എന്റെ മാളൂട്ടി 1

അങ്ങനെ ഞങ്ങൾ കാറിൽ കേറി മാളു എന്റെ കൂടെ മുൻപിൽ ആണ് കേറിയത്‌ അവൾ ഇപ്പളും എന്റെ മുഖത്തു നോക്കുന്നില്ല

അങ്ങനെ 5.00 മണി ആയപ്പോ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി 5.30 ആയി അവരെ ട്രെയിനിൽ കെട്ടി വിട്ടിട്ടു ആണ് ഞങ്ങൾ തിരികെ പോന്നത് മാളു ഇപ്പളും എന്റെ മുഖത്തു നോക്കുന്നില്ലായിരുന്നു

ഞാൻ : ഡി

മാളു : എന്താ

ഞാൻ : എന്താടി ഒരു മൈൻഡ് ഇല്ലാതെ

മാളു : ഒന്നും ഇല്ല

ഞാൻ നോക്കിയപ്പോ ഒരു ചായ കട കണ്ടു ഞാൻ വണ്ടി അങ്ങോട്ട്‌ സൈഡ് ആക്കി

ഞാൻ : നിനക്ക് ചായ വേണോ

മാളു : വേണ്ട

ഞാൻ :എന്ന എന്നിക്കു വേണം മോൾ കാറിൽ ഇരിക്ക് ഏട്ടൻ പോയി ഒരു ചായ കുടിച്ചു വരാം

മാളു : ദുഷ്ടൻ

ഞാൻ : എന്ധോ മോൾ എന്ധെലും പറഞ്ഞായിരുന്നു

മാളു : അല്ല എനിക്കും ചായ വേണം എന്ന്

അങ്ങനെ ഞങ്ങൾ കടയിൽ കേറി ഒരു ചായ പറഞ്ഞു മാളൂന് ഉള്ളി വട ജീവൻ ആണ്

ഞാൻ : ചേട്ടാ പിന്നെ 2 ഉള്ളി വട

മാളു അതു കേട്ടപ്പോ ചിരികുനുണ്ടായിരുന്നു

ഞാൻ : കൊതിച്ചി

മാളു : എന്നിക്കു കൊതി ഒന്നും ഇല്ല

ഞാൻ : ഉവ്വ ഉവ്വേ

അങ്ങനെ ഞങ്ങൾ ചായ കുടിക്കുമ്പോ ഒരുത്തൻ മാളൂനെ തന്നെ നോക്കി ഇരിക്കുന്നുണ്ട് ഞാൻ ആദ്യം ഒന്നും മൈൻഡ് ആകില്ല പിന്നെ ഞാൻ നോക്കിയപ്പോ ഞങ്ങൾ കൈ കഴുകാൻ പോകുന്ന അവിടേം അവൻ മാളു അവനെ ശ്രെധിച്ചിട്ടില്ല ഞങ്ങൾ കൈ കഴുകാൻ കേറുമ്പോ അവൻ മാളൂനെ നൈസ് ആയി തട്ടി കൊണ്ട് കേറി മാളു പെട്ടന് അവനെ അടിക്കാൻ കൈ പൊക്കി പക്ഷെ അപ്പോളേക്കും അവൻ നിലത്തു വീണിരുന്നു അതു എന്റെ കാൽ ചെറുതായി അവന്റെ നെഞ്ചിൽ ഉമ്മ കൊടുത്ത അങ്ങനെ നിലത്തു കേടാകുന്ന അവന്റെ കോളറിൽ പിടിച്ചു ഞാൻ പറഞ്ഞു

ഞാൻ : എന്നി മേലാൽ ഒരു പെണ്ണിന്റെ നേരെ നിന്റെ കൈ പൊങ്ങിയ നിന്റെ ഈ കൈ ഞാൻ വെട്ടും

അതും പറഞ്ഞു ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു അവിടെ മൊത്തം അവന്റെ അല്ലറൽ നിറഞ്ഞു

ഞാൻ അവനെ അവിടെ തന്നെ ഇട്ടു മാളൂനെയും കുട്ടി കൈ കഴുകി തിരിച്ചു വന്നു കാറിൽ കയറി

മാളു : ഏട്ടന് എന്തു ധൈര്യ

ഞാൻ : അതിനു അത്ര ധൈര്യം ഒന്നും വേണ്ട. ഇങ്ങനത്തെ ആൾക്കാരെ കാണുന്നതേ എന്നിക്കു വെറുപ്പാ

അങ്ങനെ ഒരു 6.30 ഒക്കെ ആയപ്പോ ഞങ്ങൾ വീട്ടിൽ എത്തി മാളു വീട്ടിൽ പോയി കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു പോയി

ഞാൻ അങ്ങനെ വീട്ടിൽ വന്നു ഫോൺ നോക്കിയപ്പോ ആര്യടെ 15 മിസ്സ്ഡ് കാൾ അവൾ വെറുതെ വിളിച്ചത് ആണ് എന്ന് എന്നിക്കു അറിയാം അതു കൊണ്ട് ഞാൻ തിരിച്ചു വിളിച്ചില്ല കുറച്ചു നേരം ഫോൺ നോക്കി ഇരുന്നിട്ടു കുളിക്കാൻ കേറി വാദികൾ കുറ്റി ഇട്ടില്ല മാളു വരും എന്ന് ഉള്ളത് കൊണ്ട് പിന്നെ ഞാൻ കുളിച്ചു വന്നപ്പോ മാളു ദേഷ്യത്തോടെ എന്റെ ഫോൺ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട് ഞാൻ അവളുടെ അടുത്ത് പോയപ്പോ അവൾ ഫോൺ താഴെ ഇട്ടു ടീവി ഓൺ ആക്കി ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ ആര്യെന്റെ മെസ്സേജ് ആര്യ : ഡാ : എന്നിക്കു നിന്നോട് ഒരു കാര്യം പറയണം ഞാൻ ഇതു നിന്നോട് മുൻപും പറഞ്ഞതാ എന്നാലും മറക്കാൻ പറ്റുന്നില്ല എന്നിക്കു നിന്നെ ഇഷ്ടം ആട ഐ ലവ് യു എന്നി നീ എന്നെ ഇഷ്ടപ്പെടാൻ എന്താ ചെയ്യണ്ടേ എന്ന് എന്നിക്കു അറിയില്ല

എന്ന് പറഞ്ഞിട്ടു അവൾ ബ്രാ മാത്രം ഇട്ടു നിക്കുന്ന ഒരു പിക് എന്നിക്കു നല്ല ദേഷ്യം വന്നു ഞാൻ എന്നി എന്നിക്കു മെസ്സേജ് അയക്കരുത് എന്ന് റിപ്ലൈ കൊടുത്തിട്ടു അവളെ ബ്ലോക്ക്‌ ചെയ്തു

ഞാൻ മെല്ലെ മാളൂന്റെ അടുത്ത് പോയി ടീ. വി ഓഫ്‌ ചെയ്തു

ഞാൻ :എടി സോറി ഞാൻ കരുതിയില്ല അവൾ അങ്ങനെ ഒക്കെ പറയും എന്ന് നീ പറഞ്ഞത് തന്നെ ആണ് കറക്റ്റ് അവൾ ആൾ ശെരി അല്ല

മാളു : അതു പിന്നെ അങ്ങനെ ആണലോ ഞാൻ പറയുന്നത് ഒന്നും ആരും വിശ്വസിക്കില്ലാലോ

ഞാൻ : എടി ഞാൻ സോറി പറഞ്ഞില്ലെ ഞാൻ അവളെ ബ്ലോക്കും ചെയ്തു

മാളു : അങ്ങനെ ആണേൽ ഏട്ടന് കൊള്ളാം

അപ്പോൾ ആണ് എന്നിക്കു ഒരു ഡൌട്ട് വന്നത് ഞാൻ എന്തിനു ഇവള് പറയുന്നത് കേൾക്കണം ഇവളെ ഞാൻ എന്തിനു കണ്ൺവിൻസ് ചെയ്യണം ഞങ്ങൾ തമ്മിൽ എന്താ ബന്ധം

ഞാൻ :അല്ല അവൾ എന്നിക്കു അങ്ങനെ മെസ്സേജ് അയക്കുന്നതിൽ നിനക്ക് എന്താ പ്രശനം

Leave a Reply

Your email address will not be published. Required fields are marked *