എന്റെ ഡോക്ടറൂട്ടി – 7 8അടിപൊളി 

തിരിച്ചുള്ളവരവിൽ ആദ്യം കുറച്ചുസമയം മീനാക്ഷിയുടെപല്ലുകൾ ലെയ്സിനെ ബലാത്സംഗചെയ്യുന്ന ശബ്ദംമാത്രമേയുണ്ടായ്രുന്നുള്ളൂ…

ഇടയ്ക്കു വാകടഞ്ഞപ്പോൾ ലെയ്സ്പാക്കറ്റിനെ സീറ്റിന്റെയും ഡോറിന്റെയുമിടയ്ക്കുള്ള മൂലയിലേയ്ക്ക് ചാരി നിർത്തിയിട്ടെന്റെനേരേ തിരിഞ്ഞിരുന്നു…

എന്താ ഉദ്ദേശമെന്നമട്ടിൽ ഞാനവളെയൊന്നു തുറിച്ചുനോക്കിയപ്പോൾ അവൾ തിരിച്ചെന്നെ സംശയഭാവത്തോടെ നോക്കി…

“”…ഞാമ്മന്ന് വീട്ടിക്കൊണ്ടോയാക്കാമ്പറഞ്ഞപ്പം ഭയങ്കരജാഡ… ദിവ്യയൊന്നു ചിരിച്ചുകാട്ടിയപ്പം വേണ്ടന്നുപറഞ്ഞിട്ടും കൊണ്ടാക്കാൻ ഉത്സാഹം… മ്മ്മ്.! എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ലെന്ന് കരുതണ്ട..!!”””_ അവള് സീറ്റിലേയ്ക്ക് കാലെടുത്തുകയറ്റി ചമ്രം പടഞ്ഞിരുന്നതുകണ്ടതും എനിക്കു കലിപ്പു കയറാൻതുടങ്ങി…

ചെരിപ്പഴിച്ചുമാറ്റിയ വെണ്ണനിറത്തിലെകാലിൽ കുറുകെകിടന്ന കുഞ്ഞുമണികെട്ടിയ സ്വർണ്ണ പാദസരത്തിലേയ്ക്കെന്റെ കണ്ണുകളറിയാതെയൊന്നു പാഞ്ഞതും അവൾ ചെറുചിരിയോടെന്റെ മുഖത്തേയ്ക്കു നോക്കി…

അവൾടെകാലിൽ നോക്കിയതവളു കണ്ടെന്നുള്ള ചമ്മലിൽ മുന്നിലേയ്ക്കുമാത്രമായി കണ്ണുകൾക്കനുവാദം കൊടുത്തുകൊണ്ട് വണ്ടി പായിയ്ക്കുമ്പോൾ അവൾ വീണ്ടുമെന്റെ കയ്യിൽചുരണ്ടി…

“”…അതേ… കാണണ്ടേ..??”””_ ഇല്ലാത്ത നാണത്തെ കഷ്ടപ്പെട്ടു വരുത്തിക്കൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ അതിന്റെയർത്ഥമറിയാതെ ഞാൻമുഖംതിരിച്ചു…

“”…മറന്നോയോ..?? മെനിഞ്ഞാന്നെന്നോടെ പറഞ്ഞില്ലേ, ന്റെ തന്റേടങ്കാണണോന്നൊക്കെ… ഇപ്പോളാണേൽ അടുത്തൊന്നുവാരുവില്ലല്ലോ… കാട്ടിത്തരട്ടേ..?? ഒരുവട്ടം..??”””_ അവൾ കൃത്രിമനാണത്തോടെ എന്നോടുചോദിച്ചതും തോല് പൊളിഞ്ഞവസ്ഥയിലായ ഞാൻ മെയിൻറോഡിൽനിന്നും ആളൊഴിഞ്ഞൊരു ഭാഗത്തായി വണ്ടിയൊതുക്കിയിട്ട് അവള്ടെ നേരേതിരിഞ്ഞു…

“”…എന്താടീ മൈരേ..?? എന്താ നിന്റുദ്ദേശം..??”””_ അത്രയുംനേരം ഉള്ളിലടക്കിവെച്ചിരുന്ന അമർഷമെല്ലാം എന്റെയാ ചോദ്യത്തിൽനിറഞ്ഞിരുന്നു…

“”…എനിയ്ക്കെന്തുദ്ദേശം..?? ഉദ്ദേശമൊക്കെ ഹീറോയ്ക്കല്ലായ്രുന്നോ..?? ന്നെ തുണിയില്ലാണ്ട് നിർത്തീട്ടെന്റെ തന്റേടങ്കാണണോന്നൊക്കെ പറഞ്ഞത് ഹീറോയല്ലേ..?? അതോണ്ടല്ലേ ഞാഞ്ചോയിച്ചേ കാട്ടട്ടേന്ന്…
എന്താ കാട്ടട്ടേ..??”””_ അവള് സാരിത്തുമ്പിൽ പിടിച്ചുകൊണ്ട് വലതുകാല് താഴ്ത്തിയിട്ടു…

“”…അതു നിന്റച്ഛന് കൊണ്ടുകാട്ടിക്കൊടടീ പന്ന പു…”””_ വാലുപോലെ കൂടെവന്ന തെറിയെ കഷ്ടപ്പെട്ടൊതുക്കിക്കൊണ്ട് ഇടതുകാല് സീറ്റിലും വലതുകാല് താഴെയുമിട്ടിരുന്നയവളെ ഒന്നുകൂടിനോക്കി…

സാരിത്തുമ്പ് കയ്യിൽനിന്നുംവിട്ടെങ്കിലും വലതുകാലിന്റെ കുറച്ചുഭാഗമപ്പോഴും നഗ്നമായ്രുന്നു…

അങ്ങനെയൊരു സാഹചര്യത്തിൽപ്പോലും അവൾടെ രോമം തൊട്ടുതീണ്ടാത്ത വെളുത്തു കൊഴുപ്പാർന്ന കാൽവണ്ണയുടെ സൗന്ദര്യം ആസ്വദിയ്ക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല…

“”…എന്റച്ഛൻ കുഞ്ഞിലേ കൊറേകണ്ടതാ… പിന്നെന്റച്ഛനെന്റെ തന്റേടത്തിലൊട്ടു സംശയോമില്ല… സംശയംമൊത്തമെന്റെ ഹീറോയ്ക്കല്ലേ… അതുകൊണ്ടാ കാട്ടിത്തരാന്നു പറഞ്ഞേ..?? എന്താ കാണിക്കട്ടേ..??”””_ അവൾ കുറച്ചുഗെർവോടെ പറഞ്ഞതും എനിയ്ക്കു ചൊറിഞ്ഞുകേറി…

പക്ഷേ നാണോം മാനോമില്ലാത്ത ആ സാധനത്തിനോട് കൂടുതൽ വർത്താനമ്പറഞ്ഞു നിൽക്കാതെ ഞാൻവീണ്ടും വണ്ടിയെടുത്തു…

“”…അപ്പൊ പോവുവാണോ..?? കാണണ്ടേ..?? ശ്ശേ.! ഞാൻവെറുതേ ഷേവൊക്കെച്ചെയ്ത് ക്‌ളീനാക്കിക്കൊണ്ട് വന്നു… വാക്കിന് വിലയില്ലാത്തോൻ.! ഛെ..!!”””_ അവളൊരു പുച്ഛത്തോടെന്നെ നോക്കിയതും അവളോടുള്ള കലിപ്പുമുഴുവൻ ഞാൻ ആക്സിലറേറ്ററിനെ ചവിട്ടിക്കൊണ്ട് ശമിപ്പിയ്ക്കാൻ ശ്രെമിച്ചു…

അവളെ എത്രയുംപെട്ടെന്ന് ഒഴിവാക്കണമെന്നായ്രുന്നു എനിക്ക്…

അതുകൊണ്ടുതന്നെ ആദ്യംകണ്ട ഇടവഴിയേകയറി…

അതോടെയാ ശവം വീണ്ടുംതുടങ്ങി…

“”…ഹോ.! നോക്കിയാണ്, എന്തു വിജനമായസ്ഥലം.! ഇവടെയൊക്കെവെച്ച് എന്തേലും നടന്നാപ്പോലും ആരുമറിയാമ്പോണില്ല… മ്മ്മ്.! എന്തുപറയാൻ..?? അതിനൊക്കൊരു യോഗമ്മേണം..!!”””_ ഒന്നുമറിയാത്തപോലെ തലയൊക്കെ ചെരിച്ചിരുന്നുകൊണ്ട് സ്വയംപറയുന്നതിനിടയിൽ നാറിയെന്നെ പാളിനോക്കുന്നുമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *