മുറ്റത്തേക്ക് ചാടി ഇറങ്ങിയ ഞാൻ ഒരു നിമിഷം ഒന്നു നിന്നു… കറുത്ത അംബാസിഡർ കാർ.. തലയുയർത്തി പോർച്ചുഗൽ കിടക്കുകയാണ്.
പൂമുഖപ്പടിയിൽ നിരന്നു നിൽക്കുന്ന മൂന്നിനെയും അവഗണിച്ചുകൊണ്ട് ഞാൻ വീണ്ടും അകത്തേക്ക് ഓടി.
ഹാളിന്റെ മധ്യത്തിൽ ക്രോസ് ചെയ്തു വച്ചിരിക്കുന്ന ആനക്കൊമ്പിന്റെ നടുക്ക് തൂങ്ങിക്കിടക്കുന്ന കാറിന്റെ ചാവി കയ്യിലെടുത്തുകൊണ്ട് ഞാൻ വീണ്ടും പുറത്തേക്ക് ഓടി.
ഞാനൊന്ന് കവല വരെ പോയിട്ട് വരാം അമ്മേ അത്യാവശ്യമാണ്…… എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ മൂന്നു പേരോടുമായി അതും പറഞ്ഞുകൊണ്ട് ഞാൻ കാർ തുറന്നു അതിനകത്ത് കയറി.. മൈര് സ്റ്റാർട്ട് ആയാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ചാവി തിരിച്ചതും ഒരു മുരൾച്ചയോടെ അവൻ ഉണർന്നു.. പൂമുഖപ്പടിയിൽ ഞാൻ നോക്കിയപ്പോൾ കണ്ടു. ബാക്കി രണ്ടുപേരിലും ഇല്ലാതെ അമ്മയുടെ മുഖത്ത് വിരിഞ്ഞൊരു പ്രത്യേക ഭാവവും കണ്ണുകളിലെ ഒരു പ്രത്യേക തിളക്കവും.
ഞാൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അമ്മ തിരിച്ചു..
🌹🌹🌹
ദൂരെ നിന്നും ഞാൻ കണ്ടു കവലയിൽ ചെറിയൊരു ആൾക്കൂട്ടം.. മാസ് എൻട്രി നടത്താൻ വേണ്ടി മാത്രം ഞാൻ ഒന്ന് ഹോൺ നീട്ടി അടിച്ചു.. പ്രതീക്ഷിച്ചപോലെ എല്ലാ കിഴങ്ങന്മാരും ഒരേപോലെ തിരിഞ്ഞു നോക്കി.. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാ അവൻറെയും മുഖത്ത് ഒരു ഭയം.. ഞാനൊന്നു ചിരിച്ചു.
കാറ് അവർക്ക് മുൻപിലായി അല്പം അകലമിട്ട് കൊണ്ടുവന്നു നിർത്തിക്കൊണ്ട് ഷർട്ടിന്റെ കയ്യൊന്ന് വലിച്ചു കയറ്റി ഞാൻ ഡോറും തുറന്നു ഇറങ്ങി.
ഞാൻ എല്ലാ മൈരുകളെയും ഒന്ന് സൂക്ഷിച്ചു നോക്കി.. തന്തയെ പണിയാനായി കാത്തിരുന്ന അവന്മാരാണ്.. നാട്ടുകാരിൽ ഭൂരിഭാഗവും.. തന്ത ഊമ്പി തെറ്റി കിടപ്പിലായ സ്ഥിതിക്ക് എന്നെ ഇവന്മാർ പേടിക്കണം.. മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ മുന്നോട്ടേയ്ക്ക് നടന്നു.
അപ്പു….. ഞാനൊന്നു കനത്തിൽ അവനു വിളിച്ചു.. എന്താടാ മൈരേ എന്ന് അവൻ തിരിച്ചു ചോദിച്ചു എൻറെ മാസ് എൻട്രി അവരാതിക്കുമോ എന്ന് എനിക്ക് ചെറിയൊരു ശങ്ക ഉണ്ടായിരുന്നു.
കണ്ണാ….. ചായക്കടയ്ക്ക് അകത്തുനിന്നും അവൻറെ വലിഞ്ഞ് മുറുകിയത് പോലെയുള്ള മോന്ത അവൻ വെളിയിലേക്ക് നീട്ടി എന്നെ വിളിച്ചതും ഞാൻ അങ്ങോട്ടേക്ക് നടന്നു.. രാജാവിന് വീതി ഒരുക്കും പോലെ കിഴങ്ങന്മാർ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു മാറി നിന്നു.
ചായക്കടയ്ക്കുള്ളിൽ ഒരു മൂലയിൽ പേടിച്ചു വിറച്ചു നിൽക്കുന്ന കല്യാണി ചേച്ചിയെ കണ്ടു എൻറെ ഉള്ളിൽ കൊളുത്തി പിടിച്ചു.. മാസ്സും മൈരും ഒക്കെ ഞാൻ മറന്നു പോയി.. ഒറ്റ ഓട്ടത്തിന് ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന നിമിഷം തന്നെ ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് എൻറെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.. ഒന്നുമില്ല എന്ന് മന്ത്രിച്ച് കൊണ്ട് ഞാൻ ചേച്ചിയുടെ തലയിലൂടെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
എന്താടാ അപ്പു……. ഞാൻ ചേച്ചിയെ എന്നിലേക്ക് അടക്കി പിടിച്ചുകൊണ്ട് മുഖം തിരിച്ച് അല്പം വിഷമത്തോടെ അപ്പുവിനെ നോക്കി ചോദിച്ചു.ം. ചങ്കു പൊട്ടും പോലെ ചേച്ചി കിടന്നു കരയുമ്പോൾ ആർക്കായാലും വിഷമം വരും..
എന്നാൽ അവൻ എന്നെ ഒരു നോട്ടം നോക്കി.. ഒരു വശ പിശക് നോട്ടം.
കോത്തിൽ ആപ്പ് അടിച്ചു വച്ചത് പോലെ അവൻറെ മോന്തയിൽ ഒരു കൊണഞ്ഞ ഭാവവും.
അതേസമയം ചേച്ചി എൻറെ നെഞ്ചിൽ കിടന്ന് ഒന്ന് വിറച്ചതും ഞാൻ അറിഞ്ഞു.. മൊത്തത്തിൽ എന്തോ ശരിയല്ലാത്ത ഒരു.. ഞാൻ ചേച്ചിയെ നോക്കി.
അതെ നിമിഷം ചേച്ചി മുഖമുയർത്തി എന്നെ നോക്കി.. നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ഭയമാണ്.. പക്ഷേ എന്നെ ഞെട്ടിച്ചത് ആ ഭയം കൂടി നിൽക്കുന്നവരെ കണ്ടിട്ടല്ല.. എൻറെ നോട്ടം കണ്ടിട്ടാണ് എന്ന തിരിച്ചറിവിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി.
എന്താടാ കാര്യം….. ഞാൻ ചോദ്യം അപ്പുവിനെ നോക്കി വീണ്ടും ആവർത്തിച്ച് നിമിഷം.
അതെ.. ഇവൻ ഈ പെണ്ണിനെ ആ തയ്യൽ കടയുടെ മൂലയിൽ വച്ച് ഉമ്മ വയ്ക്കുന്നത് ഞങ്ങൾ കണ്ടു……. കൂട്ടത്തിൽ ഒരു അണ്ടി തലയൻ എന്നെ നോക്കി പറഞ്ഞതും അക്ഷരാർത്ഥത്തിൽ ഞാൻ ഒന്നും ഞെട്ടി.
