അത് കണ്ടുകൊണ്ട് ചേച്ചി പുറത്തേക്ക് വന്നു.
“ഇത്ര മസിൽ ഉണ്ടായിട്ട് എന്ത് കാര്യം… അല്ലേ ക്രസേ..”
“അതെ അതെ.”
“എന്താന്നു”
ചേച്ചി എന്നെ കളിയാക്കിയതാണെന്ന് എനിക്ക് പെട്ടന്ന് മനസിലായി…
“എടാ പൊട്ടാ… നീ ആ ശക്തി മൊത്തം ആ കയറിൽ കൊടുക്കണ്ട… ഒന്ന് പതുക്ക അത് വലിച്ച മതി… സിംപിൾ ”
“സിമ്പിൾ ഒന്നും അല്ല. ഇറ്റ്സ് റിയലി കോപ്ലിക്കേറ്റെഡ്. ഇത് ചലന നിയമം ആണ്. ഞാൻ കോമെഴ്‌സ് ആയിരുന്നു… അല്ലേൽ ഇത് ഞാൻ ഇപ്പോ ടാലി ആക്കിയേനെ…”
“എക്സൽ… നിന്റെ ജർമനിയിൽ ഉള്ളവരൊക്കെ ഇങ്ങനാണോ… ഈ നിസാര കാര്യത്തിന് വരെ തത്വം പറയുന്ന കൂട്ടർ?”
“ഓ.. ഞങ്ങൾ ഇങ്ങനെ ഉള്ളതിന് മെഷീൻ കണ്ടു പിടിക്കും. ടെക്‌നോളജിക്ക് ഫസ്റ്റ് ആണ് എന്റെ നാട് ”
“ഹാ കാണാൻ ഉണ്ട് അത്… ചേച്ചി വീണ്ടും എന്നെ കളിയാക്കികൊണ്ടിരുന്നു…”
ഇതിനിടക്ക് ഞാൻ എന്റെ ആദ്യ ബക്കറ്റു വെള്ളം മുകളിൽ എത്തിച്ചു. പക്ഷെ അതിനകത്തു ആകെ കുറച്ചു വെള്ളം ആണ് ഉണ്ടായിരുന്നത്… ചേച്ചി അത് കണ്ടു ചിരി തുടങ്ങി…
“ഞാൻ പോവാ… എന്റടുത്ത് പെർഫ്യും ഉണ്ട്. ഇന്നിപ്പോ കുളിച്ചില്ലേലും പ്രശ്നം ഇല്ല.”
“അപ്പൊ പല്ല് തേക്കണ്ടേ ”
“നോ ആൻസർ ”
“ടാ ഇങ്ങു വാ… ഞാൻ കാട്ടി തരാം”
ചേച്ചി എന്റെ കയ്യിൽനിന്നും കയർ വാങ്ങിച്ചു വീണ്ടും വെള്ളം കോരി കാണിച്ചു തന്നു…
“ചേച്ചി… യു ഹാവ് എ പ്രോമിസിങ് ഫ്യുചർ ഇൻ ദിസ്… എനിക്ക് വെള്ളം കോരി തന്ന ഞാൻ ചേച്ചിയെ ജർമനീക്ക് കൊണ്ട് പോവാം….
യൂ ഗോട്ട് ടാലന്റ്”
“വായ അടച്ചു കണ്ടു പടിക്ക് ചെക്കാ” ചേച്ചി എന്നെ സെക്ഷുവൽ ആയി നോക്കി പറഞ്ഞൂ… അത് എന്ത് നോട്ടം എന്ന് ചോയ്ക്കല്ലേ പ്ലീസ്…
“നീ എന്നെ ശരിക്കും ജർമനിക്ക് കൊണ്ട് പോകുവോടാ…
അയ്യോ ഇത് ചേച്ചി കാര്യം ആയി എടുത്തോ ഇനി…
ജർമനി ഗൂഗിൾ മാപ്പിൽ നോക്കാൻ ഉള്ള പൈസ പോലും എന്റടുത്തില്ല… ഞാൻ നിസഹായൻ ആയി ചേച്ചിയെ നോക്കി…
“നിനക്ക് തിരിച്ഛ് തരാൻ എന്റടുത് ഈ ബക്കറ്റ് വെള്ളം മാത്രേ ഉള്ളു…” നീ എടുത്തോ എന്നും പറഞ് വീശി ഒരു ഒഴിക്കൽ ആയിരുന്നു…
“കുളി കഴിഞ്ഞില്ലേ… ഹാപ്പി അയോടാ…”
നിസഹായൻ ആയ ലുക്ക് ഞാൻ തുടർന്നു…
“എടാ ഇങ്ങു വാ, ഞാൻ പഠിപ്പിച്ചു തരാം.”
“ഹിയർ വി ഗോ… ഞാൻ ദേ വന്നു.”
ഞാൻ ചേച്ചിയുടെ പിന്നിലേക്ക് നടന്നു… ”
നിക്ക്… ആ ബനിയൻ അഴിക്ക് ആദ്യം, അല്ലേൽ എന്റെ മേലെ വെള്ളം ആകും ”
ഓഹോ… അപ്പോ എന്റെ ബാഡി കാണാൻ ഉള്ള പ്ലാൻ ആരുന്നലെ… കള്ള ചേച്ചി…. കാട്ടി തരാം
“അഴിക്കമലോ..”
ഞാൻ അല്പം മസിൽ ടൈറ്റ് ആക്കി ടി ഷർട്ട് അഴിച്ചു.
“നല്ല ബോഡി ആണല്ലോടാ ചെക്കാ ”
“ഇഷ്ടപ്പെട്ടോ ചേച്ചിക്ക്…”
ചേച്ചിയുടെ നോട്ടം എന്റെ ചെസ്റ്റില്ലേക്ക് ആയിരുന്നു…. നല്ല സ്ട്രക്ചർ ഉള്ള ബോഡി ആണ് എന്റെ. ജർമനി ആവശ്യത്തിന് കളറും ഉള്ളോണ്ട്… മൊത്തത്തിൽ നല്ല രസമാണ്.
ചേച്ചി : “സിക്‌സാണോ”
“യെസ് ”
ചേച്ചി : നെയ്‌സ്
“വർക്ക് ഔട്ട് ചെയ്താ മതി, ചേച്ചിക്കും വരും… സിക്സ്.”
“ഓ ജിമ്മിനു പോവാൻ ഒന്നും ഇല്ലാ”
“ജിമ്മിന് ഒന്നും പോവണ്ട… നാളെ തൊട്ട് ആറരക്ക് ടെറസിൽ വന്നാ മതി”
“ആഹാ ബെസ്റ്റ്. ഞാൻ വീട്ടിൽ എത്തു്ബ്ബോ നാലുമണി ആകും… എന്തയാലും നൈറ്റ് ഇല്ലാത്ത ദിവസം നോക്കാം.”
ഞാൻ അർദ്ധ നഗ്നൻ ആയി ചേച്ചിയുടെ പിന്നിൽ നിന്നു, അർദ്ധ നഗ്നൻ മീൻസ് ഷോർട്സ് ഉണ്ട് കേട്ടോ…
“എടാ മുന്നിൽ നിക്കട”
എന്നാ അങ്ങനെ
