“”…ഓ.! ഞാനെങ്ങടൂല്ല… നീ പോയേച്ചും വാ… ഞാനൊന്നുകൂടൊന്നു മയങ്ങട്ടേ..!!”””_ ഞാൻ വീണ്ടും ഷീറ്റു വലിച്ചു മേലേയ്ക്കിട്ടു…
“”…ഉവ്വ.! നീ മയങ്ങും… നീ കൊറേ മയങ്ങും.! ദേ ചെക്കാ… മര്യാദയ്ക്കെന്റൊപ്പം വന്നോ..!!”””_ അവൾ കൈചൂണ്ടിക്കൊണ്ടു പറഞ്ഞു…
“”…നീയാരോടാടീ വിരൽ ചൂണ്ടി സംസാരിയ്ക്കുന്നേ..??”””_ ഞാൻ രണ്ടുകാലുകളും കൊണ്ട് അവളുടുത്തിരുന്ന ടവലുരിയാൻ നോക്കിയതും കൈയിലിരുന്ന ടവലുകൊണ്ട് അവളെന്റെ കാലിൽ തല്ലി…
“”…കുട്ടൂസേ… വാ കുട്ടൂസേ… നമ്മുക്കു പൊറത്തോവാം… സിനിമേങ്കാണാം… വാ..!!”””_ ചെരിഞ്ഞുകിടന്ന എന്റെകയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞു…
“”…അല്ല… നേരത്തേ ഞാനൊരു സിനിമയ്ക്കു പോണോന്നു പറഞ്ഞപ്പൊ എന്തായ്രുന്നു ജാഡ..?? ഇപ്പെന്തോറ്റി..??”””
“”…അത്… അതന്നേരൊരു മൂഡില്ലാർന്നു..!!”””_ അതുപറയുമ്പോൾ പെണ്ണിന്റെ മുഖത്തൊരു നാണം വിരിഞ്ഞു…
“”…ദേ കള്ളമ്പറഞ്ഞാലൊണ്ടല്ലും… ഞാങ്കണ്ടതാ… നല്ല മൂഡൊണ്ടാർന്നു… എന്തോരമാ ചീറ്റിച്ചുതന്നേന്ന് വല്ല വിചാരോണ്ടോ..??”””_ ഞാനൊരർത്ഥം വെച്ച ചിരിയോടെ പറഞ്ഞതും മീനാക്ഷിയാകെ വല്ലാതായി…
“”…കുട്ടൂസേ… ഒന്നു മതിയാക്കെടാ… എന്റെ തൊലി പൊളിയുന്നെടാ… അതൊന്നുമറിഞ്ഞോണ്ട് ചെയ്യുന്നതല്ലല്ലോ..!!”””
“”…മ്മ്മ്.! പാവോല്ലേ… ഇപ്രാവശ്യത്തേയ്ക്കു വിട്ടേക്കാം..!!”””_ ഞാനതും പറഞ്ഞെഴുന്നേറ്റു ബാത്ത്റൂമിലേയ്ക്കു കയറാനൊരുങ്ങീതും കയ്യിലിരുന്ന ടവലുകൊണ്ട് ആ നാറി പുറത്തു വീശിയൊരടി തന്നു…
“”…നീ ചെവീ നുള്ളിയ്‌ക്കോടീ…ഇനി നിന്നെ മുള്ളാനല്ല… അപ്പിയിടാങ്കൂടി ഞാസ്സമ്മയ്ക്കില്ല..!!”””_ തല്ലിയശേഷം എന്നെനോക്കി എക്കിച്ചിരിച്ച അവളോടങ്ങനെ പറഞ്ഞുകൊണ്ടാണ് ഞാൻ ബാത്ത്റൂം ഡോറ് ലോക്ക് ചെയ്യുന്നത്…
അങ്ങനെ സാവകാശത്തിലൊരു കുളിയും കഴിച്ചിറങ്ങുമ്പോൾ മീനാക്ഷിയൊരുങ്ങി കഴിഞ്ഞിരുന്നു…
ഒരു ആങ്കിൾലെങ്തായുള്ള സ്കൈബ്ളൂ ജീൻസും ലെവിസിന്റെ ബ്ലാക്ക് ടീഷർട്ടുമിട്ട് അതിന്റെ മീതേക്കൂടി ജീൻസിന്റെ സെയിംകളറിലുള്ള ജാക്കറ്റുമിട്ട് കക്ഷി മുടി വലിച്ചുപിടിച്ചു ഹെയർ ബണ്ണിടുകയായിരുന്നു…
“”…ഇതേതു ഡ്രസ്സാ മിന്നൂസേ..?? ഇതാണോ നീയിന്നലെ മേടിച്ചേ..??”””_ തലയും തുവർത്തി റൂമിലേയ്ക്കിറങ്ങിക്കൊണ്ട് ഞാൻ ചോദിച്ചതും അവളെന്റെനേരേ തിരിഞ്ഞുനിന്നു…
“”…മ്മ്മ്.! കൊള്ളാവോ..??”””_ അവൾ തിരിഞ്ഞും മറിഞ്ഞും കാണിച്ചു…
“”…സംഗതിയൊക്കെ നന്നായിട്ടൊണ്ട്… പിന്നെ നീയാ ജാക്കറ്റൊന്നു തുറന്നുപിടിച്ചേ..!!”””_ ഞാൻ പറഞ്ഞതും അവൾ രണ്ടുകൈകൊണ്ടും ജാക്കറ്റു രണ്ടുഭാഗത്തേയ്ക്കായി വിടർത്തിപ്പിടിച്ചു…
അപ്പോളുള്ളിലെ ടൈറ്റ് ടീഷർട്ടിലവളുടെ മുഴുത്ത മുലകൾ രണ്ടും തെറിച്ചു നിൽപ്പുണ്ടായിരുന്നു…
“”…മിന്നൂസേ…. നെനക്കിപ്പത്തന്നെ പൊറത്തുപോണോ…??”””_ അവൾടെ മുലയിൽ നോക്കിക്കൊണ്ടു ഞാൻ ചോദിച്ചതും വിടർത്തി പിടിച്ചിരുന്ന ജാക്കറ്റവൾ നേരേയാക്കി…
“”…മോനേ… പെട്ടെന്നൊരുങ്ങിയങ്ങടു വന്നേക്ക്… ഞാമ്പൊറത്തു നിയ്ക്കാം… ഇല്ലേലെനിയ്ക്കു മൊതലാവൂല..!!”””_ റൂമിൽനിന്നുമിറങ്ങിയ അവൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞുനിന്നു…
“”…അതേ… നിന്റെ ഡ്രെസ്സാണാ ബെഡ്ഡേൽ വെച്ചേക്കുന്നേ… അതങ്ങിട്ടേച്ചു പോന്നേക്കണേ…!!”””_ പറഞ്ഞുകൊണ്ടവൾ പുറത്തേയ്ക്കിറങ്ങിയതും ബെഡിൽവെച്ചിരുന്ന ഡ്രെസ്സെടുത്തു ഞാൻനോക്കി…
അവളിട്ടിരുന്ന അതേ മോഡൽ ഡ്രെസ്സ്…
സ്കൈബ്ളൂ ജീൻസും ബ്ലാക്ക് ടീഷർട്ടും അതിനൊപ്പമൊരു ജാക്കറ്റും…
…ഇവൾക്കിത് ചെറിയ അസുഖോന്നുവല്ലല്ലോ ദൈവമേ… എന്നെയിങ്ങനൊക്കെ കെട്ടിയിറക്കാന്ന് ഇവളാർക്കേലും നേർന്നിട്ടുണ്ടോ..??
ആ ഡ്രെസ്സെടുത്തു ധരിയ്ക്കുന്നതിനിടയിൽ ഞാൻ വെറുതെയെങ്കിലുമൊന്നു ചിന്തിച്ചു…
“”…ആഹാ… കളറായിട്ടൊണ്ടല്ലോ..!!”””- ഡ്രെസ്സുംമാറി ലിവിങ്റൂമിലേയ്ക്കു ചെന്നപ്പോൾ അവിടെ ഷൂസും വലിച്ചുകേറ്റിക്കൊണ്ടിരുന്ന സാധനമെന്നെ നോക്കി അഭിപ്രായമറിയിച്ചു…
“”…എന്റെ പാഴേ… നീയൊരു കാര്യമാലോയിയ്ക്കണം… നീയൊരു ഡോക്ടറാണ്…. അപ്പൊ അതിന്റേതായ ഡ്രെസ്സ്കോഡ് വേണം മെയിന്റെയ്ൻ ചെയ്യാൻ… ഇതിപ്പോ കൊറേ കോമാളി വേഷങ്ങള്..!!”””_ അവളെ മൊത്തത്തിലൊന്നു ചുഴിഞ്ഞുനോക്കി ഞാനഭിപ്രായം പറഞ്ഞു…
