ഓ… ആയിക്കോട്ടെ,
ഞങ്ങൾ സ്കൂളിന് പുറത്തേക്ക് ഇറങ്ങി.
“ക്രസ്… നിക്കവിടെ, ഞാനുംകൂടേ ഉണ്ട്”
പിന്നിൽനിന്ന് ഷഹാന ആയിരുന്നു അത്.
“നി എവിടെക്കാ?”
ഷഹാന : നിങ്ങൾ ടൗണിലേക്ക് അല്ലേ… ഞാനും ഉണ്ട്, എനിക്ക് സാരി എടുക്കണം, നാളക്ക.
തേങ്ങ, മേഖനയെ ഒന്ന് മൊതലാക്കാം എന്നുവച്ചാണ് ഞാൻ ഇരിക്കുന്നേ… അപ്പോഴക്കും ഓരോരോ മാരണങ്ങൾ വന്നോളും… മലർ.
ഞാൻ : “ആഹാ… അപ്പോ ഇതുവരെ നി എടുത്തില്ലേ… എന്നാ വാ… നമുക്ക് ആദ്യം സാരി എടുത്തട്ട് പിന്നെ പൂ മേടിക്കാം”
മേഘന : ഒക്ക
ആദ്യം വന്ന ബസിൽ തന്നെ ഞങ്ങൾ കയറി, മേഖനക്ക് ഒപ്പം ഇരിക്കാൻ ആരുന്നു എന്റെ പ്ലാൻ, പക്ഷെ ഷഹ്ന ഉള്ളോണ്ട് നടക്കില്ല… ഞാൻ പിന്നിൽ പോയി ഇരുന്നു….
ടൗണിൽ എത്തി ആദ്യം തന്നെ സാരി വാങ്ങാൻ പോയി, പല കടകളും മാറി മാറി കയറി ഇറങ്ങി. അവസാനം ഒന്ന് സെലക്ട് ചെയ്തു.
മേഖന : സാർ നാളെ മുണ്ട് അല്ലേ?
“മുണ്ടോ… അയ്യേ… എനിക്ക് ഇഷ്ടല്ല. എപ്പഴാ അഴിഞ്ഞു പോവാന്ന് പറയാൻ പോലും പറ്റില്ല.”
മേഖന : ഇതെന്ത് മനുഷ്യൻ ആണ്… ചേച്ചി, ഒന്ന് പറ,
മേഖനയെ ഷഹ്‌ന യും പിന്താങ്ങി, എന്റെ അഭിപ്രായം വിലവക്കാതെ അവർ മുണ്ട് സെലക്ട് ചെയന് തുടങ്ങി…
എടുക്കുന്നണ്ട് കുഴപ്പം ഇല്ല. പക്ഷെങ്കി ബഡ്ജറ്റ് ആണ് പ്രശനം….
ഷാഹ്‌ന ക്ക് കാര്യങ്ങൾ അറിയാം… പക്ഷെ അവൾ അതൊന്നും ഓർക്കാതെ ആണ് ഓരോന്ന് സലേക്ട് ചെയുന്നത്… ഓര്മിപ്പിക്കാം എന്ന് വച്ച മേഘന ഉള്ളോണ്ട് ഒരു നാണം…
സീ ക്കും ഡെവിൾ നും ഇടക്ക് ഞാൻ അങ്ങനെ നിന്നു…
മുണ്ട് കഴിഞ് അവര് ഷർട്ട് എടുക്കാൻ പോകുന്നു… കാര്യങ്ങൾ കൈവിട്ട് പോയി…
അങ്ങനെ ആവശ്യത്തിൽ അതികം വില ഉള്ള ഷർട്ടും അവര് സെലക്ട് ചെയ്തു… ഷഹന യുടെ ഗിഫ്റ്റ് ആവണേ ഇത് എന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു…
അങ്ങനെ നിക്കുമ്പോ ആണ് മേഘന മാറി പോകുന്നത് കണ്ടത്…
ഷഹന വേറെ എവിടേക്കോ നടക്കുന്നു. കിട്ടിയ തക്കത്തിനു ഞാൻ ഷഹനക്ക് അടുത്തേക്ക് ഓടി
ഞാൻ : ടീ… എന്റടുത് വണ്ടിക്കാശു മാത്രേ ഉള്ളൂട്ടാ
ഷഹന : ആഹാ… അതും വച്ച് ആണോ രണ്ട് പെണുങ്ങളേം കൂട്ടി വന്നക്കുന്നെ…
ഞാൻ ഒന്നും പറയാതെ നിന്നു…
ഷഹാന : ഇത് എന്റെ ഗിഫ്റ്റ് ആയി കൂട്ടിക്കൊ…
ഞാൻ : നി ഭയങ്കര റിച് ആണല്ലേ…
ഷഹാന എന്നെ നോക്കി ഒന്ന് സൈട്ടടിച്ച് കാണിച്ചു… ൻഡ് ദാറ്റ് വാസ് സൊ ക്യൂട്ട്…
ഷഹന : 34
ഞാൻ : എന്ത്?
ഷഹാന എന്നെ തൂറിപിചൊന്നു നോക്കി,
അപ്പോഴാണ് ഞാൻ ന്റെ സരൗണ്ടിങ് മനസിലാക്കിയത്… യെസ്, ഇന്നർവെയർ സെക്ഷൻ ആരുന്നു. ഞാൻ നടക്കാൻ ആയി തിരിഞ്ഞു,
ടാ, നിക്കവടെ… നിനക്ക് എടുക്കണ്ടേ?
“എനിക്കോ… എന്തിനാ, എന്റടുത് ഉണ്ടെടി”
മിണ്ടാതെ അവടെ നിക്ക് ചെക്കാ… ഇല്ലങ്ങി ഞാൻ ഓരോന്ന് വിളിച്ചു കൂവി നാറ്റിക്കും കേട്ടോ.
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവൾ ബ്രാ സെലക്ട് ചെയ്യൽ തുടർന്നു
നല്ല ഷയിനിങ് ഉള്ള ഒരു ബ്ലാക്ക് പുഷ്അപ് ബ്രാ അവൾ എടുത്തു, അതിന്റെ സ്ട്രാപ്പും കപ്പിന്റെ ബോർഡറും പിങ്ക് നിറം ഉള്ളതായിരുന്നു…
അതുകഴിഞ്ഞി ഷേപ്പ് വെയർ എന്ന് പറഞ്ഞ ഒരു ഐറ്റം അവൾ എടുക്കുന്നകണ്ടു, അത് എന്താന്ന് എനിക്ക് അറിയില്ല.
“നിനക്ക് ഇന്നർ എടുക്കണ്ടേ വാ!”
സെയിൽസ് ഗേൾ എന്നെ ന്നെ നോക്കി ചിരിച്ചു… പുച്ഛം അല്ല… എമ്പാറസമന്റ് പോലെ ഒക്കെ…
“എടി എനിക്ക് ഉണ്ട്… ഇനി എടുക്കണ്ട”
“മിണ്ടാതെ ഇരിക്ക് ചെക്കാ… നാളെ മുണ്ടഴിഞ്ഞു പോകുമ്പോ എല്ലാര്ക്കും കാണിച്ചു കൊടുക്കാൻ ഉള്ളതാ…
നി ഇന്ന് രാവിലെ അയക്കയിൽ ഇട്ട സാധനം ഇട്ടേച്ചും പോയ നാളെ പിള്ളേർ നിന്നെ നേരെ ജർമനിലക്ക് പറപ്പിക്കും.”
