചിരിച്ചു…

താഴെയെത്തി കൈയിലുണ്ടാർന്ന രണ്ടു ട്രോളീബാഗും ഡിക്കിയിലേയ്ക്കു വെയ്ക്കുമ്പോൾ മീനാക്ഷി കീയുമായി ഡ്രൈവിങ് സീറ്റിലേയ്ക്കു കേറി…

“”…വണ്ടി ഞാനെടുക്കാട്ടോ..!!”””

“”…സന്തോഷം..!!”””_ പറഞ്ഞുകൊണ്ട് കൂടെ കേറിയതും അവൾടടുത്ത ഡയലോഗു വന്നു…

“”….കൂടുതല് സന്തോഷിയ്ക്കൊന്നുമ്മേണ്ട…. ആദ്യത്തെ അമ്പത് കിലോമീറ്ററു ഞാനോടിയ്ക്കും… പിന്നെ നീയോടിയ്ക്കണം… പാവല്ലേന്നു കരുതീട്ടാ… ഏറ്റല്ലോ..?? പറ്റിയ്ക്കല്ലും..!!”””

“”…ആാാഹ്… നോക്കാം..!!”””_ ഞാനെങ്ങും തൊടാത്തമാതിരി പറഞ്ഞപ്പോൾ അവളൊരീണത്തിൽ തലകുലുക്കി…

ഇല്ലേൽ കാണിച്ചുതരാമെന്ന ഭാവമായിരുന്നു മുഖത്ത്…

“”…മിന്നൂസ് വീട്ടിവിളിച്ചുപറഞ്ഞോ… ഇന്നുവരുവാന്ന്…??”””_ വണ്ടി കുറച്ചുനീങ്ങിയപ്പോൾ ഞാൻചോദിച്ചു…

“”…മ്മ്മ്.! പറഞ്ഞായ്രുന്നു… എന്തേ സർപ്രൈസുകൊടുക്കാനെന്തേലും പ്ലാനുണ്ടായ്രുന്നോ..??”””

“”…ഉവ്വ.! അതുമെന്റെ വീട്ടില്.! വിളിച്ചുപറഞ്ഞേച്ചു ചെന്നാത്തന്നെ കേറ്റോന്നൊറപ്പില്ല… അപ്പഴാ സർപ്രൈസ്… പിന്നെ നീയുള്ള ധൈര്യത്തിക്കൂടെ വരുന്നതല്ലേ… അല്ല… നീ നിന്റെ വീട്ടില് പറഞ്ഞായ്രുന്നോ..??”””

“”…മ്മ്മ്..!!”””

“”…ഉവ്വ.! നീയങ്ങു മലത്തി.! കള്ളമ്പറയുവാണേ ഞാനിപ്പൊ വിളിച്ചുചോയ്ക്കും…!!”””_ ഞാൻ ഫോൺ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതും അവളില്ലെന്നു തലകുലുക്കി…

“”…ശ്ശേ.! അതെന്താടീ..?? നെനക്കു വിളിച്ചു പറഞ്ഞൂടായ്രുന്നോ…?? ഒന്നൂല്ലേലും നിന്റച്ഛനുമമ്മേമല്ലേ…?? അവരുവിളിച്ചാ ഫോണോ എടുക്കൂല… അപ്പൊന്നു പോയ്‌ കാണുവെങ്കിലുമ്മേണ്ടേ..??”””

“”…സിദ്ധൂ…. നീയൊന്നു നിർത്തുന്നുണ്ടോ…?? എനിയ്ക്കീ ടോപ്പിക്കിനി സംസാരിയ്ക്കാൻ താല്പര്യമില്ല..!!”””_ ഒറ്റയടിയ്ക്കു മൂഡുമാറി കട്ടകലിപ്പിൽ പറഞ്ഞവൾ ഡ്രൈവിങിൽ കോൺസെൻട്രേറ്റു ചെയ്തപ്പോളെന്റെ വാക്കുകളും മുട്ടിപ്പോയി…

അല്ലേലുമെനിയ്ക്കുമവൾടെ വീട്ടിപ്പോവാനത്ര ഉത്സാഹമുള്ളോണ്ടൊന്നുവല്ല… പിന്നെന്നെ കരുതിയവൾ ലീവെടുത്ത് എന്നേംകൂട്ടിയെന്റെ വീട്ടിലേയ്ക്കു പോകുമ്പോൾ അവൾക്കുമതേയിഷ്ടമുണ്ടോന്നു ചോദിയ്ക്കേണ്ടതെന്റെ കടമയാണല്ലോ…

അതുകൊണ്ടു ചോദിച്ചതാ…

അല്ലേലന്നവരു പറഞ്ഞവെച്ചാണേ ചത്താക്കൂടി ഞാങ്കേറില്ലായ്രുന്നു…

…എനിയ്ക്കതല്ല… ഇപ്പോളെന്റെ കടമയെക്കുറിച്ചും മീനാക്ഷിയെക്കുറിച്ചുമൊക്കെ ചിന്തിയ്ക്കുന്നതേ പറ്റി കേൾക്കുമ്പോ നിങ്ങൾക്കു സത്യത്തിൽ ചിരിവരുന്നില്ലേ..??

കീരിയും പാമ്പുമ്പോലെ കടിപിടികൂടിയ വെളിവില്ലാത്ത രണ്ടെണ്ണമെങ്ങനെയാ സ്വന്തം കടമകളെക്കുറിച്ചൊക്കെ ചിന്തിയ്ക്കാൻ തുടങ്ങിയതെന്നാലോചിയ്ക്കുമ്പോൾ നിങ്ങളെയൊക്കെപ്പോലെ തന്നെ എനിയ്ക്കുമതിശയമാ…

ചിലപ്പോളൊരുപക്ഷേ…. അതായിരിയ്ക്കും ജീവിതം….!

നമ്മളു കരുതുമ്പോലൊക്കെ നടന്നാപ്പിന്നെന്താ ആ ജീവിതത്തിലൊരു സുഖം..??

നിങ്ങൾക്കറിയോ… സത്യത്തിലന്നു പോത്തീസിലുവെച്ചു മീനാക്ഷി പറഞ്ഞതുംകേട്ടു താറുമാറായി തിരിച്ചുവരുമ്പോൾ എങ്ങനെങ്കിലുമീ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടണമെന്നേ എനിയ്ക്കുണ്ടാർന്നുള്ളൂ…

മറ്റെന്നാള് കല്യാണമെന്നവളു പറഞ്ഞസ്ഥിതിയ്ക്ക് നാളൊരുദിവസമ്മാത്രേ എന്തേലുംചെയ്യാൻ മുന്നിലുള്ളൂ… സൊ… നാളെയൊരു
ദിവസങ്കൊണ്ടവളെ തല്ലിക്കൊന്നു കെട്ടിതാഴ്ത്തിയിട്ടാണേലും ഈ കല്യാണമ്മുടക്കണം..!! –
വണ്ടിയിലിരിയ്ക്കുമ്പോൾ മുഴുവനെന്റെചിന്ത അങ്ങനൊക്കെയായ്രുന്നു…

വണ്ടി വീടിന്റെ ഗേറ്റുകടന്നപ്പോൾത്തന്നെ
എങ്ങോട്ടേലുമിറങ്ങി ഓടിയാലോന്നും
കരുതിയിരുന്നയെന്നെ അതിനുപോലും സമ്മതിയ്ക്കാതെ ശ്രീ ചുറ്റിട്ടുപിടിച്ചകത്തേയ്ക്കു
കൊണ്ടുപോയി…

“”…നിനക്കു നിന്റാരേങ്കിലും വിളിച്ചുപറയണോങ്കി പറഞ്ഞോ… നാളെ രെജിസ്ട്രോഫീസിവെച്ച് നിന്റെമോന്റെ കല്യാണമാ..!!”””_ ഹോളിലേയ്ക്കു കയറിയപാടെ അമ്മയോടുത്തരവുപോലെ
വിളമ്പരംപുറപ്പെടുവിച്ച തന്തപ്പടിയെ ഞാൻ വിശ്വാസംവരാണ്ടൊന്നുനോക്കി…
ഇങ്ങേർക്കിതെങ്ങനെ സാധിയ്ക്കുന്നെന്നാണ്…

“”…നാളെയോ..?? മറ്റെന്നാളെന്നു പറഞ്ഞിട്ട്..!!”””_ മീനാക്ഷിപറഞ്ഞുള്ളറിവിൽ
ഞാനെടുത്തടിച്ചുകൊണ്ടാണ് തിരക്കിയത്…

ഉടനെ,

“”…കണ്ടില്ലേടീ… ഞാനപ്പഴേ പറഞ്ഞില്ലേ, അവളോടെപ്പറഞ്ഞാ ഇവനറിയോന്ന്… നെനക്കിപ്പൊ ബോധ്യായില്ലേ..??”””_ ഭാവംമാറിയ തന്തപ്പടി അമ്മയോടുചോദിച്ചശേഷം എന്റെനേരേ തിരിഞ്ഞു…

“”…ഞങ്ങക്കപ്പഴേയറിയായ്രുന്നു… ഡേറ്റുപറഞ്ഞുകഴിഞ്ഞാ നിങ്ങളു രണ്ടുങ്കൂടിയതു
മൊടക്കാമ്പ്ലാനിടോന്ന്… അതോണ്ടാണവളോട് രാജീവൊരു നൊണപറഞ്ഞേ… ഇന്നിനിയിപ്പൊ
വീട്ടിച്ചെല്ലുമ്പഴേ അവളും സത്യമറിയൂ..!!”””_ അങ്ങേരെന്നെനോക്കി പുച്ഛച്ചിരി
ചിരിയ്ക്കുമ്പോഴും എന്താ ഇതിന്റൊക്കെയാവശ്യമെന്നുകൂടി എനിയ്ക്കു മനസ്സിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *