ഒരു ബ്ലാക് മെയിലിങ് അപാരത

 

“ഓഹ്.. എന്തിനു.. എന്തായാലും ഉമ്മയുടെ, പെങ്ങളുടെയും മുൻപിൽ ഞാൻ നാണം കെട്ടു.. കൂട്ടുകാരന്റെ കടയാണ്.. ഡിസ്‌കൗണ്ട് കിട്ടും.. എന്നൊക്കെ പറഞ്ഞിട്ട് ആകെ ചമ്മി ഞാൻ…” അവൻ വീണ്ടും കലിപ്പായി.

 

“അളിയാ നീയൊന്ന് ക്ഷമി, ഞാൻ പുറത്തു പോയത് കൊണ്ടല്ലേ.. നീ ആ ബില്ലിന്റെ ഫോട്ടോ ഇട്.. ഡിസ്‌കൗണ്ട് ഞാൻ gpay ചെയ്തു തരാം…”

ഞാൻ പറഞ്ഞു…

 

കുറേ നേരത്തെ സംസാരത്തിന് ശേഷം അവൻ ബില്ല് ഇടാമെന്ന് സമ്മതിച്ചു.. ഷോപ്പിൽ നിന്നു കിട്ടിയ ബില്ല് അവൻ വാട്സ്ആപ്പ് ചെയ്തു തന്നു..

 

8550 രൂപ ബില്ലിൽ ആകെ കൊടുത്തിരിക്കുന്ന ഡിസ്‌കൗണ്ട് നൂറ്റിയൻപത് രൂപ.. ഹോ വല്ലാത്ത ഡിസ്‌കൗണ്ട് ആയിപ്പോയി.. ചുമ്മാതല്ല അവൻ തെറി വിളിച്ചത്… ഞാൻ അവന്റെ നമ്പറിലേക്ക് ഒരു ആയിരം gpay ചെയ്തു…

 

“അളിയാ.. ഹാപ്പി 👍🏻 ” എന്നൊരു മെസ്സേജ് കൂടി കൂട്ടത്തിൽ അയച്ചു…

 

“😡😏” എന്നൊരു റിപ്ലൈ മാത്രം തിരികെ കിട്ടി..

തെറി കാണാത്തതിനാൽ അവൻ ഡിസ്‌കൗണ്ടിൽ തൃപ്തനായെന്ന് എനിക്ക് മനസ്സിലായി…

 

ഞാൻ ബില്ലിലെ സമയം വച്ചു ചുമ്മാ cctv ഒന്ന് നോക്കി.. തിരക്കുള്ള സമയമാണ്.. ജോസേട്ടനാണ് കാഷ്യർ … ആൾ കസ്റ്റമേർസിനോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നൊക്കെയുണ്ട്.. അനസിന്റെ ഉമ്മയും, പെങ്ങളും കൌണ്ടറിലേക്ക് വരുന്നതും ബില്ല് കിട്ടിയ ശേഷം ഫോൺ വിളിക്കുന്നതും കണ്ടു… പാവങ്ങൾ പത്ത്‌ പതിനഞ്ചു മിനിറ്റ് അവിടെ വെയിറ്റ് ചെയ്തു… സാരമില്ല ഇനി കാണുമ്പോൾ ഒരു സോറി പറയാം..

 

എട്ടുമണിയായപ്പോൾ ഞാൻ ബാക്കിയുള്ള ഷോപ്പിലെ ക്ലോസിങ് എല്ലാം നടത്തി മെയിൻ ടെക്സ്റ്റൈൽസിലെത്തി…

 

എന്നെ കണ്ടതും ജോസേട്ടൻ ചിരിച്ചു കൊണ്ടെഴുന്നേറ്റു… പിന്നെ കൗണ്ടറിൽ നിന്നും മാറി തന്നു….

“ജോസേട്ടൻ എന്തൊക്കെയുണ്ട്?”

” ഇങ്ങനെയൊക്കെ പോകുന്നു മോനെ ” ആൾ എല്ലാവരെയും മോനെ, കുഞ്ഞേ എന്നൊക്കെയെ വിളിക്കു..

 

” ഇങ്ങനെയൊക്കെ പോയാൽ മതിയോ ജോസേട്ടാ? ” കമ്പ്യൂട്ടർ സ്ക്രീൻ നോക്കികൊണ്ട് ഞാൻ വെറുതെ ചോദിച്ചു..

 

“അത് ഞാൻ അങ്ങോട്ട് അല്ലിയോ ചോദിക്കേണ്ടത്.. ഇങ്ങനെ ഒറ്റത്തടിയായി നടന്നാൽ മതിയോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ കുഞ്ഞേ..”

 

“പിറവത്തു പറ്റിയ പിള്ളേരുണ്ടോന്ന് നോക്ക് ജോസേട്ടാ നമുക്ക് ആലോചിക്കാം.” ഞാൻ ചിരിച്ചു.

 

“ശരിക്കും.. എന്നാൽ ഞാനൊന്ന് നോക്കട്ടെ..” പുള്ളി അത് സീരിയസായി എടുത്തു..

 

“ആ നിങ്ങള് കൊള്ളാല്ലോ. അപ്പോഴേക്കും അത് കാര്യമായി എടുത്തോ.”

 

“ങേ.. അപ്പോൾ കാര്യമായി പറഞ്ഞതല്ലേ ” പുള്ളി വാ പൊളിച്ചു…

 

“എന്റെ പൊന്ന് ജോസേട്ടാ നിങ്ങൾക്ക് വേറെ പണിയില്ലേ… ഒരു ചായ കുടിക്കാൻ ആരെങ്കിലും ചായത്തോട്ടം വാങ്ങുമോ?”

 

“ഇങ്ങനെ എപ്പോഴും വല്ല പറമ്പിൽ നിന്നും ചായ കുടിച്ചു നടന്നാൽ മതിയോ?” പുള്ളി കൊള്ളിച്ചൊന്ന് പറഞ്ഞു…

 

“ഹാ.. മതിയെന്നെ… നമുക്ക് ഇങ്ങനെയൊക്കെ പോയാൽ മതി.. ഇനി അത്ര നിർബന്ധമാണേൽ കുറച്ചു കഴിഞ്ഞു നോക്കാം.. അന്നേരം പെണ്ണ് നോക്കാൻ ജോസേട്ടനെ ഏൽപ്പിക്കാം എന്തേയ്?.”

 

“കുഞ്ഞേ ഓരോന്നിനും ഓരോ സമയമുണ്ട്.. ഈ നല്ല പ്രായത്തിൽ കെട്ടിയാൽ പിന്നെ ദുഖിക്കേണ്ടി വരില്ല..” അയാൾ പറഞ്ഞു നിർത്തി. പിന്നെ പുള്ളിയുടെ ബാഗ് കയ്യിലെടുത്തു.

 

“അജയ് മോനെ ഞാനെന്നാൽ ഇറങ്ങിക്കോട്ടെ കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ടായിരുന്നു..” പുള്ളി അനുവാദം ചോദിച്ചു..

 

“അതിനെന്താ ജോസേട്ടാ… ജോസേട്ടൻ വിട്ടോ..” ഞാൻ പറഞ്ഞു. പുള്ളിയുടെ കണക്കൊക്കെ പക്കയാണ്. എല്ലാം കറക്റ്റ് ആയി ഇനം തിരിച്ചു എഴുതിയിട്ടുണ്ടാവും. മറ്റു രണ്ടു ഷോപ്പിലെ പോലെയും തലവേദന ഉണ്ടാവില്ല..

 

“എന്നാൽ നാളെ കാണാം.. ഗുഡ് നൈറ്റ്‌ ..” പുള്ളി കൈയുയർത്തി വീശി യാത്ര പറഞ്ഞു..

 

“ഓക്കേ.. ഗുഡ് നൈറ്റ്‌ ” ഞാൻ ഡെയിലി ബുക്ക്‌ നോക്കുന്നതിനിടയിൽ മുഖമുയർത്തിക്കൊണ്ട് പറഞ്ഞു…

 

സെയിൽസ് നോക്കി.. പിന്നെ ക്യാഷ് ബുക്ക് നോക്കി ക്യാഷ് എണ്ണി എടുത്തു.. നാലു ലക്ഷത്തി പതിനേഴാംയിരത്തി മുപ്പത്തൊന്ന്.. എല്ലാം കറക്റ്റ് ആണ്.. അല്ലെങ്കിലും ജോസേട്ടന്റെ കണക്കിൽ ഒരിക്കൽ പോലും ഒരു രൂപയുടെ പോലും വിത്യാസം വരാറില്ല… വല്ലാത്തൊരു മനുഷ്യൻ.. ഇക്കയും അത് പറയാറുണ്ട്..

 

ജോസാണ് കൗണ്ടറിലെങ്കിൽ കമ്പ്യൂട്ടർ പോലും വേണ്ടെന്നാണ് പറയാറ്..

 

ക്യാഷ് ബുക്ക്‌ സൈൻ ചെയ്തു ക്ലോസ് ചെയ്യാൻ നേരത്താണ് ഞാൻ അനസിന് കൊടുത്ത ആയിരം രൂപയുടെ കാര്യമോർത്തത്… അത് എന്റെ കൈയിൽ നിന്നല്ലേ കൊടുത്തത്.. അത് ഇവിടെ നിന്ന് എടുക്കണമല്ലോ…

 

ആ ആയിരം ഇനി ബില്ലിൽ ഡിസ്‌കൗണ്ട് അടിക്കണം… ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു അവനയച്ചു തന്ന ബില്ലിന്റെ no നോക്കി.. 1676754… ഞാൻ എഡിറ്റ്‌ ഓപ്ഷൻ എടുത്ത് ഇൻവോയ്‌സ്‌ നമ്പറിൽ 1676754 അടിച്ചു… സ്ക്രീൻ ഒന്ന് റീ ഫ്രഷായി ഒന്നും വന്നില്ല..

 

“ങേ… ഇതെന്ത് കൂത്ത്‌..” ഞാൻ തല ചൊറിഞ്ഞു.. നാലഞ്ച് തവണ കൂടി ഞാൻ അതേ ഇൻവോയ്‌സ്‌ നമ്പർ അടിച്ചു നോക്കി.. പക്ഷേ ഒന്നും സംഭവിച്ചില്ല..

 

ഞാൻ 1676753 അടിച്ചു.. ബില്ല് ഓപ്പണായി എഡിറ്റ്‌ മോഡിൽ വന്നു… 1676755 അടിച്ചു അതും ഓപ്പണായി… എന്റെ നെറ്റി ചുളിഞ്ഞു.. കണ്ണുകൾ നേർത്തു വന്നു…

 

ഞാൻ ടോട്ടൽ സെയിൽസ് ബിൽ വൈസ് ഓപ്പൺ ചെയ്തു.. ബിൽ no നോക്കി വന്നു 53 കഴിഞ്ഞു 54 ഇല്ല, പിന്നെ 55 ആണ് ഉള്ളത്… ഡീറ്റൈൽഡ് സെയിൽസ് റിപ്പോർട്ട്‌ ഓപ്പൺ ചെയ്തു അതിലും 1676754 എന്ന ഇൻവോയ്‌സ്‌ ഇല്ല.. പക്ഷേ 8400 ന്റെ മറ്റൊരു ബില്ലുണ്ട്.. അത് ഞാൻ തുറന്നു നോക്കി, അത് പക്ഷേ ഏതോ ആണുങ്ങൾ ഡ്രസ്സ്‌ പർച്ചെസ് ചെയ്തതാണ്.

 

8400 രൂപയുടെ ബിൽ സിസ്റ്റത്തിൽ കാണാനില്ല. ടോട്ടൽ ക്യാഷ് കറക്റ്റുമാണ്.. അതിനർത്ഥം ബിൽ ഇറെസ് ചെയ്തു ആരോ ആ പൈസ എടുത്തിരിക്കുന്നു. എന്റെ മുഖം ചുവന്നു. ഞരമ്പുകൾ വലിഞ്ഞു മുറുകി..

 

ഞാൻ തലേ ദിവസത്തെ സെയിൽസ് ബിൽ no വൈസ് ഓപ്പൺ ചെയ്തു. അതിലും ഇടവിട്ട രണ്ടു നമ്പറുകൾ ഇല്ല.. എനിക്ക് കാര്യം മനസ്സിലായി.. എന്റെ കൈകൾ ലാൻഡ് ഫോണിലേക്ക് നീങ്ങി. പിന്നെ എന്തോ ആലോചിച്ചു ഞാൻ കൈ പിൻ വലിച്ചു…

 

എന്റെയുള്ളിൽ ദേഷ്യം അണപൊട്ടിയോഴുകി . പട്ടി കഴുവേറി മോൻ പാവം നടിച്ചു കൊണ്ട് ഊമ്പിക്കുകയായിരുന്നല്ലേ ഇത്ര നാളും. ജോസ്… പൂറിമോന്റെ ഒടുക്കത്തെ അഭിനയം… എല്ലാവരുടെയും കണ്ണിൽ അവൻ മണ്ണ് വാരിയിട്ട്… സിസ്റ്റത്തിന്റെ ആക്സസ്സ് ഞാൻ എന്റെ മെയിലിലേക്ക് കൂടി ഷെയർ ചെയ്തു..

 

“ചേട്ടാ..” വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. ജോബിൻ ആണ്..

Leave a Reply

Your email address will not be published. Required fields are marked *