എന്റെ ഡോക്ടറൂട്ടി – 12 333അടിപൊളി 

“”…അതേ… എന്നെ നീയങ്ങനെ അടച്ചാക്ഷേപിയ്ക്കുവൊന്നുമ്മേണ്ട… ഞാനും നെനക്ക് ഫുഡൊണ്ടാക്കി തന്നിട്ടില്ലേ..??”””_ അവൾ കൗണ്ടർടോപ്പിലേയ്ക്ക് ചമ്രമ്പടഞ്ഞിരുന്നു…

“”…നീയന്ന് യൂടൂബിലു നോക്കിയൊണ്ടാക്കിയ ജിലേബീടെ കാര്യമാണ് പറഞ്ഞുവരുന്നേങ്കി തലമണ്ട തല്ലി ഞാമ്പൊട്ടിയ്ക്കും… അന്നു ക്ലോസെറ്റീന്നെഴുന്നേൽക്കുന്നേരം ഞാൻ തിരിഞ്ഞുനോക്കിപ്പോയി, അതിന്റുള്ളിലെന്റെ കൊടലുമാല കെടപ്പൊണ്ടാന്നറിയാൻ… എന്നിട്ടും ഒരുളുപ്പുമില്ലാണ്ടവളിരുന്ന് വീമ്പെളക്കുന്ന്..!!”””_ ഞാനവളെനോക്കി കണ്ണുരുട്ടി…

“”…ഓഹ്.! ചുമ്മാപറയാ… അത്രയ്‌ക്കൊന്നുമില്ലായ്രുന്നു..!!”””_ അവൾ ചുണ്ടുകോട്ടി…

“”…ഉവ്വ.! ഇരുന്നുംകെടന്നും തൂറിയ എന്നെക്കാളും ധാരണ നിനക്കാണല്ലോ… ഒന്നുപോടീ..!!”””_ പറയുന്നതിനൊപ്പം ഞാനമർത്തി ചിരിച്ചതും അവളെന്നെ തുറിച്ചുനോക്കി…

“”…പോടാ… എന്റെ അടുക്കളേന്നെറങ്ങി പോടാ… എനിയ്ക്കറിയാം എങ്ങനാ ഫുഡൊണ്ടാക്കേണ്ടേന്ന്… പൊക്കോ… എനിയ്ക്കാർടേം സഹായമ്മേണ്ട… മിണ്ടാണ്ടിരിയ്ക്കുന്തോറും തലേക്കേറിയാലൊണ്ടല്ലും..!!”””_ എന്റെ കളിയാക്കൽ സഹിയ്ക്കാമ്പറ്റാതെ കക്ഷി കലിപ്പുമോഡിലായി…

“”…വേണ്ട… ഇനീപ്പൊ ഇത്രേമായില്ലേ… ബാക്ക്യൂടി ഞാന്തന്നെ ചെയ്തോളാം… മിന്നൂസവിടെ അടങ്ങിയിരുന്നോട്ടാ..!!”””_ അവൾ കലിപ്പായിത്തുടങ്ങീതും ജാഡവിട്ടുകൊണ്ട് ഞാനവളുടെ തുടയിലൊന്നു നുള്ളി…

“”…സ്ഊ..!!”””_ ന്നും പറഞ്ഞ് എരിവുവലിച്ചയവൾ എന്റെ കൈതട്ടിമാറ്റി എന്നെയൊരു ചവിട്ട്…

ഞാനതിനൊന്നു തുറിച്ചുനോക്കിയതും അവളു നീങ്ങിയെന്റെ അടുത്തേയ്ക്കു വന്നു…

“”…കുട്ടൂസേ..??”””_ എന്നോടു ചൊതുങ്ങിയിരുന്നവൾ മെല്ലെവിളിച്ചതും എന്തായെന്ന മട്ടിൽ ഞാനവളെനോക്കി…

“”…ഐ ലവ്യൂ..!!”””_ ഏന്തിവലിഞ്ഞ എന്റെനെറ്റിത്തടത്തിൽ ചുംബിച്ചുകൊണ്ടവൾ പറഞ്ഞതും വായും തുറന്നുപിടിച്ചുകൊണ്ടു ഞാനവളെ നോക്കി…

“”…മ്മ്മ്..?? ഇന്നെന്തുപറ്റി മോള് കൊറച്ചു പൈങ്കിളിയാണല്ലോ..??”””

“”…പൈങ്കിളിയൊന്നുവല്ല… പക്ഷേ ആയാക്കൊള്ളാന്നൊണ്ട്..!!”””_ അവൾ കാലുകൾരണ്ടും എന്റെയിടുപ്പിലൂടെ പിന്നിലേയ്ക്കു കൊണ്ടോയി ലോക്ക് ചെയ്തുകൊണ്ടു പറഞ്ഞു…

“”…മ്മ്മ്..?? കാര്യോന്താ..??”””

“”…അതോ… അതിന്നലെ രാത്രീല് വന്ന കേസില്ലേ… ആ കുട്ടിയ്ക്കു കൊറച്ചു കോമ്പ്ലിക്കേഷൻസുണ്ടായ്രുന്നു… എന്നിട്ടുകൂടിയാ കുട്ടീടെ ഹസ്ബെന്റവളോടു ബിഹേവ്ചെയ്യുന്ന കാണണം… ഭയങ്കര റഫായാ… അയാൾക്കിട്ടു ഞാൻ രണ്ടുകൊടുത്തു അതുവേറെ കാര്യം..!!”””_ ഒന്നു നിർത്തിക്കൊണ്ട് ഫ്രിഡ്ജിലേയ്ക്കുനോക്കിയ അവൾചോദിച്ചു…

“”…കുട്ടൂസേ… ഇന്നലത്തെ സ്റ്റൂന്റെ ബാക്കി ഫ്രിഡ്ജിലില്ലേ..??”””

“”…ആം.! കാണണം..!!”””

“”… എന്നാ ഞാനതെടുത്തു ചൂടാക്കാം… വേറെ കറിയൊന്നുമ്മേണ്ടടാ… ലഞ്ച് പൊറത്തൂന്നാക്കാം..!!”””_ പറഞ്ഞുകൊണ്ട് ചാടിയിറങ്ങിയ അവൾ ഫ്രിഡ്ജിൽനിന്നും കറിയുടെ ബൌളെടുത്തു…

“”…എന്നിട്ടു നീ പറഞ്ഞുവന്നേന്റെ ബാക്കിപറ..!!”””_ അവൾ കറിചൂടാക്കാനായി അടുപ്പിലേയ്ക്കു കയറ്റിയതും ഞാൻ പൂരിയുണ്ടാക്കി തുടങ്ങിയിരുന്നു…

“”…ങ്ങാ… എന്നിട്ടെന്താ..?? അപ്പൊയെനിയ്ക്കു കുട്ടൂസിനെയോർമ്മ വന്നു..!!”””

“”….ങ്ഹേ… അപ്പോളതുവരെ നീയെന്നെ മറന്നായ്രുന്നോ..??”””_ ഞാൻ ചിരിയമർത്തി ചോദിച്ചതും അവളെന്നെ തല്ലാൻപാകത്തിന് എന്തേലുമുണ്ടോന്ന മട്ടിൽ ചുറ്റുപാടുമൊന്നു നോക്കി…

“”…വേണ്ട… നോക്കണ്ട.! പറഞ്ഞത് ഞാന്തിരിച്ചെടുത്തു..!!”””_ ഞാൻ വീണ്ടും ചിരിച്ചതും അവളെന്റെ കയ്യിലിരുന്ന ചട്ടുകത്തിൽ കേറിപ്പിടിച്ചു…

“”…മിന്നൂസേ… നീ വിട്ടേ… ചൂടാത്… കൈപൊള്ളും..!!”””_ മാന്യമായിപ്പറഞ്ഞിട്ടും പിടിവിടാതിരുന്നപ്പോൾ കൈ വലിച്ചുമാറ്റിയശേഷം ഞാനാ ചട്ടുകം കാസ്ട്രോളിനു മുകളിലായിവെച്ചു…

അതോടെ എന്നെ മാന്താനുള്ളുദ്ദേശത്തോടെ കൈ മുതുകിന്റെ ഭാഗത്തേയ്ക്കു കൊണ്ടുപോയതും ഞാനവളെ നെഞ്ചിലേയ്ക്കമർത്തി പിടിച്ചശേഷം മുറുകിക്കിടന്ന ഷോർട്ട്സിനു മുകളിലൂടെ ചന്തിയിലമർത്തിയൊരു ഞെക്കു കൊടുത്തു…

“”…മ്മ്മ്.! മെല്ലെ പിടിയ്ക്കെടാ പട്ടീ… നോവുന്നു..!!”””_ അവൾ ചിണുങ്ങിപ്പറഞ്ഞതും,

“”…ആഹാ.! അപ്പൊ പിടിയ്ക്കുന്നേൽ കൊഴപ്പോല്ലല്ലേ..??”””_ എന്നും ചോദിച്ചോണ്ട് ഞാനവളുടെ മുഖത്തേയ്ക്കു നോക്കി…

അതിന് നാണംകലർന്നൊരു നോട്ടമായിരുന്നു മറുപടി…

“”…അപ്പോളെന്റ തടിച്ചിക്കുട്ടി പറ… എന്തോത്തിനാ അന്നേരമെന്നോർമ്മ വന്നേ..??”””_ കൈകൾരണ്ടും രണ്ടു ചന്തിപ്പാളികളിലുമായി ഉഴിഞ്ഞുകൊണ്ടു ഞാൻചോദിച്ചു…

“”…അതോ… അതപ്പോഴേ അവനാ കുട്ടിയോടത്രേം റൂഡായി ബിഹേവ് ചെയ്തുകണ്ടപ്പോ ഞാഞ്ചുമ്മാങ്കിലും അവനേം കുട്ടൂസിനേങ്കൂടി കമ്പേറെയ്തു നോക്കി… മ്മ്മ്ഹ്ഹ..!!”””_ വർത്താനമ്പറഞ്ഞുനിന്ന അവൾടെകുണ്ടിയിൽ ഒന്നുകൂടമർത്തിയതും അവളവ്യക്തമായൊരു ശബ്ദം പുറപ്പെടുവിച്ചു…

“”…എന്തുപറ്റി..?? നൊന്തോ..?? എന്നാ വേണ്ട..!!”””_ പറഞ്ഞുകൊണ്ടു ഞാൻ കൈയെടുത്തതും ഒന്നെന്നെ നോക്കിയശേഷം വളെന്റെ കൈപിടിച്ചു കുണ്ടിയിലേയ്ക്കു വെയ്പ്പിച്ചു…

“”…മ്മ്മ്…??”””_ ഷോർട്ട്സിനുമുകളിലൂടെ കൈ വീണ്ടും കൊഴുത്ത കുണ്ടിയ്ക്കുമുകളിൽ പതിഞ്ഞതും ഞാൻ ചോദ്യഭാവേനെ മൂളി…

“”…വേണേ പിടിച്ചോ..!!”””

“”…ഓ.! എനിയ്ക്കു വേണേലെന്ന്… ഔദാര്യം.! അല്ലാണ്ട് നെനക്കു വേണ്ടീട്ടല്ല..!!”””_ ഞാൻവീണ്ടും ചുഴിഞ്ഞതും കക്ഷിയെന്റെ നെഞ്ചിലേയ്ക്കു മുഖമമർത്തി…

“”…പിടിച്ചോടാ… രസോണ്ട്..!!”””_ അവൾടെ കുണ്ടിയിൽ പതിഞ്ഞിരുന്ന എന്റെകൈയ്ക്കു മുകളിലൂടെ കയ്യമർത്തിക്കൊണ്ടവൾ പറഞ്ഞു…

“”…മ്മ്മ്…?? ഇന്നെന്തോ പറ്റി…?? പതിവില്ലാത്തൊരു നാണം… എന്തുപറ്റി ഡോക്ടറൂട്ടിയ്ക്കിന്നു നന്നായിട്ടെളക്കമുണ്ടെന്നു തോന്നുന്നു..?? എന്നിട്ടു നീ ബാക്കിപറ… എന്നേം അവനേങ്കൂടി കമ്പേറുചെയ്തിട്ട്..??”””_ പിൻതുടയിലും ചന്തിപ്പാളികളിലുമായി മാറിമാറി ഞെക്കിപ്പിഴിയുന്നതിനിടയിൽ ഞാൻചോദിച്ചു…

“”…മ്മ്മ്… കമ്പേറുചെയ്തപ്പോ… എനിയ്ക്കു കുട്ടൂസിനോടൊത്തിരിയിഷ്ടന്തോന്നി… ഒപ്പം സങ്കടോംവന്നു..!!”””_ മാറിലൊതുങ്ങാതെ തെറിച്ചുനിന്ന മുലക്കുടങ്ങളെ എന്റെ നെഞ്ചിലേയ്ക്കമർത്തി അവൾപറഞ്ഞു…

“”…എന്റെ മിന്നൂസിനെന്തോത്തിനാ ഇഷ്ടന്തോന്നിയേ..?? എന്തോത്തിനാ സങ്കടമ്മന്നേ…??”””_ ഇടതുകൈ ചന്തിക്കുടത്തിലൊന്നു ഞെരിച്ചതിനൊപ്പം വലതുകൈ ഉയർത്തി ടീ-ഷേർട്ടിനുള്ളിലൂടെ അവൾടെ ഇടുപ്പിലമർത്തി…

“”…അതോ… അതുപിന്നെ… ഞാങ്കുട്ടൂസിനെ കൊറേ ചീത്തപറയുകൊക്കെ ചെയ്തിട്ടും കുട്ടൂസെന്നെ തിരിച്ചൊന്നും പറയൂലെന്നോർത്തപ്പോ…”””_ തടിച്ചൂന്തിനിന്ന മുലയ്ക്കു മുകളിലിരുന്ന കൈയിലമർത്തിക്കൊണ്ട് മറ്റേ മുലയെ അവളെന്റെ നെഞ്ചിലേയ്ക്കുരച്ചു…

Leave a Reply

Your email address will not be published. Required fields are marked *