എന്റെ മാവും പൂക്കുമ്പോൾ – 7അടിപൊളി  

കാറ്‌ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു

വീണ : ഞാൻ കരുതി താൻ വല്ല ബൈക്കിലാവും വരുന്നതെന്ന് ഇങ്ങനെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ : ഒരു മാനേജർ ആയ ഞാൻ ബൈക്കിലൊക്കെ എങ്ങനെയാ വരുന്നേ വീണ : അയ്യട… ഒരു മാനേജർ വന്നിരിക്കണ് ഞാൻ : ഹ ഹ ഹ ഹ ഇത്തിരി അഹങ്കാരം കൂടിയല്ലേ വീണ : ഇത്തിരിയൊന്നുമല്ല ഹമ്.. ഞാൻ : നമ്പർ മേടിച്ചിട്ട് ഇത്രയും ദിവസം വിളിക്കാതായപ്പോ ഞാൻ കരുതി മറന്നു കാണുമെന്ന് വീണ : എന്തെങ്കിലും ആവശ്യം വരുമ്പോഴല്ലേ വിളിക്കേണ്ടത് ഞാൻ : ഓഹോ ആവിശ്യതിന്നു മാത്രം വിളിക്കൂളൂ… വീണ : ആ.. അല്ലാതെ വിളിക്കാൻ താൻ എന്താ എന്റെ കാമുകനോ ഞാൻ : ഓ.. എന്നാ പിന്നെ കാമുകനെ വിളിച്ചാ പോരായിരുന്നോ വീണ : ഹ ഹ ഹ എനിക്ക് കാമുകനൊന്നുമില്ല ഞാൻ : കള്ളം വീണ : സത്യമായും ഞാൻ : ഹമ്.. വിശ്വസിക്കാൻ പാടാണ് വീണ : അതെന്താ? ഞാൻ : അല്ലാ ഇത്രയും ഗ്ലാമർ വെച്ചട്ട് കാമുകൻ ഇല്ലെന്ന് പറയുമ്പോ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ് വീണ : താൻ വിശ്വസിക്കേണ്ട ഹമ്.. തനിക്കോ? ഞാൻ : എന്ത്? വീണ : കാമുകി ഞാൻ : ഉണ്ടല്ലോ ഒരു പത്തു പതിനാലെണ്ണം കാണും വീണ : ഓഹോ എവിടെയൊക്കെയാ ഞാൻ : എല്ലാ ജില്ലയിലും ഓരോന്ന് വീതം വീണ : ഒന്ന് പോടോ ഞാൻ : അല്ല പിന്നെ..ഹമ് താൻ വല്ലതും കഴിച്ചോ? വീണ : ഇല്ല രാവിലെ ഇറങ്ങിയതാ ഞാൻ : മം..

അടുത്ത് കണ്ട റെസ്റ്റോറന്റിലേക്ക് വണ്ടി കേറ്റി

വീണ : എന്താ ഇവിടെ ഞാൻ : തന്റെ ചെലവല്ലേ വീണ : പിന്നെ ദേ എന്റെയിൽ ക്യാഷ് ഒന്നുമില്ലാട്ടോ ഞാൻ : താൻ ഇറങ്ങ് ഞാൻ കൊടുത്തോളം വീട്ടിൽ ചെന്നട്ട് തന്നാൽ മതി വീണ : ഹമ്..

റെസ്റ്റോറന്റിൽ കയറി ബിരിയാണിയും കഴിച്ച് ഓരോ പൈനാപ്പിൾ ജ്യൂസും കുടിച്ച് രണ്ട് ഐസ്ക്രീമും വാങ്ങി കാറിനുള്ളിൽ കയറി. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ ഞാൻ അവളെ തന്നെ നോക്കിയിരുന്നു

വീണ : എന്താടോ ഇങ്ങനെ നോക്കുന്നത്?

ബനിയനിൽ വീർത്തിരിക്കുന്ന അവളുടെ വയറ് നോക്കി

ഞാൻ : ഏയ്‌ ഒന്നുല്ല തന്റെ വയറിപ്പോ പൊട്ടോലാ

വേഗം ഷർട്ട്‌ വട്ടം പിടിച്ച്

വീണ : അയ്യേ..എവിടേക്കാടോ നോട്ടം ഞാൻ : ഹ ഹ ഹ ഹ വീണ : ചിരിക്കല്ലേ..

ഐസ്ക്രീം കഴിച്ച് കഴിഞ്ഞ് കാർ സ്റ്റാർട്ട് ചെയ്തെടുത്തു

ഞാൻ : വെക്കേഷനായിട്ട് എങ്ങും പോയില്ലേ? വീണ : എവിടെ പോവാൻ? ഞാൻ : ട്രിപ്പ്‌ എങ്ങും പോയില്ലേന്ന്? വീണ : ഓ ഇല്ല, അച്ഛന് പണിയുടെ തിരക്കാ ഞാൻ : മം കോളേജിൽ നിന്നോ വീണ : ഒരു തവണ പോയി മൈസൂർ, കുടക് ഞാൻ : മം.. വീണ : താനെങ്ങും പോയില്ലേ? ഞാൻ : ഇല്ല വീണ : അതെന്ത് പറ്റി? ഞാൻ : എന്ത് പറ്റാൻ ടൈമില്ല വീണ : ഓഹ് അങ്ങനെ ഞാൻ : മം..ആന്റി വീട്ടിൽ കാണോ? വീണ : ആ കാണും, എന്താ? ഞാൻ : എന്റെ കൂടെ കണ്ടാൽ വല്ലതും പറയോ വീണ : ഏയ്‌.. അമ്മക്ക് തന്നെ വലിയ കാര്യമാ ഒന്നും പറയോന്നുമില്ല

‘ വെറുതെ ആണോ പത്തു മിനിറ്റ് അടിച്ചുകൊണ്ട് പാല് ചീറ്റിച്ചതാ ‘

ഞാൻ : ആണോ? വീണ : ആന്നേ…

കാർ വീടിന് മുന്നിലെത്തി കാറിൽ നിന്നുമിറങ്ങി ഗേറ്റ് തുറന്ന് അകത്തു കയറി വീണ കോളിങ്‌ ബെൽ അടിച്ചു വാതിൽ തുറക്കാത്തോണ്ട് വീണ്ടും കോളിങ്‌ ബെൽ അടിച്ചു അൽപ്പം കഴിഞ്ഞു വാസന്തി വന്ന് വാതിൽ തുറന്നു. ബ്ലൂ കളർ നൈറ്റിയിട്ട് മുടി കെട്ടിവെച്ച് കൊണ്ട് കോട്ടുവായിട്ട് നിന്ന വാസന്തി എന്നെ കണ്ടതും വേഗം വാ പൊത്തി, വാസന്തിയുടെ മുഖത്ത് ഒരു പരിഭ്രമം കാണാം എന്നെ കണ്ടത് കൊണ്ടാവും

വീണ : അമ്മ എവിടെപോയി കിടക്കേയിരുന്നു എത്ര നേരായി ബെല്ലടിച്ചിട്ട് വാസന്തി : ഉറങ്ങി പോയടി , അജുവും ഉണ്ടല്ലോ

ഞങ്ങൾ അകത്തേക്ക് കയറി

വീണ : ആ വഴീന്ന് കിട്ടിയതാ, താൻ ഇരിയടോ

എന്ന് പറഞ്ഞ് വീണ റൂമിലേക്ക് പോയി ഞാൻ സോഫയിൽ ഇരുന്നു

വാസന്തി : ഞാൻ വെള്ളം എടുക്കാം ഞാൻ : വേണ്ടാന്റി വരുന്ന വഴി കുടിച്ചു വാസന്തി : ഉച്ചകഴിഞ്ഞില്ലേ എന്ന ഭക്ഷണം എടുക്കാം ഞാൻ : അയ്യോ വേണ്ട വയറ് ഫുള്ളാണ് വാസന്തി : എന്ത് കഴിച്ച്?

റൂമിൽ നിന്നും

വീണ : ഞങ്ങള് ബിരിയാണി കഴിച്ചു വാസന്തി : ആഹാ അപ്പൊ എനിക്കോ? വീണ : അമ്മക്കെന്തിന്നാ വാസന്തി : അതെന്താ ഞാൻ കഴിച്ചാൽ ഇറങ്ങില്ലേ ഹമ്

ത്രീഫോർത്തും ബനിയനും ഇട്ട് അങ്ങോട്ട്‌ വന്ന

വീണ : എന്നാ ഇയ്യാളോട് പറഞ്ഞോ ഇയ്യാളാ എനിക്ക് മേടിച്ച് തന്നത് ഞാൻ : ഞാൻ മേടിച്ചതൊന്നുമല്ല ടെസ്റ്റ്‌ പാസായതിന് വീണയുടെ ചെലവായിരുന്നു വീണ : താനല്ലേ ക്യാഷ് കൊടുത്തത് ഞാൻ : അത് വീടെത്തുമ്പോ തരാന്ന് പറഞ്ഞില്ലേ

ഞങ്ങളുടെ തർക്കത്തിനിടയിലേക്ക്

വാസന്തി : മതി മതി രണ്ട് പേരും കൊള്ളാം ഹമ് ഞാൻ : സോറി ആന്റി വേണമെങ്കിൽ ഞാൻ ഇപ്പൊ പോയി വാങ്ങിയേച്ചും വരാം

എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റതും എന്നെ തടഞ്ഞു കൊണ്ട്

വാസന്തി : ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ മോൻ അവിടെ ഇരി ഞാൻ : എന്നാലും വാസന്തി : അശേ.. മോൻ അവിടെ ഇരുന്നേ ഞാൻ ഭക്ഷണം കഴിച്ചതാ വീണ : താൻ അവിടെ ഇരിയടോ അമ്മ കഴിച്ചതാ വാസന്തി : നിനക്ക് ഞാൻ വെച്ചട്ടുണ്ട്

എന്ന് പറഞ്ഞ് വാസന്തി എന്റെ അടുത്ത് വന്ന് സോഫയിൽ ഇരുന്നു ഞാനും പതിയെ അവിടെ ഇരുന്നു. വീണ റൂമിലേക്ക് പോയതും എന്റെ തുടയിൽ കൈ വെച്ച്

വാസന്തി : മോന് ഇവളെ എവിടെന്ന് കിട്ടി? ഞാൻ : ബസ്സ് സ്റ്റോപ്പിൽ കണ്ടതാ വാസന്തി : ഹമ്..

തുടയിൽ കൈ കൊണ്ട് തഴുകി

വാസന്തി : എന്താ പരിപാടി ഇനി? ഞാൻ : ഞാൻ ഇപ്പൊ പോവും

ഒരു കൈ കൊണ്ട് എന്റെ കവിളിൽ തഴുകി

വാസന്തി : പോവോ ഞാൻ : ആ..ഷോപ്പിൽ പോണം വാസന്തി : മം..

റൂമിൽ നിന്നും വീണ വന്നതും വാസന്തി കൈകൾ മാറ്റി നീങ്ങിയിരുന്നു, എന്റെ അടുത്തേക്ക് വന്ന

വീണ : ഇന്നാടോ ക്യാഷ്

എന്റെ നേരെ ക്യാഷും നീട്ടി നിക്കുന്ന വീണയെ നോക്കി

ഞാൻ : കൈയിൽ വെച്ചോ വീണ : പിടിയടോ ഞാൻ : എനിക്കിപ്പോ വേണ്ട വീണ : പിന്നെ എപ്പൊ ? ഞാൻ : ആവിശ്യം വരുമ്പോൾ ഞാൻ ചോദിച്ചോളാം വാസന്തി : ഇപ്പൊ മേടിച്ചോ അജു പിന്നെ കിട്ടത്തൊന്നുമില്ല, എന്നെ എത്ര പ്രാവശ്യം പറ്റിച്ചതാ വീണ : ഓ പിന്നേ… ഞാൻ : സാരമില്ല ആന്റി വീണ : കേട്ടല്ലോ.. താൻ ആവിശ്യം ഉള്ളപ്പോൾ ചോദിച്ചാൽ മതി എന്റെയിൽ ഉണ്ടെങ്കിൽ തരാം വാസന്തി : ഹമ്.. അത് പോയി

വീണ റൂമിലേക്ക് പോയതും വാസന്തി അടുത്തേക്ക് നീങ്ങി ഇരുന്ന് എന്റെ താടിയിൽ പിടിച്ച് മുഖം അടുപ്പിച്ച് ചുണ്ടുകൾ വായിലാക്കി ചപ്പിവലിച്ചു വിട്ട് നീങ്ങിയിരുന്നു വീണ വന്നതും എഴുനേറ്റ്

ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ഷോപ്പിൽ പോണം വീണ : എന്നാ താൻ വിട്ടോ വാസന്തി : ഇടക്ക് ഇങ്ങോട്ട് ഇറങ്ങട്ടാ ഞാൻ : നിങ്ങളും ഷോപ്പിലോട്ടൊക്കെ ഇറങ്ങ് വാസന്തി : ആ.. നോക്കാം അജു ഞാൻ : ശരിയെന്ന..

അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.കാറ് എടുത്ത് കുറച്ചു മുന്നോട്ട് പോയപ്പോൾ രതീഷ് നടന്നു പോവുന്നു അവന്റെ അടുത്ത് കാർ നിറുത്തി ഗ്ലാസ്‌ താഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *