ഞാൻ : മം…
ഹേമ : ഞാനെന്ന ചെല്ലട്ടെ വിളക്ക് വെക്കാൻ നേരമായി
എന്ന് പറഞ്ഞ് ഹേമ കസേരയിൽ നിന്നും എഴുന്നേറ്റു
ഞാൻ : ആ… ശരി ചേച്ചി
ഹേമ : നീ എപ്പഴാ കഴിക്കുന്നത്? ഒരു ഒൻപതു മണിയൊക്കെ ആവുമ്പോ കൊണ്ടു വന്നാൽ പോരെ
ഞാൻ : ആ…
ഹേമ : മം….
ഒരവസരം ഒത്തു വന്ന സന്തോഷത്തിൽ എന്തൊക്കയോ ആലോചിച്ചുറപ്പിച്ച് ഹേമ വീട്ടിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോ മയൂന്റെ കോള് വന്നു, ആദ്യം എടുക്കണ്ടന്ന് കരുതിയെങ്കിലും വീണ്ടും വിളിച്ചപ്പോൾ കോള് എടുത്ത്
ഞാൻ : മം.. എന്താ?
മയൂഷ : വഴക്കാണോ?
ഞാൻ : ഓ….നിന്നോട് വഴക്കിടാൻ ഞാൻ നിന്റെ ആരാ?
മയൂഷ : ഹമ്… സോറി
ഞാൻ : എന്തിന്?
മയൂഷ : ഇന്നലെ അങ്ങനെ പറഞ്ഞതിന്
ഞാൻ : മം…
മയൂഷ : ഇന്നലെ പിന്നെ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാതിരുന്നത്
ഞാൻ : സൗകര്യമില്ലായിരുന്നു
മയൂഷ : ഓ… ജാഡ
ഞാൻ : ആ അതെ, അല്ല രാവിലെ ഞാൻ വിളിച്ചപ്പോ നീ എവിടായിരുന്നു?
മയൂഷ : അത് ഫോൺ വീട്ടിലായിരുന്നു
ഞാൻ : എവിടെപ്പോയിരുന്ന്?
മയൂഷ : മഞ്ജുന്റെ വീട് വരെ പോയതാടാ
ഞാൻ : മം… വേറെ എങ്ങും പോയില്ല?
ചിരിച്ചു കൊണ്ട്
മയൂഷ : നീ എന്താടാ ഒരുമാതിരി പോലീസുകാരെപ്പോലെ, ഞാൻ വേറെ എവിടെപ്പോവാൻ
ഞാൻ : ആണല്ലേ, എന്നാ നീ ഒരു കാര്യം ചെയ്യ് നിന്റെ വാട്സാപ്പ് ഒന്ന് നോക്ക്
വാട്സ്ആപ്പിൽ റാഫി അയച്ചു തന്ന ഫോട്ടോ അയച്ചു കൊടുത്ത് മയൂന്റെ മറുപടിക്കായി ഞാൻ കാത്തിരുന്നു, ഫോട്ടോ കണ്ട് എന്ത് പറയണമെന്നറിയാതെ കുറച്ചു കഴിഞ്ഞ്
മയൂഷ : ഡാ അത്….
ചിരിച്ചു കൊണ്ട്
ഞാൻ : എന്തേയ് ഒന്നും പറയാനില്ലേ
മയൂഷ : അതല്ല…
ചിരിച്ചു കൊണ്ട്
ഞാൻ : ഏതവനാ അത് കാണാനൊക്കെ അടിപൊളിയാണല്ലോ
മയൂഷ : ഇത് നീ വിചാരിക്കുന്ന പോലെയല്ല
ഞാൻ : അതിന് ഞാനൊന്നും വിചാരിച്ചില്ലല്ലോ
മയൂഷ : ഞാൻ പറയുന്നത് ഒന്ന് കേൾക്ക്
ഞാൻ : ആ നീ പറഞ്ഞോ ഞാൻ കേൾക്കുവല്ലേ
മയൂഷ : അത് ഷോപ്പിലെ ഓണറുടെ മകനാണ്, ആ കൂടെയുള്ള പെൺക്കൊച്ച് വിളിച്ചപ്പോ ഞാൻ കൂടെ ചെന്നതാ
ഞാൻ : ആഹാ പുളിങ്കൊമ്പാണല്ലോ, പിന്നെയെന്താ ഞാൻ വിളിച്ചപ്പോ ഫോൺ എടുക്കാതിരുന്നത്?
മയൂഷ : അത് പിന്നെ….
ഞാൻ : ഏത് പിന്നെ?
മയൂഷ : ഞാനിപ്പോ എന്ത് പറഞ്ഞാലും നീ വിശ്വസിക്കില്ല
ചിരിച്ചു കൊണ്ട്
ഞാൻ : നീ പറയുന്നത് അല്ലെ ഞാൻ വിശ്വസിക്കുള്ളു, അത് പോട്ടെ പിന്നെ എന്തിനാ വേറെ എവിടെയും പോയിട്ടില്ലെന്ന് പറഞ്ഞത്, അത് പറ
മയൂഷ : അത് അത്
ഞാൻ : ആ പോരട്ടെ
മയൂഷ : അത് ഞാൻ വെറുതെ പറഞ്ഞതാ
ഞാൻ : ആണോ അതെന്തിന്, പോയെന്ന് പറഞ്ഞാൽ ഞാൻ വല്ലതും പറയോ?
മയൂന്റെ മറുപടിയൊന്നും വരാത്തത് കൊണ്ട്..
ഞാൻ : എന്തേയ് ഉത്തരമില്ലേ… എന്നാ ശരി
മറുവശം അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കോള് കട്ടാക്കി, എന്നെ ഊമ്പിച്ചെന്ന് കരുതിയിരുന്നവളോട് തുറന്ന് സംസാരിച്ചപ്പോൾ മനസിന് കുറച്ചു ആശ്വാസം കിട്ടി, അപ്പോഴേക്കും സീനത്തിന്റെ കോള് വന്നു, കോളെടുത്ത്
ഞാൻ : ആ കല്യാണമൊക്കെ കഴിഞ്ഞെത്തിയോ?
സീനത്ത് : ആ എത്തി അർജുൻ, പിന്നെ പൈസ ഞാൻ ചോദിച്ചിരിന്നില്ലല്ലോ
ഞാൻ : എപ്പോഴായാലും തരാന്നുള്ളതല്ലേ ഇത്ത, അതാ…
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : ഗുരുദക്ഷിണയായിട്ട് വെച്ചാൽപ്പോരായിരുന്നോ
ചിരിച്ചു കൊണ്ട്
ഞാൻ : ദക്ഷിണയൊക്കെ ഇത്ത നേരത്തെ തന്നെ തന്നതല്ലേ
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : മം… എവിടെ വീട്ടിലാണോ?
ഞാൻ : ആ അതെ, ഇത്ത എപ്പൊ എത്തി?
സീനത്ത് : കുറച്ചു നേരമായി
ഞാൻ : മം
സീനത്ത് : നാളെ വരില്ലേ?
ഞാൻ : വന്നോ? തനിയെ ഓടിക്കാനൊക്കെ ആയല്ലോ
സീനത്ത് : പിന്നെ വെറുതെ, അത് അർജുൻ കൂടെയുള്ള വിശ്വാസത്തിൽ ഓടിക്കുന്നതല്ലേ
ഞാൻ : ആഹാ അങ്ങനെ എപ്പഴും ഞാൻ കൂടെ ഉണ്ടാവില്ലട്ടോ ഇത്ത
സീനത്ത് : അതെന്താ, അർജുൻ എവിടെപ്പോണ്?
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ എങ്ങും പോണില്ല, നമ്മള് വിശ്വസിക്കുന്നവരൊക്ക നമ്മളെ പറ്റിച്ചിട്ടു പോവാണ് ഇപ്പൊ
സീനത്ത് : അതാരാണിപ്പൊ അർജുനെ പറ്റിച്ചിട്ടു പോയത്
ഞാൻ : അല്ല ഞാൻ പറഞ്ഞതാണ്…
സീനത്ത് : ഹമ്….കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ടല്ലോ
