എന്റെ കൈയിൽ അടിച്ച്
മയൂഷ : കളിക്കാതെ കാര്യം പറ അജു
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ ഒന്നും ചെയ്തില്ലാന്നെ ഇത് നല്ല പാട്
മയൂഷ : ഹമ്… എന്തോ നടന്നിട്ടുണ്ട് അല്ലാതെ അവള് ഈ ക്യാഷ് തിരിച്ചു തരില്ലല്ലോ, പറയുന്നില്ലെങ്കിൽ വേണ്ട
ഞാൻ : ആ അതാ നല്ലത് മോള് ഭാരിച്ച കാര്യമൊന്നും അന്വേഷിക്കണ്ട, ഇനി അവളെ കൊണ്ടുള്ള ശല്യം ഉണ്ടാവില്ല അത് പോരെ
മയൂഷ : മം…
ഞാൻ : എന്നാ പൈസ ബാഗിൽ വെച്ച് വന്ന് കേറാൻ നോക്ക്
മയൂഷ ബൈക്കിൽ കയറിയതും
ഞാൻ : എങ്ങോട്ട് പോവാനാ?
മയൂഷ : സ്റ്റാൻഡിലേക്ക്
ചിരിച്ചു കൊണ്ട്
ഞാൻ : ഐസ്ക്രീം കഴിച്ചാലോ?
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : പോടാ…ഒന്ന്
ഞാൻ : കുറച്ചു ദിവസമായില്ലേ ഒന്ന് കണ്ടിട്ട്
മയൂഷ : അത് വേറെ ദിവസം കാണാം മോനിപ്പോ സ്റ്റാൻഡിലേക്ക് വണ്ടി വിട്
ഞാൻ : ഹമ്… എന്നാ ശരി
ബൈക്ക് സ്റ്റാർട്ട് ചെയ്തെടുത് സ്റ്റാൻഡിലേക്ക് പോവുന്നേരം
ഞാൻ : നാളെ എന്താ പരിപാടി?
മയൂഷ : പ്രതേകിച്ച് ഒന്നുമില്ല, നിനക്കോ?
ഞാൻ : പരിപാടിയൊന്നും വന്നട്ടില്ല, കറങ്ങാൻ പോയാല്ലോ?
മയൂഷ : ഏയ് വേണ്ട നാളെ വീട്ടിൽ എല്ലാരും കാണില്ലേ
ഞാൻ : എന്തെങ്കിലും പറഞ്ഞ് ചാടാൻ നോക്ക്
മയൂഷ : കൊച്ച് വിടില്ലെടാ
ഞാൻ : ഓ…ആയിക്കോട്ടെ
മയൂഷ : മം… എന്ന് എത്തി നീ?
ഞാൻ : ബുധനാഴ്ച
മയൂഷ : എന്നിട്ടെന്താ വിളിക്കാതിരുന്നത്?
ഞാൻ : നിനക്ക് വിളിക്കായിരുന്നില്ലേ
എന്റെ ഷോൾഡറിൽ കടിച്ച്
മയൂഷ : ജാഡക്കാരൻ
ഞാൻ : ആഹ്… കടിക്കുന്നോ പട്ടി
മയൂഷ : പട്ടി നിന്റെ….
ഞാൻ : ആ എന്റെ….
മയൂഷ : പോടാ…
ചിരിച്ചു കൊണ്ട്
ഞാൻ : ആ അപ്പൊ അറിയാം ആരാന്ന്
മയൂഷ : മം…ആ പിന്നെ മഞ്ജുവിന് വിശേഷം ഉണ്ടെന്നാ കേട്ടത്
ഞാൻ : എന്ത് വിശേഷം?
മയൂഷ : ഓഹ് പൊട്ടാ അവൾക്ക് കുഞ്ഞുണ്ടാവാൻ പോവാന്ന്
ഞാൻ : ഏ… കല്യാണം കഴിഞ്ഞിട്ടിപ്പോ കുറച്ചല്ലേ ആയുള്ളൂ
മയൂഷ : ആ ആൺപിള്ളേരൊക്കെ അങ്ങനെയാ
ഞാൻ : അതെന്താടി അപ്പൊ ഞാൻ ആണല്ലേ, നിനക്കും വേണോ എന്റെ വക ഒരു ട്രോഫി
എന്റെ വയറ്റിൽ ഇടിച്ച്
മയൂഷ : ച്ചീ… പോടാ വൃത്തികെട്ടവനേ…
ചിരിച്ചു കൊണ്ട്
ഞാൻ : ആഹാ… വേണെങ്കിൽ പറ നമുക്ക് സെറ്റാക്കാം
മയൂഷ : ദേ തല്ല് കൊള്ളോട്ടാ നീയ്
ഞാൻ : മം…
സ്റ്റാൻഡിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി
മയൂഷ : പോട്ടെ എന്നാ
ഞാൻ : പോവേണ്ടന്ന് പറഞ്ഞാൽ നിക്കോ
മയൂഷ : ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നിന്റെ ദേഷ്യം കാണാൻ നല്ല ഭംഗിയാടി
ബസിനടുത്തേക്ക് നടന്ന്, പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : മ്മ് മ്മ് മോൻ പോവാൻ നോക്ക്
ഞാൻ : രാത്രി വിളിക്കോ?
മയൂഷ : നോക്കട്ടെ
ഞാൻ : മം…
മയൂഷ ബസ് കയറി പോയതും ഞാൻ വീട്ടിലേക്ക് വന്നു, രാത്രി ഭക്ഷണം കഴിക്കും നേരം
അമ്മ : നാളെ അച്ഛന്റെ കൂട്ടുകാരന്റെ മോള്‌ടെ കല്യാണം ഉണ്ട്
ഞാൻ : ഞാൻ വരുന്നില്ല
അമ്മ : പറയുന്നത് മുഴുവൻ കേൾക്ക് മോനെ
ഞാൻ : ആ…
അമ്മ : നീ വരണ്ട നാളെ അയൽക്കൂട്ടത്തിന്റെ മീറ്റിംഗ് ഇവിടെവെച്ചാണ്
ഞാൻ : അതിന്?
അമ്മ : അവരൊക്കെ ഒരു നാല് മണിയാവുമ്പോഴേക്കും ഇവിടെ വരും, മോൻ ചായക്കുള്ള മൂന്ന് പാക്കറ്റ് പാലും കുറച്ചു പലഹാരവും വേറെ എന്തെങ്കിലും മേടിച്ച് വെച്ചാൽ മതി
ഞാൻ : പിന്നെ എനിക്ക് വേറെ പരിപാടിയുണ്ട്, അവരോട് ഇപ്രാവശ്യം വേറെ എവിടേങ്കിലും വെച്ച് നടത്താൻ പറ
അമ്മ : പറയുന്നത് കേൾക്ക് മോനെ അമ്മ ഇല്ലാത്തത് കൊണ്ടല്ലേ…
ഞാൻ : ഹമ്… ആ… മേടിച്ചു വെക്കാം, ചായയൊന്നും ഉണ്ടാക്കി കൊടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല
അമ്മ : അതൊക്കെ അവര് ചെയ്തോളും ഞാൻ ഹേമയോട് പറഞ്ഞട്ടുണ്ട്
ഞാൻ : മം…പോയിട്ട് എപ്പൊ വരും?
അമ്മ : രാത്രി എത്തും
ഞാൻ : മം…
ഊണൊക്കെ കഴിഞ്ഞ് രാത്രി കിടക്കും നേരം വാട്സാപ്പിൽ
സൽമ : നീ വീട്ടിൽ എത്തിയില്ലേടാ
ഞാൻ : ആ എത്തിയടി
സൽമ : പിന്നെ എന്താ കടയിലേക്ക് വരാതിരുന്നത്
ഞാൻ : കുറച്ചു തിരക്കായിരുന്നു
സൽമ : ( ചിരിക്കുന്ന ഇമോജിയിട്ട് ) നിനക്ക് എന്ത് തിരക്ക്
ഞാൻ : ആ ഡ്രൈവിംഗ് ക്ലാസ്സ് തീർക്കാനുണ്ടായിരുന്നടി അതാ
സൽമ : എന്നിട്ട് തീർത്തോ
