ഞാൻ അമ്മയുടെ അരക്കെട്ടിൽ നിന്നും ഇടതുകൈ എടുത്തു വിടർത്തിയതും അല്ലി ഞങ്ങൾക്കിടയിലേക്ക് കയറി.
അപ്പോഴാണ് അവളുടെ മുടിയിൽ ചുറ്റി വച്ചിരിക്കുന്ന മുല്ലപ്പൂ ഞാൻ കണ്ട.
ഞാൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
അവൾ എന്റെ നെറ്റിയിലും.
എനിക്കും വേണം….. കഴുത്തിൽ കൈ അമർത്തി ചുറ്റി അവളുടെ ചെറിയ പഞ്ഞിക്കിട്ട തോളിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് കുഞ്ഞു അല്ലിയുടെ മുഖത്തിനു ഇടയിലൂടെ മുഖം നീട്ടി.
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ചുണ്ട് ചേർത്തു.
അവൾ എന്നെ ഒന്ന് നോക്കി… പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് ചുണ്ടുമുട്ടിച്ച് അവൾ പിൻവലിഞ്ഞു.
എനിക്ക് ചിരിയാണ് വന്നത്…
കാലൻ തന്ത പോയോ….. ഞാൻ അമ്മയുടെ ഇടുപ്പിൽ കിള്ളി കൊണ്ട് ചോദിച്ചതും കുഞ്ഞു കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.
കണ്ണാ…… അമ്മ താളത്തിൽ വിളിച്ചു.
അവൻ ചോദിച്ചത് കറക്റ്റ് ആണല്ലോ…… അമ്മയുടെ തോളിൽ താടാ കുത്തിക്കൊണ്ട് വയറിലൂടെ ചുറ്റിപ്പിടിച്ച് അല്ലി ചോദിച്ചു.
ഈ അമ്മയ്ക്ക് അല്ലേലും അച്ഛനോടും ഭയങ്കര സ്നേഹമാ……. എൻറെ പുറത്തു ഒന്നു കൂടി അരക്കെട്ട് അമർത്തി കാല് മുന്നോട്ടേയ്ക്ക് ഇട്ടുകൊണ്ട് കുഞ്ഞു അമ്മയെ കളിയാക്കി.
അതെ.. നിങ്ങൾ മൂന്നെണ്ണത്തിനെ തന്നില്ലേ എനിക്ക്.. അതിൻറെ സ്നേഹം ഉണ്ടാവും….. അമ്മ ഞങ്ങൾക്കു നേരെ അഭിമുഖമായി തിരിഞ്ഞു കൊണ്ട് അല്ലുവിനെ ചേർത്തുപിടിച്ച് എൻറെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.
എങ്ങനെ സാധിക്കുന്നുവെന്ന്…… വലതുഭാഗത്ത് അമ്മ നെഞ്ചമൃതി മുഖം ചേർത്തപ്പോൾ ഇടതുഭാഗത്ത് അല്ലി നെഞ്ചമൃതി മുഖം ചേർത്ത് അമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു.
അമ്മയുടെ സഹിക്കൽ മീറ്റർ ഭയങ്കര ഹൈയാണ്…… ഞാൻ രണ്ടുപേരുടെയും അരക്കെട്ടിലൂടെ ഓരോ കൈചുറ്റി ചേർത്തുകൊണ്ട് അമ്മയെ കളിയാക്കി.
പോടാ പോടാ…… അമ്മ ചിണുങ്ങി.
അല്ലേലും അമ്മയ്ക്കേ ആ കരടി മനുഷ്യനെ സഹിക്കാൻ പറ്റൂ…… കുഞ്ഞു തല നീട്ടി പറഞ്ഞുകൊണ്ട് കുലുങ്ങി ചിരിച്ചതും അത് ഞങ്ങളിലേക്കും പടർന്നു…. തീൻമേശയ്ക്ക് മുന്നിൽ നിന്നു ഭക്ഷണം കഴിക്കാൻ മറന്നുകൊണ്ട് ഞങ്ങൾ തമാശകളും കളികളുമായി അങ്ങനെതന്നെ നിന്നു… ഒരുപാട് വർഷത്തിനുശേഷം.
🌹🌹🌹
മുന്നിൽ നിൽക്കുന്ന വലിയ മാവിലേക്ക് ഞാനൊന്നു നോക്കി… കള്ള് കിളവൻ തന്ത എത്ര തവണ കെട്ടിയിട്ടു തല്ലിയിരിക്കുന്നു ഇവിടെ… അതിൽ ഒരു പ്രാവശ്യം… ജാതിയിൽ താഴ്ന്ന എന്ന അച്ഛൻ പറയുന്ന.. കേടുവേട്ടന്റെ മോൻ.. ചെറുപ്പകാലം തൊട്ട് എൻറെ ചങ്ക്.. അപ്പു.. അവനുമായി കൂട്ടുകൂടി എന്നു പറഞ്ഞായിരുന്നു… ഞാനൊരു നെടുവീർപ്പോടെ എന്റെ കാവിമുണ്ടും മടക്കി കുത്തി കറുത്ത ഷർട്ടിന്റെ കയ്യും ഒന്നു വലിച്ച് കയറ്റി നേരെ തൊടിയിലൂടെ വച്ചുപിടിച്ചു.
പറമ്പിന്റെ അറ്റത്തെ തോടും ചാടിക്കടന്ന്.. റോഡിലേക്ക് കയറി അല്പം നടന്നതും.. എൻറെ കണ്ണുകൾ വിടർ.. ചെറിയൊരു ഓടിട്ട വീട്… ഞാൻ വേഗത്തിൽ മുറ്റത്തേക്ക് നടന്നു കയറി.
നാണു അമ്മ…… ഞാൻ നീട്ടി വിളിച്ചു.
കുറച്ചുകഴിഞ്ഞതും വാതിൽ വലിച്ചു തുറന്നു കൊണ്ട് മുണ്ടും പൊത്തിപ്പിടിച്ച് ഉറക്കം നിറഞ്ഞ കണ്ണും തിരുമ്മി അവൻ ഇറങ്ങി വന്നു.
പണിക്ക് പോയില്ലേ ഡാ മൈരേ….. ഞാനവന്റെ പിഇടുക്കിൽ പിടിച്ചു ഒരു ഞെക്കും കൊടുത്തുകൊണ്ട് അകത്തേക്ക് കയറി.
ഇന്നലെ അടിച്ചു ഓഫായടാ.. നീ എപ്പോ വന്നു…… ഒന്നു തുള്ളി കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഇന്നലെ വന്നു….. നേരെ അടുക്കളയിലേക്ക് കയറി ഞാൻ പറഞ്ഞുകൊണ്ട്.
ഞാനൊന്നു പല്ലു തേച്ചിട്ട് വരാം.. നന്നായിട്ടൊന്ന് തൂറണം…… ചട്ടി തുറന്നു മീൻകറിയുടെ മണം ഒന്നു മൂക്കിലേക്ക് വലിക്കുന്നതിനിടയിൽ പട്ടി മൈരൻ അതും പറഞ്ഞു എന്നെ തളർത്തിക്കൊണ്ട് വേഗത്തിൽ വെളിയിലേക്ക് ഇറങ്ങി.
അയ്യോ.. കുഞ്ഞബ്രാനോ.. എപ്പോ എത്തി…… അവനെ തെറി വിളിക്കാൻ വാ തുറന്നതും അപ്പുവിന്റെ അമ്മയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
