മാളു : എന്നിക്കു എന്തു പ്രശ്നം താൻ ആരോട് വേണേലും പോയി മിണ്ടിക്കോ
ഞാൻ : മിണ്ടട്ടെ
മാളു : തന്നെ പോയി മിണ്ടടോ
ഞാൻ : പോട്ടെ
മാളു : ഹാ തന്നെ പൊക്കോ എന്നിക്കു എന്താ
ഞാൻ : ഹാ എന്ന അവളോട് പറയാം അല്ലെ എന്നിക്കു നീ ഉദ്ദേശിക്കുന്ന പൊല്ലാതെ റിലേഷൻഷിപ്പിന് ഓക്കേ ആണ് എന്ന്
ഠപ്പേ ആരാ അവിടെ പടക്കം പൊട്ടിച്ചത്. ആരും പേടിക്കണ്ട മാളു എന്റെ കരണ കുറ്റി അടിച്ചു പൊട്ടിച്ചതാ
മാളു എന്റെ കോളറിൽ കേറി പിടിച്ചു സോഫയിലേക്ക് കിടത്തി
മാളു : താൻ പോകുവോടോ അവളുടെ കൂടെ
ഞാൻ : ഹാ പോകും
മാളു : പോകുവോ
ഞാൻ : ഹാ പോകും പോകും പോകും അടുത്ത സെക്കന്റ് എന്റെ ചുണ്ടിൽ ഒരു നനവ് മാളു എന്റെ ചുണ്ട് അവളുടെ വായിൽ ആക്കിയിരുന്നു മെല്ലെ എന്റെ മേൽ ചുണ്ടും കിഴ് ചുണ്ടും അവൾ ചപ്പി വലിച്ചു ഞാൻ എന്റെ നാവു അവളുടെ വായിലേക്ക് കെട്ടി ഞങ്ങൾ രണ്ടാളും കുറെ നേരം തുപ്പൽ കൈമാറി ഞാൻ എന്റെ ഒരു കൈ കൊണ്ട് പോയി അവളുടെ വലതു മുലയിൽ വെച്ചതും അവൾ ആ കൈ തട്ടി മാറ്റി എന്നിട്ടു ചുണ്ടും നാട്ടിൽ എന്റെ വയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു
മാളു : പോകുവോ
ഞാൻ : ഇല്ല
മാളു : അങ്ങനെ വഴിക്കു വാ
എന്നിക്കു എന്താ എന്നി പറയണ്ടേ എന്ന് മനസിലാകുന്നില്ലായിരുന്നു
മാളു : ഏട്ടാ എന്നിക്കു ഏട്ടനെ പണ്ട് തൊട്ടേ ഇഷ്ടം ആയിരുന്നു പക്ഷെ ഏട്ടൻ എന്തു പറയും എന്നിക്കു ഏട്ടൻ നോ പറയുമോ എന്ന പേടി ആയിരുന്നു പക്ഷെ ഇന്നു ആ ആര്യ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ചങ്ക് തകരുന്ന പോല്ലെ തോന്നി അതാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തേ എന്നിക്കു ഏട്ടൻ ജീവൻ ആണ്
ഇതും പറഞ്ഞു അവൾ കരയാൻ തുടങ്ങി. ഞാൻ ആണേൽ ഫുൾ കിള്ളി പറന്നു ഇരിക്കുവാ ഇവക് എന്നോട് ഒരു ഇതുണ്ട് എന്നെല്ലാതെ ഇത്രയ്ക് ഒന്നും ഞാൻ പ്രേതിക്ഷിച്ചില്ല
ഞാൻ വേഗം മാളൂനെ കെട്ടി പിടിച്ചു എന്റെ നെഞ്ചോട് അടുപ്പിച്ചു
ഞാൻ : എന്തിനാ എന്റെ മാളൂട്ടി കരയുന്നെ എനിക്കും ഈ മണ്ടി പെണ്ണിനെ ഭയങ്കര ഇഷ്ടം ആണ്
മാളു : ശെരിക്കും
അവൾ അതു ചോദിക്കുമ്പോ ഉള്ള അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു കലങ്ങിയ കണ്ണും കവിൾ ഒക്കെ ചുവന് തുടുത്തു കുട്ടികളെ പോല്ലെ ചുണ്ട് ഒക്കെ വെച്ച് അതു കണ്ടപ്പോ എന്നിക്കു ഉള്ളിൽ എന്ധോ ഒരു തരിപ്പ് തോന്നി
ഞാൻ : എന്റെ മാളൂട്ടി ഇങ്ങനെ നോക്കലെ എന്തു ക്യൂട്ട് ആടോ താൻ
മാളു : പോ ഏട്ടാ കളിയാക്കാതെ
ഞാൻ : സത്യം ആയിട്ടും
മാളു ആണേൽ നാണം കൊണ്ട് മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചു
പവിഴ മഴയെ യെ നീ പെയ്യുമോ ഇന്നിവളെ നീ മുടുമോ
ഹാ അമ്പിൻസിന് പറ്റിയ പാട്ട് അയ്യോ എന്റെ ഫോൺ അല്ല അടികുന്നെ ഞാൻ വേഗം ഫോൺ എടുത്തു അമ്മ ആണ്
അമ്മ : ഡാ നിങ്ങൾ കഴിച്ചോ
ഞാൻ : ഇല്ലമ്മ കഴിക്കണം
അമ്മ : മാളു എവിടെ
ഞാൻ :അവൾ ഹാളിൽ ഇരുന്നു ടീ.വി കാണുവാ ഞാൻ റൂമില
അമ്മ :എന്റെ ദൈവമേ നീ ആ പെണ്ണിനെ ഒറ്റക് ഇട്ടിട്ടു പൊന്നോ
ഞാൻ : ഹോ അവൾ ചെറിയ കുഞ്ഞ് ഒന്നും അല്ലാലോ
അമ്മ : ദേ ചെക്കാ മാറിയതാണ് അവളുടെ അടുത്ത് പോയി ഇരുന്നോ
അമ്മ ഇദൊക്കെ പറയുമ്പോളും ഒരാൾ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഊരി കളിക്കുന്നുണ്ട് ഞാൻ അവളുടെ കൈ തട്ടി മാറ്റി
ഞാൻ : ഹാ പൊക്കോളാം അമ്മ യെശോധന്റി എവിടെ അവൾ ബാത്‌റൂമിൽ പോയതാ
മാളു വീണ്ടും ബട്ടൻസ് തുറന്നു എന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു കളിക്കാൻ തുടങ്ങി
അമ്മ : നിങ്ങൾ എന്തായാലും ഭക്ഷണം കഴിക്കു ആ പെണ്ണിനെ ഒറ്റക് ഇരുത്തി ബോർ അടിപ്പിക്കണ്ട അമ്മ ഇതു പറഞ്ഞു കഴിഞ്ഞതും ഇവിടെ ഒരുത്തി എന്റെ നെഞ്ചിൽ ഒറ്റ കടി
ഞാൻ :അയ്യോ
അമ്മ :എന്താടാ എന്തു പറ്റി
ഞാൻ : ഒന്നുല അമ്മ എന്റെ കാൽ കട്ടിലിനു കൊണ്ടത
അമ്മ : നിന്റെ അല്ലറൽ കേട്ട തോന്നും നിന്നെ ആരോ പിടിച്ചു കടിച്ചു എന്ന്
ഞാൻ : എന്ന ശെരി അമ്മേ നിങ്ങൾ എന്ധെലും കഴിച്ചോ
അമ്മ : ഇല്ലടാ കഴിക്കണം
ഞാൻ : എന്ന ശെരി ഓക്കേ
ഞാൻ കാൾ കട്ട് ചെയ്തു മാളൂനെ നോക്കിയപ്പോ അവൾ എന്നെ നോക്കി ചുണ്ട് പിളർത്തി കെടക്കുവാ
ഞാൻ : എന്റെ മാളൂട്ടിക്ക് കുരുത്തക്കേട് കൂടുതലാണോ
മാളു : ഇല്ലാലോ ഏട്ടാ ഏട്ടന് തോന്നിയത് ഇതും പറഞ്ഞു ഇവള് എന്റെ നെഞ്ചിൽ വീണ്ടും മുഖം പുഴ്ത്തി
