ഒരിക്കൽക്കൂടി – 3 18

പറഞ്ഞ പോലെ മോന് ഇവിടെ നിന്നൂടെ ഞങ്ങൾക്ക് അതിൽ സന്തോഷമേ ഉള്ളു.

 

അതു അമ്മ ചിലപ്പോൾ സമ്മതിക്കില്ല ചേച്ചി.

ഞാൻ പറഞ്ഞു നോക്കട്ടെ സമ്മതിക്കുമോ എന്ന് അറിയില്ല.

 

മോൻ മോളിൽ പോയാൽ കാർത്തികയോട് എണീറ്റു വരാൻ പറട്ടോ…. ഞാൻ ഈ പാത്രം ഒക്കെ ഒന്ന് കഴുകി വെക്കട്ടെ.

 

ഫുഡ്‌ കഴിച്ച ശേഷം ഞാൻ മുകളിൽ പോയി കർത്തുവിനെ വിളിച്ചു എണീപ്പിച്ചു താഴേക്ക് വിട്ടു. പാവത്തിന് നല്ല ക്ഷീണം ഉണ്ട് മെൻസസ് ആയാൽ അവൾക്ക്‌ ഇങ്ങനെ ആണ് പോലും.

 

പുസ്തകം വായിച്ചും ഉറങ്ങിയും വൈകുന്നേരം വരെ സമയം നീക്കി

 

വൈകുംന്നേരം ആയപ്പോൾ ഒന്ന് കുളിച്ച ശേഷം തോട്ടത്തിൽ പോയി വരാം എന്ന് വിചാരിച്ചു. ജ്യോതി ചേച്ചിയെ കാൾ ചെയ്തു അങ്ങോട്ട് വരാനും പറയാം.

 

എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഇടിവെട്ടി മഴ പെയ്തു. തോട്ടത്തിൽ പോക്ക് നടക്കില്ല. ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാകുമോ ദൈവമേ…

 

***********

 

രാത്രി 10 മണി ആയപ്പോൾ ജ്യോതി ചേച്ചിയുടെ കാൾ വന്നു.

 

ഞാൻ : ഹലോ ചേച്ചി

ചേച്ചി : കൊച്ചുമൊതലാളി ഉറങ്ങിയില്ലേ?

ഞാൻ : കൊച്ചുമൊതലാളി ഉറങ്ങിയല്ലോ വിളിക്കണോ?

ചേ : ഹോ ഈ മുതലാളിയുടെ ഒരു തമാശ

ഞാൻ : ചേച്ചിയോട് പറഞ്ഞിട്ടില്ലേ എന്നെ നന്ദു എന്ന് വിളിച്ചാൽ മതി എന്ന് എന്നിട്ട് എന്നെ വീണ്ടും വീണ്ടും കൊച്ചു മൊതലാളി എന്ന് വിളിച്ചു കളിയാക്കുന്നത് എന്തിനാ

 

ചേ : ok ശരി. നന്ദു എന്ത് ചെയ്യുവാ കിടന്നോ

ഞാൻ : ആ കിടന്നേ ഉള്ളു ചേച്ചിയോ?

ചേ : ഞാൻ കുറച്ചു വൈകും അലക്കിയ തുണി മടക്കി വെക്കാൻ ഉണ്ട്.

ഞാൻ : ചേട്ടൻ പോയോ ചേച്ചി?

ചേ : ആ രാവിലെ പോയി.

ഞാൻ : അപ്പോൾ നാളെ മുതൽ തോട്ടത്തിൽ വരില്ലേ?

ചേ : ടാ അതുപറയാനാ ഞാൻ വിളിച്ചത് നാളെ ഞാൻ എന്റെ വീട്ടിൽ പോകുവാ. എന്റെ നാത്തൂൻ അവളുടെ വീട്ടിൽ പോകുo നാളെ അപ്പോൾ അമ്മയുടെ അടുത്ത് ആരുമുണ്ടാവില്ല. അത്കൊണ്ട് നാളെ നേരെത്തെ ഞാനും മോനും പോകും.

 

എന്റെ ആ പ്രതീക്ഷയും പോയി. ആകെ മൂഞ്ചിയ അവസ്ഥ ആയല്ലോ.

 

ഞാൻ : ഇനി എപ്പോ വരും

ചേ : ഒരാഴ്ച കഴിയും

ഞാൻ : ഹ്മ്മ്മ്….

ചേ : എന്ത് പറ്റി നന്ദു?

ഞാൻ : ചേട്ടൻ ഉള്ളത്കൊണ്ട് ഇത്രയും ദിവസം ചേച്ചി തോട്ടത്തിൽ വന്നില്ല. ഇന്ന് വൈകുംന്നേരം വരാം എന്ന് വിചാരിച്ചപ്പോൾ മഴയും. ഇപ്പോ ഇതാ ഒരാഴ്ചത്തേക്ക് ചേച്ചി വീട്ടിൽ പോകുന്നു.

 

ചേ : നിനക്ക് എന്താടാ എന്നോട് പ്രേമം വല്ലതും ആണോ?

ഞാൻ : എനിക്ക് ചേച്ചിയെ ഇഷ്ടമാ. കാണാനും സംസാരിക്കാനും ഒക്കെ വല്ല്യ ഇഷ്ടമാ…..

ചേ : അതിനു ഇപ്പോൾ നമ്മൾ സംസാരിക്കുന്നുണ്ടല്ലോ? അതു പോരെ

ഞാൻ : എനിക്ക് നേരിട്ട് കാണണം സംസാരിക്കണം.

 

ചേ : ആണോ അത്രക്ക് ഇഷ്ടം ഉണ്ടോ എന്നോട്

ഞാൻ : ഉണ്ട് ചേച്ചിക്ക്‌ വേണ്ടി ഞാൻ എന്തും ചെയ്യും.

ചേ : ആണോ? എന്തും ചെയ്യുമോ?

ഞാൻ : എന്താ ഡൌട്ട് ഉണ്ടോ? ചേച്ചി പറയുന്നത് എന്തും എന്നെകൊണ്ട് പറ്റുന്നത് എന്തും ഞാൻ ചെയ്യും.

 

ചേ : നീ കൊള്ളാമല്ലോ…

ഞാൻ : ചേച്ചി….. ചേച്ചിക്ക് നാളെ ഉച്ചക്ക്‌ ശേഷം പോയാൽ പോരെ?

ചേ : ടാ ഞാൻ ചെന്നിട്ടു വേണം അവൾക് വീട്ടിൽ പോകാൻ അത്കൊണ്ട് രാവിലെ പോവാതെ പറ്റില്ലടാ…

 

ഞാൻ : എനിക്ക് ചേച്ചിയെ കണ്ടേ പറ്റൂ….

ചേ : നീ എനിക്ക് വേണ്ടി എന്തും ചെയ്യും എന്നല്ലേ പറഞ്ഞത് എന്നാൽ ഇപ്പോ ഇങ്ങോട്ട് വന്നോ. നിന്റെ സ്നേഹം എത്ര ഉണ്ട് എന്ന് ഞാൻ നോക്കട്ടെ.

 

ഞാൻ : ഇപ്പോഴോ?

ചേ : അതേ ഇപ്പോ ഈ രാത്രി. എന്താ വരാൻ പറ്റുമോ? ഇല്ലല്ലോ?

 

ഞാൻ ഒന്ന് ആലോചിച്ചു ചേച്ചിയും മോനും ഒറ്റക്ക് ആണ് ഇപ്പോൾ വീട്ടിൽ അങ്ങോട്ടേക്കാണ് എന്നെ വിളിക്കുന്നത്. പോയാലോ… കാർത്തിക ക്ഷീണിച്ച് കിടന്ന് ഉറങ്ങുവാണ്. സുമിത്രേച്ചി താഴെ ആണ് വിശ്വേട്ടൻ ഇവിടെ ഇല്ല. ഇനി ഇത് പോലെ ഒരവസരം കിട്ടി എന്ന് വരില്ല.

ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.

 

ഞാൻ : ഞാൻ വരാം ചേച്ചി. ഞാൻ വരാം

ചേ : നിനക്ക് അതിനൊക്കെ ഉള്ള ധൈര്യം ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *