എൻറെ പ്രണയമേ – 2 9അടിപൊളി  

 

അവനെ എടുത്തിട്ട് ഊക്കണം കണ്ണാ.. എനിക്കും പൊട്ടിക്കണം അവൻ ഇട്ട് രണ്ടെണ്ണം…….. അപ്പു കൈ ചുരുട്ടി.

 

നീയും ആയിട്ട് എന്താടാ……. ഞാൻ സംശയത്തോടെ ചോദിച്ചു.

 

മൂന്നുമാസം മുമ്പ് കവലയിൽ വച്ച് അവൻ നിൻറെ അമ്മയെയും പെങ്ങമ്മാരെയും പറ്റി ഊമ്പത്തരം പറഞ്ഞപ്പോൾ ഞാൻ കേറി ചൂടായി.. അതിന് നിൻറെ അച്ഛൻ എൻറെ അമ്മയെ പണ്ണുന്നുണ്ടോ തായോളി എന്നവൻ ചോദിച്ചു.. അന്ന് അവനിട്ട് പൊട്ടിക്കാൻ പറ്റിയില്ല എല്ലാരും കൂടി പിടിച്ചു മാറ്റി.. പിന്നെ ഒതുക്കത്തിൽ കിട്ടിയതുമില്ല…….. അപ്പു പറഞ്ഞത് കേട്ടതും എനിക്കങ്ങ് പൊളിഞ്ഞു.

ഇന്നലെയും അമ്മയെയും പെങ്ങന്മാരെയും ടാർഗറ്റ് ചെയ്താണ് അണ്ടി തലയൻ സംസാരിച്ചത്… അവൻ എന്തോ പ്ലാൻ ചെയ്യുന്നതുപോലെ തോന്നി എനിക്ക്.

 

 

ഞാൻ അല്പനേരം ആലോചനയിൽ ആണ്ടു… ശേഷം എഴുന്നേറ്റതും അപ്പുവും എൻറെ കൂടെ എഴുന്നേറ്റു.

 

എങ്ങോട്ടാടാ…… നടക്കുന്നതിനിടയിൽ അപ്പുവിന്റെ ചോദ്യം.

 

മുളക്കാട്ടിൽ നിനക്ക് വായിൽ തരാൻ.. മിണ്ടാതെ നടക്കടാ പൂറേ…… എൻറെ കനത്ത ആലോചനയെ ഭേദിച്ചത് ഇഷ്ടപ്പെടാതെ അവനെ തെറിയും വിളിച്ചു അവനോടൊപ്പം ഞാൻ നടന്നു.

 

ഞാൻ വിളിച്ച് തെറിയുടെ പത്തിരട്ടി തുറിയും തിരികെ വിളിച്ചുകൊണ്ട് അവനും എന്നോടൊപ്പം നടന്നു.

 

 

🌹🌹🌹

 

കണ്ണാ.. അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ.. നിൻറെ തലയിലൂടെ അംബാസിഡർ ഓടിച്ചു കയറ്റും……… അപ്പു ചുറ്റും നോക്കിക്കൊണ്ട് വിറയലോടെ പറഞ്ഞു.

 

പറഞ്ഞു പേടിപ്പിക്കാതെടാ.. മൈരേ…… അല്ലെങ്കിൽ തന്നെ കയ്യും കാലും വിറക്കുകയാണ് അതിനിടയിലാണ് അവൻറെ എക്സ്ട്രാ ഉപദേശം.

 

അപ്പു ഒന്നു വിളിച്ചേടാ……. ചുറ്റും നോക്കിക്കൊണ്ട് ചാടി ചെറിയ വീടിൻറെ മുന്നിലത്തെ ചാണകത്തിൽ മെഴുകിയ തിട്ടിൽ കയറി നിന്നുകൊണ്ട് ഞാൻ പറഞ്ഞു.

 

ചേച്ചി……. ഒരു പതിഞ്ഞ സ്വരം അപ്പുവിൽ നിന്നും വന്നതും ഞാൻ അവനെ ഒന്നു തുറിച്ചു നോക്കി… പേടിച്ചിട്ടാടാ… ഒന്നു മെല്ലെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും വിളിച്ചു.

 

പെട്ടെന്ന് ഒന്ന് ചവിട്ടിയാൽ പൊളിഞ്ഞുപോകുന്ന പഴയ മരത്തിൻറെ വാതിലിന്റെ ഓടാമ്പൽ എടുക്കുന്ന ശബ്ദം കേട്ട് ഞാൻ വാതിലിലേക്ക് നോക്കി.

 

കല്യാണി ചേച്ചി വാതിലും തുറന്നു അപ്പുവിനെ ഒന്ന് നോക്കി സംശയത്തോടെ… പെട്ടെന്ന് ആ നോട്ടം എന്നിലേക്ക് നീണ്ടതും ആ ശരീരവും കണ്ണും വിറക്കുന്നത് ഞാൻ കണ്ടു…. പേടിച്ചിട്ടാണ്… അതിലും പേടിച്ചാണ് ഞാൻ നിൽക്കുന്നതെന്ന് ചേച്ചിക്ക് അറിയില്ലല്ലോ… ഒന്നും മിണ്ടാതെ കിട്ടിയ ഗ്യാപ്പിലൂടെ ഞാൻ അകത്തേക്ക് ചാടി കയറി.

 

ഒരു കുഞ്ഞു ഹാൾ.. ദാരിദ്ര്യം വിളിച്ചോതുന്ന കാഴ്ചകൾ മാത്രം.. ഒരു മുറിയെ ഉള്ളൂ… പിന്നെ അടുക്കളയും.. മുറിയിൽ ഒരു പായ നിവർത്തി ഇട്ടിരിക്കുന്നത് കാണാം… എനിക്ക് ഒരു വല്ലായ്മ തോന്നി… എല്ലാ സുഖസൗകര്യങ്ങളോടും ജീവിക്കുന്നവനാണ് ഞാൻ… കാര്യം അച്ഛൻ ഒരു ചെറ്റ ആണെങ്കിലും.

 

ഞാൻ തിരിഞ്ഞുനോക്കി.. കല്യാണി ചേച്ചിയെ തട്ടിമാറ്റി അപ്പവും അകത്തേക്ക് ചാടിക്കയറി വാതിലടച്ചു.

 

ആരും കണ്ടിട്ടില്ല….. അവനൊരു ആശ്വാസത്തോടെ പറഞ്ഞു.

 

ഒരു നരച്ച അല്പം അവിടെ ഇവിടെയെല്ലാം കീറി ഇരിക്കുന്ന ഒരു ചുരിദാറാണ് ചേച്ചിയുടെ വേഷം.. മുടി അലക്ഷ്യമായി പാറി കിടക്കുന്നു.. കണ്ണുകളിൽ ഭയം മാത്രം.

 

എന്നോടും ദേഷ്യമായിരിക്കും അല്ലേ…… ഞാൻ ചോദിച്ചു.

 

അതിനു ഒന്നും മിണ്ടാതെ ചേച്ചി ശരീരത്തിന്റെ വിറയൽ അടക്കുവാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു.

 

എന്തു ചെയ്യും.. ഞാൻ ആലോചിച്ചു… ഒന്നും നോക്കിയില്ല ഒറ്റ ചാട്ടത്തിന് ചേച്ചിയെ വട്ടം പിടിച്ച് അങ്ങ് കെട്ടിപ്പിടിച്ചു.

 

പേടിച്ചരണ്ട ഒരു ശബ്ദം മാത്രം ചേച്ചിയിൽ നിന്ന് വന്നു.. ഒരുമാതിരി പട്ടി ഓളി ഇടുന്നതുപോലെ.. എങ്കിലും ആ മെലിഞ്ഞൊട്ടിയ ശരീരം വിറക്കുന്നത് എനിക്കറിയാൻപറ്റി.

 

ചേച്ചി.. ഞാനാ.. പേടിക്കല്ലേ……. എൻറെ എല്ലാ സ്നേഹവും പുറത്തേക്ക് ഒഴുക്കി വിട്ടുകൊണ്ട് ഞാൻ ശാന്തമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *