ശാന്ത : എന്താ അജു ഈ വഴിയൊക്കെ?ഇതാരാ കൂടെ? ഞാൻ : ചേച്ചി ഇത് റസിയ ബില്ലിങ്ങിലേക്ക് പുതുതായി വന്നതാ, റസിയ ഇത് ശാന്തചേച്ചി ഇവിടെത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ചേച്ചിയാണ് ശാന്ത : മോൾടെ വീട് എവിടാ? റസിയ : മലപ്പുറത്താണ് ശാന്ത : ആ.. മോൾക്കിപ്പോ ഏത് മുറിയാ തരിക,മം വാ ജമീലയുടെ മുറി കാലിയാ..
ബാഗും എടുത്ത് ഞാനും റസിയയും ശാന്തചേച്ചിയുടെ പുറകേ പോയി. ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുള്ള ഒരു മുറി തുറന്ന് അകത്തു കയറി, രണ്ട് കട്ടിൽ ഉള്ള ഒരു റൂം
ശാന്ത : ജമീല ഗൾഫിൽ പോയോ അജു ഞാൻ : ആ പോയിക്കാണും ചേച്ചി ശാന്ത : മം മോള് ബാഗൊക്കെ അവിടെ വെച്ചോ,അതാണ് ബാത്‌റൂം, ഒരു കട്ടിലിൽ ഇപ്പൊ ആരുമില്ല ജമീല ഉള്ളപ്പോൾ ഞാൻ വീട്ടിൽ ഒറ്റക്കാണെങ്കിൽ ഇടക്ക് ഇവിടെ വന്ന് കിടക്കുമായിരുന്നു. മുറിയൊക്കെ ഇഷ്ടപ്പെട്ടോ? റസിയ : ആ.. ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ചേച്ചി ശാന്ത : പോവാണോ ചായ കുടിച്ചിട്ട് പോ അജു, മോള് ബാഗൊക്കെ എടുത്ത് വെക്ക് ഞാൻ ചായ എടുത്തേച്ചും വരാം
പുറത്തിറങ്ങി അടുക്കളയിലേക്ക് പോയ
ശാന്ത : അജു ഒന്ന് വന്നേ
ചേച്ചിയുടെ പുറകേ ആനചാണ്ടിയും നോക്കി ഞാനും അടുക്കളയിലേക്ക് ചെന്നു, ചായ വെക്കുന്നതിനിടയിൽ
ശാന്ത : നിന്റെ ലൗവറ് വല്ലതും ആണോ അജു ? ഞാൻ : ഏയ് കോളേജിൽ കൂടെ പഠിക്കുന്നതാ ചേച്ചി ശാന്ത : മം..എന്തൊക്കെയുണ്ട് പിന്നെ വിശേഷങ്ങൾ? ഞാൻ : ഓ.. നല്ലത് തന്നെ, ചേച്ചിക്കൊ? ശാന്ത : എനിക്കെന്ത് വിശേഷം ഇങ്ങനെ പോണ് ഞാൻ : അമ്മയില്ലേ വീട്ടിൽ? ശാന്ത : ആ ഉണ്ട് ഇടക്ക് പെങ്ങളുടെ വീട്ടിൽ പോവും ഞാൻ : മം.. ശാന്ത : ജമീല പോയിട്ട് വിളിച്ചിരുന്നോ? ഞാൻ : ഏയ് ഇല്ല തിരക്കാവും ശാന്ത : മം.. നിങ്ങള് നല്ല കമ്പിനിയായിരുന്നല്ലേ
ശാന്തചേച്ചിയെ ഒന്ന് സൂക്ഷിച്ചു നോക്കി
ഞാൻ : ആ.. കുറച്ച്
ചിരിച്ചു കൊണ്ട്
ശാന്ത : കുറച്ചൊന്നുമല്ല നല്ല കമ്പിനിയായിരുന്നെന്ന് ജമീല പറഞ്ഞിരുന്നു ഞാൻ : അങ്ങനെ പറഞ്ഞോ ശാന്ത : മ്മ്.. അജു നന്നായി സംസാരിക്കുമെന്നും അവന്റെ കൂടെ ഇരിക്കുമ്പോൾ സമയം പോണത് അറിയില്ലെന്നുമൊക്കെ ഞാൻ : ഓഹോ..
ഒരു ഗ്ലാസ് ചായ എനിക്ക് തന്നട്ട്, ചിരിച്ചു കൊണ്ട്
ശാന്ത : അജു ഇടക്ക് വീട്ടിലോട്ടൊക്കെ ഇറങ്ങു നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാലോ
എന്ന് പറഞ്ഞ് ഒരു ഗ്ലാസ് ചായയുമായി റസിയയുടെ അടുത്തേക്ക് നടന്നു. ശാന്തചേച്ചി പറഞ്ഞത് കേട്ട് ജമീലിത്ത എല്ലാ കാര്യവും ചേച്ചിയോട് പറഞ്ഞെന്ന് തോന്നുന്നു.വേഗം ചേച്ചിയുടെ അടുത്തേക്ക് ചെന്ന് പുറകിൽ നടന്നു
ഞാൻ : ആ.. നോക്കാം ചേച്ചി ശാന്ത : മം..ഒറ്റക്കുള്ളപ്പോ ഞാൻ വിളിക്കാം ഞാൻ : അതെന്താ എനിക്ക് മനസ്സിലായില്ല ശാന്ത : ഹമ്.. കൊച്ചു പുള്ള ഒന്നും അറിയില്ല
ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി ചായ റസിയയ്ക്ക് കൊടുത്ത് നൈറ്റിയുടെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത്
ശാന്ത : അജു നിന്റെ നമ്പർ ഒന്ന് പറയോ
നമ്പർ പറഞ്ഞു കൊടുക്കാൻ നേരം ഫോൺ എടുത്ത് നമ്പർ സേവ് ചെയ്ത്
റസിയ : ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു
ചായ കുടിച്ച് ഗ്ലാസ് ശാന്തചേച്ചിക്ക് കൊടുത്ത് പുറത്തിറങ്ങാൻ നേരം
ഞാൻ : ഞാൻ എന്നാ ഇറങ്ങേണ് ശാന്ത : ഞാൻ വിളിക്കാട്ടോ അജു ഞാൻ : ആ.. റസിയ താൻ എങ്ങനാ ബസ്സിന് പോവോ കോളേജിലേക്ക് അതോ ഞാൻ വരണോ റസിയ : താൻ വരുവാണേൽ വലിയ ഉപകാരമായിരുന്നു ഞാൻ : ആ എന്നാ ശരി നാളെ കാണാം
അവിടെ നിന്നുമിറങ്ങി നേരെ ഷോപ്പിലേക്ക് പോയി. രാത്രി കിടക്കും നേരം ഫേസ്ബുക്കിൽ കയറി കാര്യങ്ങളൊക്കെ പഠിച്ചു കൊണ്ടിരുന്നു അച്ചു മിസ്സിന്റെയും മഞ്ജുന്റെയും റിക്വസ്റ്റ് അക്‌സെപ്പ്റ്റ് ചെയ്ത് അറിയാവുന്ന കുറേ പേർക്ക് റിക്വസ്റ്റ് വിട്ടു അതിനിടയിൽ മഞ്ജുവിന്റെ മ്യൂച്ചൽ ഫ്രണ്ട് എന്ന് കാണിച്ച് കണ്ണുകൾ മാത്രം ഇട്ടിരിക്കുന്ന മയൂഷ എന്ന പ്രൊഫൈൽ വന്നു. നല്ല തിളക്കമുള്ള കണ്ണുകൾ കണ്ടപ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു വികാരം വന്നു വേഗം പ്രൊഫൈൽ തുറന്നു നോക്കി ഡീറ്റെയിൽസ് ഒന്നുമില്ല അധികം ഫ്രണ്ട്സുമില്ല കുറച്ചു ഫോട്ടോസ് ഉള്ളത് എല്ലാം കണ്ണിന്റെയും പൂക്കളുടെയും പിന്നെ ഓരോ ഡയലോഗ്സും കൂടുതലും സങ്കടത്തിന്റെ പോസ്റ്റുകൾ ആണ് ആളുടെ ഒരു ഫോട്ടോ പോലും ഇല്ല എന്തായാലും ഒരു റിക്വസ്റ്റ് ഞാൻ വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ‘ഹായ്’ എന്ന് പറഞ്ഞ് മെസ്സേജ് വന്നു അച്ചു മിസ്സായിരുന്നു അത്
