ചേച്ചിയുടെ നെറ്റിയിൽ ഞാനൊന്ന് ചുണ്ടുമുട്ടിച്ചു പിൻവലിഞ്ഞു… ശേഷം കവിളി.. മൂക്കിൻറെ അറ്റത്ത്.. താടയിൽ…. അതുകഴിഞ്ഞു ചേച്ചിയോട് മുഖമടിപ്പിച്ചു വീണ്ടും ചേച്ചിയുടെ കണ്ണുകളിൽ നോക്കി… ഞങ്ങളുടെ ശ്വാസം പരസ്പരം തട്ടുന്നുണ്ടായിരുന്നു.
പണ്ടത്തെപ്പോലെ തന്നെ എനിക്ക് ധൈര്യമില്ല… എൻറെ തുടകൾ വിറക്കുന്നുണ്ടായിരുന്നു.. ശരീരം തളരും പോലെ.. തേൻകിരിയുന്ന അധരങ്ങൾ.. എന്തു ചെയ്യും.. ചേച്ചിയാണ്.. പക്ഷേ പ്രണയവു.
പോകാം……. പെട്ടെന്ന് എന്നിൽ നിന്നും മുഖം മാറ്റി പറഞ്ഞുകൊണ്ട് വീണ്ടും എൻറെ കൈകോർത്ത് പിടിച്ച് ചേച്ചി നടന്നതും ഞാനൊന്നു ശ്വാസം വാങ്ങി എടുത്തു ഒപ്പം നടന്നു.
🌹🌹🌹🌹
കള്ള തന്ത ഉണ്ടായിരുന്നതുകൊണ്ട് അന്ന് രാത്രി മൊത്തം ശോകം ആയിരുന്നു… ചേച്ചിയുടെ ആയുസ്സിന് കട്ടി ഉള്ളതുകൊണ്ട് അച്ഛൻ ചേച്ചിയുടെ കാര്യം പ്രത്യേകിച്ചൊന്നും ചോദിച്ചില്ല… എങ്കിലും ആ മുഖത്ത് എന്തോ പ്ലാൻ ചെയ്യുന്നതിന്റെ ചലനങ്ങൾ ഉണ്ടായിരുന്നു.
തന്ത കാണാതെ അമ്മയ്ക്കും കുഞ്ഞിനും ചേച്ചിക്കും ഉമ്മയും കൊടുത്ത് കൊടുത്തത് തിരിച്ചും വാങ്ങി ഞാൻ മുറിയിലേക്ക് ഓടി.
ഞാൻ കാത്തിരുന്നു.. അല്ലിക്കായി.. അച്ഛൻ ചെരിഞ്ഞാൽ ശബ്ദം ഉണ്ടാക്കാതെ പണ്ടും അവൾ വന്നിരുന്നതാണ്… ഞാൻ കാതോർത്തു… പടികൾ കയറുന്ന പതിഞ്ഞ കാലൊച്ചക്കായി….
തുടരും.
നിങ്ങൾ സപ്പോർട്ട് ചെയ്താൽ തുടരാം.. കമൻറുകൾ..
