എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

“”…ഒരു പൂറും ഊമ്പണ്ട… എന്നെ സിനിമയ്ക്കുവിടാണ്ട് നീയങ്ങനെയിപ്പോപ്പോയി പർച്ചേസൊണ്ടാക്കണ്ട..!!”””_ ഓർക്കാതെ എടുത്ത വായ്ക്കങ്ങു പറഞ്ഞതും കവിളിലൊരു കടികിട്ടി…

“”…എന്നെ താഴെയെറക്കടാ നാറീ… തൊടണ്ടെന്നെ..!!”””_ പറഞ്ഞതും അവളെന്നെ പിടിച്ചുതള്ളിക്കൊണ്ട് കുതറി നിലത്തേയ്ക്കിറങ്ങി…

“”…മിന്നൂസേ… സോറി… അറിയാണ്ട് വായിലു വന്നോയതാ… പോട്ടേ..!!”””_ ഞാൻ നിസ്സഹായതയോടെ പറഞ്ഞുനോക്കി…

“”…വേണ്ട.! ഇനിയെന്റോടെ മിണ്ടാമ്മരണ്ട… തെറിപറയുന്നോന്റെ കൂട്ടുകൂടാൻ എനിയ്ക്കിഷ്ടോല്ല… പൊയ്ക്കോ… എങ്ങോട്ടോ പൊയ്ക്കോ..!!”””_ അവളെന്നെ പിടിച്ചുതള്ളിയശേഷം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്നു…

“”…മിന്നൂസേ… പോട്ടെടീ… അറിയാണ്ടെ വായീന്നു വീണുപോയതല്ലേ… നീ ഷെമി… ഇനിയൊണ്ടാവൂല…!!”””_ ഞാനും കൂടെ കട്ടിലിലേയ്ക്കു കയറിയ അവളുടെപുറത്തൂടെ കൈചുറ്റിക്കൊണ്ടു പറഞ്ഞു…

“”…എനിയ്‌ക്കൊന്നും കേൾക്കണ്ട… ഞാന്നിന്റെ വേറൊരു കാര്യത്തിനും എതിരുനിന്നിട്ടില്ലല്ലോ… ഇതുമാത്രോല്ലേ വെലക്കീട്ടൊള്ളൂ…. നീയെനിയ്ക്കന്നു സത്യോഞ്ചെയ്തു തന്നയല്ലേ ഇനി തെറിവിളിയ്ക്കൂലാന്ന്… എന്നിട്ടിപ്പോ… പൊക്കോ…. എന്റെ കട്ടിലീന്നെറങ്ങി പോവാൻ..!!”””_ അവൾ പതംപറഞ്ഞുകൊണ്ട് എന്റെനേരേ ചീറി…

“”…സംഗതി നീ പറഞ്ഞതൊക്കെ സത്യവാ… പക്ഷേരു കാര്യന്നീയോർക്കണം…. വാ തൊറന്നാ തെറിമാത്രം പറഞ്ഞു നടന്നൊരു കാലമെനിയ്ക്കുണ്ടാർന്നു… അതീന്നു ഞാനിത്രേമ്മാറീങ്കി അതു നെനക്കുതന്ന വാക്കിന്റെ പുറത്തുമാത്രമാ… എന്നിട്ടും അബദ്ധത്തിലൊരു വാക്കു വായീന്നു വീണുപോയതിനിത്രേം സീനാണെങ്കി ശെരി… ഇനി ഞാമ്മിണ്ടാമ്മരുന്നില്ല..!!”””_ വെറും ചീപ്പ് ഡ്രമാറ്റിക് തലത്തിലൊരു ഡയലോഗുവിട്ടു പിണക്കം നടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞുകിടന്നു…

“”…പട്ടി… തെണ്ടി… ചെറ്റ…. നാറി… വാക്കിനു വെലയില്ലാത്തോൻ..!!”””- മന്ത്രം ജപിയ്ക്കുമ്പോലെ അങ്ങനെ ചെവിയിലുരുവിട്ടുകേട്ടതും ഞാനൊന്നു മുഖമുയർത്തിനോക്കി… കക്ഷിയപ്പോൾ ബെഡിൽ ചമ്രമ്പടിഞ്ഞിരിപ്പുണ്ട്…

“”…പട്ടി നിന്റച്ഛൻ രാജീവ്… തെണ്ടി നിന്റെ.. നിന്റനിയൻ കുണ്… അല്ല കണ്ണൻ… ചെറ്റ നിന്റെ മാമൻ.. ആ മറ്റേ തടിയൻ… നാറി നിന്റച്ചാച്ചൻ സഹദേവൻ… വാക്കിനു വെലയില്ലാത്തോൻ നിന്റെ…”””

“”…ആ… എന്റെ കെട്ട്യോൻ കള്ളക്കുട്ടൂസും..!!”””_
ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് അവളെന്നെ ചമ്മ്രമ്പടഞ്ഞുവെച്ച കാലിനെ റിലീസ് ചെയ്തുകൊണ്ട് ചവിട്ടി…

“”…ആടീ… എന്റെ വാക്കിനു കൊറച്ചു വെലകൊറവാ… അതോണ്ട് വെല കൂടിയോരെന്നെ തൊടണ്ട…. കാലെടടീ..!!”””_ ഞാൻ കുറച്ചു കലിപ്പോടെ പറഞ്ഞു…

“”…അതാലോയിയ്ക്കേണ്ടി വരും..!!”””_ അവൾ വീണ്ടുമെന്നെ ചവിട്ടിത്തള്ളി…

“”…ആഹാ.! ഭർത്താവിനെ ചവിട്ടാനുള്ളഹങ്കാരായോ നെനക്ക്..?? ഇനിയീ കാല് തിരിച്ചുവേണോങ്കി പഞ്ചായത്തീന്നു കരമടച്ച രസീതുങ്കൊണ്ടു വരണം… ങാഹാ…. ത്രയ്ക്കായോ..??”””_ എന്നെ ചവിട്ടിത്തള്ളിയ കാലിനെ രണ്ടുകൈകൊണ്ടും ലോക്കു ചെയ്തുപിടിച്ചു പറഞ്ഞതും അവിടെ മുക്കലും മൂളലും തുടങ്ങി…

“”…കരേടീ കരെ… എന്നെ ചവിട്ടിയപ്പോർത്തില്ലല്ലോ..!!”””

“”…എന്റെ കാലേന്നു വിടടാ നാറീ… എനിയ്ക്കു നോവുവാ..!!”””

“”…നെനക്കേ.. നെനക്കുനോവണം… നീയൊണ്ടല്ലോ… നീയേ അഹങ്കാരത്തിന്റെ കൂടാ… അതോണ്ടു നെനക്കിതൊന്നുങ്കിട്ട്യാ പോര..!!”””_ ഞാൻ കാലേൽ മുറുകെപ്പിടിച്ചപ്പോൾ അവൾ രണ്ടുകൈയും ബെഡിലൂന്നിനിന്നു പിടഞ്ഞു…

“”…കൊലുസെങ്കി കൊലുസ്സ്… ഇതു സ്വർണ്ണം തന്നാണോടീ… നിന്നേം നിന്റെതന്തേം കുടിച്ചവെള്ളത്തി വിശ്വസിയ്ക്കാമ്പറ്റൂല… അതോണ്ട് ചോദിച്ചയാ..!!”””_ ഞാനതുപറഞ്ഞപ്പോളും മറുത്തൊന്നുമ്പറയാതെ കാലുവിടുവിയ്ക്കാനുള്ള ശ്രെമത്തിലായിരുന്നു കക്ഷി…

“”…കുട്ടൂസേ… വിട് കുട്ടൂസേ… മുള്ളാമ്മുട്ടുന്നെടാ… പ്ലീസെടാ..!!”””_ അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു…

“”…ഉവ്വ.! ഇതു ഞാൻ വിശ്വസിയ്ക്കണോന്ന്… നടന്നതന്നെ..!!”””

“”…മോനേ… സത്യായ്ട്ടും തമാശയല്ലെടാ… വിട്ടില്ലേ ഞാനിപ്പൊ ബെഡേൽ സാധിയ്ക്കും… പിന്നെ മൊത്തം നീ കഴുകേണ്ടിവരും… അതോണ്ടാ പറേണേ വിടാൻ..!!”””_ അവൾ ഞെളിപിരിയെടുത്തുകൊണ്ടു പറഞ്ഞുനോക്കിയെങ്കിലും നമ്മളാരാ മോൻ… വിട്ടില്ല.!

Leave a Reply

Your email address will not be published. Required fields are marked *