ഒരിക്കൽക്കൂടി – 3 18

 

ഏയ് അങ്ങനെ ഒന്നുമില്ല ഞാൻ ചോദിച്ചു എന്നെ ഉള്ളൂ.

 

പിന്നെ പിന്നെ എനിക്കറിയില്ലേ നിന്നെ. അന്ന് ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നെ കേറി ഉമ്മ വെച്ച വീരൻ അല്ലേ… അന്ന് ആ പെണ്ണ് വന്നു വിളിച്ചില്ലായിരുന്നേൽ….. കള്ളാ….

 

ഒന്ന് പോ ചേച്ചി… മനുഷ്യന്റെ കൺട്രോൾ കളയുന്ന ഓരോ ചോദ്യങ്ങൾ ഒക്കെ ചോദിച്ചിട്ട് ഇപ്പോ എനിക്കായോ കുറ്റം?

 

പെട്ടെന്ന് അവർ എന്നെ ഒന്ന് കെട്ടിപിടിച്ചു.

ഇപ്പോ കണ്ട്രോൾ പോകുന്നുണ്ടോ?

ചേച്ചി എന്റെ ചെവിയിൽ ചുണ്ട് തട്ടിച്ചുകൊണ്ട് ചോദിച്ചു?

 

ചേച്ചി ആരേലും കാണും.

 

ഇവിടെയോ ഈ കാട്ടുവഴിയിലോ?

 

എന്നാലും….

 

ഒരു എന്നാലും ഇല്ല നീ പറ കണ്ട്രോൾ പോകുന്നുണ്ടോ?

 

ങ്ങും ചെറുതായിട്ട്

 

ചെറുതായിട്ടേ ഉള്ളൂ?

 

ഇവിടെ റോഡിൽ ഉള്ളപ്പോ ചെറുതായിട്ട് ഉള്ളു

 

അപ്പോൾ റോഡിൽ അല്ലെങ്കിൽ?

 

അപ്പോൾ… ചിലപ്പോ…. ഫുൾ കണ്ട്രോൾ പോയി എന്നിരിക്കും…

ചേച്ചി ഇനി എന്നാ തോട്ടത്തിലേക്ക് വരുന്നത്?

 

ചേട്ടൻ നാളെ പോകും മറ്റന്നാൾ മുതൽ വരും. പിന്നെ തോട്ടത്തിൽ വെച്ച് ഇനി അങ്ങനെ ഒന്നും വേണ്ട. അന്ന് തന്നെ ഭാഗ്യംകൊണ്ടാ ആ പെണ്ണ് അകത്തേക്കു വരാഞ്ഞത്. ഇനിയും അവിടന്ന് ഓരോന്ന് കാണിച്ചാൽ ആരേലും വന്നു കണ്ടാൽ പിന്നെ ചത്താൽ മതി.

 

പിന്നെ എവിടന്നാ ചേച്ചി?

ഞാൻ കുറച്ചു സങ്കടം വരുത്തികൊണ്ട് ചോദിച്ചു.

 

നീ വിഷമിക്കാതെടാ…. വഴിയുണ്ടാക്കാം.

 

അവരുടെ വീടിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി.

നിന്റെ ഫോൺ നമ്പർ താ ഞാൻ ഇടക്ക് വിളിക്കാം.

വണ്ടിയിൽ നിന്നും ഇറങ്ങി അവര് ചോദിച്ചു.

 

987*****10

ഞാൻ നമ്പർ കൊടുത്തു.

 

ഞാൻ രാത്രി വിളിക്കാം.

ഒരു വശീകരിക്കുന്ന ചിരിയോടെ അവർ പറഞ്ഞു.

 

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു എപ്പോൾ വേണമെങ്കിലും വിളിക്കാം.. ഞാൻ എപ്പോഴും ഫ്രീ ആണ് 😁.

 

**************

 

രാത്രി കിടക്കാൻ നേരം എന്റെ ഫോണിലേക്കു ഒരു കാൾ വന്നു നമ്പർ സേവ്ഡ് അല്ല. ചേച്ചി ആയിരിക്കും ഞാൻ കാൾ അറ്റൻഡ് ചെയ്തു.

 

ഞാൻ : ഹലോ…

ചേച്ചി : ഹലോ കൊച്ചുമൊതലാളി….

ഞാൻ : ആ പറയൂ മാനേജർ

ചേച്ചി : ഇതാണ് എന്റെ നമ്പർ സേവ് ആക്കിക്കോ ട്ടോ

ഞാൻ : ആയിക്കോട്ടെ… പിന്നെ നാളെ തോട്ടത്തിൽ വരുമോ?

ചേച്ചി : ഇല്ലടാ ചേട്ടൻ പോകാൻ 8 മണി ആകും രാവിലെ ഫുഡ്‌ ഒക്കെ ആക്കികൊടുക്കണം.

ഞാൻ : അപ്പോൾ മറ്റന്നാൾ ഇനി കാണുള്ളൂ ല്ലേ?

ചേച്ചി : ആഹ്ടാ. ശരി ഞാൻ നാളെ വിളിക്കാം ചേട്ടൻ വരുന്നുണ്ട്.

ഞാൻ : ഒക്കെ ഗുഡ് നൈറ്റ് ഉമ്മ….

 

അവർ കട്ട്‌ ചെയ്തു അവസാനം ഞാൻ കൊടുത്ത ഉമ്മ കിട്ടിയോ ആവോ?…..

 

********

 

പിറ്റേന്ന് രാവിലെ നേരെത്തെ എണീറ്റില്ല നടക്കാൻ പോയില്ല അവിടെ തന്നെ കിടന്നു. കാർത്തികക്ക് വയ്യാ ജ്യോതിച്ചേച്ചി വരില്ല പിന്നെ എണീറ്റിട്ടു എന്തിനാ.

വൈകുംന്നേരം ഒന്ന് തോട്ടത്തിൽ പോകാം ചിലപ്പോൾ ചേച്ചി അവിടെ കാണും വേറെ ആരും ഉണ്ടാവുകയും ഇല്ല അപ്പോൾ എന്തേലും ഒക്കെ നടക്കാൻ ചാൻസ് ഉണ്ട്.

 

രാവിലെ ചായകുടിക്കുമ്പോൾ ഞാനും സുമിത്രേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു കാർത്തിക എണീറ്റിട്ടില്ല. വിശ്വേട്ടൻ രാവിലെ തന്നെ തൃശൂർക്ക്‌ പോയി ഇനി നാളെയെ വരൂ. എന്തോ ബിസിനസ് കാര്യമാണ്.

 

കഴിക്കുമ്പോൾ സുമിത്രേച്ചി ചോദിച്ചു ഇന്ന് നടക്കാൻ പോയില്ലേ എന്ന്

കാർത്തു ഇല്ലാത്തോണ്ട് പോകാൻ ഒരു മൂഡില്ല എന്ന് ഞാൻ പറഞ്ഞു.

 

മോൻ വന്നപ്പോൾ ആണ് അവൾ നേരെത്തെ എണീക്കാനും നടക്കാൻ പോകാനും ഒക്കെ തുടങ്ങിയത് അല്ലെങ്കിൽ മടിപിടിച്ചു ഇരിക്കും. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു. ആരു പറഞ്ഞാലും അവൾ കേൾക്കില്ല വല്ല്യ വാശിയാ പെണ്ണിന്. മോൻ എങ്ങനെയാ അവളെ മാറ്റി എടുത്തത്.

 

അതു ചേച്ചി അവൾക്ക്‌ വേറെ സഹോദരങ്ങൾ ഒന്നുമില്ലല്ലോ അപ്പോൾ ഞാൻ വന്നപ്പോ എന്നോട് പെട്ടെന്ന് കൂട്ടായി. എന്നോട് ഇനി ഇവിടെ നിന്നു പഠിക്കാൻ ആണ് അവൾ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *