ഒരു ബ്ലാക് മെയിലിങ് അപാരത 1

 

രണ്ടാളും ഇരുന്നു. പിന്നെ നിസ്സഹായ ഭാവത്തിൽ എന്നെ നോക്കി. ജോസ് പതിവ് പോലെ ഇൻസർട്ട് ചെയ്തു തന്നെ, പക്ഷേ മുഖത്തു പഴയ പ്രസരിപ്പ് ഇല്ല, നിസ്സഹായതയും ഭയവുമാണ്.

 

ആലീസ് ഒരു വെള്ളയിൽ നീല പൂക്കളുള്ള സാരിയും, നീല ബ്ലൗസും.. മുഖത്ത് വരാൻ പോകുന്നതിനെ കുറിച്ച് ഒരു ധാരണയുള്ള പോലെ..

 

എന്റെ കണ്ണുകൾ ആ ദേഹത്തിൽ ഒന്നോടി നടന്നു.. മിതമായ വണ്ണം, ഒതുങ്ങിയ മുലകൾ, വിയർപ്പൊട്ടി നിൽക്കുന്ന കക്ഷം.. ജോസിനെപ്പോലെ തന്നെ വെളുത്ത നിറം.. ഭയം കൊണ്ട് ആണെന്ന് തോന്നുന്നു ആ കണ്ണുകൾ അങ്ങോട്ടു മിങ്ങോട്ടുമോടുന്നു.

 

എന്റെ കണ്ണുകൾ ആലീസിനെ കൊത്തി വലിക്കുന്നത് കണ്ടു ജോസ് ഒന്നു മുരടനക്കി.

ഞാൻ അയാളെ തറപ്പിച്ചു നോക്കിയപ്പോൾ അയാൾ ഒന്ന് ചൂളി…

പിന്നെ പതിയെ കൈയിൽ ഇരുന്ന ബാഗ് തുറന്നു കുറച്ചു സ്വർണ്ണാഭരണങ്ങൾ എടുത്തു നടുവിലെ ടീപ്പോയിലേക്ക് വച്ചു. ഒപ്പം ഒരു ബാങ്ക് പാസ്സുബൂക്കും, ചെക്ക് ബുക്കും കൂടി..

 

ഞാൻ ജോസിനെ നോക്കിക്കൊണ്ട് ആ പാസ്സ് ബുക്ക്‌ മറിച്ചു നോക്കി. ആറു ലക്ഷത്തി മുപ്പത്തിനായിരം രൂപ അതിൽ ബാക്കിയുണ്ട്… ചെക്ക് ബുക്ക്‌ നോക്കി അതിൽ ആറു ലക്ഷത്തി മുപ്പത്തിനായിരം എഴുതി സൈൻ ചെയ്തൊരു ചെക്ക്.

 

“അത് മുഴുവൻ കുഞ്ഞെടുത്തോ.. ഞങ്ങളെ ഒന്ന് വെറുതെ വിട്ടാൽ മതി. ” അയാൾ ദയനീയതയോടെ പറഞ്ഞു.

 

ഞാൻ ബുക്ക്‌ രണ്ടും മേശപ്പുറത്തേക്ക് ഇട്ടു. പിന്നെ ഓർണമെൻറ്സ് നോക്കി. എല്ലാം പുതിയ ഫാഷനിൽ ഉള്ളവ.

“ഇത് മൊത്തം എത്രയുണ്ട്?” ഞാൻ ഓർണമെന്റ്സിൽ തൊട്ടു കൊണ്ട് ചോദിച്ചു.

 

“53 പവൻ “..ആലീസാണ് മറുപടി പറഞ്ഞത്. ഞാനവളെ നോക്കിയൊന്ന് ചിരിച്ചു.

 

“മൊത്തം ആലീസിന്റെ സെലക്ഷ്ൻ ആവുമല്ലോ.. കൊള്ളാം.. നല്ല സെലക്ഷൻ സെൻസുണ്ട്..” ഞാനവളെ അഭിനന്ദിച്ചു.

 

ആ സാഹചര്യത്തിലും അവളുടെ മുഖമൊന്നു ക്ഷണനേരത്തേക്ക് തെളിഞ്ഞു.

 

പിന്നെ ഞാൻ ഒന്ന് നിവർന്നിരുന്നു. എന്തോ പറയാൻ തയാറെടുക്കുന്ന എന്നെ രണ്ടു പേരും സാകൂതം നോക്കി..

………………………

“അപ്പോൾ ജോസേ 6 മാസം കൊണ്ട് താൻ ഇവിടെ നിന്നടിച്ചുമാറ്റിയത് അഞ്ചു ലക്ഷത്തി നാൽപത്തിമൂവായിരം രൂപയാണ്..

ഞാനിത് പോലീസ് കേസ് ആക്കിയാൽ അവർ താൻ ഇവിടെ ജോലിക്ക് ചേർന്ന കാലം തൊട്ടുള്ളത് കണക്കു കൂട്ടും.. ഇപ്പോൾ നാലു കൊല്ലം ആയില്ലേ?.. ” അയാൾ അതേയെന്ന് തലയാട്ടി…

“അങ്ങനെ നോക്കിയാൽ അവർ നാല്പത് ലക്ഷത്തിന്റെ കളവു തന്റെ മേൽ ചാർത്തും.. അത്രയും കണ്ടില്ലെങ്കിൽ സ്വത്ത് ജപ്തി ചെയ്യാൻ വിധി വരും.. താനും കുടുംബവും പെരുവഴിയാകും…”

 

രണ്ടുപേരും അത് കേട്ട് വിളറി വെളുത്തു പോയി..

 

” അത് നിയമവശം.. അതല്ലാതെ സംഭവിക്കുന്നത് തനിക്ക് ഊഹിക്കാമല്ലോ.ഇക്ക തന്നെ പട്ടിയെ പ്പോലെ തല്ലിച്ചതയ്കും.. കാശിന്റെ കാര്യത്തിൽ അയാളൊരു ചെകുത്താൻ ആണ്. ഈ ഇരിക്കുന്ന ആലീസിനെ പോലും വെറുതെ വിടില്ല…”

 

അത് കൂടിയായപ്പോൾ രണ്ടാളും ആലില പോലെ വിറച്ചു.

 

ജോസ് ഓടിയെഴുന്നേറ്റ് വന്ന് എന്റെ കാൽക്കൽ ഇരുന്നു കൈകൂപ്പി.. “രക്ഷിക്കണം കുഞ്ഞേ..ഞങ്ങളെ കൊല്ലാൻ വിട്ട് കൊടുക്കല്ലേ.”

 

എന്റെ കാലിൽ പിടിച്ചു കരയുന്ന ജോസിനെ ആലീസ് അവജ്ഞയോടെ നോക്കി, അത് കണ്ടു ഞാനൊന്ന് ചിരിച്ചു.

 

“ജോസേ… എഴുന്നേൽക്കു വാ നമുക്കൊന്ന് മാറി നിന്ന് സംസാരിക്കാം..ആലീസേ ഒരു മിനിറ്റ് ” ഞാൻ എഴുന്നേറ്റു കിച്ചണിലേക്ക് നടന്നു. ജോസ് പിന്നാലെ നായയെ പോലെ വന്നു.

 

ഞാൻ ഫ്രിഡ്ജ് തുറന്നൊരു ബകാർഡി ബ്ലാക്ക് റം ബോട്ടിലെടുത്തു..

 

“ജോസേ രണ്ടു ഗ്ലാസ് എടുക്ക്…”

 

അയാൾ കിച്ചൻ റാക്കിൽ നിന്ന് രണ്ടു ഗ്ലാസ് എടുത്ത് കൊണ്ടു വന്നു.

 

“ഹാ കഴുകിട്ട് കൊണ്ടുവാടോ “.. ഞാൻ ചീറി.

അയാൾ അനുസരണയുള്ള ഒരു വേലക്കാരനെ പ്പോലെ ഗ്ലാസ് കഴുകി വൃത്തിയാക്കി കൊണ്ട് വന്നു.

 

ഞാൻ രണ്ടു ഗ്ലാസിലും ഓരോ അറുപതൊഴിച്ചു..

“ഇന്നാ അടി.. ” ഞാൻ അയാളുടെ നേരെ ഗ്ലാസ് നീക്കി..

Leave a Reply

Your email address will not be published. Required fields are marked *