എന്റെ ഡോക്ടറൂട്ടി – 12 333അടിപൊളി 

“”…നിങ്ങളു പോ തള്ളേ.! എന്റെ വീട്ടിലെനിയ്ക്കിഷ്ടോള്ളപ്പോ വരും… അതിനു നിങ്ങക്കെന്ത്‌..??”””_ മീനാക്ഷിയോടുള്ള കലിപ്പിലവരോടു ചോദിച്ചുകൊണ്ട് ഞാൻ
മുകളിലേയ്ക്കുകേറി…

റൂമിലേയ്ക്കുചെന്നതും കാണുന്നത് കുളിച്ചിറങ്ങിനിന്നു തലതുവർത്തുന്ന
മീനാക്ഷിയെയാണ്…

ഓറഞ്ച്നിറത്തിലുള്ള ചുരിദാറുമിട്ട് കണ്ണാടിയ്ക്കു മുന്നിൽനിന്നയവളെ ചുഴിഞ്ഞുനോക്കി കട്ടിലിലേയ്ക്കുകയറിയതും അവളും തിരിഞ്ഞെന്നെനോക്കി…

“”…ഇപ്പെന്നെന്തുവേണേലുഞ്ചെയ്യാം, ആരുഞ്ചോദിയ്ക്കാമ്മരൂല എന്നൊക്കെവല്ല
വിചാരോമുണ്ടേല് മനസ്സിലിരിയ്ക്കത്തേയുള്ളൂ… മീനാക്ഷിയാരാന്ന് മോനിനിയാണ്
കാണാമ്പോണേ..!!”””_ എന്നെക്കണ്ടപാടെ വിരലുകൊണ്ടു മുടിചീകുന്നതിനിടയിൽ വല്ലാത്തൊരു
ഭാവത്തോടവൾ പറഞ്ഞതും ഞാനൊന്നുഞെട്ടി…

ഞാൻ മനസ്സിൽ കരുതിയിരുന്ന
കാര്യമിവളെങ്ങനറിഞ്ഞെന്ന ഭാവത്തിലവളെ നോക്കി നിൽക്കുമ്പോളവളു തുടർന്നു;

“”…നീയിങ്ങനെ പേടിയ്ക്കുവൊന്നുമ്മേണ്ട… നിന്നെന്തായാലും ഒറ്റവെട്ടിന് ഞാങ്കൊലൂല്ല… നിന്നെയിഞ്ചിഞ്ചായ് എല്ലാർടേം മുന്നിലില്ലാണ്ടാക്കി എന്റെ സകലഫ്രസ്ട്രേഷനും നിന്റെമേലേ തീർക്കും… എന്നെയിങ്ങനൊക്കെ നാണംകെടുത്തിയേന്
എണ്ണിയെണ്ണി ഞാൻ പകരംചോദിക്കും…
നോക്കിയ്‌ക്കോ നീ…!!”””

“”…പിന്നേ… നീയെന്നങ്ങു പൂളിക്കളേം… ഒന്നുപോടീ മറ്റവളേ… നീയിനി എന്നെന്തുണ്ടാക്കീന്നു പറഞ്ഞാലുംശെരി… ഞാന്നിന്റെ ഭർത്താവാണോ
അതിന്റധികാരഞ്ഞാൻ കാണിച്ചിരിയ്ക്കും..!!”””_ അവൾടെ നീണ്ടവെല്ലുവിളിയ്ക്കു ഞാൻ
ഫുൾലോഡ്പുച്ഛവും വാരിവിതറിക്കൊണ്ട് ഫോൺകയ്യിലെടുത്തു…

“”…ഒലക്കേണ്.! നിന്നെന്റെ കയ്യിലിങ്ങനെ കിട്ടാമ്മേണ്ടി ഞാമ്മനപ്പൂർവ്വം
കല്യാണത്തിനു സമ്മയ്ച്ചയാ… ഇനി നിന്റെ സകലഹങ്കാരോന്തീർത്തേച്ചേ മീനാക്ഷിയിവടന്നു പോവുള്ളൂ… അതെന്റെവാശിയാ..!!”””_ മുടിതോർത്തിയ ടവൽ അടുത്തുകിടന്ന
കസേരയിലേയ്ക്കു വിരിച്ചുകൊണ്ടവളെന്റെ നേരേ തിരിഞ്ഞു…

“”…ഊമ്പി.! നീയതിനിവടന്നു പോയപോലന്നെ… നിന്നെയിങ്ങനെന്റെ കയ്യിക്കിട്ടാമ്മേണ്ടി
ഞാനെത്രകാലായ്ട്ടു കാത്തിരിയ്ക്കുവാന്നറിയോ..?? എടീ… അന്നു ഞാവ്വന്നു നിന്നോടിഷ്ടാന്നു പറഞ്ഞപ്പൊ നീയെന്താപറഞ്ഞേ..?? ഞാൻ നിന്നെക്കാട്ടിലും ചെറുതാണ്… എന്റെകുണ്ണ നിന്റെ സാമാനത്തിക്കേറിയാൽ മുറുകൂല്ല… അതോണ്ടെന്നെ കെട്ടാമ്പറ്റൂലാന്നല്ലേ..??
എന്നിട്ടിപ്പെന്തായെടീ..?? എടീകോപ്പേ… ഇപ്പൊ നീയായ്ട്ടെന്റെ മുന്നേക്കൊണ്ടുവന്നു
കഴുത്തുകുനിച്ചില്ലേ..?? എന്നിട്ടുമൊരുളുപ്പുമില്ലാണ്ട് അവളുനിന്ന് വെല്ലുവിളിയ്ക്കുന്നു… കഷ്ടം..!!”””_ അവളോടുള്ള കലിപ്പിൽ വായിൽവന്നതൊക്കെ വിളിച്ചുപറഞ്ഞതുകേട്ട എന്റെമനസ്സാക്ഷിപോലും പകച്ചുപോയ്ട്ടുണ്ടാവും…

“”…എന്നുവെച്ചാ..??”””_ ഞെട്ടലു പുറമേ കാണിയ്ക്കാതിരിയ്ക്കുന്നതിൽ
പരാജയപ്പെട്ടുകൊണ്ടവൾ ചോദിച്ചു…

“”…ആടീ.! നിന്നെ കിട്ടാമ്മേണ്ടിയൊള്ള വാശിയ്ക്കുതന്നെയാ ഞാന്നിന്റെ
കോളേജിക്കേറീതും അത്രേമ്പേർടെ മുന്നിലിട്ടുനിന്നെ നാറ്റിച്ചതും… അന്നേരം നാട്ടുകാരുകൂടി കല്യാണന്നടത്തിത്തരോന്നാ കരുതിയേങ്കിലും അതുചീറ്റിപ്പോയി… സംഗതിപൊളിഞ്ഞല്ലോന്നു കരുതി നടന്നപ്പഴാ നീയിവടെവന്നെല്ലാരോടും നമ്മളു തമ്മിലിഷ്ടാന്നുപറഞ്ഞേ… അതോടെ ചീറ്റിയെന്നുകരുതിയ പ്ലാൻ നീയുമെന്റെ തന്തേങ്കൂടി
നടപ്പാക്കിത്തന്നു… അപ്പഴാണതുമൊടക്കാനായ്ട്ട് നിന്റനിയന്തെണ്ടി വന്നേ…
അവനിട്ടു രണ്ടുകൊടുത്തുംമെച്ച് ആ നാട്ടുകാർടെ മുന്നിലങ്ങനൊരു ഡയലോഗുവിട്ടേന്റെ
കാര്യമെന്താന്നു നിനക്കിപ്പ മനസ്സിലായോ..?? ഈ നാട്ടീന്നല്ല, ഈ രാജ്യത്തൂന്നുപോലും
വേറൊരുത്തൻ നിന്നെക്കെട്ടാമ്മേണ്ടി വരരുത്… അതിനാ… പിന്നെ നീ മുന്നേവന്നപ്പഴെല്ലാം വെറുംപൊട്ടൻ കളിച്ചുനടന്നത്, അതു നിന്നെയിങ്ങനെന്റെ
കയ്യിക്കിട്ടാനുള്ള അടവായ്രുന്നു മോളേ… എന്നിട്ടവൾടെ കോപ്പിലൊരു ഡയലോഗ്… മീനാച്ചി പണി തുടങ്ങാമ്പോണേള്ളൂന്ന്… ത്ഫൂ.! ഞാനേ… ഞാൻ പ്ലാൻചെയ്തേന്റെ നാലിലൊന്നു നീ പ്ലാൻ ചെയ്തിട്ടില്ലെടീ പുന്നാരമോളേ..!!”””_ മനസ്സിൽ കരഞ്ഞുകൊണ്ടവളോടു
ജയിയ്ക്കാനായി കടിച്ചാൽപൊട്ടാത്ത നുണപറയുമ്പോൾ, കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ
നടുങ്ങിയൊരവസ്ഥയിലായ്രുന്നൂ മീനാക്ഷി…

ഞാൻ കോത്തിലാപ്പു കേറിയപോലവൾടെ മുന്നിലൂടോടിയതൊക്കെ
അന്നേയവളു മറന്നെന്നുതോന്നുന്നു…

ആ പൊട്ടിക്കാളി ഞാൻപറഞ്ഞതെല്ലാം വിശ്വസിച്ചമട്ടിൽ നിറഞ്ഞുവന്ന കണ്ണുകളൊന്നുതുടച്ചപ്പോൾ സംഗതിയേറ്റത്രില്ലിൽ ഞാൻ വീണ്ടുംതുടർന്നു;

“”…എടീ… നീ ആരോടേന്നുവെച്ചാ എന്നാവേണേലും കാട്ടിയ്‌ക്കോ… പക്ഷേ… എന്റോടെവേണ്ട… പിന്നെ നീയെന്നെ മലത്തിക്കളയോന്നു പറഞ്ഞത്, അതെന്റെകക്ഷത്തെ മൂന്നാലുപൂടയായ്ട്ട് കാണാന്തക്കതേയുള്ളൂ..!!”””_ അവൾടെ മുഖത്തുനോക്കി മാസ്സ്ഡയലോഗടിച്ചു
ശ്വാസംവിടുന്നേനുമുന്നേ എന്റെ ചെകിടടിച്ചു പൊളിച്ചിട്ടായ്രുന്നൂ അവൾടെമറുപടി;

“”…അപ്പൊ… അപ്പൊ നീയിതെല്ലാം കരുതികൂട്ടിയായ്രുന്നല്ലേടാ നാറീ..?? എന്നെ വെറുതെ
പൊട്ടിയാക്കീതാല്ലേ..?? സമ്മയ്ക്കൂലെടാ… ഇനി നിന്നെ ജീവിയ്ക്കാഞ്ഞാൻ
സമ്മയ്ക്കൂല..!!”””_ കനലെരിയുന്ന കണ്ണുകളോടെപറഞ്ഞ് അവളെന്റെ കഴുത്തിൽകുത്തിപ്പിടിച്ചു കരണംനോക്കി ഇടതുകൈയൊരിയ്ക്കൽ കൂടി വീശിയെങ്കിലും ഞാനതുതടുത്തു…

പിന്നെ കഴുത്തിൽ മുറുകെപ്പിടിച്ചിരുന്ന കൈ പറിച്ചുമാറ്റി കരണംപൊളിയെ
തിരിച്ചൊന്നുകൊടുത്തു…

ആ തല്ലിലെന്റെ മനസ്സിലുള്ള സകലയമർഷവും നിസ്സഹായതയും
വെളിവായ്രുന്നെന്നതു മറ്റൊരുസത്യം…

കിട്ടിയ അടിയുടെഫോഴ്സിൽ കട്ടിലിൽ ചെന്നിടിച്ചുവീണ അവൾക്ക് പറന്നുപോയകിളികളെ
തിരിച്ചുകിട്ടാൻ കുറച്ചു സമയംവേണ്ടിവന്നു…

“”…എന്താടീ നോക്കുന്നേ..?? അന്നു നീയിവിടെക്കേറി എന്നെത്തല്ലിയപ്പോൾ എനിയ്ക്കിതു തിരിച്ചുതരാമ്പറ്റീല… ഇനി നീ വാടീ… വന്നുതല്ലെടീ…
നിന്നിവിടിട്ടു തല്ലിക്കൊന്നാപ്പോലുമാരും ചോദിയ്ക്കൂല, നിന്റെ വീട്ടുകാരുപോലും… മോളെ പടിയടച്ചുപിണ്ഡംവെച്ചിട്ടാ അവര്പോയത്… ഇനിവേണേൽ എന്നുമെന്റെ അടിമേപ്പോലിവടെ കിടക്കാന്നെനക്ക്..!!”””_ പകുതികലിപ്പിലും പകുതിപുച്ഛത്തോടെയും
പറഞ്ഞ എന്റെനേരേ
ചീറിക്കൊണ്ടവൾ
പാഞ്ഞുവന്നതും
ഡോറിൽമുട്ടുകേട്ടു;

“”…മീനൂ..??”””_ പിന്നാലെ ചോദ്യഭാവത്തിലുള്ള അമ്മയുടെ വിളികൂടിവന്നതോടെ ഞാനൊന്നുപകച്ചു…

ഇനിയിവടെ നടന്നതൊക്കെ പുറത്തുകേട്ടിട്ടുണ്ടാവോ..??

ഇവളെ തല്ലിയതറിഞ്ഞാൽ
ചെലപ്പോ വീട്ടിന്നുംപുറത്താവും…

ഓഹ്.!

അങ്ങനെയാവുന്നേലാവട്ടേ…

ഈ നാശത്തിനൊപ്പം
വീട്ടിൽക്കിടക്കുന്നേക്കാളും നല്ലതു പെരുവഴിയാ…

ഞാൻ മനസ്സിലോരോന്നു
ചിന്തിയ്ക്കുമ്പോഴേയ്ക്കും
മീനാക്ഷി ഡോറുതുറന്നു…

Leave a Reply

Your email address will not be published. Required fields are marked *