എന്റെ മാവും പൂക്കുമ്പോൾ – 7അടിപൊളി  

ശാന്ത : നിന്റെ ലൗവറ് വല്ലതും ആണോ അജു ? ഞാൻ : ഏയ്‌ കോളേജിൽ കൂടെ പഠിക്കുന്നതാ ചേച്ചി ശാന്ത : മം..എന്തൊക്കെയുണ്ട് പിന്നെ വിശേഷങ്ങൾ? ഞാൻ : ഓ.. നല്ലത് തന്നെ, ചേച്ചിക്കൊ? ശാന്ത : എനിക്കെന്ത് വിശേഷം ഇങ്ങനെ പോണ് ഞാൻ : അമ്മയില്ലേ വീട്ടിൽ? ശാന്ത : ആ ഉണ്ട് ഇടക്ക് പെങ്ങളുടെ വീട്ടിൽ പോവും ഞാൻ : മം.. ശാന്ത : ജമീല പോയിട്ട് വിളിച്ചിരുന്നോ? ഞാൻ : ഏയ്‌ ഇല്ല തിരക്കാവും ശാന്ത : മം.. നിങ്ങള് നല്ല കമ്പിനിയായിരുന്നല്ലേ

ശാന്തചേച്ചിയെ ഒന്ന് സൂക്ഷിച്ചു നോക്കി

ഞാൻ : ആ.. കുറച്ച്

ചിരിച്ചു കൊണ്ട്

ശാന്ത : കുറച്ചൊന്നുമല്ല നല്ല കമ്പിനിയായിരുന്നെന്ന് ജമീല പറഞ്ഞിരുന്നു ഞാൻ : അങ്ങനെ പറഞ്ഞോ ശാന്ത : മ്മ്.. അജു നന്നായി സംസാരിക്കുമെന്നും അവന്റെ കൂടെ ഇരിക്കുമ്പോൾ സമയം പോണത് അറിയില്ലെന്നുമൊക്കെ ഞാൻ : ഓഹോ..

ഒരു ഗ്ലാസ്‌ ചായ എനിക്ക് തന്നട്ട്, ചിരിച്ചു കൊണ്ട്

ശാന്ത : അജു ഇടക്ക് വീട്ടിലോട്ടൊക്കെ ഇറങ്ങു നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാലോ

എന്ന് പറഞ്ഞ് ഒരു ഗ്ലാസ്‌ ചായയുമായി റസിയയുടെ അടുത്തേക്ക് നടന്നു. ശാന്തചേച്ചി പറഞ്ഞത് കേട്ട് ജമീലിത്ത എല്ലാ കാര്യവും ചേച്ചിയോട് പറഞ്ഞെന്ന് തോന്നുന്നു.വേഗം ചേച്ചിയുടെ അടുത്തേക്ക് ചെന്ന് പുറകിൽ നടന്നു

ഞാൻ : ആ.. നോക്കാം ചേച്ചി ശാന്ത : മം..ഒറ്റക്കുള്ളപ്പോ ഞാൻ വിളിക്കാം ഞാൻ : അതെന്താ എനിക്ക് മനസ്സിലായില്ല ശാന്ത : ഹമ്.. കൊച്ചു പുള്ള ഒന്നും അറിയില്ല

ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി ചായ റസിയയ്ക്ക് കൊടുത്ത് നൈറ്റിയുടെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത്

ശാന്ത : അജു നിന്റെ നമ്പർ ഒന്ന് പറയോ

നമ്പർ പറഞ്ഞു കൊടുക്കാൻ നേരം ഫോൺ എടുത്ത് നമ്പർ സേവ് ചെയ്ത്

റസിയ : ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു

ചായ കുടിച്ച് ഗ്ലാസ്‌ ശാന്തചേച്ചിക്ക് കൊടുത്ത് പുറത്തിറങ്ങാൻ നേരം

ഞാൻ : ഞാൻ എന്നാ ഇറങ്ങേണ് ശാന്ത : ഞാൻ വിളിക്കാട്ടോ അജു ഞാൻ : ആ.. റസിയ താൻ എങ്ങനാ ബസ്സിന്‌ പോവോ കോളേജിലേക്ക് അതോ ഞാൻ വരണോ റസിയ : താൻ വരുവാണേൽ വലിയ ഉപകാരമായിരുന്നു ഞാൻ : ആ എന്നാ ശരി നാളെ കാണാം

അവിടെ നിന്നുമിറങ്ങി നേരെ ഷോപ്പിലേക്ക് പോയി. രാത്രി കിടക്കും നേരം ഫേസ്ബുക്കിൽ കയറി കാര്യങ്ങളൊക്കെ പഠിച്ചു കൊണ്ടിരുന്നു അച്ചു മിസ്സിന്റെയും മഞ്ജുന്റെയും റിക്വസ്റ്റ് അക്‌സെപ്പ്റ്റ് ചെയ്ത് അറിയാവുന്ന കുറേ പേർക്ക് റിക്വസ്റ്റ് വിട്ടു അതിനിടയിൽ മഞ്ജുവിന്റെ മ്യൂച്ചൽ ഫ്രണ്ട് എന്ന് കാണിച്ച് കണ്ണുകൾ മാത്രം ഇട്ടിരിക്കുന്ന മയൂഷ എന്ന പ്രൊഫൈൽ വന്നു. നല്ല തിളക്കമുള്ള കണ്ണുകൾ കണ്ടപ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു വികാരം വന്നു വേഗം പ്രൊഫൈൽ തുറന്നു നോക്കി ഡീറ്റെയിൽസ് ഒന്നുമില്ല അധികം ഫ്രണ്ട്സുമില്ല കുറച്ചു ഫോട്ടോസ് ഉള്ളത് എല്ലാം കണ്ണിന്റെയും പൂക്കളുടെയും പിന്നെ ഓരോ ഡയലോഗ്സും കൂടുതലും സങ്കടത്തിന്റെ പോസ്റ്റുകൾ ആണ് ആളുടെ ഒരു ഫോട്ടോ പോലും ഇല്ല എന്തായാലും ഒരു റിക്വസ്റ്റ് ഞാൻ വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ‘ഹായ്’ എന്ന് പറഞ്ഞ് മെസ്സേജ് വന്നു അച്ചു മിസ്സായിരുന്നു അത്

ഞാൻ : ഹായ് മിസ്സേ.. ഉറങ്ങില്ലേ? അശ്വതി : നീ ഉറങ്ങില്ലേ മണി പതിനൊന്നായല്ലോ ഞാൻ : ഞാനേ ഇതൊന്ന് പഠിക്കുവായിരുന്നു അശ്വതി : എന്നിട്ട് പഠിച്ചു കഴിഞ്ഞോ? ഞാൻ : കുറച്ചൊക്കെ അശ്വതി : മം.. എന്താ പരിപാടി ഇനി? ഞാൻ : ഒന്നുല്ല കിടക്കുന്നു, മിസ്സിനോ?

കുറച്ചു കഴിഞ്ഞു ഒരു ഫോട്ടോ വന്നു. ഷോർട്ട് സ്ലീവ്ൽസ് കോട്ടൺ നൈറ്റ്‌ മാക്സി ഇട്ട് ചിരിച്ചു കൊണ്ട് മുടിയൊക്കെ അഴിച്ചിട്ടു ചരിഞ്ഞു കിടക്കുന്ന മിസ്സിന്റെ മുലച്ചാല് ചെറുതായി കാണുന്നുണ്ടായിരുന്നു. അത് കണ്ട് കമ്പിയായി

ഞാൻ : കൊള്ളാലോ മിസ്സേ അശ്വതി : ത്യാങ്കു.. ഞാൻ : ഇതില് ഫോട്ടോസ് അയക്കാൻ പറ്റോലെ അശ്വതി : പിന്നേ…ഓഡിയോയും വിഡിയോയുമൊക്കെ അയക്കാലോ ഞാൻ : മം..

ഞാൻ എന്റെ ഒരു ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു

അശ്വതി : ആഹാ പഠിച്ചോ ഞാൻ : പിന്നെയല്ലാ നമ്മളോട്.. അശ്വതി : ഹമ്.. എന്നാ പോയി ഉറങ്ങാൻ നോക്ക് നാളെ കാണാം ഞാൻ : ആ.. അശ്വതി : ഗുഡ് നൈറ്റ്‌ ഞാൻ : ഗുഡ് നൈറ്റ്‌ മിസ്സേ..

മിസ്സിന്റെ ഫോട്ടോ എടുത്ത് സൂം ചെയ്തു മുല കാണുന്നുണ്ടോ എന്ന് നോക്കി നിരാശയോടെ കിടന്നുറങ്ങി.പിറ്റേന്ന് രാവിലെ റസിയയേയും കൂട്ടി കോളേജിൽ എത്തി അകത്തേക്ക് കേറും നേരം മഞ്ജു വരുന്നുണ്ടായിരുന്നു

ഞാൻ : നീ വൈകിയോ? മഞ്ജു : മം.. തന്റെ ജോലി എന്തായി? റസിയ : ഇന്ന് മുതൽ കേറും മഞ്ജു : ഡാ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് ഞാൻ : ആ.. ചോദിക്ക് മഞ്ജു : ഇപ്പൊ വേണ്ട ഞാൻ : ചോദിക്കടി മഞ്ജു : പിന്നെയാവട്ടെ റസിയ : ഞാൻ ഉള്ളത് കൊണ്ടാണോ? മഞ്ജു : ഏയ്‌ അതൊന്നുമല്ല

ക്ലാസ്സിൽ കയറി മഞ്ജുവിന്റെ അടുത്ത് ഇരുന്ന്

ഞാൻ : എന്താടി മഞ്ജു : എന്ത്? ഞാൻ : ചോദിക്കാനുള്ളത് മഞ്ജു : ആ അത് പോവുമ്പോ പറയാം ഞാൻ : മം..

അച്ചുമിസ്സ് ക്ലാസ്സിലേക്ക് വന്നു. എന്നെ കണ്ട്

അശ്വതി : അജു എന്താ ഇവിടെ ഇരിക്കണേ അപ്പുറത്ത് പോയിരി ഞാൻ : ഞാൻ ഇവിടെയാ ഇരിക്കാറുള്ളത് മിസ്സേ അശ്വതി : അത് വേണ്ട പോ പോയ് അവിടെയിരി

അവിടെ നിന്നും എഴുനേറ്റ് മാറിയിരുന്നു.ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങും നേരം അച്ചുമിസ്സ്‌ അങ്ങോട്ട്‌ വന്നു. ഞങ്ങളെ മൂന്നു പേരെയും കണ്ട്, മഞ്ജുനോടും റസിയയോടും കൂടി

അശ്വതി : നിങ്ങള് നടന്നോ അജു ഇപ്പൊ വരും

അവര് രണ്ടുപേരും പുറത്തേക്ക് പോയി

ഞാൻ : എന്താ മിസ്സേ?

കൈയിൽ ഇരുന്ന ചോക്ലേറ്റ് തന്ന്

അശ്വതി : ഇന്നാ

ചോക്ലേറ്റ് മേടിച്ച്

ഞാൻ : മിസ്സിന്റെ ബർത്ത്ഡേ ആണോ? അശ്വതി : പോടാ ഞാൻ : പിന്നെ? അശ്വതി : വെറുതെ ഞാൻ : ആഹാ.. വെറുതെയാണോ അശ്വതി : കഴിക്കണില്ലേ നീ ഞാൻ : ഇപ്പഴോ പിന്നെ കഴിക്കാം അശ്വതി : മം.. രാത്രി ഉണ്ടാവോ ഞാൻ : എവിടെ മിസ്സേ? അശ്വതി : ഫേസ്ബുക്കിൽ ഞാൻ : ആ.. വരാം അശ്വതി : മം.. എന്നാ പൊക്കോ ഞാൻ : ശരി മിസ്സേ

പുറത്തിറങ്ങി ചോക്ലേറ്റ് മഞ്ജുവിന് കൊടുത്ത് ബൈക്ക് എടുത്ത് വന്ന്

ഞാൻ : കേറണില്ലേ? മഞ്ജു : ഇതെവിടെന്ന മിസ്സ്‌ തന്നതാ ഞാൻ : ആ.. മഞ്ജു : എനിക്കെന്തിനാ നിനക്ക് തന്നതല്ലേ നീ തന്നെ തിന്നോ ഞാൻ : ഓ അസൂയ വന്ന് കേറടി

മഞ്ജുവിനേയും കൊണ്ട് ഷോപ്പിലേക്ക് പോവുന്നേരം

ഞാൻ : അല്ല നീ എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് മഞ്ജു : ആ.. നീ മയൂഷ എന്ന് പറഞ്ഞ ആർക്കെങ്കിലും റിക്വസ്റ്റ് അയച്ചിരുന്നോ? ഞാൻ : ആ.. അയച്ചിരുന്നു നീ അറിയോ മഞ്ജു : ഹമ് എന്റെ അമ്മായിയാണ് ഞാൻ : അമ്മായിയോ ഏത്? മഞ്ജു : അച്ഛന്റെ ഇളയ പെങ്ങൾ ഞാൻ : ആണോ വല്ല കുഴപ്പവും ആയോ? മഞ്ജു : ഏയ്‌ കുഴപ്പമൊന്നുമില്ല അമ്മായി ഇന്നലെ വൈകിട്ടു വീട്ടിൽ വന്നപ്പോ ചോദിച്ചു അർജുൻ ആരാന്ന് അങ്ങനെയാ നീ റിക്വസ്റ്റ് വിട്ട കാര്യം പറഞ്ഞത് ഞാൻ : എന്നിട്ട് നീ എന്ത് പറഞ്ഞു മഞ്ജു : എന്ത് പറയാൻ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു ഞാൻ : മം..നിങ്ങളുടെ കൂടെയാ താമസം മഞ്ജു : ഏയ്‌ അമ്മായിടെ കല്യാണം കഴിഞ്ഞു ഞങ്ങളുടെ അവിടെന്ന് കുറച്ചു മാറിയാ താമസം ഞാൻ : ഭർത്താവ് എന്തു ചെയ്യുവാ? മഞ്ജു : നേരത്തെ ഗൾഫിൽ ആയിരുന്നു ഇപ്പൊ ഇവിടെയുണ്ട് ഞാൻ : അതെന്താ പിന്നെ പോയില്ലേ? മഞ്ജു : ഏയ്‌ ആൾക്ക് അവിടെ വെച്ച് ഒരു ആക്‌സിഡന്റ് പറ്റി ഒരു കാലിന് സ്വാധീനം ഇല്ല ഇപ്പൊ ഞാൻ : ഓഹ് കഷ്ടമായല്ലോ മഞ്ജു : മം..ഇപ്പൊ ലോട്ടറി കച്ചവടമാണ് ഞാൻ : മം.. കുട്ടികൾ മഞ്ജു : രണ്ടിൽ പഠിക്കുന്ന ഒരു മോനുണ്ട് ഞാൻ : അമ്മായി ജോലിക്കൊന്നും പോവുന്നില്ലേ മഞ്ജു : അറിയില്ല ഇടക്ക് നോക്കുനുണ്ടായിരുന്നു ഇനിയിപ്പോ എന്താന്ന് അറിയില്ല ഞാൻ : പഠിപ്പുണ്ടോ അമ്മായിക്ക് മഞ്ജു : അതൊക്കെയുണ്ട് ഞാൻ : എങ്കിൽ ഷോപ്പിലേക്ക് വരാൻ പറയ് ബില്ലിങ്ങിലേക്ക് ഒരാള് കൂടെ വേണം നീ അമ്മായിയോട് ചോദിക്ക് താല്പര്യം ഉണ്ടോന്ന് മഞ്ജു : ആ.. ഞാൻ ചോദിച്ചു നോക്കട്ടെ ഞാൻ : മം..

Leave a Reply

Your email address will not be published. Required fields are marked *