എന്റെ മാവും പൂക്കുമ്പോൾ – 7അടിപൊളി  

ഒരു നാണത്തോടെ

രമ്യ : അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ അജു ഞാൻ : ആ ചോദിച്ചോ ചേച്ചി രമ്യ : എന്റെ സാരി മാറ്റിയത് അജുവാണോ? ഞാൻ : ആ… എന്തേയ് ചേച്ചി

ഒരു കൂസലുമില്ലാത്ത എന്റെ മറുപടി കേട്ട് അന്തംവിട്ടിരിക്കുന്ന രമ്യയെ നോക്കി

ഞാൻ : ചേച്ചി.. രമ്യ : ആ.. ഞാൻ : സാരിയിൽ അഴുക്കായിരുന്നു അതിട്ടോണ്ട് കിടക്കണ്ടാന്ന് കരുതി ഞാനാ മാറ്റിയത് പിന്നെ രമ്യ : പിന്നെ… ഞാൻ : പിന്നെ ചേച്ചിയുടെ മുഖവും കഴുത്തുമെല്ലാം തുടച്ചു വൃത്തിയാക്കിയിട്ടാ ഞാൻ പോയത് രമ്യ : മ്മ്..ഇത് ഇനി ആരോടും പറയാൻ നിക്കണ്ടാട്ടോ ഞാൻ : ഏയ്‌ ഇല്ല ചേച്ചി രമ്യ : മം.. ശരി പൊക്കോളൂ

‘ആരോടും പറയാതിരിക്കാനുള്ള കൈക്കൂലിയാണ് മൊബൈൽ ‘ഇപ്പോഴാ കാര്യം മനസിലായത് പുതിയ ഫോണും നോക്കി ഞാൻ പുറത്തേക്കിറങ്ങി. കോളേജ് തുറക്കുന്നതിന്നു മുന്നേ ഒരു പുതിയ ബൈക്ക് മേടിച്ചു പിന്നെ അതിലായിരുന്നു മിക്കപ്പോഴും കറക്കം രമ്യചേച്ചി ഉണ്ടെങ്കിൽ മാത്രം കാർ എടുക്കും. അങ്ങനെ ജൂൺ മാസം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാൻ കോളേജിലേക്ക് ചെന്നത്, ബൈക്ക് ഉണ്ടായിട്ടും അന്നും വൈകിയാണ് കോളേജിൽ എത്തിയത് സെക്കൻഡ് ഇയറിന്റെ ക്ലാസ്സ്‌ റൂമിൽ എത്തിയതും ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നുണ്ട് ശബ്ദം കേട്ട് നല്ല പരിചയം ഉണ്ട് മുഖം കാണാത്തോണ്ട് ആളെ പെട്ടെന്ന് മനസ്സിലായില്ല ക്ലാസ്സിന്റെ വാതിക്കലിൽ ചെന്ന്

ഞാൻ : മിസ്സ്‌…

എന്റെ വിളികേട്ട് തിരിഞ്ഞ് നോക്കിയ മിസ്സിനെ കണ്ട്

ഞാൻ : അച്ചു മിസ്സോ…?

‘അശ്വതി മിസ്സ്‌ പ്ലസ്‌ ടുവിന് എന്റെ സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന ട്രെയിനിങ് ടീച്ചർ ഞാൻ അച്ചു മിസ്സെന്നാണ് വിളിച്ചിരുന്നത് ആള് നല്ല കമ്പിനിയായിരുന്നു മാത്രമല്ല ചെറിയൊരു പിടക്കോഴിയും കൂടിയാ ക്ലാസ്സിൽ ആൺകുട്ടികൾ ചോദിക്കുന്ന സംശയതിന്നു മാത്രം അവരുടെ അടുത്ത് ചെന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്ന മിസ്സിനെ പെൺകുട്ടികൾക്ക് കണ്ണെടുത്താൽ കണ്ടുണ്ടാ ഇരുപത്തിയഞ്ച് വയസ്സ് കാണും ക്ലാസ്സിൽ സാരിയിലാണ് വരിക അഞ്ചടി പൊക്കം ഒത്തവണ്ണം ഇരുനിറം നല്ല നീളമുള്ള അധികം ചുരുണ്ടതല്ലാത്ത തലമുടിയും റൗണ്ട് മുഖവും കവിളിൽ ഉള്ള ചെറിയ മുഖകുരു മിസ്സിന്റെ ഭംഗി എടുത്ത് കാണിക്കും പ്ലസ്‌ ടുവിന് പഠിപ്പിക്കുമ്പോ ബസ്സിലെ ഒരു കണ്ടക്ടറുമായി ചുറ്റി കളി ഉണ്ടായിരുന്നെന്നും കല്യാണം കഴിഞ്ഞുമെന്നൊക്കെയാ കേട്ടത് ആ ആളാണ് ഇപ്പൊ വന്ന് മുന്നിൽ നിൽക്കുന്നത് ജോലിക്ക് പോവേണ്ട ആവിശ്യമൊന്നും മിസ്സിനില്ല ഒറ്റ മോള് വീട്ടിൽ പൂത്ത ക്യാഷും വെറുതെ ഇരുന്ന് ബോറടിക്കാണ്ടിരിക്കാനാ ഇങ്ങോട്ട് വന്നതെന്ന് തോന്നുന്നു ടൈം പാസ്സിന് ‘ വേഗം എന്റെ അടുത്തേക്ക് വന്ന്

അശ്വതി : ഡാ അജു നീ ഇവിടെയാണോ? ഞാൻ : ഞാൻ പിന്നെ എവിടെ പോവാൻ മിസ്സിനല്ലേ കാണാത്തത് കല്യാണം കഴിഞ്ഞോ മിസ്സിന്റെ

വേഗം എന്റെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് പോയി

അശ്വതി : ഇത് അർജുൻ എന്റെ പഴയ സ്റ്റുഡന്റാണ് ഞാൻ : ഇത് അച്ചു മിസ്സ്‌

മിസ്സ്‌ വേഗം എന്റെ കൈയിൽ പിച്ചി

ഞാൻ : അല്ല അല്ല അശ്വതി മിസ്സ്‌ എന്റെ പഴയ മിസ്സാണ് ഒരു കൊല്ലം കഴിഞ്ഞ് ഇപ്പോഴാ കാണുന്നത് അശ്വതി : ഹമ്.. നീ അവിടെ പോയി ഇരി

ക്ലാസ്സിൽ ഇരുപതോളം പേര് ഉണ്ട് പഴയ കുറേ പേര് പോയി പുതിയ കുറച്ചു പേര് വന്നട്ടുണ്ട് മഞ്ജുവിന്റെ അടുത്ത് തട്ടമിട്ട ഒരുത്തി ഇരിപ്പുണ്ട് മഞ്ജുനെ കൈ കാണിച്ച് ഞാൻ അവിടെ ചെന്നിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു പോവുമ്പോ എന്റെ അടുത്ത് വന്ന്

അശ്വതി : അജു പോവുന്ന മുന്നേ സ്റ്റാഫ്‌ റൂമിലേക്ക് വരണേ… ഞാൻ : ആ..

ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങും നേരം

മഞ്ജു : ഡാ അജു ഞാൻ : പറയടീ… മഞ്ജു : എന്തൊക്കെയുണ്ട് വിശേഷം ഞാൻ : എന്ത് വിശേഷം നിന്റെ കല്യാണം ആയോ മഞ്ജു : പോടാ.. ഹമ്.. നീ വന്നില്ലേ ഞാൻ : ഇല്ല നീ പൊക്കോ ഞാൻ മിസ്സിനെ കണ്ടിട്ട് വരാം മഞ്ജു : മം..

സ്റ്റാഫ്‌ റൂമിൽ ഇരിക്കുന്ന അച്ചുമിസ്സിനെ കൈ കാണിച്ചു വിളിച്ചു പുറത്തേക്ക് വന്ന മിസ്സ്‌ എന്നെയും കൂട്ടി ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ റൂമിലേക്ക് വന്ന് മിസ്സ്‌ ബെഞ്ചിൽ ഇരുന്നു മിസ്സിന്റെ മുന്നിലെ ഡെസ്ക്കിൽ മിസ്സിനടുത്തായി ബെഞ്ചിൽ കാല് കയറ്റിവെച്ച് ഞാനും ഇരുന്നു

അശ്വതി : പറ എന്തൊക്കെയുണ്ട് പിന്നെ ഞാൻ : മിസ്സ്‌ പറ മിസ്സിനല്ലേ വിശേഷങ്ങൾ അശ്വതി : എനിക്കെന്ത് വിശേഷം? ഞാൻ : മിസ്സിന്റെ കല്യാണം കഴിഞ്ഞെന്ന് കേട്ടു അശ്വതി : ഒന്ന് പോടാ ആരാ ഈ നുണയൊക്കെ പറയുന്നത് ഞാൻ : സ്കൂളിൽ മൊത്തം പാട്ടായിരുന്നല്ലോ അശ്വതി : ഹമ്… കല്യാണം ഒന്നും കഴിഞ്ഞില്ല ഞാൻ : പിന്നെ..?

ചെറിയ ദേഷ്യത്തിൽ

അശ്വതി : ഒരുത്തൻ എന്നെ നന്നായിട്ട് തേച്ചു ഞാൻ : ആര് ആ കണ്ടക്ടറോ? അശ്വതി : ഹമ്.. ആ പട്ടിക്ക് നാട്ടില് ഭാര്യയും കുട്ടികളുമൊക്കെ ഉണ്ട് ഞാൻ : അയ്യോ എന്നിട്ട്? അശ്വതി : എന്നിട്ടെന്താ അങ്കിള് (ഇവിടത്തെ C I)പിടിച്ച് നല്ല ഇടികൊടുത്ത് വിട്ടു ഞാൻ : അപ്പൊ വീട്ടിൽ അറിഞ്ഞോ ? അശ്വതി : ആ.. അവൻ പെണ്ണ് ചോദിക്കാൻ വീട്ടിൽ വന്നിരുന്നു അങ്കിൾ അവന്റെ നാട്ടിൽ അന്വേഷിച്ചപ്പോഴല്ലേ കാര്യങ്ങൾ അറിയുന്നത് വഞ്ചകൻ ഞാൻ : ഹമ്.. കൊള്ളാം മിസ്സിന് വേറെ ആരെയും കിട്ടിയില്ലേ അശ്വതി : ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ഞാൻ : അതാണോ അപ്പൊ പെട്ടെന്ന് സ്കൂളിൽ നിന്ന് പോയത്

ചമ്മലോടെ

അശ്വതി : മം.. നീയൊക്കെ കളിയാക്കൂലേ ഞാൻ : ആ.. അതെന്തായാലും ഉണ്ടാവും അശ്വതി : ഹമ്.. ഞാൻ : ഷിബി മിസ്സിന്റെയും മിനി മിസ്സിന്റെയും കല്യാണം കഴിഞ്ഞു അറിഞ്ഞോ അശ്വതി : മം അറിഞ്ഞു ഞാൻ : ഞങ്ങളൊക്കെ പോയിരുന്നു അശ്വതി : മം ഞാൻ ഫോട്ടോസ് കണ്ടിരുന്നു നാണക്കേട് കൊണ്ടാ വരാതിരുന്നത് ഞാൻ : മം.. ഫോട്ടോസ് എവിടെ കണ്ടു? അശ്വതി : ഫേസ്ബുക്കിൽ ഞാൻ : ഫേസ്ബുക്കോ അശ്വതി : ആ.. നീയില്ലേ ഫേസ്ബുക്കിൽ? ഞാൻ : കേട്ടിട്ടുണ്ട് അതെന്താ സംഭവം അശ്വതി : നിന്റെയിൽ ഫോണില്ലേ ഞാൻ : ആ.. അശ്വതി : എടുക്ക് എന്നാ

ഞാൻ ഫോൺ എടുത്ത് മിസ്സിന് കൊടുത്തു

അശ്വതി : ടച്ച്‌ ഫോണോ, ഇതെവിടെന്നാടാ ഞാൻ : അതൊക്കെയുണ്ട് അശ്വതി : മ്മ്..

ഫോണിൽ കുറേ കുത്തി കഴിഞ്ഞ്

അശ്വതി : ഫേസ്ബുക്ക്‌ ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചട്ടുണ്ട് ഞാൻ : അല്ല ഇതെങ്ങനെയാ അശ്വതി : അങ്ങനെ വലിയ കാര്യമൊന്നുമില്ല നീ ഒരു ദിവസം ഇരുന്നാൽ പഠിക്കാനുള്ള കാര്യമുള്ളു ഞാൻ : മം.. അശ്വതി : അല്ല ഇപ്പൊ എന്താ പരിപാടി ജോലിക്ക് പോവുന്നുണ്ടോ? ഞാൻ : ആ..വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ അശ്വതി : ആഹാ..അല്ല രതീഷ് നിന്റെ വീടിനടുത്തല്ലേ അവനെ കാണാറില്ലേ അവനെന്താ പരിപാടിയിപ്പോ ഞാൻ : ആ അവൻ അവിടെയുണ്ട് ചെറിയ വർക്കൊക്കെയായി പോവുന്നു അശ്വതി : മം..അവൻ പിന്നെ ജയിച്ചു കാണില്ലെന്ന് അറിയാം വേറെ ആരെയെങ്കിലും കാണാറുണ്ടോ ഞാൻ : വേറെ അങ്ങനെ ആരെയും കാണാനിപ്പോ സമയം കിട്ടണ്ടേ അശ്വതി : അതെന്താ നിനക്കിത്ര തിരക്ക് ഷോപ്പിൽ മലമറിക്കുന്ന ജോലിയാണോ ഞാൻ : ഏയ്‌ മലയൊന്നും മറിക്കേണ്ട അശ്വതി : പിന്നെ ഞാൻ : മാനേജർ അല്ലെ അതിന്റെ തിരക്ക് അശ്വതി : ആര് നീയോ..? ഞാൻ : ആ എന്തേയ് കണ്ടാൽ പറയില്ലേ അശ്വതി : ഒട്ടും പറയില്ല ഞാൻ : ഹമ്.. വെറുതെയല്ല മിസ്സിനെ അയ്യാൾ തേച്ചത് അശ്വതി : ഡാ ഡാ ഞാൻ : നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ അശ്വതി : ആ കാര്യം ഇനി പറയണ്ടാട്ടോ ഞാൻ : മം.. എന്നാ ഞാൻ പോവാൻ നോക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *