എന്റെ സ്വന്തം ദേവൂട്ടി – 8

“താങ്ക്സ് ഏട്ടാ.”

പിന്നെ അവൾ ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നിട്ട്. എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഇട്ടിരുന്ന ബനിയൻ പോലുള്ള നൈറ്റ്‌ ഡ്രസ്സ്‌ തല വഴി ഊരി. ഉള്ളിൽ ആണേൽ ഒന്നും ഇടത്തെ. ആ കാഴ്ച കണ്ടു ഞാൻ കണ്ണ് മിഴിച്ചു ബെഡിൽ ഇരുന്നു പോയി. ഇത് എന്ത് മെഴുക്കിൽ തീർത്ത സ്ത്രീ ശില്പമോ. ഇന്നേ വരെ മൊബൈൽ അല്ലതെ ഒരു പെണ്ണിനെ ഞാൻ ഇങ്ങനെ കണ്ടിട്ട് ഇല്ലായിരുന്നു. അവളുടെ അഴക് വർണികൻ എനിക്ക് ഒരു വാക്കും കിട്ടുന്നില്ല. അവളുടെ പൊക്കിൾ കാണാൻ നല്ല ഭംഗി ഉണ്ട്. അതിന് താഴെ അവൾ രാത്രി ഇടുന്ന നൈറ്റ്‌ പാന്റ് ഉണ്ടായിരുന്നു. ബനിയൻ മാത്രം ആണ് അവൾ മാറ്റിയത്.

എന്റെ സിരകളെ ചൂട് പിടിപ്പിക്കാൻ അവളുടെ നോട്ടം തന്നെ ധാരാളം ആയിരുന്നു അപ്പോഴാണ് അരക് മുകളിലേക്കു ഒന്നും ഇല്ലാത്തെ അവളുടെ നിൽപ്.

എന്നിട്ട് അവളുടെ കൈ വിരൽ ലെ നഖം കടിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

“നല്ല ആവി ആയത് കൊണ്ട് ഊരി മാറ്റിയതാ ഏട്ടാ.”

എനിക്ക് ഒന്നും പറയാൻ പറ്റാത്ത വിധം ആയിരുന്നു ആ കാഴ്ചയിൽ ഞാൻ നിശ്ചലം ആയി കഴിഞ്ഞിരുന്നു.

അവളുടെ മേനി അഴക് വർണികൻ എനിക്ക് വാക്കുകൾ ഇല്ലാ പക്ഷേ ഒന്ന് എനിക്ക് മനസിലായി ഇവളുടെ ഇത്രയും മേനി അഴക് ആര്ക്കും ഉണ്ടാകില്ല എന്ന്. ഹൽവ പോലെ അവളുടെ മാറിടങ്ങൾ എന്നെ ആകർഷിച്ചു കൊണ്ട് ഇരിക്കുന്നു. എന്റെ സകല നിയന്ത്രണങ്ങൾ പോകുന്ന പോലെ.

“ഏട്ടാ…… ഏട്ടാ..”

അവൾ എന്നെ തട്ടി വിളിച്ചപ്പോൾ ആണ് എന്റെ തലക് ബോധം വന്നത്.

“എടി പെണ്ണേ എന്റെ നിയന്ത്രണം പോകുവാട്ടോ.

ഇങ്ങനെ നിന്നാൽ ”

അത്‌ കേട്ടത്തോടെ അവൾ ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു ശരീരം മറച്ചു.
“ഏട്ടന് അപ്പൊ കണ്ട്രോൾ ഇല്ലല്ലേ.”

“സണ്ണിലിയോൺ വന്നാൽ പോലും ഞാൻ വീഴില്ലായിരുന്നു. പക്ഷേ ഏട്ടൻ തോറ്റു പോയടി നിന്റെ മുമ്പിൽ.”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ഞാൻ ബെഡിലേക് കിടന്നു.

അവളുടെ ശരീര വടിവുകൾ കൂടെ എന്റെ കൈയികൾ ഇഴഞ്ഞു.

അവൾ എന്റെ ചെവിയിൽ വന്നു പറഞ്ഞു.

“നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ.”

ഞാൻ അവളുടെ പുറത്ത് കൂടി തലോടുന്നത് നിർത്തി.

“എന്ത്?”

അവൾ നാണത്തോടെ കിടന്നു കൊണ്ട് എന്റെ നേരെ നോക്കി പറഞ്ഞു.

“ഒരു കുഞ്ഞിവാവയെ.”

എന്നിട്ട് അവൾ മുഖം തലവണയിൽ പുഴ്ത്തി.

“അമ്പടി കളി.

അതല്ലേ നിനക്ക് ചൂട് ആണെന്ന് പറഞ്ഞു എന്നെ മൂഡ് ആക്കിയത്.”

“ഉം.”

“എന്നിട്ട് അവളുടെ ഒരു ഡയലോഗ്

നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ എന്ന്.

എന്റെ കള്ളി ദേവൂട്ടി.”

“അത് പിന്നെ ഏട്ടാ കാവ്യാക് ഒക്കെ വയറ് വലുത് ആകുന്നത് കണ്ടിട്ട് കൊതി ആയിട്ട് അല്ലെ.”

“അവളുടെ കൊതി.

നമുക്ക് അത് വീട്ടിൽ പറ്റില്ല.

നമുക്ക് വേറെ എവിടെ എങ്കിലും ഹണിമൂൺന് പോകുമ്പോൾ ശെരി ആക്കടി പെണ്ണേ.

നിന്റെ ആഗ്രഹം അല്ലെ.”

അവൾ ഹാപ്പി ആയി എന്നെ കെട്ടിപിടിച്ചു പുതപ്പ് ഇട്ട് മുടി. ഞങ്ങളുടെ തലകൾ മാത്രം പുറത്ത് ആയിരുന്നു എന്റെ കൈകൾ അവളുടെ പുറത്ത് കൂടി തലോടി കൊണ്ട് ഇരുന്നു. അവൾ ആണേൽ

“ഏട്ടന്റെ ഈ വൃത്തി കേട്ടാ ബനിയൻ ഊരി കളഞ്ഞിട്ട് കിടക്കു ന്നെ.”

ഞാൻ അത് തലവഴി ഊരി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു. അവൾക് എന്റെ ചങ്കിൽ പണിയാൻ ആയിരുന്നു ബനിയൻ ഊരി കളയാൻ പറഞ്ഞത് എന്ന് അപ്പോഴാണ് മനസിലായത്. ഇടക്ക് അവൾ എന്റെ മുഖത്തേക് ഇടാം കണ്ണിട്ട് നോക്കും.

“ഏടി പെണ്ണേ നീ എന്നെ നോക്കണ്ട.

എന്റെ നിയന്ത്രണം പോയാൽ നീ ഇവിടെ കിടന്നു കരയും. പിന്നെ അമ്മയും അച്ഛനും എഴുന്നേക്കും നമുക്ക് മൊത്തം നാണക്കേട് ആകും. നിനക്ക് അമ്മയെ നോക്കാൻ പോലും കഴിയാത്ത വിധം അമ്മ നിന്നെ കളി ആകും.
ഇന്നലെ ഒന്ന് പൊക്കിളിൽ തൊട്ടപ്പോഴേ കികിളി കൂടി സൗണ്ട് ഉണ്ടാക്കിയത് എനിക്ക് അറിയാം. അപ്പൊ പിന്നെ ഞാൻ ഉഴുതു മറച്ചാലോ.

ഒന്നമത് തന്നെ എന്റെ കണ്ട്രോൾ മൊത്തം ഹൈ പ്രെഷർ ആണ് ദേവൂട്ടിയുടെ മേനി അഴക് കണ്ടിട്ട്.”

“ഉം. എന്നാൽ ബേണ്ടാ… ഹരി ഏട്ടൻ ഉറങ്ങിക്കോ.

എനിക്ക് ഏട്ടന്റെ ഈ ചൂട് തന്നെ ധാരാളം.”

പിന്നെ അവൾ മിണ്ടാതെ കുറച്ച് നേരം കിടന്നിട്ട്.

“ഹരി ഏട്ടാ….. ഹരി ഏട്ടാ..

ഉറങ്ങിയോ?”

“ഇല്ലാ ദേവൂട്ടി. എന്നാ?”

“എന്നെ കാണാൻ സുന്ദരി ആണോ?”

“അതായിരുന്നോ.

സുന്ദരി കുട്ടി അല്ലെ. എനിക്ക് വർണിക്കാൻ കഴിയുന്നില്ലടോ.”

പിന്നെ അവൾ എന്നെ കെട്ടിപിടിച്ചു മുറുകെ പിടിച്ച ശേഷം.

“എന്റെ ഏട്ടന്റെ പെണ്ണല്ലേ ദേവൂട്ടി. ഇച്ചിരി സുന്ദരി ആണേൽ നല്ലതാ. ഏട്ടനും ഒരു സുന്ദരൻ അല്ലെ.”

“മതിടി മതി.

നീ സോപ്പ് ഇട്ട് ഇട്ട്.. വീണ്ടും പ്ലാൻ ചെയ്യുവാനോ?.”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു വിട്ട് തിരിഞ്ഞു കിടന്നു.

പെണ്ണ് സമ്മതിക്കുമോ അവൾ എന്റെ മേത്തുകൂടി വലിഞ്ഞു ചാടി ഞാൻ തിരിഞ്ഞു കിടന്ന ഭാഗത്ത്‌ വന്നു എന്റെ നെഞ്ചിലേക് ചേർന്ന് കിടന്നു എന്റെ കൈ എടുത്തു അവളുടെ ഇടുപ്പിൽ കൂടെ കൈ എടുത്തു വയറിൽ വെച്ചാ ശേഷം കിടന്നു.

ഞാൻ എന്റെ ആ കൈ പതുക്കെ മുകളിൽ ചെന്ന് അവളുടെ ഇടത്തെ മുലയിൽ പിടിച്ചു ഒരു ഞെക്. നല്ല സുഖം.

അവൾ കണ്ണ് മിഴിച് എന്നെ തിരിഞ്ഞു നോക്കി. ഞാൻ എന്റെ തല എടുത്തു അവളുടെ കഴുത്തിന്റെ മുകളിൽ വെച്ച് അവളെ എന്റെ മെത്തേക് ചേർത്ത് കിടന്നു.

അവൾ ഒരു കള്ളാ ചിരിയോടെ കിടന്നു.

നാളെത്തെ കാര്യം എന്താകുമോ എന്ന് ഓർത്ത് ഞാൻ ഉറക്കത്തിലേക് പോയി.

(തുടരും )

എല്ലാവർക്കും എന്റെ ഓണ ആശംസകൾ.

ഓണം ആയത് കൊണ്ട് സമയം കിട്ടില്ല എഴുതിയ അത്രയും send ചെയ്തിട്ട് ഉണ്ട്‌. നിങ്ങളുടെ കമന്റ്കൾ എഴുതണം. കഥയിൽ പതിയെ പതിയെ സെക്സ് ലൈഫ് അവരുടെ കയറി തുടങ്ങിട്ട് ഉണ്ട്‌. എല്ലാവരുടെയും സപ്പോർട്ട് വേണം.
കമ്പി ആണെന്നും അല്ലാതെ എന്നുള്ള ഒരു യഥാർത്ഥ ജീവിതം ആയിരിക്കും അവരുടെ ഓരോ നിമിഷവും ഞാൻ അതേ രീതിയിൽ എഴുതും. നിങ്ങളുടെ അഭിപ്രായം ഞാൻ എപ്പോഴും നോക്കുന്നുണ്ട്.

എന്തായാലും ഈ കഥയിൽ ദുരന്തം ഒന്നും ഉണ്ടാകില്ല അത് ഉറപ്പ്‌ തരുന്നു.

ഇനി അഥവാ അടുത്ത പാർട്ടിൽ കമ്പി കയറി വരുവണേൽ ആ പേജ് നമ്പർ ഞാൻ കമന്റ്‌ ആയി ഇട്ടേകം.ഇഷ്ടം ഇല്ലാത്തവർ ആ പേജ് ഒഴിവാക്കി വായിക്കാൻ മതി.

കമന്റ്‌ എഴുതണം മറക്കരുത്

Thank you.

Leave a Reply

Your email address will not be published. Required fields are marked *