എന്റെ നിലാപക്ഷി – 4 23അടിപൊളി 

“നീ എനിക്കൊരിക്കലും ഒരു ഭാരമാകില്ല മോളെ.. നിന്നെ എന്റെ പഴയ ജീന ആയി തിരികെ കിട്ടണം, അത് മാത്രമാണ് എന്റെ ആവിശ്യം.”

അവളുടെ മുഖത്ത് അർദ്ധം മനസിലാക്കാൻ കഴിയാത്ത ഒരു ചിരി വിടർന്ന് മങ്ങി.

“നീ ഇച്ചായന്‌ വേണ്ടി ഒരേ ഒരു കാര്യം മാത്രം ചെയ്താൽ മതി.”

“എന്താ?”

“ഞാൻ പകൽ വീട്ടിൽ കാണില്ല. അപ്പോൾ ഡോക്ടർ തന്ന ടാബ്ലെറ്റ്സ് സമയസമയത്ത് തന്നെ കഴിക്കണം.”

“ഇച്ചായൻ അതോർത്ത് പേടിക്കണ്ട.. ഞാൻ കഴിച്ചോളം.”

“നാളെ ഞായറാഴ്ചയാണ്.. നിനക്ക് പള്ളിയിൽ പോകണ്ടേ?.. എപ്പോഴാണ് പോകേണ്ടതെന്ന് പറഞ്ഞാൽ ഞാൻ കൊണ്ടാക്കാം.”

പുച്ഛം നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.

“എനിക്കിപ്പോൾ പള്ളിയിലും പ്രാർത്ഥനയിലും ഒന്നും വിശ്വാസം ഇല്ല ഇച്ചായാ.. ദൈവം എന്നൊരാൾ ഉണ്ടായിരുന്നേൽ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചിട്ടും എനിക്ക് ഈ അവസ്ഥ വരുത്തില്ലായിരുന്നു.”

ജീന വീടിനകത്തേക്ക് കയറി പോയപ്പോൾ അവൻ തന്റെ കൈയിൽ ഇരുന്ന സിഗററ്റിലേക്ക് നോക്കി. അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അവൻ സിഗരറ്റ് വലിക്കുന്നത്.. പക്ഷെ ഇന്നത് കണ്ടിട്ടും അവൾ പ്രതികരിച്ചതെ ഇല്ല.

പിന്നീടുള്ള ദിനങ്ങൾ ജീനക്ക് ഉറക്കത്തിന്റേതായിരുന്നു. കഴിച്ച മരുന്നിന്റെ എഫക്ടിൽ ജീന പകലും രാത്രിയും ഉറക്കത്തിന്റെ പിടിയിലമർന്നു. ശ്രീഹരി ഓഫീസിൽ നിന്നും എത്തുമ്പോഴേക്കും ജീന ഉറങ്ങിട്ടുണ്ടാകും.രാവിലെ ഓഫീസിലേക്ക് പോകുന്ന സമയത് മാത്രമാണ് അവൻ ജീനയെ ഉണർന്നിരിക്കുന്നത് കണ്ടിരുന്നത്.

അന്നും ശ്രീഹരി രാത്രി വീട്ടിൽ വന്ന് കയറിയപ്പോൾ ജീനയുടെ അനക്കമൊന്നും കണ്ടില്ല. അവൾ ഉറങ്ങി കാണുമെന്ന് അവൻ ഊഹിച്ചു.തന്റെ റൂമിലേക്ക് നടക്കുമ്പോഴാണ് ജീനയുടെ മുറിയിൽ വെളിച്ചം കിടക്കുന്നത് അവൻ ശ്രദ്ധിച്ചത്.

ശ്രീഹരി ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബെഡിൽ കിടന്ന് നല്ല ഉറക്കത്തിലാണ് ജീന. ഒരു പച്ച കളർ ചുരിദാർ ആണ് അവൾ ധരിച്ചിരുന്നത്.

ശ്രീഹരി അവൾക്കരികിലായി ബെഡിൽ ഇരുന്ന്. നല്ല ഉറക്കത്തിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ മുഖത്തെ കറുപ്പൊക്കെ മാഞ്ഞു തുടങ്ങി പഴയ നിഷ്കളങ്കത കുറച്ചൊക്കെ തിരിച്ചു വന്നതായി അവന് തോന്നി. കഴുത്തിലേക്ക് നോക്കിയപ്പോൾ പണ്ട് ‘അമ്മ ഇട്ട് കൊടുത്ത സ്വർണ മാല കാണുന്നില്ല. അറിയാതെ അവന്റെ ശ്രദ്ധ ശ്വാസോച്‌വാസത്തിനനിസരിച്ച് ഉയർന്നു താഴ്ന്ന അവളുടെ മാറിടങ്ങളിക്കായി.

മെലിഞ്ഞ് കൊലുന്നനെ ഉള്ള പഴയ ജീന അല്ല അവളിന്ന്, ആവിശ്യത്തിന് വണ്ണവും മാറിടത്തിന് വലിപ്പവും ഉള്ള ഒത്ത പെണ്ണായി അവൾ മാറി കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും നോട്ടം പിൻവലിച്ച് പുതപ്പെടുത്ത് അവളുടെ കഴുത്തുവരെ മൂടിയ ശേഷം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.

തുടർച്ചയായ മൂന്ന് ആഴ്ചകൾ ഡോക്ടറിനെ കാണാൻ പോയപ്പോഴേക്കും ജീനയിൽ പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ അവൾ എങ്ങും ചടഞ്ഞു കൂടിയിരുന്ന് ആലോചനകളിൽ മുഴുകാറില്ല. അടുക്കളയിൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും, അല്ലെങ്കിൽ ടിവിയിൽ എന്തെങ്കിലും കാണും, ശ്രീഹരി വീട്ടിൽ ഉണ്ടെങ്കിൽ അവനോടും സംസാരിക്കാറുണ്ട്.

പതിവുപോലെ നാലാമത്തെ ആഴ്‌ചയിലും ഡോക്ടറെ കാണാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഇനി മൈൻഡ് ഫ്രഷ് ആയി തുടരാനുള്ള ടാബ്ലെറ്സ് ആണ് തരാനുള്ളതെന്നും അത് അധികനാൾ കഴിക്കേണ്ടി വരില്ലെന്നും പറഞ്ഞു. പിന്നെ നൽകിയ ഒരു ഉപദേശം മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുവരാൻ ഇട നൽകാതെ എപ്പോഴും എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാനാണ്.

ഹോസ്പിറ്റലിൽ നിന്നും കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജീന പറഞ്ഞു.

“ഇച്ചായാ.. ഡോക്ടർ പറഞ്ഞപോലെ ചുമ്മാ ഇരിക്കുമ്പോഴാണ് എന്റെ മനസ്സിൽ ഓരോ അനാവശ്യ ചിന്തകൾ കടന്ന് കൂടുന്നത്. അതുകൊണ്ട് എനിക്കൊരു ജോലി ഒപ്പിച്ചു തരുമോ?”

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ശ്രീഹരി പറഞ്ഞു.

“നിനക്ക് പറ്റിയൊരു ജോലി എന്റെ ഓഫീസിൽ ഉണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *