എന്റെ ഡോക്ടറൂട്ടി – 12 333അടിപൊളി 

“”…അതു നിന്റെ ചെലവിക്കെടക്കുമ്പോ നീ പറേണ ഞാങ്കേക്കണ്ടേ…. അതോണ്ടാ…!!”””_ ഞാനൊരു ചിരിയോടെപറഞ്ഞതും അവളെന്റെ നെഞ്ചിൽനിന്നു മുഖമുയർത്തി എന്നെയൊന്നുനോക്കി…

“”…പിന്നേ കോപ്പാണ്… വളത്തി ഇത്രേംവലുതാക്കിയ അച്ഛനെ പറേണതെന്താന്ന് ഞാങ്കേട്ടിട്ടൊള്ളതല്ലേ… അതോണ്ടു മക്കളതുവിട്… ഇതെന്റോടുള്ള സ്നേഹങ്കൊണ്ടു തന്നാ… അല്ലേ..?? ഹാ… പതുക്കെപ്പിടിയ്ക്കെടാ പട്ടീ… നോവുന്ന്..!!”””_ മുലയിലെപിടുത്തം മുറുകിയപ്പോളവൾ പല്ലു കടിച്ചുംകൊണ്ടു പറഞ്ഞു…

“”…അതിനു നീയല്ലേ കൈപിടിച്ചു വെയ്പ്പിച്ചേ..??”””

“”…എന്നുകരുതി ഇങ്ങനൊരു പിടുത്തോണ്ടോ..?? ജീവനങ്ങുപോയി..!!”””

“”…ജീവമ്പോയാലെന്താ കല്ലിപ്പോഴും നല്ല തെറിച്ചങ്ങു നിയ്ക്കുവല്ലേ..??”””_ ടീഷർട്ടിനു മുകളിലൂടെ മുലക്കണ്ണേൽ പിടിച്ചുഞെരടിക്കൊണ്ടു പറഞ്ഞതും അവളെന്റെ ചുണ്ടിലേയ്ക്കമർത്തി ചുംബിച്ചു…

അതീവശക്തിയോടെ ചുണ്ടുകൾരണ്ടും ചപ്പി വലിയ്ക്കുമ്പോൾ ഞാനവളുടെ രണ്ടുമുലകളിലുമായി ഉഴിഞ്ഞു കൊണ്ടിരുന്നു…

“”…അതേ… പൂരി പോയി..!!”””_ ഇടയ്ക്കെന്തോ ചിന്തിച്ചുകൊണ്ട് എന്റെ ചുണ്ടിൽനിന്നും വിട്ടുമാറി അടുപ്പിലേയ്ക്കു നോക്കിയവൾ പറഞ്ഞപ്പോളാണ് കരിഞ്ഞമണം മൂക്കിൽതട്ടിയത്…

“”…വിടടീ കോപ്പേ… നീ വന്നെന്റെ മൈൻഡ്മാറ്റ്യോണ്ടാ കരിഞ്ഞോയെ… അതോണ്ട് മക്കള്പോയേ…. ഞാനങ്ങോട്ടു കൊണ്ടോരാം… രാവിലെയവള് കുട്ടി നിക്കറുമിട്ടെറങ്ങിയേക്കുവാ മനുഷ്യനെ ചീത്തയാക്കാൻ..!!”””_ അവളെയും പിടിച്ചുതള്ളി കിച്ചനിൽ നിന്നു പുറത്താക്കിക്കൊണ്ടു ഞാൻ പറഞ്ഞതും,

“”…ചീത്തയാവാത്തൊരാള്..!!”””_ അവളൊരു നാണംകലർന്ന ചിരിയോടെ എന്നെനോക്കി പിറുപിറുത്തു…

അവളെ പിടിച്ചു പുറത്തുകളഞ്ഞതും പണിയെല്ലാം പെട്ടെന്നുകഴിഞ്ഞു…

ഉണ്ടാക്കിയ പൂരി ക്യാസ്ട്രോളോടെടുത്ത് കറിയും ബൌളിലാക്കി ഡൈനിങ് ടേബിളിൽ കൊണ്ടുവെച്ചു തിരിയുമ്പോൾ ലിവിങ്റൂമിലിരുന്ന് ടിവി കാണുവായ്രുന്നു മീനാക്ഷി…

“”…നീ വരണുണ്ടോ…. അതോ കാക്കയ്ക്കു കൊടുക്കണോ…??”””_ സെറ്റിയ്ക്കു മേലേ ചമ്രമ്പടഞ്ഞിരുന്ന അവളെനോക്കി വിളിച്ചതും കക്ഷി ചാടിയിങ്ങ്പോന്നു…

“”…മിന്നൂസേ ഇന്നു നമുക്കേതേലും സിനിമയ്ക്കു പോയാലോ..?? എന്തായാലും ലീവല്ലേ..??”””_ ഫുഡ്‌ കഴിയ്ക്കാനിരുന്ന അവളോടു ഞാൻ ചോദിച്ചു…

“”…വേണ്ട..!!”””_ എന്റെ ചോദ്യത്തിനുള്ള മറുപടിയവൾ ഒറ്റവാക്കിലൊതുക്കി…

“”…വേണ്ടാന്നോ…?? എന്നു പറഞ്ഞാലെങ്ങനെ ശെരിയാവും..?? എനിയ്ക്കിപ്പൊ സിനിമയ്ക്കുപോണം….!!”””- ഉള്ളിൽ ചിരിയമർത്തിക്കൊണ്ട് കുട്ടികളെപ്പോലെ ഞാൻ വാശിപിടിച്ചതും ഇതിൽപ്പരമില്ലാത്ത കലിപ്പിലവളെന്നെ നോക്കി…

“”…ഞാമ്പറഞ്ഞല്ലോ ഇന്നുപോണ്ടാന്ന്…. ഇന്നലൊറങ്ങാത്തേല്ലേ… അതോണ്ട് പോയ്ക്കെടന്നൊറങ്ങാന്നോക്ക്..!!”””

“”…പിന്നേ നട്ടുച്ചയ്ക്കാണല്ലോ ഒറങ്ങാമ്പോണേ… എന്തായാലും ഞാൻ സിനിമയ്ക്കു പോവാ…. നെനക്കുവേണേ വരാം… ഇല്ലേ കെടന്നൊറങ്ങാം..!!”””_ ഞാമ്പറഞ്ഞുകൊണ്ടു റൂമിലേയ്ക്കു നടക്കാനൊരുങ്ങി…

“”…ഇല്ല.! നീയെങ്ങോട്ടും പോവൂല… ഞാമ്പറേണ കേട്ടാമതി… മര്യാദയ്ക്ക് അടങ്ങിയൊതുങ്ങിയൊരു മൂലയ്ക്കു പോയ്ക്കെടന്നോ..!!”””

“”…ഇതെന്തൊരു കഷ്ടാന്ന് നോക്കണേ…. അവൾക്കെവിടേലുമ്പോണേല് ഞാങ്കൂടെച്ചെല്ലണം… അല്ലേലെന്നേം പൊക്കിക്കൊണ്ടോവും… ഇനി എനിയ്ക്കെവിടേലുമ്പോണേലോ… അവളൊട്ടു കൂടവരത്തൂല്ലാ… എന്നെയൊട്ടു വിടത്തൂല്ല… ഇതെന്താ പട്ടാളച്ചിട്ടയോ… എല്ലാമിങ്ങോട്ടു പറേണകേട്ടാ മതിയെങ്കിൽ റേഡിയോമേടിച്ചു വെച്ചാപ്പോരേ…??”””_ അവളോടു കലിപ്പുമോഡിൽ പറഞ്ഞുകൊണ്ട് ഞാനടുത്തുള്ള കസേരയിലിരുന്നതും, അവള് ഇടതുകൈകൊണ്ട് ഗ്ലാസ്സെടുത്തെന്റെനേരേ എറിഞ്ഞുകൊണ്ടു ചീറി…

“”…എന്നാപോ… എവിടേലുമ്പോ… ഞാമ്പറേണ കേക്കാമ്പറ്റൂലേല് എങ്ങോട്ടുവേണേ പോ… എനിയ്ക്കെന്താ..!!”””_ ചീറികഴിഞ്ഞവള് കസേരയിൽനിന്നും എഴുന്നേറ്റതും ഞാനവളെ വീണ്ടുമവിടത്തന്നെ പിടിച്ചിരുത്തി…

“”…എന്തായാലും എന്റെ മിന്നൂസൊത്തിരി പറഞ്ഞതല്ലേ… അതോണ്ടു ഞാനിപ്പൊപ്പോണില്ല… പക്ഷേ എനിയ്ക്കങ്ങനെ കെടന്നുറങ്ങാനൊള്ള മൂഡുമില്ല..!!”””_ ഞാനൊരു വഷളൻനോട്ടത്തോടെ പറഞ്ഞതും അവൾടെ മുഖത്തൊരു തെളിച്ചംവീണു…

“”…പിന്നെ എന്തിനുള്ള മൂഡാളേള..??”””_ വലിയ താല്പര്യമില്ലാത്ത സ്വരത്തിലവൾ ചോദിയ്ക്കുമ്പോൾ എനിയ്ക്കു ചിരിപൊട്ടിപ്പോകുമോന്നൊരു പേടിയായിരുന്നു…

“”…അതൊക്കെണ്ട്… നീപെട്ടെന്ന് കയ്യും കഴുകിയേച്ചു വാ..!!”””

“”….അയ്യട.! നടന്നതുതന്നെ… എനിയ്ക്കിപ്പൊ അതിനൊന്നും മൂഡില്ല..!!”””_ ജാഡയിട്ടു പറഞ്ഞശേഷം കസേരയിൽ നിന്നെഴുന്നേറ്റതും ഞാനവളെ രണ്ടു കൈയിലുമായി കോരിയെടുത്തുകൊണ്ട് വാഷ്ബെയ്സെനടുത്തേയ്ക്കു നടന്നു…

“”…കുട്ടൂസേ… ദേ മര്യാദയ്ക്കെന്നെ താഴെയെറക്ക്…. ഇല്ലേൽ കഴിച്ച പൂരി നെറുകേ കേറോടാ..!!”””_ അവളെന്റെ കയ്യേൽക്കിടന്ന് കുതറിക്കൊണ്ടു പറഞ്ഞതും ഞാനവൾടെ വലതു കൈപിടിച്ചു വാഷ് ബെയ്സനിലേയ്ക്കു നീട്ടി ടാപ്പു തുറന്നു…

“”….മര്യാദയ്ക്കു കഴുകിയ്‌ക്കോ… അല്ലേലേ നീ കയ്യിൽപിടിയ്ക്കുമ്പോൾ കുണ്ണനീറും..!!”””_ ഞാനൊരാക്കിയ ചിരിയോടെപറഞ്ഞതും അവളെന്നൊരു നോട്ടംനോക്കി…

“”…അയ്യട.! അതിനെന്റെ പട്ടിവരും… എന്നെക്കൊണ്ടൊന്നും പറ്റൂല..!!”””_ അവൾ മുഖം ചുളിച്ചുപറഞ്ഞു…

“”…അയ്യോ… നിന്നൊക്കൊണ്ട് പറ്റും… എന്നെ സിനിമയ്ക്കുവിടാണ്ട് ഇവടെപ്പിടിച്ചു നിർത്തുന്നതുതന്നെ നെനക്കു കഴപ്പുകേറീട്ടല്ലേടീ കൊതിച്ചിപ്പാറൂ… എന്നിട്ട് ഞാനൊന്നയഞ്ഞപ്പൊ അവൾക്കവൾമ്മേടയൊരു ജാഡ… തീർത്തുതരാട്ടാ..!!”””

“”…എനിയ്ക്കു ജാഡേന്നൂല്ല..!!”””

“”….അപ്പൊ കഴപ്പൊണ്ടെന്ന്..!!”””_ ഞാൻ വീണ്ടുമാക്കിക്കൊണ്ട് പറഞ്ഞതും അവളെന്റെ കൊരവള്ളിയ്ക്കു പിടിച്ചു…

“”…ഞാനേ നിന്റെപോലെ ഇളകി നടക്കുവൊന്നുവല്ല… ഞാനേ അന്തസ്സൊള്ളവളാ..!!”””

“”…എന്റെ കഴുത്തീന്നുവിട്ടേച്ച് കൈ കഴുകെടീ പോത്തേ… ഇനി നീ തൊട്ടിട്ടെന്റെ കുണ്ണവല്ലതും നീറിയാ നിന്റെ സാമാനത്തില് ഞാൻ മൊളകുപൊടി വിതറും..!!”””_ പറഞ്ഞശേഷം ഞാനൊരു കൈകൊണ്ടു താങ്ങുമ്പോൾ ഇടതുകൈകൂട്ടി അവളെന്റെ തോളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു…

“”…നോക്കിയ്ക്കേ കുഞ്ഞിക്കൈ… കുഞ്ഞിക്കാല്… എന്നാലോ ആളൊരു ഗുണ്ടുമൊളക്..!!”””_ കൈ കഴുകുന്നതുനോക്കി പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വെള്ളംചീറ്റിച്ചു…

“”…മര്യാദയ്ക്കടങ്ങിയിരുന്നോ അല്ലേ നിലത്തിട്ടു നടുവൊടിയ്ക്കും..!!”””_ പറഞ്ഞുകൊണ്ട് ഞാൻ റൂമിലേയ്ക്കു തിരിഞ്ഞുനടന്നു…

“”…കുട്ടൂസേ… വാ കഴുകീല…!!”””_ അവൾ തോളിലൂടിട്ടിരുന്ന കൈയ്ക്ക് ബലം കൊടുത്തുകൊണ്ടു പറഞ്ഞു…

“”…വോ… അതിന്റാവശ്യോന്നുല്ല… എനിയ്ക്കാ സ്പോട്ടത്ര താല്പര്യമില്ല… ഇനി തള്ളിത്തന്നാലും നെനക്കു ചെലപ്പോളതു ചിക്കൻകാലായിട്ടു തോന്നും… വായിലേയ്ക്കു ചെല്ലുന്നതെല്ലാം കടിച്ചു മുറിയ്ക്കാനുള്ളതാന്നും കരുതി നടക്കുവാ ശവം…!!”””_ ഞാൻ ചിരിയമർത്തിപ്പിടിച്ച് പറഞ്ഞതും അവളെന്നെനോക്കി കണ്ണുരുട്ടി…

Leave a Reply

Your email address will not be published. Required fields are marked *