എന്റെ മാവും പൂക്കുമ്പോൾ – 18അടിപൊളി  

ഞാൻ : കഴിഞ്ഞോ ചേച്ചി?

ഹേമ : ആ കഴിഞ്ഞു അജു, ഞങ്ങള് മൂന്നു പേരുള്ളൂ കുറച്ചു കണക്കൊക്കെ എഴുതാൻ ഉണ്ട് ഇപ്പൊ പോവും

ഞാൻ : ആ…

തിരിച്ചു വന്നു ഞാൻ വീണ്ടും ഗെയിം കളി തുടർന്നു, കുറച്ചു കഴിഞ്ഞപ്പോ ഹാളിൽ നിന്നും ഒച്ചത്തിലുള്ള ചിരിയും സംസാരവും കേട്ട് ഞാൻ വാതിലിന്റെ സൈഡിൽ വന്ന് നിന്നു

ലത : ഡി കഴിഞ്ഞ ദിവസം ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ബക്കറ്റിൽ വെള്ളവുമായി പോവുന്നേരം ഒരൊറ്റ വീഴ്ച

രാജി : എന്നിട്ട് വല്ലതും പറ്റിയോടി

‘ രാജി ഈ അടുത്താണ് ഇങ്ങോട്ട് താമസം മാറി വന്നത് വലിയ പരിചയമൊന്നുമില്ല, നാൽപതിനടുത് പ്രായം കാണും, ഇരുനിറവും ചക്ക പോലുള്ള ശരീരവും, ചുരിദാർ ഇട്ടാണ് ഇരുപ്പ് ‘

ലത : പറ്റിയോന്നോ, ഓഹ് എന്റെ നടു അങ്ങോട്ട് അനക്കാൻ മേലാതായി ഒന്ന് എഴുനേൽക്കാൻ നോക്കിയിട്ട് പറ്റണ്ടേ

ഹേമ : പിന്നെ എന്ത് ചെയ്തു?

ലത : എന്ത് ചെയ്യാൻ അപ്പുറത്തെ ബിൽഡിങ്ങിലാണെങ്കിൽ കുറേയെണ്ണം പണിയെടുക്കുന്നുണ്ടായിരുന്നു ഞാൻ കരുതി അവന്മാര് ആരെങ്കിലും വന്ന് പിടിച്ചെഴുനേൽപ്പിക്കുമെന്ന്, എവിടെ ഒറ്റ ഒരണ്ണം വന്നില്ല

ചിരിച്ചു കൊണ്ട്

രാജി : ആ നിന്റെ ആ കിടപ്പ് അവന്മാര് കണ്ടിരുന്നെങ്കിൽ അവിടെയിട്ട് നിന്നെ പണിതാനെ

ഹേമ : ഓഹ് ഒന്ന് പതുക്കെ പറ ചേച്ചി ചെക്കൻ അപ്പുറത്ത് ഉണ്ട്

രാജി : ഓ പിന്നെ അവൻ കേട്ടാലെന്താ

എന്ന് പറഞ്ഞ് ഒരു ചെറുപഴം എടുത്ത് തൊലികളഞ്ഞ് വായിൽ വെച്ച്

രാജി : നോക്കിയേടി ലതേ എന്റെ അപ്പുവിന്റെ അത്രയുമുള്ള സാധനം

കൂട്ടച്ചിരി കേട്ട് ‘ എന്റെമ്മോ ഇതൊക്കെയാണോ അയൽക്കൂട്ടം ‘ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, കൈയിലുള്ള പഴം പൊരി കടിച്ച്

ലത : നിന്റെ കെട്ടിയോന്റെ ഇത്രയും ഉണ്ടോടി

രാജി : ആ നീ വന്ന് ഒന്ന് കുനിഞ്ഞു നോക്ക് അപ്പൊ കാണാം മുഴുത്ത ഒലക്ക

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : ആ ചേച്ചിക്ക് അത്രയും വേണ്ടി വരോലോ

‘ ഏ… ഹേമചേച്ചിയും കൊള്ളാലോ, ഞാൻ കരുതി ഒരു പാവമാണെന്ന് അതല്ലേ ഞാൻ ഇതുവരെ ഒന്ന് മുട്ടാതിരുന്നത്, എന്റെ കണക്ക് കൂട്ടാലെല്ലാം തെറ്റിയല്ലോ ചേച്ചി ‘ എന്ന് മനസ്സിൽ പറയും നേരം

രാജി : ആ നിന്റെ വികാരമൊക്കെ മുഖത്ത് കുരുക്കളായി തെളിഞ്ഞു കിടപ്പുണ്ടല്ലോ, എന്താടി പെണ്ണേ കെട്ടിയോൻ ഒന്നും ചെയ്യുന്നില്ലേ

ഹേമ : എവിടെന്ന് ചേച്ചി അങ്ങേർക്ക് എപ്പൊ നോക്കിയാലും ജോലി തിരക്കല്ലേ അതിനിടയിൽ വല്ലപ്പോഴും കിട്ടിയാൽ കിട്ടി

ലത : ആളിവിടുണ്ടോ അതോ…?

ഹേമ : അടുത്താഴ്ച വരും

രാജി : നിനക്ക് പുറത്ത് കൊടുക്കാൻ പാടില്ലേ പെണ്ണേ

ലത : ഞാൻ എത്ര തവണ വിളിച്ചതാ നല്ല പൈസയും കിട്ടുമെന്ന് പറഞ്ഞിട്ട് അവൾക്കൊരു മാറ്റവുമില്ല, പതിവൃതയല്ലേ

ചിരിച്ചു കൊണ്ട്

രാജി : നിന്റെ കെട്ടിയോൻ പോയെന്ന് വെച്ച് നിന്നെപ്പോലെയല്ലല്ലോടി എല്ലാവരും, ഡി പെണ്ണേ എന്റെ ചേട്ടനെ വിട്ട് തന്നോ

തൊഴുതു കൊണ്ട്

ഹേമ : എന്റെ പൊന്നോ എനിക്ക് വേണ്ടേ ആ ഒലക്ക ചേച്ചി തന്നെ വെച്ചോ, ഞാൻ ഇങ്ങനെ അങ്ങ് പൊക്കോളാം

രാജി : എന്റെ വേണ്ടെങ്കിൽ വേണ്ട, വേറെ ആരെയെങ്കിലും പിടിക്കടി, ഇങ്ങനെ നടന്നിട്ട് എന്താ കാര്യം കെട്ടിയോന്മാരൊക്കെ ഇടക്ക് പുറത്ത് കൊടുക്കാൻ പോവും, നീ ഇങ്ങനെ പൊത്തിവെച്ച് നടന്നോ

ഹേമ : എനിക്ക് പേടിയാ ചേച്ചി എവിടെയെങ്കിലും വെച്ച് ആരെങ്കിലുമൊക്കെ കണ്ടാൽ തീർന്നു

ലത : എന്ത് പേടിക്കാനാടി ദൂരെയെങ്ങും പോവണ്ടല്ലോ നിനക്കുള്ളത് ഇവിടെ അടുത്ത് തന്നെയല്ലേ

ലതയെ സംശയത്തോടെ നോക്കി

ഹേമ : ആര്?

എന്റെ മുറിയിലേക്ക് നോക്കി

ലത : അവൻ തന്നെ…

ഹേമ : ഒന്ന് പോയേ ചേച്ചി ഞാൻ ഇവിടെ കല്യാണം കഴിച്ച് വരുമ്പോ നിക്കറിട്ട് നടന്ന പയ്യനാ

ചിരിച്ചു കൊണ്ട്

ലത : ആ അത് അപ്പൊ ഇപ്പൊ അവന്റെ പ്രായം അതല്ല, നീ അവന്റെ മുൻഭാഗം ശ്രെദ്ധിച്ചില്ലേ ചെക്കൻ ഉള്ളിൽ ഒന്നും ഇട്ടട്ടില്ല

രാജി : നീ ആള് കൊള്ളാലോടി ഇതൊക്കെ എങ്ങനെ കണ്ടു പിടിച്ചു

ലത : നമ്മളിത് എത്ര കണ്ടതാടി മോളെ

എന്നെക്കുറിച്ചുള്ള അവരുടെ സംസാരം കേട്ട് കുണ്ണ പതിയെ കമ്പിയടിക്കാൻ തുടങ്ങി

രാജി : പയ്യൻ കാണാനൊക്കെ കൊള്ളാം എന്നും പറഞ്ഞ് അവന്റെ സാധനം എങ്ങനുണ്ടാവും

ലത : ഞാൻ ദിവസവും ഓരോരുത്തരെ കാണുന്നതല്ലേടി, അവനെ കണ്ടാലേ അറിയാം ആള് നല്ല മുട്ടി നിൽക്കുവാന്ന്, പിന്നെ ചെറുപ്പവും

രാജി : ഡി പെണ്ണേ ഒന്ന് നോക്കുന്നുണ്ടോ? പയ്യൻ കിളുന്താണെന്ന് നല്ല കീറായിരിക്കും

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : ഒന്ന് പോയേ രണ്ടും മനുഷ്യനെ വെറുതെ കൊതിപ്പിക്കാതെ

ലത : നിനക്ക് ഇപ്പൊ കാണണോ അവന്റെ വലുപ്പം

ഹേമ : ഹേയ് വേണ്ട ചേച്ചി ഒന്നാമതെ അവനിവിടെ ഒറ്റക്കാ

രാജി : ആഹ് അപ്പൊ ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല, നീ വാടി ലതേ എനിക്കൊന്ന് കാണണം, എന്റെ ചേട്ടനെ വെട്ടിക്കോന്ന് അറിയണമല്ലോ

ലത : എന്നാ വാ

എന്ന് പറഞ്ഞ് അവര് എഴുന്നേറ്റതും ഞാൻ വേഗം കമ്പ്യൂട്ടറിന്റെ മുന്നിൽ പോയിരുന്ന് കമ്പിയായ കുണ്ണ പിടിച്ചു മടക്കി താഴ്ത്തി വെച്ച് ഗെയിം കളിക്കാൻ തുടങ്ങി

ഹേമ : വേണ്ട ചേച്ചി ഞാനില്ല

രാജി : ആ നീ ഇവിടെ ഇരുന്നോ അതാ നല്ലത്

എന്ന് പറഞ്ഞ് അവര് രണ്ടും എന്റെ മുറിയിലേക്ക് കയറി വന്നു, അവരെ മൈൻഡ് ചെയ്യാതെ ഞാൻ കമ്പ്യൂട്ടറിൽ നോക്കിയിരിക്കും നേരം അകത്തേക്ക് വന്ന

ലത : ആ പുതിയ കമ്പ്യൂട്ടറൊക്കെ വാങ്ങിയോ അജു

കമ്പ്യൂട്ടറിൽ നിന്നും നോട്ടം മാറ്റി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ ഇല്ല ചേച്ചി പഴയതാ, കൂട്ടുകാരൻ തന്നതാ

എന്റെ ഇടതു സൈഡിൽ വന്ന് നിന്ന്

രാജി : എന്റെ മോൻ അപ്പുവും ഇതു പോലൊരണ്ണം വാങ്ങി കൊടുക്കാൻ പറഞ്ഞിട്ട് കുറേ നാളായി, ഇതിന് എന്ത് വില വരും മോനെ

ഞാൻ : അത് ഒരു പത്തു മുപ്പത്തിനായിരമൊക്കെ വരും ചേച്ചി കറക്റ്റ് അറിയില്ല

രാജി : ഓഹ് അത്രയും വരോ മം…

എന്റെ വലതു സൈഡിൽ വന്ന് നിന്ന്

ലത : അജുന് ഈ ചേച്ചിയെ അറിയോ?

ഞാൻ : കണ്ടിട്ടുണ്ട്

ലത : ആ കുറച്ചു നാളായി ഇവിടെ വന്നിട്ട്

എന്ന് പറഞ്ഞ് ഇടതു കൈകൊണ്ട് ഞാനിരിക്കുന്ന ചെയറിൽ പിടിച്ച് കുനിഞ്ഞ് ഷോൾഡർ എന്റെ മുഖത്തു മുട്ടിച്ച് കമ്പ്യൂട്ടറിലേക്ക് നോക്കി

ലത : ഇതെന്താ അജു

ഞാൻ : കാറിന്റെ ഗെയിം ആണ് ചേച്ചി

വലതു കൈകൊണ്ട് ചെയറിൽ പിടിച്ച് കുനിഞ്ഞ് എന്റെ ഇടതു കൈയിൽ ശരീരം മുട്ടിച്ച്, ചിരിച്ചു കൊണ്ട്

രാജി : ഇത്രയും വലുതായിട്ട് കുഞ്ഞിപിള്ളേരെ പോലെ ഗെയിം കളിക്കുവാണോ അജു

എന്റെ വലതു കൈയിൽ ശരീരം മുട്ടിച്ച് ഉരച്ചു കൊണ്ട്

ലത : അതെന്താടി വലുതായാൽ കളിക്കാൻ പാടില്ലേ, ഇല്ലേ അജു

എന്റെ ഇടതു കൈയിൽ ശരീരം ഉരച്ചു കൊണ്ട്

രാജി : ആ പിന്നെ വലുതായല്ലല്ലേ കളിക്കേണ്ടത്, പക്ഷെ ഈ കളിയാണോ കളിക്കേണ്ടത് അതാ ചോദിച്ചത്

ലത : പിന്നെ ഏത് കളിയാ നീ ഉദ്ദേശിച്ചത്

രാജി : അതിപ്പോ എങ്ങനെയാ പറയുക അല്ലേ അജു

Leave a Reply

Your email address will not be published. Required fields are marked *