ഞാൻ ഫോൺ എടുത്ത് മിസ്സിന് കൊടുത്തു
അശ്വതി : ടച്ച് ഫോണോ, ഇതെവിടെന്നാടാ ഞാൻ : അതൊക്കെയുണ്ട് അശ്വതി : മ്മ്..
ഫോണിൽ കുറേ കുത്തി കഴിഞ്ഞ്
അശ്വതി : ഫേസ്ബുക്ക് ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചട്ടുണ്ട് ഞാൻ : അല്ല ഇതെങ്ങനെയാ അശ്വതി : അങ്ങനെ വലിയ കാര്യമൊന്നുമില്ല നീ ഒരു ദിവസം ഇരുന്നാൽ പഠിക്കാനുള്ള കാര്യമുള്ളു ഞാൻ : മം.. അശ്വതി : അല്ല ഇപ്പൊ എന്താ പരിപാടി ജോലിക്ക് പോവുന്നുണ്ടോ? ഞാൻ : ആ..വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ അശ്വതി : ആഹാ..അല്ല രതീഷ് നിന്റെ വീടിനടുത്തല്ലേ അവനെ കാണാറില്ലേ അവനെന്താ പരിപാടിയിപ്പോ ഞാൻ : ആ അവൻ അവിടെയുണ്ട് ചെറിയ വർക്കൊക്കെയായി പോവുന്നു അശ്വതി : മം..അവൻ പിന്നെ ജയിച്ചു കാണില്ലെന്ന് അറിയാം വേറെ ആരെയെങ്കിലും കാണാറുണ്ടോ ഞാൻ : വേറെ അങ്ങനെ ആരെയും കാണാനിപ്പോ സമയം കിട്ടണ്ടേ അശ്വതി : അതെന്താ നിനക്കിത്ര തിരക്ക് ഷോപ്പിൽ മലമറിക്കുന്ന ജോലിയാണോ ഞാൻ : ഏയ് മലയൊന്നും മറിക്കേണ്ട അശ്വതി : പിന്നെ ഞാൻ : മാനേജർ അല്ലെ അതിന്റെ തിരക്ക് അശ്വതി : ആര് നീയോ..? ഞാൻ : ആ എന്തേയ് കണ്ടാൽ പറയില്ലേ അശ്വതി : ഒട്ടും പറയില്ല ഞാൻ : ഹമ്.. വെറുതെയല്ല മിസ്സിനെ അയ്യാൾ തേച്ചത് അശ്വതി : ഡാ ഡാ ഞാൻ : നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ അശ്വതി : ആ കാര്യം ഇനി പറയണ്ടാട്ടോ ഞാൻ : മം.. എന്നാ ഞാൻ പോവാൻ നോക്കട്ടെ
അവിടെ നിന്ന് എഴുനേറ്റ് ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കും നേരം
അശ്വതി : നീ എങ്ങനാ ബസ്സിനാ? ഞാൻ : ഞാൻ ബൈക്ക് എടുത്തു അശ്വതി : ആഹാ.. എപ്പോ? ഞാൻ : രണ്ടാഴ്ചയായി, മിസ്സ് വരുന്നുണ്ടോ അശ്വതി : ഇല്ല നീ പൊക്കോ ഞാനും വണ്ടിയെടുത്തിട്ടുണ്ട് ഞാൻ : ബസ്സിൽ കേറാനുള്ള ചമ്മല് കൊണ്ടാവും അശ്വതി : പോടാ പോടാ ഞാൻ : എന്നാ നാളെ കാണാം അശ്വതി : ഓക്കേടാ..
മിസ്സിനോട് യാത്ര പറഞ്ഞ് കോളേജിന് പുറത്ത് ചെന്നപ്പോൾ മഞ്ജുവും തട്ടമിട്ട ആ പെണ്ണും അവിടെ നിൽപ്പുണ്ട്
ഞാൻ : നീ പോയില്ലേ? മഞ്ജു : നിന്നെ കാണാൻ നിന്നതാ ഞാൻ : എന്താ കാര്യം? മഞ്ജു : നീയല്ലേ ഷോപ്പിൽ ബില്ലിങ്ങിലേക്ക് ആളെ വേണമെന്ന് പറഞ്ഞത് ഞാൻ : ആ.. നീ വന്നില്ലെന്ന് പറഞ്ഞില്ലേ മഞ്ജു : എനിക്കല്ല ദേ ഈ കൊച്ചിനാണ് ഞാൻ : ഇതാരാ? മഞ്ജു : അപ്പൊ നീ ക്ലാസ്സിൽ കണ്ടില്ലേ ഞാൻ : കണ്ടിരുന്നു മഞ്ജു : ഇത് റസിയ വീട് മലപ്പുറത്താണ്
പ്രായം പതിനെട്ടു കഴിഞ്ഞു കാണും എന്നേലും അൽപ്പം പൊക്കം കുറവാണ് മെലിഞ്ഞ ശരീരമാണെങ്കിലും മുലകൾ ഉരുണ്ട് വലിയൊരു മാതളനാരങ്ങ പോലെയും ചന്തികൾ അധികം വിരിയാതെ ചുരിദാറിൽ പതിഞ്ഞ് ഇരിപ്പുണ്ട് ചുരിദാർ ഷാളിലെ തട്ടത്തിനുള്ളിൽ നിന്ന് വീണ് കിടക്കുന്ന നല്ല നീളൻ മുടികളും സുറുമ എഴുതിയ കണ്ണുകളുമായി മൊത്തത്തിൽ വെളുത്തൊരു മൊഞ്ചത്തി, അവൾക്കു കൈ കൊടുത്ത്
ഞാൻ : ഹലോ ഞാൻ അർജുൻ റസിയ : ആ.. മഞ്ജു പറഞ്ഞിരുന്നു ഞാൻ : ഇപ്പൊ എവിടേങ്കിലും വർക്ക് ചെയ്യുന്നുണ്ടോ? റസിയ : ഇല്ല ഞാൻ : മുൻപ് എവിടേങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ റസിയ : ആ നാട്ടില് ഒരു ബുക്ക് ഷോപ്പിൽ ഞാൻ : മം താമസം എവിടെയാ ഇപ്പൊ റസിയ : എന്റെ ഒരു റിലേഷൻ ഇവിടെ ഉണ്ട് തല്ക്കാലം അവിടെയാ നിൽക്കുന്നത് ജോലി കിട്ടിയിട്ട് വേണം അവിടെന്ന് മാറാൻ ഞാൻ : മം.. ഷോപ്പിൽ ഇപ്പൊ ബില്ലിങ്ങിലേക്കാണ് ആളെ ആവിശ്യം താമസവും ഫുഡും എല്ലാം ഉണ്ട് നല്ല സാലറിയും ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ ഇന്നോ നാളെയോ ആയി ഇറങ്ങിക്കോ എന്നാ മഞ്ജു : നാളത്തേക്ക് എന്തിനാ നിൽക്കുന്നത് നിന്റെ കൂടെ ഇപ്പൊ വന്നാൽ പോരെ ഞാൻ : മം.. എന്നാ താൻ ഇവിടെ നിക്ക് ഞാൻ മഞ്ജുനെ ആക്കിയേച്ചും വരാം മഞ്ജു : നിങ്ങള് പോക്കോട എനിക്ക് പത്തുമിനിറ്റ് നടന്നാൽ പോരെ
ബൈക്ക് എടുത്ത് മഞ്ജുവിന്റെ അടുത്തേക്ക് വന്ന്
ഞാൻ : കേറ് മഞ്ജു : ഹമ്..ഇതാണല്ലേ നിന്റെ ബൈക്ക് ഞാൻ : ആ സൂക്ഷിച്ചു കേറാൻ നോക്ക്
ബൈക്കിൽ കേറിയ മഞ്ജുവിനേയും കൊണ്ട് അവളുടെ ഷോപ്പിലേക്ക് പോയി
