ഒളിവുജീവിതം [ Full ] 1

ഞങ്ങള് രണ്ടാളും മേലയ്ക്ക് നോക്കി കിടന്നു.

ഞങ്ങൾക്ക് ഇടക്ക് ഷഹനയും കേറി കിടന്നു.

 

ഷഹന. : മോളെ മേഖേ… നിന്നെ ഞാൻ ഇന്നും ഇന്നലെയും കണ്ടു തോടങ്ങിത് അല്ലന്ന് അറിയാലോ…

 

ഒന്നും തോന്നരുത്. നിങൾ രണ്ടാളും ഇങ്ങനെ ഒട്ടി കിടന്ന ശരിയാകില്ല.

 

 

നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളത.

 

 

ഞാൻ നിരാശൻ ആയി.

 

 

ഞാൻ ആദ്യമേ പറഞ്ഞല്ലോ… ലയിങ്കിക ദാരിദ്ര്യം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുവാ.

 

 

ചന്ദ്രനെ മറച്ച് മേഘങ്ങൾ ഞങ്ങൾക്ക് മേലെകൂടെ ഒഴുകി കൊണ്ടിരുന്നു… മൂഖത ഭേധിക്കതെ ഞാൻ വലത്തോട്ട് തല തിരിച്ച് മേഖനെയെ പാളി നോക്കി… കാണാൻ ഇല്ല.

 

മെല്ലെനെ ഞാൻ നിരങ്ങി നിരങ്ങി കുറച്ചു മേലേക്ക് കയറി കിടന്നു, ഇപ്പൊ മേഘ്ന യുടെ തല കാണം.

 

 

ടെഡീ… നിനക്ക് താഴേ ഒറ്റക്ക് കേടക്കൻ ആഗ്രഹം ഉണ്ടോ… ഷഹാന ചോദിച്ചു…

വിവർത്തനം – അനങ്ങാതെ കിടന്നിലങ്കി എടുത്ത് താഴേക്ക് ഇടും നിന്നെ.

 

 

വീണ്ടും ഒന്നും പറയാതെ ഞാൻ ഇടത്തോട്ട് തിരിഞ്ഞ് അങ്ങ് കിടന്നു.

 

രാവിലെ നേരം വെളുത്തു. പക്ഷേ ഞാൻ അറിഞ്ഞത് ഷഹന ചവിട്ടിയപ്പോ ആണ്.

 

 

പരിചയം ആയിട്ട് ആഴ്ചകൾ ആയിട്ടുള്ളൂ എങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉള്ള ബോണ്ട് വളരെ വലുതായിരുന്നു…

 

വലുതാകാതെ ഇങ്ങനെ രാവിലെ വന്നു ചവുട്ടില്ലല്ലോ.

 

 

മൂന്നാളും എഴുന്നേറ്റ് താഴേക്ക് പല്ല് തെക്കൻ പോയി,

 

 

ഞാൻ അലക്ക് കല്ലിലും ഷഹാന കിണറിൻ്റെ വക്കത്തും സ്ഥാനം പിടിച്ചിരുന്നു…

 

 

മേഘ്ന : ഇവടെ ടാപ്പ് എവിടയാ ചേച്ചി?

 

 

ഞാനും ഷഹാനയും പരസ്പരം നോക്കി… രണ്ടു സെക്കൻഡ് കഴിഞ്ഞു പരസ്പരം നോക്കി ചിരിച്ചു…

 

 

ഞാൻ : ടാപ് ഒന്നും ഇല്ല മോളുസെ. നീ തന്നെ കോരണം…

 

ഞാൻ ചിരി തുടർന്നു.

 

 

ഷഹാന : ക്രസെ… മതി ചിരിച്ചത്. ഇവൾ നമ്മടെ ഗസ്റ്റ് ആണ്. അത് ഓർമ വേണം.

 

” ആര്, ഇവളോ?”

 

 

ഷഹാന : നി തമാശിച്ച് നിക്കതെ പോയി വെള്ളം കോരാൻ നോക്കിക്കെ

 

ഞാൻ : ഞാനോ?

 

ഷഹാന : ഇന്ന് നിൻ്റെ ലാസ്റ്റ് ഡേയ് ആണ്… നാളെ തൊട്ട് നിനക്ക് ഈ അവസരം കിട്ടില്ല.

 

“അത് എന്താ?”

 

ഷഹാന : ” ഇന്ന് ഇലക്ട്രീഷ്യൻ വന്ന് എല്ലാം ശരിയാക്കും.

 

 

ഞാൻ : ഓണം ഫണ്ട് ഇലെ സർപ്ലസ് ആയിരിക്കും അല്ലെ.

 

ഷഹാന : എന്ന നി അത് ഉപയോഗിക്കേണ്ട. വെള്ളം കൊരിക്കോ.

 

“വേണ്ടേയ്. മോട്ടോർ വക്ക് വേഗം… ഇന്ന് ഞാൻ തന്നെ വെള്ളം കോരി സഹായിക്കാം”

 

ആദ്യം മേഘ്ന കുളിച്ചു അത് കഴിഞ്ഞ് ഷഹാന കുളിച്ചു. ഇതിനൊക്കെ ഉള്ള വെള്ളം ഞാൻ കൊരികൊണ്ട് ഇരുന്നു…

 

 

അതൊക്കെ കഴിഞ്ഞു ഞാനും കുളിച്ചു, ഫുൾ ഷെവ് ഒക്കെ ചെയ്ത് സെറ്റ് അയി.

 

 

ഇനി മുണ്ട് ഉടുക്കൽ. രണ്ടുമൂന്നു വട്ടം നോക്കിയിട്ടും പറ്റില്ലെന്ന് ഉറപ്പിച്ച് ഞാൻ മുണ്ടും തോളിൽ ഇട്ട് താഴക്ക് ഇറങ്ങി.

 

 

ബോഡി കാണിച്ച് മേഖനയെ അമ്പരപ്പിക്കാൻ ഞാൻ ഷർട്ടും അഴിച്ച് തോളിൽ ഇട്ടിരുന്നു. റൂമിന് അകത്തെ സ്റ്റയർ അടക്കാത്തതു കൊണ്ട് എളുപ്പം ആയി.

 

 

അപ്രതീക്ഷിതം ആയി ഞാൻ ഈ വഴി വരും എന്ന് ചിലപ്പോ രണ്ടാളും വിചാരിച്ചു കാണില്ല.

 

 

കാരണം ഞാൻ വരുമ്പോ ഷഹാന മേഖനയെ സാരി ഉഡിപ്പിക്കുക ആണ്. പകുതി അയിട്ടെ ഉള്ളൂ.

 

ഒരു കറുത്ത വെൽവെറ്റ് പോലെ ഉള്ള ജാക്കറ്റ് ആണ് മേഖന ഉടുത്തിരുന്നത്. ഷഹാന താഴെ ഇരുന്ന് സാരി ചുറ്റുന്നു, പൊക്കിളിനു മേലെ കൂടെ ആണ് ചുറ്റുന്നത്. മേഘ്ന കയ്‌കൊണ്ട് മുടി ശരിയാക്കുന്നു. അവൾടെ വയറു കണ്ടപ്പോ ആണ് ഇന്നലത്തെ കാര്യം ഞാൻ ഓർത്തത്. ഇന്നലെ കയ്‌കൊണ്ട് എന്തൊക്കെയോ ചെയ്തു എങ്കിലും അതൊന്നു കാണാൻ പറ്റിയില്ല… ഏത്… വട തന്നെ.

 

 

രണ്ടാളും എന്നെ മൈൻഡ് ചെയ്യുന്നില്ല. സാരി ചുറ്റി കഴിഞ്ഞു ഷഹന അവിടെ ഇവിടെ ഒക്കെ ആയി മേഖനക്ക് സേഫ്റ്റി പിൻ അടിച്ചു കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *