എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

ടീഷർട്ടിന് അത്യാവശ്യം കഴുത്തിറക്കമുള്ളതുകൊണ്ട് മുലച്ചാലിന്റെ കുറച്ചുഭാഗം പുറത്തായിക്കാണാം…

ഷോർട്സാണെങ്കിൽ അവളുടെ കൊഴുത്തുമുറ്റിയ തുടകളിൽ മുറുകിപ്പിടിച്ച് കിടപ്പുണ്ട്…

“”…ഒന്നുമ്പറഞ്ഞില്ല… കോളെടുക്കുന്നേനും മുന്നേ കട്ടായി..!!”””_ അവളെയൊന്നു ചുഴിഞ്ഞു നോക്കിയശേഷം ആ ചോദ്യത്തിനു മറുപടിപറഞ്ഞതും അവളെന്റടുക്കെ വന്നു സ്ലാബിലേയ്ക്കു ചേർന്നുനിന്നു…

“”…മ്മ്മ്.! എന്നിട്ടു പിന്നെ വിളിച്ചില്ലാ..??”””

“”…വിളിച്ചപ്പോ ബിസി… ഇനിയിപ്പൊ അവനിങ്ങോട്ടു വിളിയ്ക്കട്ടേ..!!”””_ ഞാൻ മാവുമാറ്റിവെച്ച് സ്റ്റവിന്റെനേരേ തിരിഞ്ഞുകൊണ്ടാണ് മറുപടിപറഞ്ഞത്…

“”…കുട്ടൂസേ… വിചാരിച്ചപോലല്ലാട്ടോ… നെനക്കിപ്പൊ നല്ല മെച്ച്യൂരിറ്റി വന്നപോലെ… ഇപ്പഴ്ത്തെ നിന്റെ സംസാരോം പെരുമാറ്റോക്കെ കാണുമ്പോ വീട്ടിലെല്ലാരുമൊറപ്പായും ഞെട്ടും..!!”””_ എന്നെ കുറച്ചുനേരം നോക്കിനിന്നിട്ട് ഒരുപുഞ്ചിരിയോടെ മീനാക്ഷിപറഞ്ഞു…

“”…എന്നിട്ടു നീയിന്നല പറഞ്ഞല്ലോ എനിയ്‌ക്കൊരു മെച്ച്യൂരിറ്റീമില്ല… തോന്ന്യപോലാ നടക്കുന്നേന്ന്..!!”””

“”…അതോ… അതെപ്പോ… എനിയ്‌ക്കോർമയില്ലല്ലോ..!!”””_ അവൾ ചൂണ്ടുവിരൽ താടിയിലേയ്ക്കു ചേർത്തുപിടിച്ച് ആലോചിയ്ക്കുന്ന ഭാവത്തിൽ നിന്നു… (ആ നിൽപ്പാണ് കവർപിക്ക് ട്ടാ)

“”…ദേ… കൂടുതല് ഷോയിറക്കിയാ ഞാൻ മണ്ടതല്ലിപൊട്ടിയ്ക്കും… ഇന്നലെ നീ പറഞ്ഞയാ… എനിയ്ക്കു മെച്ച്യൂരിറ്റിയില്ലാന്ന്..!!”””

“”…ഇതിപ്പൊ തന്റെ പറച്ചിലുകേട്ടാ തോന്നോലോ മെച്ച്യൂരിറ്റിയൊണ്ടെന്നു പറഞ്ഞത് കുറ്റായ്പ്പോയെന്ന്..!!”””- അവളെന്റെ കിറിയ്ക്കിട്ടു കുത്തിക്കൊണ്ട് ചോദിച്ചതും ഞാനവൾടെ കൈ തട്ടിമാറ്റി…

“”…എടീ കോപ്പേ… നീ ശല്യഞ്ചെയ്യാണ്ടൊന്നു പോയ്‌ത്തരോ..?? എന്റെ കോൺസെൻട്രേഷമ്പോണു..!!”””

“”…പിന്നേ… ആയിരമ്പേർക്കൊള്ള സദ്യയൊണ്ടാക്കുവല്ലേ..??”””_ അവളെന്നെനോക്കി പുച്ഛിച്ചുകൊണ്ട് കൗണ്ടർടോപ്പിലേയ്ക്കു കേറിയിരുന്നു…

“”…ശെരി… ഇന്നാ പിടിയ്ക്ക്… ഇനിയെന്താന്നുവെച്ചാ ചെയ്തോ… ഞാൻ ആയിരമ്പേർക്കുള്ള സദ്യയൊണ്ടാക്കാന്നേരത്തു വരാം..!!”””_ മാവുകുഴച്ച പാത്രമെടുത്ത് മടിയിൽ വെച്ചുകൊടുത്തിട്ട് പറഞ്ഞപ്പോൾ അവളുടെ വല്ലാണ്ടായ മുഖഭാവംകണ്ട് എനിയ്ക്കു ചിരിയാണുവന്നത്…

“”…എടാ… ഞാഞ്ചുമ്മാ പറഞ്ഞതാടാ… സത്യായ്ട്ടും ഇനിയൊന്നുമ്മിണ്ടൂലടാ… മ്മ്മ്..!!”””_ അവള് വീണ്ടും മാവുകുഴച്ച പാത്രം എന്റെനേരേ നീട്ടിക്കൊണ്ടു പറഞ്ഞു…

“”…മ്മ്മ്.! ഞാൻ ബികോം ഹോട്ടൽ മാനേജ്മെന്റായിരുന്നത് നിന്റെഭാഗ്യം.! ഇല്ലേലിപ്പൊ കാണായ്രുന്നു… ഉപ്പിന്റെസ്ഥാനത്ത് പഞ്ചാരേം വാരിയിട്ടു നിന്ന് കിടിലങ്കൊള്ളുന്നെ..!!”””_ ഞാൻ ചിരിച്ചു…

“”…അതേ… എന്നെ നീയങ്ങനെ അടച്ചാക്ഷേപിയ്ക്കുവൊന്നുമ്മേണ്ട… ഞാനും നെനക്ക് ഫുഡൊണ്ടാക്കി തന്നിട്ടില്ലേ..??”””_ അവൾ കൗണ്ടർടോപ്പിലേയ്ക്ക് ചമ്രമ്പടഞ്ഞിരുന്നു…

“”…നീയന്ന് യൂടൂബിലു നോക്കിയൊണ്ടാക്കിയ ജിലേബീടെ കാര്യമാണ് പറഞ്ഞുവരുന്നേങ്കി തലമണ്ട തല്ലി ഞാമ്പൊട്ടിയ്ക്കും… അന്നു ക്ലോസെറ്റീന്നെഴുന്നേൽക്കുന്നേരം ഞാൻ തിരിഞ്ഞുനോക്കിപ്പോയി, അതിന്റുള്ളിലെന്റെ കൊടലുമാല കെടപ്പൊണ്ടാന്നറിയാൻ… എന്നിട്ടും ഒരുളുപ്പുമില്ലാണ്ടവളിരുന്ന് വീമ്പെളക്കുന്ന്..!!”””_ ഞാനവളെനോക്കി കണ്ണുരുട്ടി…

“”…ഓഹ്.! ചുമ്മാപറയാ… അത്രയ്‌ക്കൊന്നുമില്ലായ്രുന്നു..!!”””_ അവൾ ചുണ്ടുകോട്ടി…

“”…ഉവ്വ.! ഇരുന്നുംകെടന്നും തൂറിയ എന്നെക്കാളും ധാരണ നിനക്കാണല്ലോ… ഒന്നുപോടീ..!!”””_ പറയുന്നതിനൊപ്പം ഞാനമർത്തി ചിരിച്ചതും അവളെന്നെ തുറിച്ചുനോക്കി…

“”…പോടാ… എന്റെ അടുക്കളേന്നെറങ്ങി പോടാ… എനിയ്ക്കറിയാം എങ്ങനാ ഫുഡൊണ്ടാക്കേണ്ടേന്ന്… പൊക്കോ… എനിയ്ക്കാർടേം സഹായമ്മേണ്ട… മിണ്ടാണ്ടിരിയ്ക്കുന്തോറും തലേക്കേറിയാലൊണ്ടല്ലും..!!”””_ എന്റെ കളിയാക്കൽ സഹിയ്ക്കാമ്പറ്റാതെ കക്ഷി കലിപ്പുമോഡിലായി…

“”…വേണ്ട… ഇനീപ്പൊ ഇത്രേമായില്ലേ… ബാക്ക്യൂടി ഞാന്തന്നെ ചെയ്തോളാം… മിന്നൂസവിടെ അടങ്ങിയിരുന്നോട്ടാ..!!”””_ അവൾ കലിപ്പായിത്തുടങ്ങീതും ജാഡവിട്ടുകൊണ്ട് ഞാനവളുടെ തുടയിലൊന്നു നുള്ളി…

Leave a Reply

Your email address will not be published. Required fields are marked *