എന്റെ സ്വന്തം ദേവൂട്ടി – 8 Like

“അതേ അമ്മയുടെ അതേ പവർ തന്നെ നിൽക്കണം അമ്മയുടെ മരുമകൾ കേട്ടോ.”

“ഉം.”

“പിന്നെ എന്റെ കസിൻ ഒക്കെ വരും അവരോട് ഒക്കെ കൂൾ ആയി സംസാരിച്ചാൽ നല്ല സപ്പോർട്ട് ഉണ്ടാക്കും.”

“ഉം.”

“എന്നാൽ.”

അവൾ കണ്ണ് അടച്ചു ബെഡിലേക് കിടന്നു. ഞാൻ അത്‌ നോക്കി കൊണ്ട് ചെരിഞ്ഞു കിടന്നു.അവൾ ഒരു കണ്ണ് തുറന്നു നോക്കിട്ട്.

“എന്ത്യേ ഏട്ടാ ഒന്നും വേണ്ടേ.”

“അയിന് ആണോ ഈ ചത്ത പോലെ കിടന്നത് ”

എന്ന് പറഞ്ഞു ഞാൻ കെടന്നു ചിരിച്ചു.

അവൾ എങ്ങി നോക്കിട്ട് എന്ത്യേ കിടന്നു ചിരിക്കൂന്നേ.

“അല്ലാ ഈ പെണ്ണിന് ഒന്നും അറിയില്ലല്ലോ എന്ന് ഓർത്ത് ആണ്.

ദേവൂട്ടി….

ഈ സിനിമയിൽ ഒക്കെ ഉള്ള റൊമാന്റിക് സീൻ ഒക്കെ കണ്ടിട്ട് ഇല്ലേ. അതേപോലെ ആവണം.”

അവൾ എഴുന്നേറ്റു ഇരുന്നു. എന്റെ നേരെ നോക്കി ചുണ്ട് കടിച്ചു പിരുകം പൊക്കി ഒരു സീൻ അങ്ങ് കാണിച്ചു. എന്റെ കണ്ട്രോൾ ഒക്കെ പോയി. ഞാൻ എഴുന്നേറ്റു ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി ചെന്ന്.

ചെന്നത്തെ ഓർമ്മ ഉള്ളു എന്റെ ചുണ്ടും അവൾ വായിൽ ആക്കി കിസ്സ് തുടങ്ങി. ഞാൻ അവളെ ചേർത്ത് പിടിച്ചു. ഇടുപ്പിൽ കൈ അമർത്തി അവളെ പൊക്കി. നല്ല വടിവോത ശരീരം വളഞ്ഞു പക്ഷേ അവൾ കിസ്സിൽ നിന്ന് മാറില്ല.
ഞാൻ പയ്യെ കിസ്സിൽ നിന്ന് വിടുച്ചിട്ട്.

അവൾ ചോദ്യ ഭാവത്തിൽ എന്ത് എന്ന് മുഖം ഉപയോഗിച്ച് ആഗ്യം കാണിച്ചു.

“ഇന്നിനി തുടങ്ങിയാൽ നാളെ നേരത്തെ എഴുന്നേക്കുന്നു തോന്നുന്നില്ല.”

“എനിക്കും ഉറക്കം വരുന്നുണ്ട് ഏട്ടാ.”

“നിന്നെ ഞാൻ ഇന്ന് ഉറക്കടി….”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.

അവൾക് ആണേൽ എന്റെ ചൂട് അടിച്ചു കിടക്കാൻ വലിയ ഇഷ്ടം ആണ്. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ പൊക്കിളിൽ അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ ന്റെ ഉള്ളിൽ കൂടെ കൈ ഇട്ട് പതുക്കെ തലോടിയായപ്പോൾ. അവൾക് ഇക്കിളി കൂടി പുളയുക ആയിരുന്നു.

“ഏട്ടാ…. ഏട്ടാ….. അടങ്ങി.. ഇരിക്ക്… ഏട്ടാ….. ദേവൂട്ടിക്… ഇക്കിളി… ആകുന്നു..

ആഹ്…. ആഹ്…..

മതി ഏട്ടാ…”

“ഈ ഇക്കിളി കുട്ടിയെ ആണോ ഞാൻ ഇനി അങ്ങോട്ട്….”

“ഉം..

ഇനി അങ്ങോട്ട് നോക്കേണ്ടത്.”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

പിന്നെ പതുകെ അവൾക് ക്ഷീണം കാരണം ഉറങ്ങി പോയി.

ഞാൻ മനസിൽ പറഞ്ഞു. സെക്സ് നേക്കാൾ ഞാൻ ഇപ്പൊ ഏറ്റവും ഇഷ്ടപെടുന്നത് നിന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങൾ ആണ്. ഈ മുറിയിൽ ഞാൻ ഇത്രയും നാൾ ഒറ്റക്ക് ആയിരുന്നു ഇന്നാണ് എനിക്ക് ഈ മുറി ഒരു ജയിൽ അല്ലാ എന്ന് തോന്നൽ വന്നിരിക്കുന്നത്. പലപ്പോഴും ഞാൻ ഒറ്റക്ക് ആണെന്ന് ഉള്ള തോന്നൽ വരുബോൾ ഒരു അനിയത്തിയോ അനിയനോ ഉണ്ടായിരുന്നേൽ എന്ന് ഞാൻ ആലോചിക്കും ആയിരുന്നു. ഇപ്പൊ എനിക്ക് ആരെയും വേണ്ടാ എന്റെ സ്വന്തം ദേവൂട്ടിയെ മാത്രം മതി. എന്ന് പറഞ്ഞു കൊണ്ട് അവളെ മുറുകെ കെട്ടിപിടിച്ചു കിടന്നു. ഉറങ്ങി പോയി.

രാവിലെ 6:30ക് ഒരു തണുത്ത ഒരു കൈ എന്റെ മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.

“ഗുഡ് മോണിംഗ് ഏട്ടാ ”

“ആ നീ നേരത്തെ എഴുന്നേറ്റോ?”

“നേരത്തെയോ. സമയം 6:30ആയി ഞാൻ കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും. ഇന്നാ ചായ കുടിച് പോയി ഫ്രഷ് ആയി വാ.”

“ഡേയ് അമ്മ എങ്കിലും എഴുന്നേറ്റോടി.”
“ഉം. അമ്മയാ ഏട്ടനെ കുത്തി പോകാൻ എന്നെ ഇങ്ങോട്ട് വിട്ടത്.

ഇല്ലേ അവൻ എട്ടര വരെ കിടന്നു ഉറങ്ങും എന്ന് പറഞ്ഞു.”

“ദേവൂട്ടി……

നിനക്ക് 5:30കോ 4:30കോ എപ്പോ വേണേലും എഴുന്നേറ്റോ. പക്ഷേ അമ്മയുടെ വാക്കും കേട്ട് എന്നെ എഴുന്നേൽപ്പിക്കാൻ വരരുത്. ഈ പാവം കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ.”

“ഉം. എന്നാൽ ഒരു അരമണിക്കൂർ കൂടി തരാം. എന്നിട്ട് ഏട്ടൻ എഴുന്നേറ്റില്ലേ ദേവൂട്ടി പിണങ്ങും കേട്ടോ.”

“താങ്ക്സ് ദേവൂട്ടി.”

ഞാൻ പുതപ്പ് മുടി വീണ്ടും കിടന്നു.

പക്ഷേ 7മണിക്ക് എഴുന്നേക്കാൻ മറന്നു പോയി. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ബക്കറ്റ് വെള്ളം ആയി നിൽക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടേ. പിന്നെ ഒന്നും നോക്കില്ല ചാടി എഴുന്നേറ്റു ടോയ്‌ലറ്റില്ലേക് ഓടി. ഒപ്പം അവൾ കൈയിൽ പിടിച്ചു കൊണ്ട് ഇരുന്ന ബാക്കറ്റ്ഉം വെള്ളവും ആയി.

Leave a Reply

Your email address will not be published. Required fields are marked *