ഒരു ബ്ലാക് മെയിലിങ് അപാരത

 

ഞാൻ പതിയെ അടിവച്ചടിവച്ചു അവളുടെ നേർക്ക് നടന്നു ചെന്നു..

 

“ആലീസെ നിന്നെ തൊടുക എന്നത് എന്റെ മനസ്സിലേ ഇല്ലായിരുന്നു.. നിന്റെ മുന്നിൽ വച്ചു നാലെണ്ണം ജോസിന്നിട്ട് കൊടുത്തു അവനെ തല്ക്കാലം എന്റെ കാര്യങ്ങൾക്ക് ഒരടിമയെ പോലെ നിർത്തണം എന്നേയുള്ളായിരുന്നു.”

 

ഞാനവളുടെ അടുത്തെത്തി, ഇടതു കൈ അവളുടെ തലയോട് ചേർത്തു ഭിത്തിയിൽ കുത്തി, പിന്നെ അവളോട് ചേർന്ന് നിന്നു, അവളെന്റെ മുഖത്തേക്ക് ഭീതിയോടെ നോക്കി..

 

“എന്നെ പറ്റിച്ചവനെ അവന്റെ ഭാര്യയുടെ മുന്നിലിട്ട് നാലെണ്ണം കൊടുക്കുക, ആ സ്വർണവും പണവും കൈക്കലാക്കുക എന്നതിനപ്പുറം ഞാനൊന്നും വിചാരിച്ചിരുന്നില്ല..

അപ്പോഴാണ്’ ‘എന്നോട് തുണിയഴിക്കാൻ ആയിരിക്കും’ എന്ന നിന്റെ. മാസ്സ് ഡയലോഗ്. അപ്പോൾ നിന്നെ ഇന്ന് അഴിപ്പിച്ചിട്ടേ വിടുന്നുള്ളൂ…എന്ന് ഞാനങ്ങു തീരുമാനിച്ചു ”

 

അവളെന്നെ നോക്കി തൊഴുതു.. ” പ്ലീസ്.. എന്നെ ഉപദ്രവിക്കരുത്.. പ്ലീസ്.. ” കണ്ണുനീർ ആ കവിളിൽ കൂടി ചാലിട്ടോഴുകി..

 

“അയ്യേ.. എന്താ ആലീസെ ഇത്…” ഞാൻ അവളുടെ തോളത്തു പിടിച്ചു കൊണ്ട് കണ്ണുനീർ തുടച്ചു.

 

“ആലീസ് സമ്മതിക്കാതെ ആലീസിനെ ഞാൻ തൊടില്ല.. പക്ഷേ ആലീസ് സമ്മതിക്കും…” ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞു…

 

അവളെന്നെ ഒന്നും മനസിലാവാതെ നോക്കി.

“അത്രക്ക് ഒന്നും മനസ്സിലാവാനില്ല ഒന്നുകിൽ നീ എനിക്ക് വഴങ്ങും ഇല്ലങ്കിൽ ഇക്കയും ആൾക്കാരും നിന്നെയും കെട്ടിയോനെയും കൊല്ലാകൊല ചെയ്യും. ഏത് വേണേലും നിനക്കിപ്പോൾ തീരുമാനിക്കാം..” ഞാൻ അവളിൽ നിന്നൊഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു..

 

അവൾ ബെഡ്‌ഡിലേക്കിരുന്നു, കുറച്ചു നേരം എന്തൊക്കെയോ ആലോചിക്കുന്നത് പോലെ തോന്നി. പല വികാരങ്ങൾ ആ മുഖത്തു മിന്നി മറഞ്ഞു. ഒടുക്കം ഒരു നിർവികാര ഭാവത്തോടെ അവൾ പറഞ്ഞു.

” ഒന്നും ജോസ് അറിയരുത്. ”

 

“ആലീസെ ഞാനായിട്ട് എന്തിനു പറയണം. നിന്റെ രഹസ്യം നിന്റേതു മാത്രം. അതിലൊന്നും എനിക്കൊരു താല്പര്യവുമില്ല. പിന്നെ നീ ഒരു ഭൂലോക സുന്ദരി ആയത് കൊണ്ടൊന്നുമല്ല, ഒരു നിമിഷത്തെ തോന്നലാണ്. ചിലപ്പോൾ ഈ ആവേശം അങ്ങ് മാറുമ്പോൾ അതെല്ലാം മാറി മറിയും.” ഞാൻ അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.

 

അവളെന്നെ നോക്കി, പിന്നെ സാരിയുടെ തലപ്പ് തോളിൽ നിന്നെടുത്തു മാറ്റി. എന്തിനും തയാറാണെന്ന ഭാവത്തിൽ നോക്കി. ബ്ലൗസിന്റെ മുഴുപ്പിലേക്ക് നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് ഞാൻ ആ തലപ്പ് പൂർവ സ്ഥിതിയിലാക്കി.

 

” ഇവിടെ വച്ചല്ല, അവിടെ നിന്റെ കെട്ടിയോന്റെ മുന്നിൽ. പിന്നെ ശവം പോലെ ചുമ്മാ കിടന്നാൽ മോള് രാവിലെ കണി കാണുന്നത് പോലീസിനെയോ, ഇക്കായുടെ ആൾക്കാരെയോ ആവും.. അത് കൊണ്ട് നന്നായി സഹകരിച്ചാൽ ഇന്ന് ഇത് ഇവിടെ വച്ചു നമുക്കങ്ങു തീർക്കാം… ” ഞാനവളെ നോക്കി..

 

അവൾ പതിയെ എഴുന്നേറ്റ് മുറിയിലെ വാഷ്റൂമിലേക്ക് കയറി, ഞാൻ നോക്കി നിൽക്കെ അവൾ മുഖം കഴുകി ഒരു കൃത്രിമ പ്രസന്ന ഭാവത്തോടെ ഇറങ്ങി വന്നു…

 

” ആ അപ്പോൾ ആലീസു കുട്ടിക്ക് കാര്യവിവരമുണ്ട്. ” ഞാനൊന്നു ചിരിച്ചു. അവൾ ഒരു ചിരി വരുത്തിക്കൊണ്ട് എന്നോട് ചേർന്നു നിന്നു.

 

ഗതികേട് കൊണ്ട് അവൾ അഭിനയിക്കുകയാണ്. അതുമൊരു രസമല്ലേ പാതി മനസ്സോടെ നിൽക്കുന്നവളെ പണ്ണുന്നത്. പിന്നെയിവൾക്ക് കാര്യമായ എന്തോ രഹസ്യമുണ്ട്. അതെന്തായാലും എനിക്കൊന്നുമില്ല. ഇവള് കാണിച്ച ഷോയ്ക്ക് ഇവളും, എന്നെ കോമാളിയാക്കിയതിനു അവനും അനുഭവിക്കും. എനിക്കത് മതി.

 

‘അപ്പോൾ എങ്ങനാ ആലീസെ? ” ഞാൻ ഒരു കൈ പതിയെ അവളുടെ ചന്തിക്കു വച്ചു കൊണ്ട് ചോദിച്ചു.

 

“എല്ലാം സാറിന്റെ ഇഷ്ടം പോലെ..” അവൾ ഒന്നു കൂടി ഒതുങ്ങി.

 

“ങേ സാറോ… ഹ ഹ ഹ…” ഞാൻ പൊട്ടിച്ചിരിച്ചു പോയി.. “നായെന്ന് വിളിച്ചു അരമണിക്കൂറായില്ല ഇപ്പോൾ സാറെന്ന്. നീ ജോസിനെ കവച്ചു വയ്ക്കുന്ന ഉടായിപ്പാണല്ലോടി…” ഞാൻ അവളുടെ ചന്തിയിൽ ഒന്ന് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

 

“ആഹ്ഹ്… ഒന്ന് പോ സാറെ..” അവൾ കുണുങ്ങി. പക്ഷേ അതിലെ കൃത്രിമത്വം എനിക്ക് ശരിക്കു മനസ്സിലായി. അത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.

 

“അജയ്… അടുപ്പമുള്ളവർ അജൂ എന്ന് വിളിക്കും.. ആലീസിനും അങ്ങനെ വിളിക്കാം. ഇനി അതല്ല സാറെ എന്നാണേൽ അങ്ങനെ. ആലീസിന്റിഷ്ടം…”

 

അവളുടെ അരക്കെട്ടിൽ കൈ ചുറ്റി വരിഞ്ഞു ഞാൻ പറഞ്ഞു “അപ്പോൾ ഈ സാറ് ആലീസു മോളുടെ പൂറിങ് എടുക്കുവാ.. വാ..”

 

അനുസരണയോടെ അവൾ എന്റെ കൂടെ ഹാളിലേക്ക് വന്നു. അവിടെ ആകാംഷയോടെ ജോസ് ഇരിപ്പുണ്ടായിരുന്നു. ആലീസിന്റെ തോളിൽ കൈയിട്ടു ഒരു ചിരിയോടെ ഞാൻ വരുന്നത് കണ്ടു ജോസ് എഴുന്നേറ്റു.. അയാളൊന്ന് വേച്ചപ്പോൾ മുൻപ് കുടിച്ച മദ്യം അയാളിൽ പ്രവർത്തിച്ചു തുടങ്ങിയെന്നു എനിക്ക് മനസ്സിലായി.

……………………………………………,……………..

“ജോസേ എങ്ങനാ കാര്യങ്ങൾ… ” ഞാൻ ജോസിനെ നോക്കി. അയാൾ എന്തും സമ്മതമെന്ന മട്ടിൽ എന്നെ നോക്കി.

“ഈ ഇരിക്കുന്നതിൽ പാതി സ്വർണ്ണവും, ആലീസും എനിക്ക്… ബാക്കി കാശും, സ്വർണവും തനിക്കെടുക്കാം… പിന്നെ ജോലി തുടരാം. ഈ അടിച്ചു മാറ്റൽ ഇല്ലാതെ തന്നെ…”

 

ജോസിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അയാളുടെ സന്തോഷം കണ്ടു ക്ഷണ നേരത്തേക്ക് ആലീസിന്റെ മുഖം കോപം കൊണ്ട് നിറഞ്ഞത് ഞാൻ കണ്ടു..

 

“സമ്മതമാണേൽ ജോസിരിക്ക്.. ”

ജോസ് പെട്ടെന്ന് തന്നെ സെറ്റിയിലേക്കിരുന്നു. ഞാൻ ആലീസിന്റെ തോളിൽ നിന്ന് കൈയെടുത്തു കൊണ്ട് സെറ്റിയിലേക്കിരുന്നു. ആലീസ് എന്തു ചെയ്യണമെന്ന ഭാവത്തിൽ എന്നെയും ജോസിനെയും മാറി മാറി നോക്കി..

 

“ജോസേ..”

“ഓഹ്.. കുഞ്ഞേ ”

“ആലീസ് നിൽക്കുന്നത് കണ്ടില്ലേ?”

“കണ്ടു മോനെ ”

“എന്നാൽ അവളോട്‌ അടുത്തത് എന്ത് ചെയ്യണമെന്ന് പറ..”

പെട്ടെന്ന് ജോസിന്റെ മുഖം വിവർണ്ണമായി, ആലീസിനും ഒരു അമ്പരപ്പ് ഉണ്ടായി. അയാൾ ഇരുന്നു എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി.

 

“ജോസേ.. ഞാൻ പറഞ്ഞത് കെട്ടില്ലേ, ഒരു കാര്യം ഒന്നിൽ കൂടുതൽ പറയുന്നത് എനിക്കിഷ്ടമല്ല..” ഞാൻ സ്വരം കടുപ്പിച്ചു പറഞ്ഞു..

 

ജോസ് ഒന്ന് ഉമിനീരിറക്കി.. പിന്നെ വെപ്രാളത്തോടെ ആലീസിനെ നോക്കി. അവൾ ഒരു പുച്ഛഭാവത്തോടെ അയാളെ തന്നെ നോക്കി. ആലീസിന്റെ മുഖത്തെ പുച്ഛം കണ്ടപ്പോൾ അയാളുടെ മുഖം ജാള്യത കൊണ്ട് ചൂളി..

 

“ആലീസെ നീ കുഞ്ഞിന്റെ അടുത്തൊട്ടിരിക്ക്..” അയാളവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.

 

അയാളുടെ മുഖത്തു മാത്രം ദൃഷ്ടിയുറപ്പിച്ചു അവൾ എന്റെ അരുകിൽ ചേർന്നിരുന്നു. ജോസ് താഴേക്കു നോക്കിയിരിക്കുവായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *