ഒരിക്കൽ കൂടി 1

ഞാൻ: ഇപ്പൊ കൂടിയത് പോലെ….

എന്ന് പറഞ്ഞ് ഞാൻ അവളുടെ അരികിലേക്ക് പതിയെ നടന്നു…. ഭിത്തിയിൽ ചാരി നിന്ന അവളുടെ കൈകൾ രണ്ടും ഭിത്തിയോട് ചേർത്ത് തന്നെ ഞാൻ കോർത്ത് പിടിച്ച് അവളിലേക്ക് പതിയെ അമർന്നു… അവളുടെ 30 സൈസിന് മുകളിൽ വരുന്ന നിരകുടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു… അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളാൽ ഒന്ന് ചേർന്നു…. പതിയെ കണ്ണുകൾ അടച്ച് ഞങ്ങൾ പരസ്പരം ഉമിനീർ കൈമാറി… ഒട്ടി ചേർന്ന് അവളെ എന്നിലേക്ക് അടുപ്പിച്ചു….

അപ്പോഴേക്കും വാതിൽ തുറന്ന് സുമതിയമ്മ കയറി വന്നു…. എന്റെ അമ്മ…

രണ്ടുപേരും പരസ്പരം വിട്ടുമാറി അമ്മ വന്നിട്ട് രണ്ടാളും താഴേക്ക് വരാൻ പറഞ്ഞു… ഇന്ന് ആണ് നിങ്ങടെ നിശ്ചയം അതൊക്കെ കഴിഞ്ഞിട്ട് പോരെ… ഇതൊക്കെ….. അപ്പോ സമയം നോക്കി 8 മണി ആവുന്നു….
ആദ്യ അമ്മയോടൊപ്പം എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് താഴേക്ക് പോയി….. അടുത്തുള്ള ബന്ധുക്കൾ എല്ലാരും കൂടി ഒരു ചെറിയ ഭങ്ഷൻ അത്രയേ ഉള്ളൂ…. ജീവിതത്തിലെ സുവർണ നിമിഷങ്ങൾ ആര്യയുടെ കയ്യും പിടിച്ച് കുറെ ഫോട്ടോ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് കുറെ ഫോട്ടോ അങ്ങനെ സന്തോഷം നിറഞ്ഞ് നിന്ന ഒരു ദിവസം….

പിറ്റേന്ന് രാവിലെ ആര്യയും അവളുടെ അമ്മയും വീട്ടിൽ വന്നു… ഞാൻ ഹാളിൽ ഇരിക്കുമ്പോ. അവളു വന്നെന്‍റെ കണ്ണുപൊത്തി കൈ തപ്പി നോക്കിയപ്പോ ഞാൻ അണിയിച്ച റിംഗ് അവളുടെ വിരലുകളിൽ ഞാൻ തിരിച്ച് അറിഞ്ഞു…

ഞാൻ: പൊട്ടി ഇന്ന് നി കോളജിൽ പോണില്ലെ….

ആര്യ: ഇല്ല പോണില്ല എന്തേ….

എന്നും പറഞ്ഞ് എനിക്കൊപ്പം സോഫയിൽ ഇരുന്നു എന്റെ കയ്യും പിടിച്ച്….

അപ്പോ അടുക്കളയിൽ നിന്നും അമ്മയുടെയും ആര്യയുടെ അമ്മയുടെ സ്വരം അവള് പോകും നി കൊണ്ട് പോയി ആക്കിയിട്ട്‌ വാട അവള് ബാഗും കൊണ്ട വന്നത്….

ഞാൻ: അച്ചനെവിടെ അമ്മെ

അമ്മ: അച്ഛൻ രാവിലെ തടിമില്ല്‌ വരെ പോയി…. ബൈക്കിൽ ആണ് പോയത്…

കാർ കിടപ്പുണ്ട് നി അവളെ അതിൽ കൊണ്ടാക്ക്‌ മോനെ….

ഞാൻ: എന്ന ശെരി എന്നും പറഞ്ഞ് അതിന്റെ കീയും എടുത്ത് അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി…. ഞങ്ങൾ വണ്ടിയിൽ കയറി wagnar ആണ് അന്ന് ഞങ്ങടെ വീട്ടിൽ… കുറച്ച് ബിസിനെസ്സ് ഒക്കെയുണ്ട് ഫാമിലി എല്ലാരും ചേർന്ന് ആണ് എല്ലാം നടത്തുന്നത്….. ഞാനും ആര്യയും തമാശയും കാര്യങ്ങളും ചിരിയും കളിയുമായി അവളെ കോളജിൽ ഇറക്കി വിട്ട് തിരികെ നിറഞ്ഞ മനസ്സുമായി ഞാൻ വരുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ആര്യ ഇനി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് ആണ് വീട്ടിലേക്ക് വരുന്നതെന്ന്….
വൈകിട്ട് 7 മണി ആയപ്പോ വീട്ടിലേക്ക് ഒരു കോൾ വന്നു ആര്യയുടെ വീട്ടിൽ നിന്നും ഇതുവരെ ആര്യ വന്നില്ലല്ലോ എന്ന് പറഞ്ഞ് ഞാൻ പോയി അവളെ കൂട്ടിയോ എന്നറിയാൻ… ഇത് കേട്ടതും എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി… വേഗം എല്ലാരും കൂടി അവരുടെ വീട്ടിലേക്ക് പോയി…. അവിടെ ഒരു മൂലയിൽ ഇരിപ്പുണ്ട് ആര്യയുടെ അമ്മ അച്ഛൻ മരിച്ച അവളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയത് അമ്മയാണ്…. അവരിൽ തലം കെട്ടുന്ന സങ്കടം കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല… ഞാനും അച്ഛനും കൂടി കാറുമായി അവളെ തിരക്കി ഇറങ്ങി….

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം എന്റെ അച്ഛൻ സുദേവൻ പറഞ്ഞത് അയ്യേ ഇതെന്താ എന്റെ മോൻ കോച്ച് കുട്ടികളെ പോലെ കരയുവാണോ…. നീയും കൂടി കരഞ്ഞ വീട്ടിലുള്ള പെണ്ണുങ്ങൾ എന്ത് ചെയ്യും അവൽക്കൊന്നും പറ്റികാണില്ലെട… നി സന്താനം ആയിരിക്ക്‌ എന്നൊക്കെ പറഞ്ഞതും… ഒരു പണിനടക്കുന്ന വീടിന്റെ അവിടെ ആയി അവളുടെ ഒരു ചെരുപ്പ് ഞാൻ കണ്ടത്… വണ്ടിയുടെ വെളിച്ചത്തിൽ ഞാൻ അറ് പെട്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛനോട് പറഞ്ഞു അപ്പോ

അച്ഛൻ: എട ഇത് നമ്മൾ കോൺട്രാക്ട് ഏറ്റെടുത്ത പണി സ്ഥലം ആണ്….

ഞാനും അച്ഛനും വണ്ടി ഒതുക്കി ഞങ്ങളുടെ മൊബൈലിൽ ടോർച്ചും ഓണാക്കി കെട്ടിടത്തിലേക്ക് കയറി. പണി നടക്കുന്നതിനാൽ മുഴുവൻ പൊടിയും വേസ്റ്റും മറ്റും അവിടെ നിറയെ ഉണ്ടായിരുന്നു…. ഒരു രണ്ടു നില വീടിനുള്ള പണിയാണ് എന്ന് അച്ഛൻ പറയുന്നത് ഞാൻ കേട്ടു… ഞാനും അച്ഛനും 2 വഴിക്ക് അവിടെ തിരയാൻ തുടങ്ങി…. പെട്ടെന്നാണ് അച്ഛന്റെ മോനെ ആദി എന്നുള്ള വിലികേട്ടത് ഞാൻ ശബ്ധം കേട്ട ഭാഗത്തേക്ക് ഓടി അടുക്കള ആണെന്ന് തോന്നുന്നു…. അവിടെ വാതിലിൽ ചാരി മുഖം തിരിച്ച് നിന്ന് പൊട്ടി കരയുന്ന അച്ഛനെ കണ്ടതും എന്റെ ഞാടി ഞരമ്പുകൾ എല്ലാം തളർന്ന് തുടങ്ങിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *