എന്റെ മാവും പൂക്കുമ്പോൾ – 18അടിപൊളി  

അടുത്തുള്ള കസേരയിൽ ഇരുന്ന് തലമുടികൾ മാറിലേക്കിട്ട് കൈവിരലുകൾ ഓടിച്ച്

സീത : അർജുൻ വീട് ഇങ്ക പക്കത്തിലേയാ?

കോഫി കുടിച്ച്

ഞാൻ : ആ കുറച്ചു പോണം, അവിടെ ഒരു ഗ്രൗണ്ട് ഉണ്ട് അതിന്റെ അടുത്ത്

സീത : മം…അർജുൻ എന്താ ചെയ്യുന്നത്, പഠിക്കുവാണോ?

ഞാൻ : ആ ഡിഗ്രി സെക്കൻഡ് ഇയർ

സീത : അപ്പൊ ഇന്ന് കോളേജിക്ക് പോവലെ

ഞാൻ : ആ പോയി പ്രൈവറ്റ് കോളേജിലാണ്, മോർണിംഗ് ബാച്ച്

സീത : ഓ… അതുക്കപ്പുറം?

ഞാൻ : എന്താ?

സീത : ഇല്ലേ കോളേജ് മുടിച്ച് എന്ന പണ്ണറേന്ന് കേട്ടെ

ഞാൻ : ഒരു ജോലിയുണ്ടായിരുന്നു അതിപ്പോ വിട്ടു, പുതിയ ജോലി നോക്കുന്നുണ്ട്

സീത : അപ്പൊ സുമ്മാതാ ഇരുക്ക്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം…മേഡം എന്താ ചെയ്യുന്നേ?

ചിരിച്ചു കൊണ്ട്

സീത : എന്നെ ചേച്ചിന്ന് കൂപ്പിട്ടാൽ പോതും അർജുൻ

ഞാൻ : ആ…വർക്ക്‌ എന്തെങ്കിലും ചെയ്യുന്നുണ്ടോ

സീത : ഒന്നും ചെയ്യുന്നില്ല, അർജുൻ മാതിരി സുമ്മാതാ ഇറുക്ക്‌

ഞാൻ : മം… ചേച്ചിയുടെ വീട് എവിടാ?

സീത : പാലക്കാട്‌

ശബ്ദം താഴ്ത്തി

ഞാൻ : ഓ വെറുതെയല്ല ഒരു തമിഴ് ചൊവ വരുന്നത്

സീത : എന്നാ…?

ഞാൻ : ഏയ്‌ ഒന്നുല്ല ഇടക്കിടക്ക് തമിഴ് കേറി വരുന്നത് എന്താന്ന് ചോദിച്ചതാ

ചിരിച്ചു കൊണ്ട്

സീത : അത് വന്ത് കേരള തമിഴ്നാട് ബോർഡറില് താ ഏൻ വീട്, മീനാക്ഷിപുരം

ഞാൻ : ഓ… സാറിന്റെ വീടും അവിടെയാ?

സീത : മാമ്മാ വീട് വന്ത് ചിറ്റൂർ

ഞാൻ : മം…

സീത : ഇത് അർജുൻ ഫ്രണ്ട് വീടാ…?

ഞാൻ : ആ… അതെ, എന്തേയ്?

സീത : ഒന്നുമില്ലേ സുമ്മാ കേട്ടെ, മാമ്മാ സൊല്ലിയിരുന്തേ

കോഫി കുടിച്ചു തീർത്ത് ഗ്ലാസ്‌ ടീപ്പോയിൽ വെച്ച് ഫോൺ എടുത്ത് വീണ്ടും രതീഷിനെ വിളിച്ചു നോക്കി, അത് കണ്ട്

സീത : എന്നാച്ച് വണ്ടി കിടക്കിലേയാ?

ഞാൻ : ഒരു കൂട്ടുകാരനോട് പറഞ്ഞേൽപ്പിച്ചതാ അവനിപ്പോ ഫോൺ എടുക്കുന്നില്ല

സീത : വരുവില്ലേ വെയിറ്റ് ചെയ്യൂ അർജുൻ

ഗ്ലാസ്‌ എടുത്ത് അടുക്കളയിലേക്ക് സീത പോവുന്നേരം എഴുന്നേറ്റ്

ഞാൻ : ചേച്ചി ഞാൻ കമ്പ്യൂട്ടറിന്റെ പ്ലഗൊക്കെ ഒന്ന് അഴിച്ചു വെക്കട്ടെ

സീത : ഹാ സെരി അർജുൻ

മുകളിലെ സന്ദീപിന്റെ മുറിയിൽ ചെന്ന് കമ്പ്യൂട്ടറിലെ പൊടിയൊക്കെ തട്ടിക്കളയും നേരം തലമുടി വാരി കെട്ടിവെച്ച് അങ്ങോട്ട്‌ വന്ന

സീത : തുണി ഏതാവത് വേണുമാ?

ഞാൻ : ഏയ്‌ വേണ്ട ചേച്ചി ഞാൻ വീട്ടിൽ കൊണ്ടുപോയി ക്ലീൻ ചെയ്തോളാം

എന്ന് പറഞ്ഞ് ഞാൻ പ്ലഗൊക്കെ അഴിച്ചുമാറ്റി കമ്പ്യൂട്ടറിന്റെ കവറ് നോക്കാനായി ടേബിളിന്റെ സൈഡിലുള്ള വലിപ്പ് തുറന്നു, അതിൽ ചെറിയൊരു സിഡി ബാഗ് കണ്ട് അതെടുത്ത് തുറന്നു ഗെയിമിന്റെ മൂന്നു നാല് സിഡികളും പിന്നെ പേരൊന്നുമില്ലാത്ത അഞ്ചാറു സിഡികളും, സംഭവം മറ്റേതാണ്, എന്റെ കൈയിലെ സിഡി കണ്ട്

സീത : എന്ന അത് സിനിമാവാ

‘ ആ നല്ല കുത്തു സിനിമകളാ ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഏയ്‌ ഗെയിമിന്റെ സിഡിയാ ചേച്ചി

സീത : മം… ഇങ്ക വെറുതെ ഇരുന്ന് ബോറടിച്ച് അതാ കേട്ടെ

സിഡി ബാഗ് വലിപ്പിൽ വെച്ച്

ഞാൻ : ടി വിയൊന്നും കൊണ്ടുവന്നില്ലേ?

എന്ന് ചോദിച്ച് ഞാൻ കവറ് നോക്കി നടന്നു

സീത : ഒന്നുമ്മേ കൊണ്ടുവരലെ എല്ലാം ഇങ്കെ വന്ത് മേടിക്കാന്ന് പറഞ്ഞു

ഞാൻ : ആ…

സീത : അർജുൻ എന്നാ നോക്കുന്നെ

ഞാൻ : ഈ കമ്പ്യൂട്ടറിന്റെ കവറ് നോക്കുവായിരുന്നു, ഇവിടെവിടെയോ ഉണ്ടെന്നാണ് ഫ്രണ്ട് പറഞ്ഞത്

സീത : മേലെ നോക്കിയാച്ച?

ഞാൻ : എങ്ങനെ നോക്കാനാ ചേച്ചി കേറാൻ ഒന്നുമില്ല

ചെയറ് വലിച്ച്

സീത : ഇതില് കേറി പാറ് അർജുൻ

ഞാൻ : ഇതിലോ എന്നിട്ട് വേണം ഞാൻ താഴെ വീഴാൻ

സീത : നാ പുടിച്ചിക്കറേ

ഞാൻ : താഴെ ഇടൂല്ലാലോ

ചിരിച്ചു കൊണ്ട്

സീത : ധൈര്യമാ ഏറ്

ചെയറിൽ പിടിച്ച് കയറി മുകളിലെ കബോഡ് തുറന്ന് കൈ എത്തിച്ച് കവറ് തപ്പും നേരം ചെയറിന്റെ വീല് പുറകിലോട്ട് നീങ്ങി, ബാലൻസ് പോയ

ഞാൻ : ചേച്ചി മുറുക്കെ പിടിക്ക്

സീത : ഹാ പുടിച്ചിറിക്ക് അർജുൻ

കൈയിൽ കവറ് കിട്ടിയതും താഴേക്ക് വലിച്ച് ഞാൻ ചെയറിൽ നിന്നും ചാടിയിറങ്ങി, കവറിന്റെ കൂടെ ഒരു ചെറിയ ബോക്സും വന്ന് എന്റെ തലയിൽ വീണു, തല തിരുമ്മും നേരം

സീത : യെതാവാതാച്ചാ?

ഞാൻ : ഏയ്‌ കുഴപ്പമില്ല

സീത : എന്ന ഇത്

എന്ന് പറഞ്ഞ് സീത ആ ബോക്സ്‌ എടുത്ത് തിരിച്ചും മറിച്ചും നോക്കി, അപ്പോഴാണ് ഞാനത് ശ്രെദ്ധിച്ചത് സുധയാന്റി ഉപയോഗിച്ചിരുന്ന വൈബ്രേറ്റർ ‘ ഇത് ഇവിടെ കൊണ്ട് വെച്ചിരിക്കുവാണോ ‘ എന്ന് മനസ്സിൽ പറയും നേരം

സീത : ഇത് എന്നാ അർജുൻ?

‘ ഓഹ് പൊട്ടിക്കാളിക്ക് മനസിലായിട്ടില്ല ‘ വേഗം ബോക്സ്‌ മേടിച്ച്

ഞാൻ : ഇത് ഇത് ആ മൈക്കാണ്‌ ചേച്ചി കമ്പ്യൂട്ടറിൽ കുത്തുന്നത്

സീത : ഹാ മൈക്കാ…

ഞാൻ : ആ അതെ

വേഗം ബോക്സ്‌ ടേബിൾ വലിപ്പിൽ വെച്ച്

ഞാൻ : ഞാനിതെല്ലാം താഴെ കൊണ്ടുപോയി വെക്കട്ടെ

സീത : ഹെല്പ് വേണുമാ

ഞാൻ : ഏയ്‌ വേണ്ട ചേച്ചി

എന്ന് പറഞ്ഞ് ഞാൻ കമ്പ്യൂട്ടറും സിപിയും യുപിയെസും സ്പീക്കറും ചെയറുമെല്ലാം ഓരോന്നായി എടുത്തുകൊണ്ട് സിറ്റൗട്ടിൽ വെച്ച് നിൽക്കും നേരം താഴെ വന്ന

സീത : ടേബിൾ എടുക്കലേ

ഞാൻ : അത് ഒറ്റക്ക് എന്നെക്കൊണ്ട് താങ്ങത്തില്ല ചേച്ചി

ചിരിച്ചു കൊണ്ട്

സീത : ഞാൻ പുടിക്കറേ

ഞാൻ : ഏയ്‌ വേണ്ട ചേച്ചി ഫ്രണ്ട് വരുമ്പോ എടുക്കാം, വെറുതെ എന്തിനാ ചേച്ചിയെ ബുദ്ധിമുട്ടിക്കുന്നെ

പുഞ്ചിരിച്ചു കൊണ്ട്

സീത : ഓഹ്.. ആമാ അർജുനോടെ വീട്ടിൽ ആരൊക്കെയുണ്ട്?

ഞാൻ : അച്ഛൻ അമ്മ

സീത : ഒത്ത പുള്ളയാ

ഞാൻ : ആമാ…

ചിരിച്ചു കൊണ്ട്

സീത : എന്നാ തമിഴ് വരുത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ചുമ്മാ…

സീത : എന്നെ കളിയാക്കിയത് അല്ലേ

ഞാൻ : ഏയ്‌ ഇല്ലാ വെറുതെ പറഞ്ഞു നോക്കിയതാ

സീത : ഹമ്…

ഞാൻ : ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

സീത : അപ്പാ അമ്മാ തങ്കച്ചി

ഞാൻ : മം അവരൊന്നും വന്നില്ലേ ഇങ്ങോട്ട്

സീത : ഇല്ലേ തങ്കച്ചിക്ക് ക്ലാസ്സ്‌ ഇരുക്ക് അതാ..

ഞാൻ : ഓ… എന്താ പഠിക്കുന്നത്?

സീത : ഡിഗ്രി താ ഫസ്റ്റ് ഇയർ

ഞാൻ : മം അപ്പൊ സാറിന്റെ വീട്ടിൽ നിന്നും ആരും വന്നില്ലാ?

സീത : അങ്കെ ഇപ്പൊ യാരുമില്ലേ

ഞാൻ : ഏ… അതെന്താ?

സീത : മാമ്മാ കോളേജ് പഠിക്കുമ്പോത് അപ്പാവും അമ്മാവും ആക്സിഡന്റിൽ യെരന്ത് പോച്ച്

ഞാൻ : ഓഹ്…അപ്പിടിയാ, അപ്പുറമാ?

എന്നെ സൂക്ഷിച്ചു നോക്കി

സീത : ഹമ്…

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇല്ല കളിയാക്കിയതല്ല

സീത : മം… അതുക്കപ്പുറം മാമ്മാ എങ്ക വീട്ടിലിരുന്ത്താ പഠിപ്പ് മുടിച്ച് വേല വാങ്കിയത്

ഞാൻ : ഓ അപ്പൊ നിങ്ങള് ബന്ധുക്കൾ ആണല്ലേ, സാർ അപ്പൊ മുറച്ചെക്കനാവും?

‘ വെറുതെയല്ല അങ്ങേർക്ക് കെട്ടേണ്ടി വന്നത് സെന്റിമെൻസിൽ പിടിച്ചു കാണും ‘ എന്ന് മനസ്സിൽ പറയും നേരം

സീത : മുറച്ചെക്കന്നല്ല, മുറൈ മാമ്മൻ

ഞാൻ : എന്നുവെച്ചാൽ?

പുഞ്ചിരിച്ചു കൊണ്ട്

സീത : എന്റെ അമ്മാവുടെ തമ്പി

ഞാൻ : ഏ…. അമ്മാവനോ…?

Leave a Reply

Your email address will not be published. Required fields are marked *